Kerala

അസാധാരണ വൈകല്യത്തോടെ കുഞ്ഞ് പിറന്ന സംഭവം; ചികിത്സാ പിഴവ് സമ്മതിച്ച് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്

ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ കുഞ്ഞ് പിറന്ന സംഭവത്തിൽ ചികിത്സാ പിഴവ് സമ്മതിച്ച് ആരോഗ്യവകുപ്പ്. കുഞ്ഞിന്റെ അമ്മയ്ക്ക് ആദ്യ മൂന്ന് മാസം നൽകിയ പ്രസവ ചികിത്സ തൃപ്തികരമല്ലെന്നാണ് അന്വേഷണ…

Read More »
Kerala

നടിയെ ആക്രമിക്കാൻ ഒന്നര കോടിക്ക് ക്വട്ടേഷൻ നൽകിയത് ദീലീപ്; റിപ്പോർട്ടർ ടിവിയുടെ സ്ട്രിംഗ് ഓപറേഷനിൽ പൾസർ സുനി

നടിയെ ആക്രമിച്ച കേസിൽ നിർണായക വെളിപ്പെടുത്തലുമായി പ്രതി പൾസർ സുനി. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് നടൻ ദിലീപ് ആണെന്നും പ്രതിഫലമായി ഒന്നര കോടി വാഗ്ദാനം ചെയ്‌തെന്നും…

Read More »
Kerala

വിവാദങ്ങൾക്കിടെ ഷെറിന്റെ മോചനം മരവിപ്പിച്ച് സർക്കാർ; ഫയൽ ഗവർണർക്ക് കൈമാറിയില്ല

ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിന് ശിക്ഷാ കാലയളവിൽ ഇളവ് നൽകി വിട്ടയക്കാനുള്ള തീരുമാനം സർക്കാർ മരവിപ്പിച്ചു. ഷെറിനെ വിട്ടയക്കുന്നതിൽ ബാഹ്യസമ്മർദമുണ്ടായെന്ന് ആരോപണമുയർന്ന സാഹചര്യത്തിലാണ് തീരുമാനം. ഷെറിനെ…

Read More »
World

മരിച്ചിട്ടില്ല, സുരക്ഷിതനെന്ന് ‘കൈലാസ’; തൊട്ടുപിന്നാലെ വീഡിയോയിൽ പ്രത്യക്ഷപ്പെട്ട് നിത്യാനന്ദ

താൻ മരിച്ചതായുള്ള വാർത്തകൾ തള്ളി സ്വയംപ്രഖ്യാപിത ആൾദൈവം നിത്യാനന്ദ രംഗത്ത്. മരിച്ചെന്ന് പ്രചരിക്കുന്ന വാർത്തകളെ പരിഹസിച്ച് നിത്യാനന്ദ പുതിയ വീഡിയോ ഇറക്കി. താൻ മരിച്ചെന്നും ഇല്ലെന്നും പ്രചരിപ്പിക്കുന്നവർ…

Read More »
Kerala

ആശ പ്രവർത്തകരുമായി മന്ത്രി വീണ ജോർജ് ഇന്ന് ചർച്ച നടത്തും; ട്രേഡ് യൂണിയൻ നേതാക്കളും പങ്കെടുക്കും

വേതന വർധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ആശ പ്രവർത്തകരുമായി ആരോഗ്യമന്ത്രി വീണ ജോർജ് ഇന്ന് ചർച്ച നടത്തും. സെക്രട്ടേറിയറ്റിന് മുന്നിലെ രാപ്പകൽ സമരം 53 ദിവസം പിന്നിടുമ്പോഴാണ്…

Read More »
Kerala

കോഴിക്കോട് മെഡിക്കൽ കോളേജിൽ 3 വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു

കോഴിക്കോട് മൂന്ന് വയസുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സക്കെത്തിച്ച കുഞ്ഞിനെ ഉപേക്ഷിച്ചാണ് അമ്മ മുങ്ങിയത്. കുട്ടിയുടെ ശരീരത്തിൽ ഗുരുതര പരുക്കുകളോടെയാണ് അമ്മ…

Read More »
Gulf

സൗദി അറേബ്യയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് പേർ മരിച്ചു

സൗദി അറേബ്യയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് പേർ മരിച്ചു. അഖിൽ അലക്‌സ്, ടീന എന്നിവരാണ് മരിച്ച മലയാൡകൾ. വാഹനങ്ങൾ കൂട്ടിയിടിയെ തുടർന്ന് തീപിടിച്ചതാണ് ദുരന്തത്തിന്റെ…

Read More »
Kerala

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം,…

Read More »
World

ട്രംപിന്റെ തിരിച്ചടി: ഇറക്കുമതി തീരുവ പ്രഖ്യാപിച്ചു; ഇന്ത്യക്ക് 26 ശതമാനം പകരച്ചുങ്കം

വിദേശരാജ്യങ്ങൾക്ക് ഇറക്കുമതി തീരുവകൾ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ് ട്രംപിന്റെ പ്രഖ്യാപനം. 26 ശതമാനം തീരുവയാണ് ഇന്ത്യക്ക് മേൽ ചുമത്തിയത്. അമേരിക്കയിൽ…

Read More »
National

14 മണിക്കൂർ നീണ്ട ചർച്ച; വഖഫ് ബിൽ ലോക്‌സഭയിൽ പാസായി; 232 പേർ എതിർത്ത് വോട്ട് ചെയ്തു

വഖഫ് ഭേദഗതി ബിൽ ലോക്‌സഭയിൽ പാസായി. 288 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 232 പേർ ബില്ലിനെ എതിർത്തു. ബിൽ അവതരിപ്പിച്ച് 14 മണിക്കൂർ നീണ്ട…

Read More »
Back to top button
error: Content is protected !!