Movies

ഡാർക് ഹ്യൂമറുമായി സുരാജ് വെഞ്ഞാറമൂട്; ‘ഇഡി’ റിലീസ് ഡിസംബർ 20ന്

ഡാർക് ഹ്യൂമറുമായി സുരാജ് വെഞ്ഞാറമൂടെടുത്തുന്നു. ലിസ്റ്റിൻ സ്റ്റീഫന്‍റെ മാജിക് ഫ്രെയ്മ്സും സുരാജിന്‍റെ വിലാസിനി സിനിമാസും ചേർന്ന് നിർമ്മിക്കുന്ന ഇ.ഡി(എക്സ്ട്രാ ഡീസന്‍റ്) ഡിസംബർ 20നാണ് തിയേറ്ററുകളിലേക്കെത്തുന്നത്. ആമിർ പള്ളിക്കൽ…

Read More »
Gulf

അപൂര്‍വമായ സിദ്ര്‍ തേന്‍ സഊദി വിദേശത്തേക്ക് കയറ്റിയയച്ചു; 1.6 ലക്ഷം പൂക്കളില്‍നിന്ന് ലഭിക്കുന്നത് ഒരു കിലോഗ്രാം തേന്‍

റിയാദ്: ഔഷധഗുണങ്ങളാല്‍ സമൃദ്ധവും സിദ്ര്‍ മരങ്ങളുടെ പൂക്കളില്‍നിന്നും ശേഖരിക്കപ്പെടുന്നതുമായ അപൂര്‍വ തേന്‍ വിദേശങ്ങളിലേക്ക് കയറ്റി അയച്ച് സഊദി. ജിസാന്‍ മേഖലയിലെ അസീര്‍ പ്രദേശത്തുനിന്നാണ് കിലോഗ്രാമിന് 350 റിയാല്‍…

Read More »
Gulf

ദുബൈ വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തില്‍ ഇനി ബാഗേജുകള്‍ക്ക് കാത്തിരിക്കേണ്ടി വരില്ല; ആവശ്യമെങ്കില്‍ താമസസ്ഥലത്ത് എത്തിക്കാനും പദ്ധതി

ദുബൈ: 35 ബില്യണ്‍ ഡോളര്‍ ചെലവില്‍ നിര്‍മിച്ച ദുബൈ വേള്‍ഡ് സെന്‍ട്രലിലെ പുതിയ ടെര്‍മിനലില്‍ വരുന്ന യാത്രക്കാര്‍ക്ക് ഇനി ബാഗേജുകള്‍ക്ക് കാത്തിരിക്കേണ്ടി വരില്ല. അല്‍ മക്തൂം ഇന്റര്‍നാഷണല്‍…

Read More »
Gulf

രണ്ട് വര്‍ഷത്തിനിടെ ദുബൈ കസ്റ്റംസ് പിടിച്ചെടുത്തത് മയക്കുമരുന്നായി ഉപയോഗിക്കാവുന്ന 27,000 പെട്ടി തുള്ളിമരുന്നുകള്‍

ദുബൈ: കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മയക്കുമരുന്നായി ഉപയോഗിക്കാന്‍ കഴിയുന്ന 27,000 പെട്ടി കണ്ണില്‍ ഉറ്റിക്കുന്ന തുള്ളിമരുന്നുകള്‍ പിടിച്ചെടുത്തതായി ദുബൈ കസ്റ്റംസ് അറിയിച്ചു. യുഎഇയില്‍ നിയന്ത്രിത പദാര്‍ത്ഥങ്ങളുടെ പട്ടികയില്‍…

Read More »
Gulf

ആക്‌സസ് ഷാര്‍ജ ചാലഞ്ച് 2024ന്റെ അവസാന റൗണ്ടില്‍ 11 സ്റ്റാര്‍ട്ടപ്പുകള്‍

ഷാര്‍ജ: ഷാര്‍ജ എന്റെര്‍പ്രണര്‍ഷിപ് സെന്ററി(ഷേരാ)ന്റെ ആഭിമുഖ്യത്തിലുള്ള ആക്‌സസ് ഷാര്‍ജ ചാലഞ്ച്(എഎസ്‌സി) 2024ന്റെ അവസാന റൗണ്ടില്‍ 11 സ്റ്റാര്‍ട്ടപ്പുകള്‍. ആറു ഭൂഖണ്ഡങ്ങളിലെ 24 രാജ്യങ്ങളില്‍നിന്നായി ലഭിച്ച 2,207 സ്്റ്റാര്‍ട്ടപ്പുകളില്‍നിന്നാണ്…

Read More »
Gulf

സല്‍മാന്‍ രാജാവിന്റെ അതിഥികളായ ഉംറ തീര്‍ഥാടകരുടെ ആദ്യ ബാച്ച് മദീനയിലെത്തി

മദീന: സഊദി ഭരണാധികാരിയും ഇരു ഹറമുകളുടെയും സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവിന്റെ അതിഥികളായി ഉംറ നിര്‍വഹിക്കാന്‍ ക്ഷണിക്കപ്പെട്ടവരുടെ ആദ്യ ബാച്ച് മദീനയിലെത്തി. സഊദി ഇസ്‌ലാമിക് അഫയേഴ്‌സ് കോള്‍ ആന്റ്…

Read More »
Gulf

പുതിയ ക്രൈം പാറ്റേണുകള്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് വെല്ലുവിളിയാവുന്നതായി സഊദി

ദോഹ: കുറ്റവാളികള്‍ ഉപയോഗിക്കുന്ന പുതിയ ക്രൈം പാറ്റേണുകള്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് വലിയ വെല്ലുവിളിയാവുന്നതായി സഊദി. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടക്കുന്ന 41ാമത് ജിസിസി ആഭ്യന്ത്രര മന്ത്രിമാരുടെ യോഗത്തിലാണ്…

Read More »
USA

ഇസ്രായേലിന് യുഎസ് ഇനിയും ആയുധങ്ങള്‍ നല്‍കും; വില്‍പന തടയാനുള്ള ബില്‍ പരാജയപ്പെട്ടു

വാഷിങ്ടണ്‍: ഇസ്രായേലിന് ആയുധങ്ങള്‍ കൈമാറുന്നത് അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട് യുഎസ് സെനറ്റില്‍ അവതരിപ്പിച്ച ബില്‍ പരാജയപ്പെട്ടു. യുഎസ് സെനറ്ററായ ബെര്‍ണി സാന്‍ഡേഴ്സാണ് ഇസ്രായേലിന് 20 ബില്യണ്‍ ഡോളര്‍ ആയുധങ്ങള്‍…

Read More »
Kerala

അഭിമാനമായി എആര്‍ റഹ്‌മാനും ആടുജീവിതവും; ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ പുരസ്‌കാരം

വീണ്ടും അഭിമാനനേട്ടവുമായി എആര്‍ റഹ്‌മാനും ആടുജീവിതവും. ഈ വര്‍ഷത്തെ ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ പുരസ്‌കാരമാണ് എആര്‍ റഹ്‌മാനേയും ആടുജീവിതത്തേയും തേടിയെത്തിയിരിക്കുന്നത്. വിദേശ ഭാഷയിലെ സ്വതന്ത്ര സിനിമകളിലെ…

Read More »
World

പാകിസ്താനില്‍ വാഹനത്തിന് നേരെ വെടിവെപ്പ്‌; 40 പേര്‍ക്ക് ദാരുണാന്ത്യം: 25 പേര്‍ക്ക് പരിക്ക്‌

ഇസ്ലാമാബാദ്: പാകിസ്താനിലെ ലോവര്‍ കുറമില്‍ യാത്രക്കാരുമായി പോയ വാഹനത്തിന് നേരെ ഭീകരാക്രമണം. സംഭവത്തില്‍ 40 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 20 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്ത്രീകളും…

Read More »
Back to top button