നാല് വർഷം മുമ്പ് ഇറക്കിയ പാട്ടിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് റാപ്പർ വേടിനെതിരെ പരാതി നൽകി പാലക്കാട് നഗരസഭയിലെ ബിജെപി കൗൺസിലർ. എൻഐഎക്കും ആഭ്യന്തര വകുപ്പിനുമാണ്…
Read More »കാസർകോട് ബേവിഞ്ചയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വലിയൊരു ദുരന്തമാണ് യാത്രക്കാരുടെ സമയോചിതമായ ഇടപെടൽ കാരണം ഒഴിവായത്. പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. മുംബൈയിൽ നിന്ന് കണ്ണൂരിലെ കണ്ണപുരത്തേക്ക്…
Read More »മദ്യപാനിയായ ഭർത്താവിനെ വിഷം കൊടുത്ത് കൊല്ലുകയും പ്രായപൂർത്തിയാകാത്ത വിദ്യാർഥികളുടെ സഹായത്തോടെ മൃതദേഹം കത്തിക്കുകയും ചെയ്ത യുവതി പിടിയിൽ. നാഗ്പൂരിലാണ് സംഭവം. നാഗ്പൂർ യവത്മാളിലെ സൺറൈസ് ഇംഗ്ലീഷ് മീഡിയം…
Read More »മണിപ്പൂരിലെ സംഘർഷവുമായി ബന്ധപ്പെട്ട അക്രമ കേസുകൾ വിചാരണ ചെയ്യാൻ കേന്ദ്രസർക്കാർ പ്രത്യേക എൻഐഎ കോടതി രൂപീകരിച്ചു. മണിപ്പൂരിലെ ചുരാചന്ദ്പൂരിലുള്ള സെഷൻസ് കോടതിയെയാണ് എൻഐഎയുടെ പ്രത്യേക കോടതിയാക്കി മാറ്റിക്കൊണ്ടുള്ള…
Read More »കേരളത്തിലെ ദേശീയപാത തകർച്ചയിൽ അടിയന്തര യോഗം വിളിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി. ഉദ്യോഗസ്ഥരുമായും വിദഗ്ധരുമായും വിഷയം ചർച്ച ചെയ്യും. വീഴ്ചയുണ്ടായ എല്ലാ സ്ഥലങ്ങളുടെയും റിപ്പോർട്ട് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.…
Read More »കന്നഡയിൽ സംസാരിക്കാൻ വിസമ്മതിച്ച് വിവാദത്തിൽ അകപ്പെട്ട എസ് ബി ഐ മാനേജർ മാപ്പ് പറയുന്ന വീഡിയോ പുറത്ത്. താൻ സംസാരിക്കില്ലെന്ന് പറഞ്ഞ കന്നഡ ഭാഷയിൽ തന്നെയാണ് ഇവർ…
Read More »പത്തനംതിട്ട കടമ്മനിട്ടയിൽ പ്ലസ് ടു വിദ്യാർഥിനി ശാരികയെ(17) പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. മുൻ സുഹൃത്ത് സജിലാണ് പ്രതി. 2017 ജൂലൈ 14നാണ് സംഭവം നടന്നത്.…
Read More »സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,…
Read More »ഇന്ത്യയുമായി ചർച്ചക്ക് താത്പര്യമറിയിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. നിഷ്പക്ഷ വേദിയെന്ന നിലയിൽ സൗദിയിൽ വെച്ച് ചർച്ച നടത്താമെന്നാണ് ഷഹബാസ് നിർദേശിച്ചത്. നിർദേശം യാഥാർഥ്യമായാൽ പാക് ദേശീയ…
Read More »നാലു വയസുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയുടെ മൊഴി പുറത്ത്. മകളുടെ പീഡന വിവരം തനിക്ക് അറിയില്ലായിരുന്നുവെന്ന് അമ്മ മൊഴി നൽകി. ഭർത്താവിന്റെ സഹോദരൻ കുട്ടിയെ പീഡിപ്പിച്ചതിനെ…
Read More »