ദുബായ് വേൾഡ് എക്‌സ്‌പോ 2020 ഒരു വർഷത്തേക്ക് മാറ്റിവെച്ചേക്കും

ദുബൈ: ആഗോള വ്യാപകമായി കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ദുബായിൽ നടക്കാനിരിക്കുന്ന എക്‌സ്‌പോ 2020 ഒരു വർഷത്തേക്ക് നീട്ടിവെച്ചേക്കും. യുഎഇയിലേയും എക്‌സ്‌പോയിൽ പങ്കെടുക്കുന്ന മറ്റ് രാജ്യങ്ങളിലെയും പ്രതിനിധികൾ

Read more

ബഹ്‌റൈനില്‍ ഹെല്‍ത്ത് സെന്ററുകളുടെ സമയത്തില്‍ മാറ്റം

മനാമ: ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്തെ ഹെല്‍ത്ത് സെന്ററുകളുടെ പ്രവൃത്തി സമയം മാറുമെന്ന് ആരോഗ്യ മന്ത്രാലയം. എല്ലാ ദിവസവും രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെയായിരിക്കും

Read more

സ്‌പോണ്‍സറുടെ അടുത്ത് നിന്ന് ഒളിച്ചോടിയവര്‍ക്ക് പിഴയടക്കാതെ രാജ്യം വിടാം

കുവൈത്ത് സിറ്റി: സ്‌പോണ്‍സറുടെ അടുത്ത് നിന്ന് ഒളിച്ചോടിയ പ്രവാസി തൊഴിലാളികള്‍ക്ക് പിഴയടക്കാതെ സ്വദേശത്തേക്ക് തിരിച്ചുപോകാന്‍ സൗകര്യമൊരുക്കി കുവൈത്ത്. ഏപ്രില്‍ ഒന്ന് മുതല്‍ 30 വരെയാണ് ഇതിനുള്ള സമയം.

Read more

മഹ്ബൂലയിലെ 5 പാര്‍പ്പിട കെട്ടിടങ്ങള്‍ ക്വാറന്റൈനില്‍

കുവൈത്ത് സിറ്റി: മഹ്ബൂലയിലെ താമസ കെട്ടിടങ്ങളില്‍ ഒന്നിലേറെ കൊവിഡ് ബാധ സ്ഥിരീകരിച്ചതിനാല്‍ ഇവിടുത്ത അഞ്ച് കെട്ടിടങ്ങള്‍ ക്വാറന്റൈനിലാക്കി. ഇവിടെയുള്ള താമസക്കാരനായ ഇന്ത്യക്കാരനുള്‍പ്പെടെയാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് കെട്ടിടങ്ങളിലുമായി

Read more

ഇസ് ലൈഫ് (Ez life) ഹാന്‍ഡ് വാഷ് ഉപയോഗിക്കരുത്

റിയാദ്: ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി കോസ്‌മെറ്റിക്‌സ് ഫാക്ടറി നിര്‍മിക്കുന്ന ഇസ് ലൈഫ് (Ez life) ഹാന്‍ഡ് വാഷ് ഉപയോഗിക്കരുതെന്ന് സൗദി ഫുഡ്- ഡ്രഗ് അതോറിറ്റി (എസ് എഫ്

Read more

ജിദ്ദയില്‍ കര്‍ഫ്യൂ ഉച്ചക്ക് മൂന്ന് മുതലാക്കി, ചരക്ക് ലോറികള്‍ക്ക് ഇളവ്

ജിദ്ദ: ജിദ്ദയില്‍ കര്‍ഫ്യൂ തുടങ്ങുന്നത് ഉച്ചക്ക് മൂന്ന് മണി മുതലാക്കി ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്. ജിദ്ദയിലേക്കും പുറത്തേക്കുമുള്ള സഞ്ചാരവും നിര്‍ത്തലാക്കിയിട്ടുണ്ട്. നേരത്തെ കര്‍ഫ്യൂവില്‍ നിന്ന് ഇളവുള്ള വിഭാഗങ്ങള്‍ക്ക്

Read more

യു എ ഇയിലെ കൊവിഡ് രോഗികളില്‍ അധികവും യുവാക്കള്‍

അബൂദബി: രാജ്യത്ത് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ അധികവും 20നും 40നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരാണെന്ന് വി പി എസ് ഹെല്‍ത്ത്‌കെയര്‍ പാത്തോളജി, ലബോറട്ടറി സര്‍വീസസ് മേധാവി ഡോ.മാര്‍ട്ടിന്‍

Read more

യു എ ഇയില്‍ 30 ഇന്ത്യക്കാരടക്കം 102 പുതിയ കേസുകള്‍; ഒരു മരണം കൂടി

അബൂദബി: യു എ ഇയില്‍ ഞായറാഴ്ച 102 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 570 ആയി. മൂന്ന് പേര്‍ കൂടി രോഗമുക്തി

Read more

ഒമാന്‍ എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കി

മസ്‌കത്ത്: കോവിഡ്- 19ന്റെ പശ്ചാത്തലത്തില്‍ സുല്‍ത്താനേറ്റില്‍ എല്ലാ ആഭ്യന്തര- അന്താരാഷ്ട്ര വിമാന സര്‍വീസുകളും റദ്ദാക്കി. വിമാനത്താവളങ്ങള്‍ അടച്ചു. അതേസമയം, മുസന്ദം ഗവര്‍ണറേറ്റിലേക്കുള്ള സര്‍വീസുകളും കാര്‍ഗോ വിമാനങ്ങളും സാധാരണ

Read more

ഒരാഴ്ച കൊണ്ട് ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചത് അയ്യായിരത്തിലേറെ ക്വാറന്റൈന്‍ ലംഘന വിളികള്‍

ദോഹ: ക്വാറന്റൈന്‍ ലംഘനം അറിയിക്കാനുള്ള ഹെല്‍പ് ലൈനിലേക്ക് ഒരാഴ്ച കൊണ്ട് വന്നത് 5,598 ഫോണ്‍വിളികള്‍. ആഭ്യന്തര മന്ത്രാലയം ഏര്‍പ്പെടുത്തിയ 44579999 എന്ന നമ്പറിലേക്കാണ് മാര്‍ച്ച് 20നും 27നും

Read more
Powered by