Business

5ജി കീപാഡ് ഫോണുമായി റെഡ്മി ഉടന്‍ വരുന്നു

മുംബൈ: കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ അരയും തലയും മുറുക്കി എതിരാളികളെ മലര്‍ത്തിയടിക്കാന്‍ മത്സരിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. കീപാഡ് ഫോണുകള്‍ അവതരിപ്പിക്കുന്നതിലും മത്സരം കൊഴുക്കുകയാണ്.…

Read More »

4 മാസംക്കൊണ്ട് ഒരു ലക്ഷത്തെ 670 കോടിയാക്കിയ എല്‍സിഡ് ഇന്‍വെസ്റ്റ്‌മെന്റ് എന്ന അത്ഭുത ഓഹരി

മുംബൈ: കേള്‍ക്കുമ്പോള്‍ ഏറെ അവിശ്വസനീയം, ഒരു പക്ഷേ അലാവുദ്ധീന്റെ അത്ഭുതവിളക്കിനുപോലും സാധിക്കാത്ത കാര്യമാണ് നാലു മാസം കൊണ്ട് ഒരു ലക്ഷം രൂപയുടെ നിക്ഷേപം 670 കോടിയാക്കി മാറ്റിയെന്നത്.…

Read More »

മുകേഷ് അംബാനിയുടെ മക്കളില്‍ ഏറ്റവും ആസ്തി ആര്‍ക്ക്?

മുംബൈ: ലോകം മുഴുവന്‍ പടര്‍ന്ന് പന്തലിച്ച് കിടക്കുന്ന റിലയന്‍സ് ഗ്രൂപ്പിന്റെ നെടുംതൂണും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനുമായ മുകേഷ് അംബാനിയുടെ മക്കളില്‍ ആരാണ് ഏറ്റവും വലിയ സമ്പന്നന്‍…

Read More »

ഞെട്ടിക്കുന്ന ഓഫറുമായി ജിയോ; ദിവസം പത്ത് രൂപ നിരക്കില്‍ 2ജിബി ഡാറ്റയും ഫ്രീ കോളും 98 ദിവസത്തേക്ക്

മുംബൈ: താരിഫ് പ്ലാനുകളിലെ വര്‍ദ്ധനവിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഎസ്എന്‍എല്ലില്‍ നിന്ന് കടുത്ത മത്സരം നേരിട്ടതിന് ശേഷം, മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ ഉപഭോക്താക്കളെ ചാക്കിടാന്‍ പുതിയ…

Read More »

പിടിവിട്ട് സ്വര്‍ണം വില; ആഭരണം വാങ്ങാതെ ഇന്ത്യക്കാര്‍

മുംബൈ: സാധാരണക്കാരുടെ അയലത്ത് നിന്ന് സ്വര്‍ണം പടിയിറങ്ങിക്കൊണ്ടിരിക്കെ രാജ്യത്ത് വാങ്ങലുകാരുടെ എണ്ണം കുത്തനെ കുറഞ്ഞുവെന്ന് പഠനം. അന്താരാഷ്ട്ര സാഹചര്യങ്ങളെ തുടര്‍ന്ന് സ്വര്‍ണ വില 60,000ലേക്ക് അടുക്കുമ്പോള്‍ സ്വര്‍ണ…

Read More »

റോള്‍സ് റോയ്‌സ് ലാ റോസ് നോയര്‍ ഡ്രോപ്പ്‌ടെയില്‍ അഥവാ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കാര്‍

ഏതൊരു കാര്‍ ഭ്രാന്തന്റെയും ആത്മാവിലോളം ആഴ്ന്നുകിടക്കുന്ന ഒന്നാണ് റോള്‍സ് റോയ്‌സ് കാറുകളില്‍ ഒരെണ്ണം തനിക്ക് സ്വന്തമാവുകയെന്നത്. ആഢംബരത്തിന്റെ രാജാവ് എന്ന് പൊതുവില്‍ അറിയപ്പെടുന്ന കാറുകളാണ് ഇവരുടേത്. എന്നാല്‍…

Read More »

ആര്‍ബിഐ സ്വര്‍ണശേഖരം കൂട്ടാന്‍ ഒരുങ്ങുന്നു; ഇപ്പോഴുള്ളത് 8.5 ലക്ഷം മെട്രിക് ടണ്‍ സ്വര്‍ണം

മുംബൈ: ആര്‍ബിഐ(റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) തങ്ങളുടെ കൈവശമുള്ള സ്വര്‍ണ ശേഖരം വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു. നിലവില്‍ എട്ടര ലക്ഷം കിലോഗ്രാം സ്വര്‍ണമാണ് ആര്‍ബിഐയുടെ ശേഖരത്തിലുള്ളത് ഇത് ഇനിയും…

Read More »

പരസ്യം കണ്ട് വാങ്ങിയ പെയിന്റ് പണിതന്നു; കോടതി കയറിയതോടെ ഉടമക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിധിയായി

കൊച്ചി: ഗുണനിലവാരമില്ലാത്ത പെയിന്റ് വമ്പന്‍ പരസ്യങ്ങളിലൂടെ വിറ്റഴിക്കുന്നവര്‍ക്കുള്ള താക്കീതായിരിക്കുകയാണ് ഒരു കോടതി വിധി. പെയിന്റിന് മാത്രമല്ല ഈ വിധി ബാധകമാവുന്നത്, ഇത്തരത്തില്‍ ആളുകളെ കബളിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന എല്ലാ…

Read More »

ശപഥം കാറ്റിപ്പറത്തി മുന്‍ പങ്കാളികള്‍ക്കും 11 കുട്ടികള്‍ക്കുമായി ഇലോണ്‍ മസ്‌ക് വാങ്ങിയത് 295 കോടിയുടെ വില്ല

സ്വന്തമായി ഒരു വീട് വാങ്ങില്ലെന്ന തന്റെ ശപഥം കാറ്റില്‍പറത്തി അതീവ രഹസ്യമായി 295 കോടിയുടെ വില്ല വാങ്ങിയിരിക്കുകയാണ് ടെസ്ലയുടെ സ്ഥാപകനും ലോകത്തിലെ ശതകോടീശ്വരന്‍മാരില്‍ ഒന്നാമനുമായ ഇലോണ്‍ മസ്‌ക്.…

Read More »

രത്തന്‍ ടാറ്റ കടം ചോദിച്ച ഓര്‍മ പങ്കുവെച്ച് ബിഗ് ബി

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യവസായ രംഗത്തെ അതികായനായിരുന്ന രത്തന്‍ ടാറ്റ തന്നോട് പണം കടംചോദിച്ച ഓര്‍മ പങ്കിട്ട് ബിഗ് ബി. വായില്‍ വെള്ളിക്കരണ്ടിയുമായി സമ്പത്തിന്റെ മടിത്തട്ടിലേക്കു ജനിച്ചുവീണ ഒരാള്‍…

Read More »
Back to top button
error: Content is protected !!