Kerala

സമ്മർ ബമ്പർ നറുക്കെടുത്തു; പത്ത് കോടി നേടിയ ഭാഗ്യ നമ്പർ ഇതാണ്

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഈ വർഷത്തെ സമ്മർ ബമ്പർ ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ചാണ് ബമ്പർ നറുക്കെടുപ്പ് നടന്നത്. പത്ത് കോടിയാണ് ഒന്നാം സമ്മാനം.…

Read More »
Kerala

ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസ്: 12 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ 12 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എസ്ഡിപിഐ പ്രവർത്തകരും കേസിലെ പ്രധാന പ്രതികളുമായ ഷെഫീഖ്, നാസർ, എച്ച് ജംഷീർ,…

Read More »
Movies

പ്രശസ്ത ഹോളിവുഡ് നടൻ വാൽ കിൽമർ അന്തരിച്ചു; മരണകാരണം ന്യൂമോണിയ

പ്രശസ്ത ഹോളിവുഡ് നടൻ വാൽ കിൽമർ അന്തരിച്ചു. 65 വയസായിരുന്നു. ന്യൂമോണിയ ബാധിച്ചാണ് മരണമെന്ന് അദ്ദേഹത്തിന്റെ മകൾ അറിയിച്ചു. ബാറ്റ്മാൻ ഫോർ എവർ എന്ന ചിത്രത്തിലെ ബ്രൂസ്…

Read More »
Kerala

ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിനെതിരെ കൂടുതൽ ആരോപണങ്ങൾ

കോട്ടയം കടുത്തുരുത്തിയിൽ എട്ട് മാസം ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ കൂടുതൽ ആരോപണവുമായി അമിതയുടെ കുടുംബം. ഭർത്താവ് അഖിൽ സ്ഥിരമായി മദ്യപിച്ചെത്തി വഴക്കുണ്ടാക്കുമായിരുന്നുവെന്ന് അമിതയുടെ…

Read More »
Kerala

വാളയാർ കേസ്: പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

വാളയാർ കേസിൽ പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി നടപടി. ഒരു നടപടികളും പാടില്ലെന്നാണ് കോടതി നിർദേശം. മാതാപിതാക്കൾ വിചാരണ…

Read More »
Kerala

ആശമാരെ ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; സർക്കാർ ചർച്ച നടത്തുന്നത് ഇത് മൂന്നാം തവണ

സമരം തുടരുന്ന ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. നാളെ വൈകിട്ട് മൂന്ന് മണിക്ക് എൻഎച്ച്എം ഓഫീസിൽ വെച്ചാണ് ചർച്ച. മുഴുവൻ സംഘടനകളുമായും ആരോഗ്യമന്ത്രി…

Read More »
Kerala

ഗുണ്ടൽപേട്ട് അപകടം: മരണസംഖ്യ മൂന്നായി, നേരത്തെ മരിച്ച സഹോദരങ്ങളുടെ പിതാവും മരിച്ചു

കർണാടക ഗുണ്ടൽപേട്ടിൽ കാറും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ മൂന്നായി. മൊറയൂർ അത്തിക്കുന്ന് മന്നിയിൽ അബ്ദുൽ അസീസാണ് മരിച്ചത്. അസീസിന്റെ മക്കളായ മുഹമ്മദ് ഷഹ്‌സാദ്, മുസ്‌കാനുൽ ഫിർദൗസ്…

Read More »
Kerala

കണ്ണൂർ മട്ടന്നൂരിൽ ബസും ലോറിയും കൂട്ടിയിടിച്ചു; 11 പേർക്ക് പരുക്ക്, രണ്ട് പേരുടെ നില ഗുരുതരം

കണ്ണൂർ മട്ടന്നൂർ ഉളിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. കണ്ണൂരിൽ നിന്ന് മടിക്കേരിയിലേക്ക് പോകുകയായിരുന്ന കർണാടക രജിസ്‌ട്രേഷൻ ബസും എതിരെ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.…

Read More »
Kerala

മയക്കുമരുന്ന് ഉപയോഗത്തെ തുടർന്ന് വിഷാദ രോഗം; എംബിഎ വിദ്യാർഥി 9ാം നിലയിൽ നിന്നും ചാടി മരിച്ചു

ഗാസിയാബാദ് ഇന്ദിരാപുരത്ത് ബഹുനില കെട്ടിടത്തിൽ നിന്നും ചാടി 25കാരനായ എംബിഎ വിദ്യാർഥി ജീവനൊടുക്കി. മയക്കുമരുന്നിന് അടിമയായ ഹർഷിത് ത്യാഗിയാണ് മരിച്ചത്. യുവാവിന് വിഷാദരോഗമുണ്ടായിരുന്നതായി സുഹൃത്തുക്കൾ അറിയിച്ചു ഫ്‌ളാറ്റിന്റെ…

Read More »
National

സിപിഎം പാർട്ടി കോൺഗ്രസിൽ നിന്ന് യുകെയിൽ നിന്നുള്ള പ്രതിനിധിയെ ഒഴിവാക്കി

സിപിഎം പാർട്ടി കോൺഗ്രസിൽ നിന്നും യുകെയിൽ നിന്നുള്ള പ്രതിനിധി രാജേഷ് കൃഷ്ണയെ ഒഴിവാക്കി. പാർട്ടിക്ക് ലഭിച്ച പരാതിയെ തുടർന്നാണ് കേന്ദ്ര കമ്മിറ്റിയുടെ നടപടി. യുകെയിൽ നിന്ന് രണ്ട്…

Read More »
Back to top button
error: Content is protected !!