Gulf

ക്രൂയിസ് കപ്പല്‍ സീസണിന് തുടക്കമിട്ട് യൂറീബിയ എത്തി

ബഹ്‌റൈന്‍: ഈ വര്‍ഷത്തെ ക്രൂയിസ് സീസണ് തുടക്കമിട്ട് ആദ്യ ക്രൂയിസ് കപ്പലായ യൂറീബിയ ബഹ്‌റൈനിലെത്തി. ലോകത്തിലെ ഏറ്റവും വലിയ പാരിസ്ഥിതികമായി പുരോഗമിച്ച ക്രൂയിസ് കപ്പലാണ് 1,700 ഓളം…

Read More »
Kerala

മലപ്പുറത്ത് ഭാര്യയുടെ മയ്യിത്ത് നമസ്കാരം ആരംഭിക്കാനിരിക്കെ ഭർത്താവ് പള്ളിയിൽ കുഴഞ്ഞു വീണു മരിച്ചു

മങ്കട: ഭാര്യയും ഭർത്താവും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ മരണപ്പെട്ട മങ്കട കൂട്ടിൽ മുക്കിൽ പള്ളിക്ക് സമീപം നായ്ക്കത്ത് റംല (62)യുടെ ജനാസ നമസ്കാരത്തിന് ഒരുങ്ങവേ…

Read More »
Gulf

ഇന്ന് മഴക്ക് സാധ്യത; നാളെ രാവിലെ മൂടല്‍മഞ്ഞ് അനുഭവപ്പെടും

അബുദാബി: യുഎഇയില്‍ കാലാവസ്ഥ ശൈത്യത്തിലേക്ക് മാറിയതോടെ മിക്ക ദിവസവും രാവിലെ മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നുണ്ട്. ഇന്ന് ചില സ്ഥലങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അന്തരീക്ഷ…

Read More »
Gulf

യുഎഇ ഗതാഗത നിയമം കര്‍ശനമാക്കുന്നു; മാര്‍ച്ചോടെ വന്‍ മാറ്റം സംഭവിക്കും, പിഴകളും തടവും കഠിനമാവും

അബുദാബി: നിയമം കര്‍ശനമായി തുടരുമ്പോഴും വാഹനാപകടങ്ങളും നിയമലംഘനങ്ങളും തുടരുന്ന സാഹചര്യത്തില്‍ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ യുഎഇ ഒരുങ്ങുന്നു. ട്രാഫിക് റെഗുലേഷനുമായി ബന്ധപ്പെട്ട പുതിയ ഫെഡറല്‍ ഡിക്രി അടുത്ത…

Read More »
Movies

മമ്മൂട്ടി എത്തി; മോഹന്‍ലാല്‍ തിരിതെളിച്ചു: മലയാളത്തിന്റെ വമ്പൻ സിനിമക്ക് ശ്രീലങ്കയിൽ ആരംഭം

മലയാളസിനിമയില്‍ പുതുചരിത്രമെഴുതിക്കൊണ്ട് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന് ശ്രീലങ്കയില്‍ തുടക്കം. മമ്മൂട്ടിയും മോഹന്‍ലാലും കാല്‍നൂറ്റാണ്ടിന് ശേഷം ഒരുമിക്കുന്ന ഈ വമ്പന്‍സിനിമയിലെ കണ്ണഞ്ചിപ്പിക്കുന്ന താരനിരയില്‍ ഫഹദ്…

Read More »
Gulf

സ്വപ്‌നവീട് പദ്ധതിക്ക് പിന്തുണയുമായി എം എ യൂസഫലി

കുവൈറ്റ് സിറ്റി: സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ സംഘടനകളില്‍ കുവൈറ്റിലെ സജീവസാന്നിധ്യമായ കുവൈറ്റ് സാരഥിയുടെ സ്വപ്നവീട് പദ്ധതിക്ക് പിന്തുണയുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. കുവൈറ്റില്‍ നടന്ന…

Read More »
World

വിശപ്പിനെതിരായ പോരാട്ടത്തിന് യുഎഇ 10 കോടി ഡോളര്‍ നല്‍കുമെന്ന് ശൈഖ് ഖാലിദ്

റിയോ ഡി ജനീറോ: ആഗോളതലത്തില്‍ വിശപ്പിനെതിരേ പോരാടാന്‍ യുഎഇ 10 കോടി ഡോളര്‍ സംഭാവന നല്‍കുമെന്ന് അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ്…

Read More »
Gulf

മയക്കുമരുന്ന് വിതരണം: ഏഴ് ഏഷ്യന്‍ വംശജരെ പിടികൂടിയതായി കുവൈറ്റ്

കുവൈറ്റ് സിറ്റി: മയക്കുമരുന്നുകളും സൈക്കോട്രോപിക് ലഹരിവസ്തുക്കളും വിതരണം ചെയ്ത ഏഴ് ഏഷ്യന്‍ വംശജരെ പിടികൂടിയതായി കുവൈറ്റ് അറിയിച്ചു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായിരുന്നു ലഹരിവേട്ട. 16 കിലോഗ്രാം മയക്കുമരുന്നുകളും…

Read More »
Gulf

ഇത്തിഹാദ് എയര്‍വെയ്‌സ് 10 സെക്ടറുകളിലേക്ക് കൂടി

അബുദാബി: യുഎഇയുടെ ഔദ്യോഗിക വിമാനകമ്പനിയായ ഇത്തിഹാദ് എയര്‍വെയ്‌സ് 10 സെക്ടറുകളിലേക്ക് കൂടി സര്‍വിസ് ആരംഭിക്കാന്‍ നീക്കംതുടങ്ങി. പുതിയ സര്‍വിസുകള്‍ യാഥാര്‍ഥ്യമാവുന്നതോടെ ആകെ സെക്ടറുകളുടെ എണ്ണം 83ല്‍നിന്നും 93…

Read More »
Gulf

തിരയില്‍ അകപ്പെട്ട മൂന്നു സ്വദേശികളെ റാസല്‍ഖൈമ പൊലിസ് രക്ഷിച്ചു

റാസല്‍ഖൈമ: കടലില്‍ തിരയില്‍ അകപ്പെട്ട സ്വദേശികളായ മൂന്നുപേരെ റാസല്‍ഖൈമ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ രക്ഷപ്പെടുത്തി. മത്സ്യബന്ധനം കഴിഞ്ഞ മടങ്ങവേയായിരുന്നു സംഘം അപകടത്തില്‍പ്പെട്ടത്. ഇവര്‍ പൊലിസിന്റെ സഹായം ആവശ്യപ്പെടുകയായിരുന്നു.…

Read More »
Back to top button