കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നുവീണു. പതിനാലാം വാർഡിന്റെ ഒരു ഭാഗമാണ് തകർന്നത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. ഗാന്ധി നഗർ പോലീസും ഫയർഫോഴ്‌സും സ്ഥലത്ത്…
Read More »തൃശ്ശൂർ മുരിങ്ങൂരിൽ നിയന്ത്രണം വിട്ട കാർ ദേശീയപാത അടിപ്പാത നിർമാണത്തിനായി എടുത്ത കുഴിയിൽ വീണു. നാനോ കാറാണ് കുഴിയിലേക്ക് പതിച്ചത്. കാറിലുണ്ടായിരുന്ന യാത്രക്കാർ സാരമായ പരിക്കുകൾ കൂടാതെ…
Read More »കൊല്ലം പുനലൂരിൽ പെൺകുട്ടിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ. പുനലൂർ കരുവാളൂർ വെഞ്ചേമ്പ് സ്വദേശി സജീറാണ്(39) അറസ്റ്റിലായത്. പെൺകുട്ടി പ്രായപൂർത്തിയാകാത്ത സമയത്ത് പ്രതി ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ…
Read More »വടകര വില്യാപ്പിള്ളിയിൽ 28കാരിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. ആശുപത്രിയിലേക്ക് പോകാൻ കയറിയ ഓട്ടോറിക്ഷയിലാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. അതേസമയം അറസ്റ്റ് ചെയ്യാനെത്തിയ…
Read More »പച്ചക്കറി മോഷ്ടിച്ചു എന്ന് ആരോപിച്ച് ത്രിപുരയിൽ യുവാവിനെ തല്ലിക്കൊന്നു. ത്രിപുരയിലെ ധലായിലാണ് അതിക്രമം നടന്നത്. പാട്ടത്തിനെടുത്ത കൃഷിയിടത്തുനിന്ന് പച്ചക്കറി മോഷ്ടിച്ചു എന്ന് അരോപിച്ചാണ് യുവാവിനെ തല്ലിക്കൊന്നത്. സംഭവത്തിൽ…
Read More »മാലിയിൽ മൂന്ന് ഇന്ത്യൻ പൗരൻമാരെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അതീവ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. ഇവരുടെ മോചനം വേഗത്തിൽ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം മാലി…
Read More »അച്ചടക്ക നടപടി മുന്നിൽ കണ്ട് യൂറോളജി വകുപ്പിന്റെ ചുമതലയും രേഖകളും ജൂനിയർ ഡോക്ടർക്ക് കൈമാറിയതായി ഡോ. ഹാരിസ് ചിറക്കൽ. പെട്ടെന്ന് നടപടി വന്നാൽ വകുപ്പിന്റെ പ്രവർത്തനമടക്കം തടസ്സപ്പെടാതിരിക്കാനാണ്…
Read More »സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്…
Read More »തൃശ്ശൂർ പന്നിത്തടത്ത് കെഎസ്ആർടിസി ബസും മീൻ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പന്ത്രണ്ട് പേർക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം. കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോകുകയായിരുന്ന ബസും…
Read More »തിരുവനന്തപുരം പോത്തൻകോട് തെരുവ് നായയുടെ ആക്രമണത്തിൽ ഇരുപതോളം പേർക്ക് പരുക്കേറ്റു. ഇന്നല രാത്രി ഏഴ് മണിയോടെയാണ് സംഭവം. മൂന്ന് സ്ത്രീകൾക്കും ഒമ്പത് ഇതര സംസ്ഥാന തൊഴിലാളികൾക്കുമടക്കം 20…
Read More »