Kerala

പാലക്കാട് കണ്ണാടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

പാലക്കാട് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പാലക്കാട് മുതലമട ഏരിപ്പാടം സ്വദേശി അക്ഷയ്(20) ആണ് മരിച്ചത്.

രാവിലെ 11 മണിയോടെ കണ്ണാടി മമ്പറത്തായിരുന്നു അപകടം. കൊല്ലങ്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും പാലക്കാടേക്ക് പോകുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.

ഗുരുതരമായി പരുക്കേറ്റ അക്ഷയ്‌നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Back to top button
error: Content is protected !!