World

പാകിസ്താനില്‍ വാഹനത്തിന് നേരെ വെടിവെപ്പ്‌; 40 പേര്‍ക്ക് ദാരുണാന്ത്യം: 25 പേര്‍ക്ക് പരിക്ക്‌

ഇസ്ലാമാബാദ്: പാകിസ്താനിലെ ലോവര്‍ കുറമില്‍ യാത്രക്കാരുമായി പോയ വാഹനത്തിന് നേരെ ഭീകരാക്രമണം. സംഭവത്തില്‍ 40 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 20 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്ത്രീകളും…

Read More »
Kerala

വീണ്ടും ന്യൂനമർദ്ദം; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴ

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ശനിയാഴ്ചയോടെ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോട്…

Read More »
National

സർക്കാർ ബസിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; കണ്ടക്ടർ അറസ്റ്റിൽ

കന്യാകുമാരി: സർക്കാർ ബസിൽ സ്‌കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടർ അറസ്റ്റിൽ. നാഗർകോവിലിൽ നിന്ന് ചിറമടത്തേക്ക് പോവുകയായിരുന്ന ബസിലെ കണ്ടക്ടർ ശശിയാണ് അറസ്റ്റിലായത്. കുട്ടിയുടെ രക്ഷിതാക്കളും…

Read More »
National

സിബിഎസ്ഇ 10,12 ക്ലാസുകളിലെ പൊതുപരീക്ഷാ തീയതി പ്രഖ്യാപിച്ചു

ന്യൂഡൽഹി: സിബിഎസ്ഇ 10,12 ക്ലാസുകളിലെ 2025 ലെ പൊതുപരീക്ഷാ തീയതി പ്രഖ്യാപിച്ചു. പരീക്ഷകൾ 2025 ഫെബ്രുവരി 15-ന് തുടങ്ങും. പത്താം ക്ലാസ് പരീക്ഷ മാർച്ച് 18-നും പ്ലസ്ടു…

Read More »
Sports

ഓസീസ് പരീക്ഷണത്തിന് അരങ്ങുണരുന്നു; ആദ്യ ടെസ്റ്റിൽ ജഡേജ കളിച്ചേക്കില്ല

ബോർഡർ – ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് നാളെ മുതൽ ആരംഭിക്കും. പെർത്തിലെ ദി ഒപ്റ്റസ് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യൻ സമയം രാവിലെ 7.50നാണ് മത്സരം ആരംഭിക്കുക.…

Read More »
Gulf

വിദ്യാര്‍ഥിയുടെ മരണം: പിക്-അപ് ആന്റ് ഡ്രോപ് നിയമം കര്‍ശനമാക്കി അബുദാബി മോഡല്‍ പ്രൈവറ്റ് സ്‌കൂള്‍

അബുദാബി: വിദ്യാര്‍ഥി റോഡ് മുറിച്ചുകടക്കവേ വാഹനം ഇടിച്ച് മരിച്ച സംഭവത്തില്‍ പിക്-അപ് ആന്റ് ഡ്രോപ് നിയമം കര്‍ശനമാക്കി അബുദാബി മോഡല്‍ പ്രൈവറ്റ് സ്‌കൂള്‍. സ്വന്തമായി സൈക്കിള്‍ ഉപയോഗിച്ചും,…

Read More »
Gulf

ദുബൈ ജെം സ്‌കൂള്‍ സഹ സ്ഥാപക സുല്‍ത്താന റബി വിടവാങ്ങി

ദുബൈ: യുഎഇയുടെ വിദ്യാഭ്യാസ ചരിത്രത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയ സ്വദേശി അധ്യാപികയും ഡിജിപിഎസ്(ദുബൈ ജെം പ്രൈവറ്റ് സ്‌കൂള്‍) സഹ സ്ഥാപകയുമായ സുല്‍ത്താന റബി വിടവാങ്ങി. വിദ്യാഭ്യാസത്തിനായി ജീവിതം…

Read More »
Gulf

ജിസിസി ആഭ്യന്തര മന്ത്രിമാരുടെ യോഗം; ശൈഖ് സെയ്ഫ് ബിന്‍ സായിദിന്റെ നേതൃത്വത്തിലുള്ള യുഎഇ സംഘം ദോഹയില്‍

ദോഹ: ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടക്കുന്ന ജിസിസി ആഭ്യന്തര മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ യുഎഇ സംഘം ദോഹയിലെത്തി. ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് സെയ്ഫ് ബിന്‍…

Read More »
Gulf

യുഎഇ പ്രസിഡന്റും ജോര്‍ദാന്‍ രാജാവും കൂടിക്കാഴ്ച നടത്തി

അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അ്ല്‍ നഹ്‌യാനും ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ ബിന്‍ അല്‍ ഹുസൈനും കൂടിക്കാഴ്ച നടത്തി. ഇന്നലെ യുഎഇ…

Read More »
Gulf

ലബനോണിലെ കുട്ടികള്‍ക്ക് 40,000 സ്‌കൂള്‍ ബാഗുകള്‍ നല്‍കാന്‍ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് നിര്‍ദേശിച്ചു

അബുദാബി: യുഎഇ സ്റ്റാന്റ്‌സ് വിത്ത് ലബനോണ്‍ കാമ്പയിന്റെ ഭാഗമായി ലബനോണിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് 40,000 ബാഗുകള്‍ നല്‍കാന്‍ അല്‍ ദഫ്‌റ മേഖലയിലെ റൂളേഴ്‌സ് റെപ്രസന്റേറ്റീവും എമിറേറ്റ്‌സ് റെഡ്…

Read More »
Back to top button