Kerala

പിണറായിക്ക് പാദസേവ ചെയ്യുന്ന ചുരുക്കം ചില ഉദ്യോഗസ്ഥരിലൊരാൾ; ദിവ്യ എസ് അയ്യർക്കെതിരെ കെ മുരളീധരൻ

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ കെ രാഗേഷിനെ പ്രശംസിച്ച ദിവ്യ എസ് അയ്യർ ഐഎഎസിനെതിരെ വിമർശനവുമായി കെ മുരളീധരൻ. പിണറായിയുടെ പാദസേവ ചെയ്യുന്ന ചുരുക്കം…

Read More »
Kerala

മാസപ്പടി കേസിൽ വീണക്ക് ആശ്വാസം; എസ്എഫ്‌ഐഒ റിപ്പോർട്ടിൽ തുടർ നടപടി തടഞ്ഞ് ഹൈക്കോടതി

സിഎംആർഎൽ സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിക്കും മകൾ വീണക്കും ആശ്വാസം. കേസിൽ തൽസ്ഥിതി തുടരാൻ ഹൈക്കോടതി നിർദേശിച്ചു. എസ്എഫ്ഐഒ കുറ്റപത്രത്തിൽ രണ്ട് മാസത്തേക്ക് തുടർനടപടികൾ പാടില്ലെന്നാണ് ഹൈക്കോടതി…

Read More »
Kerala

പിജി മനുവിന്റെ മരണം: പീഡന പരാതി ഉന്നയിച്ച യുവതിയുടെ ഭർത്താവ് പിടിയിൽ

ഹൈക്കോടതി അഭിഭാഷകൻ പിജി മനുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പീഡന പരാതി ഉന്നയിച്ച യുവതിയുടെ ഭർത്താവ് പോലീസ് കസ്റ്റഡിയിൽ. എറണാകുളം പിറവത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കൊല്ലം വെസ്റ്റ്…

Read More »
Kerala

തൃശ്ശൂർ കലക്ടറേറ്റിൽ ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇ മെയിൽ വഴി

തൃശ്ശൂർ കലക്ടറേറ്റിൽ ബോംബ് ഭീഷണി. ഇന്ന് രാവിലെ 10.20നാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ആർഡിഒ ഓഫീസിലെ മെയിലിലേക്കാണ് ബോംബ് ഭീഷണി വന്നത്. ഭീഷണി സന്ദേശം ലഭിച്ചതോടെ…

Read More »
Kerala

പാലക്കാട് ശ്രീനിവാസൻ വധക്കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതികളായ 18 പോപുലർ ഫ്രണ്ട് പ്രവർത്തകർക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. എൻഐഎയുടെ ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്.…

Read More »
Kerala

കോട്ടയത്ത് അഭിഭാഷകയും മക്കളും പുഴയിൽ ചാടി മരിച്ച സംഭവം; വിശദമായ അന്വേഷണത്തിന് പോലീസ്

കോട്ടയം നീർക്കാട് അഭിഭാഷകയായ ജിസ്‌മോളും മക്കളും പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദമായ മൊഴി രേഖപ്പെടുത്താൻ പോലീസ്. ഭർത്താവ് ജിമ്മിയുടെയും കുടുംബാംഗങ്ങളുടെയും മൊഴി വിശദമായി രേഖപ്പെടുത്താനാണ്…

Read More »
Kerala

നാദാപുരത്ത് കഞ്ചാവ് ചോക്ക്‌ലേറ്റുമായി ഡൽഹി സ്വദേശി പിടിയിൽ

കഞ്ചാവ് കലർത്തിയ ചോക്ക്‌ലേറ്റുമായി ഡൽഹി സ്വദേശി കോഴിക്കോട് നാദാപുരത്ത് പിടിയിൽ. ഡൽഹി നോർത്ത് ഈസ്റ്റ് ജില്ലയിലെ സീലംപൂർ താലൂക്കിൽ താമസിക്കുന്ന മൊനീസ് അജമാണ്(42) എക്‌സൈസിന്റെ പിടിയിലായത്. കുറ്റ്യാടി-തൊട്ടിൽപ്പാലം…

Read More »
Gulf

അബ്ദുൽ റഹീമിന്റെ മോചനം: ഒറിജിനൽ കേസ് ഡയറി ആവശ്യപ്പെട്ട് കോടതി

മോചനം കാത്ത് സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ കേസിൽ കോടതി ഒറിജിനൽ കേസ് ഡയറി ആവശ്യപ്പെട്ടതായി റിയാദിലെ നിയമ സഹായ സമിതി.…

Read More »
Kerala

ആലപ്പുഴയിൽ വാക്കുതർക്കത്തിനിടെ അയൽവാസിയായ സ്ത്രീയെ യുവാക്കൾ തലയ്ക്കടിച്ചു കൊന്നു

ആലപ്പുഴയിൽ വാക്കുതർക്കത്തിനിടെ അയൽവാസിയായ 50കാരിയെ യുവാക്കൾ തലയ്ക്കടിച്ചു കൊന്നു. ആലപ്പുഴ അരൂക്കുറ്റി സ്വദേശി വനജയാണ്(50) മരിച്ചത്. ചുറ്റിക കൊണ്ടുള്ള അടിയേറ്റാണ് വനജ മരിച്ചത്. വനജയെ കൊലപ്പെടുത്തിയ അയൽവാസികളായ…

Read More »
Kerala

കുതിപ്പ് തുടർന്ന് സ്വർണവില; പവന്റെ വില വീണ്ടും 70,000 കടന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ദിവസങ്ങൾക്ക് ശേഷം പവന്റെ വില വീണ്ടും 70,000 കടന്നു. പവന് ഇന്ന് 760 രൂപയാണ് വർധിച്ചത്. ഗ്രാമിന് 95 രൂപയും ഉയർന്നു.…

Read More »
Back to top button
error: Content is protected !!