Abudhabi

അറ്റകുറ്റപണി; അബുദാബിയില്‍ രണ്ട് റോഡുകള്‍ അടച്ചിടും

അബുദാബി: അറ്റകുറ്റപണികളുടെ ഭാഗമായി അബുദാബിയിലെ രണ്ട് റോഡുകള്‍ ഭാഗികമായി അടച്ചിടുമെന്നും ഇതുവഴി യാത്ര ചെയ്യുന്നവര്‍ ബദല്‍ റോഡുകളെ ഉപയോഗപ്പെടുത്തണമെന്നും അബുദാബി സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. വാട്‌സാപ്പിൽ…

Read More »

നാഷ്ണല്‍ ബാങ്ക് ഓഫ് ഫുജൈറക്ക് 85.01 കോടി ലാഭം

അബുദാബി: എന്‍ബിഎഫ്(നാഷ്ണല്‍ ബാങ്ക് ഓഫ് ഫുജൈറക്ക് കഴിഞ്ഞ വര്‍ഷം 85.01 കോടി ദിര്‍ഹം ലാഭം ലഭിച്ചു. നികുതിയെല്ലാം കഴിച്ചുള്ളതാണ് ഈ ലാഭക്കണക്കെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. 2023ഉം…

Read More »

മുഹമ്മദ് ബിന്‍ ഫഹദ് രാജകുമാരന്റെ നിര്യാണത്തില്‍ യുഎഇ ഭരണാധികാരികള്‍ അനുശോചിച്ചു

അബുദാബി: സഊദിയുടെ മുന്‍ ഭാരണാധികാരി ഫഹദ് രാജാവിന്റെ മകനും കിഴക്കന്‍ പ്രവിശ്യയായ അല്‍ ഷര്‍ഖിയുടെ മുന്‍ ഗവര്‍ണറുമായിരുന്ന മുഹമ്മദ് ബിന്‍ ഫഹദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍…

Read More »

യുഎഇ പ്രസിഡന്റ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല് നഹ്‌യാന്‍ യുഎഇയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. അബുദാബിയിലെ ഖസര്‍ അല്‍…

Read More »

ആരോഗ്യ മേഖലയില്‍ ഏകീകൃത ലൈസന്‍സുമായി യുഎഇ; ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള പ്രഫഷണലുകള്‍ക്ക് ഏത് എമിറേറ്റിലും ജോലി ചെയ്യാം

അബുദാബി: രാജ്യത്തെ ആരോഗ്യ മേഖലയില്‍ ഏകീകൃത ലൈസന്‍സ് സംവിധാനം ഏര്‍പ്പെടുത്താന്‍ യുഎഇ ഒരുങ്ങുന്നു. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, ആശുപത്രികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഐടി പ്രൊഫഷണലുകള്‍, ആരോഗ്യ മേഖലയിലെ…

Read More »

യുഎഇയിലെ ആദ്യ സ്‌റ്റെം സെല്‍സ് റിസേര്‍ച്ച് സെന്റര്‍ തുറന്നു

അബുദാബി: രാജ്യത്തെ ആദ്യ സ്‌റ്റെം സെല്‍സ് റിസേര്‍ച്ച് സെന്റര്‍ യഎഇയു(യുണൈറ്റഡ് അറബ് എമിററ്റ്‌സ് യൂണിവേഴ്‌സിറ്റി)വില്‍ തുറന്നതായി ഓദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു. മിഡില്‍ ഈസ്റ്റില്‍…

Read More »

2025നെ സാമൂഹിക വര്‍ഷമായി പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്

അബുദാബി: 205നെ സാമൂഹിക വര്‍ഷമായി പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല് നഹ്‌യാന്‍. നമ്മുടെ സമൂഹത്തെ കൂടുതല്‍ മികച്ചതാക്കി മാറ്റുന്നതിന് ആവശ്യമായ സംഭാവനകള്‍…

Read More »

ശൈഖ് മുഹമ്മദ് ജോര്‍ജിയന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

അബുദാബി: യുഎഇയില്‍ സന്ദര്‍ശനത്തിന് എത്തിയ ജോര്‍ജിയന്‍ പ്രസിഡന്റ് ഇറാക്ലി കൊബാഖിന്റ്‌സെയുമായി പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ് യാന്‍ കൂടിക്കാഴ്ച നടത്തി. അബുദാബിയിലെ അല്‍…

Read More »

പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികളുടെ പഠനം എളുപ്പമാക്കാന്‍ പ്രത്യേക വിദ്യാഭ്യാസ മാതൃകയുമായി യുഎഇ

അബുദാബി: പ്രത്യക്ഷത്തില്‍ കാണാത്തതും എന്നാല്‍ പ്രത്യേക പരിഗണന ആവശ്യമായി വരുന്നതുമായി കുട്ടികളെ ലക്ഷ്യമിട്ട് പ്രത്യേക പഠനപദ്ധതി ആവിഷിക്കരിച്ച് യുഎഇ. കെഎച്ച്ഡിഎ(നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്‌മെന്റ് അതോറിറ്റി)യുടെ മാനദണ്ഡങ്ങളുമായി…

Read More »

ഇന്റെര്‍നാഷ്ണല്‍ റെയിന്‍ എന്‍ഹാന്‍സ്‌മെന്റ് ഫോറത്തിന് 28ന് അബുദാബിയില്‍ തുടക്കമാവും

അബുദാബി: ജല സുരക്ഷയുമായി ബന്ധപ്പെട്ട വിഷങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ഇന്റെര്‍നാഷ്ണല്‍ റെയിന്‍ എന്‍ഹാന്‍സ്‌മെന്റ് ഫോറത്തിന് 28ന് അബുദാബിയില്‍ തുടക്കമാവും. ലോക പ്രശസ്തരായ അന്‍പതില്‍ അധികം വിദഗ്ധരാണ് മൂന്നു…

Read More »
Back to top button
error: Content is protected !!