Abudhabi

യുഎഇയില്‍ ഇന്ന് മഴയുണ്ടാവുമെന്ന് കാലാവസ്ഥ കേന്ദ്രം

അബുദാബി: പൊതുവില്‍ മൂടിക്കെട്ടിയ കാലാവസ്ഥയാവും രാജ്യത്ത് അനുഭവപ്പെടുകയെന്നും ചില സ്ഥലങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തീരപ്രദേശങ്ങള്‍, കിഴക്കു പടിഞ്ഞാറന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് നേരിയതോതില്‍…

Read More »

ഫലസ്തീന്‍ പ്രശ്‌ന പരിഹാരത്തിന് ദ്വിരാഷ്ട്ര നിലപാടെ പ്രാവര്‍ത്തികമാവൂവെന്ന് യുഎഇ പ്രസിഡന്റ്

അബുദാബി: മധ്യപൂര്‍വദേശത്തെ പ്രതിസന്ധിയായ ഇസ്രായേല്‍ – ഫലസ്തീന്‍ പ്രശ്‌നം ശാശ്വതമായി പരിഹരിക്കാന്‍ ദ്വിരാഷ്ട്രം എന്ന സിദ്ധാന്തം മാത്രമേ പ്രാവര്‍ത്തികമാവുകയുള്ളൂവെന്ന് യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍…

Read More »

മ്യൂണിക് ആക്രമണത്തെ യുഎഇ അപലപിച്ചു

അബുദാബി: മൂണിറ്റില്‍ നടന്ന ആക്രമണത്തെ യുഎഇ വിദേശകാര്യ മന്ത്രാലയം ശക്തമായ ഭാഷയില്‍ അപലപിച്ചു. ഇന്നലെയാണ് ജര്‍മന്‍ നഗരമായ മ്യൂണിക്കില്‍ ജനക്കൂട്ടത്തിനിടയിലേക്ക് ഒരാള്‍ ട്രക്ക് ഓടിച്ചു കയറ്റിയത്. നിരവധി…

Read More »

നാളെ മുതല്‍ ഇന്‍ഷുറന്‍സ് പ്രീമിയം ബ്രോക്കര്‍മാരുടെ സഹായമില്ലാതെ അടക്കാം

അബുദാബി: നാളെ മുതല്‍ ഇന്‍ഷുറന്‍സ് തുക ബ്രോക്കര്‍മാരുടെ സഹായമില്ലാതെ നേരിട്ട് നടക്കാന്‍ സംവിധാനം ഒരുങ്ങുന്നു. ഇന്‍ഷൂറന്‍സുമായി ബന്ധപ്പെട്ട് യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ റെഗുലേഷന്‍ നിലവില്‍ വരുന്നതിന്റെ…

Read More »

സക്കാത്ത് കണക്കാക്കാന്‍ പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുമായി ഔഖാഫ്

അബുദാബി: പരിശുദ്ധ റമദാന്‍ സമാഗമമാവാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ കമ്പനികള്‍ക്ക് സക്കാത്ത് കണക്കാക്കാന്‍ പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഒരുക്കി ജനറല്‍ അതോറിറ്റി ഫോര്‍് ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ്…

Read More »

അല്‍ ഐന്‍ കമ്മ്യൂണിറ്റി സെന്ററില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നു

അബുദാബി: ഗള്‍ഫ് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ചില്ലറ വില്പന ശൃംഖലയായ ലുലു ഗ്രൂപ്പിന്റെ പുതിയ ശാഖ അല്‍ ഐന്‍ കമ്മ്യൂണിറ്റി സെന്ററില്‍ ആരംഭിച്ചു. ഇരുപതിനായിരം ചതുരശ്രയടി വിസ്തൃതിയിലുള്ള…

Read More »

യുഎഇയുടെ നിര്‍മിതബുദ്ധി മാര്‍ക്കറ്റ് 2030ല്‍ 46.33 ബില്യണ്‍ ദിര്‍ഹത്തില്‍ എത്തുമെന്ന് പഠനം

അബുദാബി: യുഎഇയുടെ നിര്‍മ്മിതബുദ്ധി(എഐ) മാര്‍ക്കറ്റ് 2030ല്‍ 46.33 ബില്യണ്‍ ദിര്‍ഹത്തിലേക്ക് എത്തുമെന്ന് പഠനം. അബുദാബി കേന്ദ്രമാക്ി പ്രവര്‍ത്തിക്കുന്ന ട്രെന്റ്‌സ് റിസേര്‍ച്ച് ആന്റ് അഡ്‌വൈസറി എന്ന സ്ഥാപനമാണ് ഇതേക്കുറിച്ച്…

Read More »

സ്വന്തം ജീവനക്കാരന്റെ മയ്യിത്ത് കട്ടില്‍ ചുമക്കുന്ന എം എ യൂസഫലിയുടെ വീഡിയോ വൈറല്‍

അബുദാബി: ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ച തന്റെ ജോലിക്കാരന്റെ മയ്യിത്ത് കട്ടില്‍ ചുമക്കുന്ന പ്രമുഖ വ്യവസായി എം എ യൂസഫലിയുടെ വീഡിയോ വൈറല്‍. അബുദാബി അല്‍ വഹ്ദാ മാളിലെ…

Read More »

മൂന്ന് വ്യത്യസ്ത അപകടങ്ങളില്‍ പരുക്കേറ്റവരെ 24 മണിക്കൂറിനകം എയര്‍ലിഫ്റ്റ് ചെയ്ത് ജീവന്‍ രക്ഷിച്ചതായി ന്ന് യുഎഇ

അബുദാബി: മൂന്ന് വ്യത്യസ്ത അപകടങ്ങളിലായി പരിക്കേറ്റവരെ എയര്‍ ലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തിയതായി യുഎഇ. വാഹനാപകടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് സ്വദേശികളെയും ഒരു യൂറോപ്യന്‍ വനിതയെയുമാണ് രക്ഷപ്പെടുത്തിയത്. അല്‍…

Read More »

സൗദിയില്‍ ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്ന നെതന്യാഹുവിന്റെ പ്രസ്താവനയെ യുഎഇ അപലപിച്ചു

അബുദാബി: സൗദി അറേബ്യക്ക് അകത്ത് ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുകയാണ് വേണ്ടത് എന്ന ഇസ്രായേലി പ്രധാനമന്ത്രി ബെന്‍ജമിന്‍ നെതന്യാഹുവിന്റെ പ്രസ്താവനയെ യുഎഇ അതിശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. സൗദിയുടെ അഖണ്ഡതയെയും…

Read More »
Back to top button
error: Content is protected !!