Kerala

കണ്ണൂരിൽ കനത്ത കാറ്റ്; വീടിന് മുകളിൽ മരം കടപുഴകി വീണു; വയനാട്ടിൽ മഴയിൽ കൃഷിനാശം

കണ്ണൂർ/വയനാട് : കണ്ണൂരിലെ മലയോര മേലകളിൽ കനത്ത മഴയും കാറ്റും. ഉളിക്കൽ നുച്യാട് അമേരിക്കൻ പാറയിൽ വീടിനുമുകളിൽ മരം കടപുഴകി വീണു. കല്യാണി അമ്മയുടെ വീടിനു മുകളിലാണ്…

Read More »
Kerala

ഗാനമേളയ്ക്കിടെ ഉണ്ടായ‌ സംഘർഷം തടയാനെത്തിയ പൊലീസുകാർക്കു നേരെ ആക്രമണം; 4 യുവാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം: കിളിമാനൂർ കരിക്കക‌ത്ത് ക്ഷേത്രത്തിലെ ഗാനമേളയ്ക്കിടെ ഉണ്ടായ‌ സംഘർഷം തടയാനെത്തിയ പൊലീസുകാർക്കു നേരെ ആക്രമണം. എസ്ഐ അടക്കം മൂന്ന് പേർക്ക് പരുക്കേറ്റു. ആക്രമികളായ 4 യുവാക്കളെ പൊലീസ്…

Read More »
Kerala

തൃശൂർ ടോള്‍പ്ലാസയില്‍ ലോറിയുടമകളുടെ പ്രതിഷേധം; വാഹനങ്ങള്‍ ടോള്‍ബൂത്ത് തുറന്ന് കടത്തിവിട്ടു

തൃശൂർ പാലിയേക്കര ടോൾപ്ലാസയിൽ ലോറിഉടമകളുടെ പ്രതിക്ഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് ടോള്‍ബൂത്ത് തുറന്ന് വാഹനങ്ങള്‍ കടത്തിവിട്ടു. പാലിയേക്കരയിലെ ടോള്‍പിരിവ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ലോറി ഓണേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ…

Read More »
World

ചെയ്തത് തെറ്റ്‌; ഭയാനകം: യുക്രൈനിലെ സുമിയില്‍ നടന്ന റഷ്യന്‍ ആക്രമണത്തെക്കുറിച്ച് ട്രംപ്‌

വാഷിംഗ്ടൺ: യുക്രൈനിലെ സുമി നഗരത്തില്‍ റഷ്യ നടത്തിയ ആക്രമണത്തെ അപലപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സുമിയിലെ റഷ്യന്‍ ആക്രമണം ‘ഭയാനകമായ കാര്യ’മാണെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഇത്…

Read More »
Kerala

സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ കനത്ത മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ കനത്ത മഴയ്ക്ക് സാധ്യത. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് 10 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വയനാട്, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,…

Read More »
National

കാര്‍ ബോംബ് വച്ച് തകര്‍ക്കും; സൽമാൻ ഖാന് വീണ്ടും വധഭീഷണി: കേസെടുത്ത് പൊലീസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന് വീണ്ടും വധഭീഷണി. മുംബൈ പൊലീസിന്റെ വോർളിയിലെ ട്രാന്‍സ്‌പോര്‍ട്ട് ഡിപാര്‍ട്ട്‌മെന്റിന്റെ വാട്‌സാപ്പ് നമ്പറിലേയ്ക്കായിരുന്നു ഞായറാഴ്ച പുലർച്ചെ വധഭീഷണി ലഭിച്ചത്. സൽമാൻ…

Read More »
National

170 മദ്രസകൾ അടച്ചുപൂട്ടി സീൽ ചെയ്ത് ഉത്തരാഖണ്ഡ് സർക്കാർ; ചരിത്രപരമായ ചുവടുവയ്‌പ്പെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി

ഉത്തരാഖണ്ഡിൽ 170 മദ്രസകൾ അടച്ചുപൂട്ടി സീൽ ചെയ്ത് സർക്കാർ.ചരിത്രപരമായ ചുവടുവെയ്‌പ്പെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു. സംസ്ഥാന വിദ്യാഭ്യാസ ബോർഡിന്റെയോ ഉത്തരാഖണ്ഡ് മദ്രസാ ബോർഡിന്റെയോ അംഗീകാരമില്ലാതെ…

Read More »
National

അന്നും ഇന്നും അംബേദ്കറുടെ ശത്രുക്കള്‍; ബിജെപിയെയും പ്രധാനമന്ത്രിയെയും രൂക്ഷമായി വിമര്‍ശിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ

ന്യൂഡെൽഹി: ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. അന്നും ഇന്നും അംബേദ്കറുടെ ശത്രുക്കള്‍ എന്നാണ് വിമര്‍ശനം. വഖഫ് ഭേദഗതി നിയമത്തെ എതിര്‍ക്കുന്ന…

Read More »
Kerala

35 ലക്ഷത്തോളം രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി നെടുമ്പാശേരിയിൽ തമിഴ്നാട് സ്വദേശിനി പിടിയിൽ

കൊച്ചി: നെടുമ്പാശേരിയിൽ 35 ലക്ഷം രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ. തമിഴ്നാട് സ്വദേശിനി തുളസിയാണ് ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത്. ഇവരുടെ ചെക്കിംഗ് ബാഗേജിന്റെ എക്സ്റേ…

Read More »
Kerala

ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ട് നൽകുന്ന തീരുമാനം പുനഃപരിശോധിക്കണം; മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ട് നടപ്പാക്കാനുള്ള എൻസിഇആർടിയുടെ തിരുമാനത്തിനെതിരേ മന്ത്രി വി. ശിവൻകുട്ടി. എൻസിഇആർടി തീരുമാനം പുന:പരിശോധിക്കണമെന്ന് മന്ത്രി പറഞ്ഞു. എൻസിഇആർടിയുടെ തീരുമാനം ഗുരുതരമായ…

Read More »
Back to top button
error: Content is protected !!