ബഹ്​റൈനിൽ 382 പേർക്ക് കൂടി കോവിഡ്; 214 പേർക്ക്​ രോഗമുക്തി

മനാമ: ബഹ്​റൈനിൽ പുതുതായി 382 പേർക്കാണ്​ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്​. ഇവരിൽ 165 പേർ പ്രവാസികളാണ്​. 214 പേർക്ക്​ സമ്പർക്കത്തിലൂടെയും മൂന്ന്​ പേർക്ക്​ യാത്രയിലുടെയുമാണ്​ രോഗം

Read more

ബഹ്‌റൈനില്‍ 375 പേർക്ക് കൂടി കോവിഡ്; 369 പേര്‍ക്ക് രോഗമുക്തി

മനാമ: ബഹ്‌റൈനില്‍ 375 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പുതിയ കേസുകളിൽ 138 പേര്‍ പ്രവാസി തൊഴിലാളികളും 237 പേര്‍ നിലവില്‍ ചികിത്സയിലുള്ളവരുമായുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരുമാണ്. രാജ്യത്ത്

Read more

ബഹറൈനിലെ എന്‍ പി ആര്‍ എ ഓഫീസ് ഞായറാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും

മനാമ: ഞായറാഴ്ച മുതല്‍ നാഷണാലിറ്റി, പാസ്‌പോര്‍ട്ട്‌സ്, റസിഡന്‍സ് കാര്യ (എന്‍ പി ആര്‍ എ) ഓഫീസ് വീണ്ടും പ്രവര്‍ത്തിക്കും. മുഹറഖ് സെക്യൂരിറ്റി കോംപ്ലക്‌സിലെ ഓഫീസാണ് വീണ്ടും തുറക്കുന്നത്.

Read more

ജയിലുകളില്‍ കൊവിഡ് ബാധയില്ലെന്ന് ബഹറൈന്‍

മനാമ: ജയിലുകളിലെ തടവുകാര്‍ക്ക് കൊവിഡ്- 19 ബാധയുണ്ടെന്ന പ്രചരണം നിഷേധിച്ച് ബഹറൈന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ റിഫര്‍മേഷന്‍ ആന്റ് റിഹാബിലിറ്റേഷന്‍ ഡയറക്ടറേറ്റ്. തടവുകാരുടെ സംരക്ഷണത്തിന് മുന്തിയ പരിഗണനയാണെന്ന് അധികൃതര്‍

Read more

ബഹറൈനില്‍ മുനിസിപ്പല്‍ ഇടപാടുകളെല്ലാം പണരഹിതമായി

മനാമ: ബഹറൈനില്‍ മുനിസിപ്പല്‍ സേവനങ്ങളുമായി ബന്ധപ്പെട്ട പണമടക്കലെല്ലാം പണരഹിതമായി. ഏപ്രില്‍ മുതലാണ് ഈ പദ്ധതി നടപ്പാക്കിത്തുടങ്ങിയത്. രാജ്യത്ത് ഇപ്പോള്‍ ഒരു മുനിസിപ്പാലിറ്റിയിലും പണരൂപത്തില്‍ ഇടപാടുകള്‍ നടത്തുന്നില്ല. സാമൂഹിക

Read more

ചരക്കുഗതാഗതത്തിനായി കോസ് വേ തുറന്നു

മനാമ: സൗദി അറേബ്യയെയും ബഹറൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ് വേ ചരക്കുഗതാഗതത്തിനായി തുറക്കാന്‍ ബഹറൈന്‍ അനുമതി നല്‍കി. ഇന്നുമുതല്‍ ബഹറൈനില്‍ നിന്നുള്ള ട്രക്കുകള്‍ സൗദിയിലേക്ക് പോകും.

Read more

മുഖം മിനുക്കി ബഹറൈനിലെ ഇ വിസ വെബ്‌സൈറ്റ്

മനാമ: ബഹറൈനിലെ ഇ വിസ വെബ്‌സൈറ്റിന് പുതിയ മുഖം. രാജ്യത്തേക്ക് പ്രവേശിക്കാനുള്ള ഇ വിസക്ക് അപേക്ഷിക്കേണ്ട ഏക ഔദ്യോഗിക വെബ്‌സൈറ്റാണിത്. നാഷണാലിറ്റി, പാസ്‌പോര്‍ട്ട്‌സ്, റസിഡന്‍സ് കാര്യ അതോറ്റിയാണ്

Read more

ബഹറൈനില്‍ ആദ്യ ലോക്ക്ഡൗണ്‍ ഇളവ് ആഗസ്റ്റ് ആറ് മുതല്‍

മനാമ: ബഹറൈനില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുക മൂന്നു ഘട്ടങ്ങളിലായി. ആഗസ്റ്റ് ആറിനാണ് ആദ്യഘട്ട ഇളവ് ആരംഭിക്കുക. പ്രതിദിന പരിശോധനകള്‍ക്ക് ആനുപാതികമായ പോസിറ്റീവ് കേസുകളുടെ അടിസ്ഥാനത്തിലാണ് ഘട്ടംഘട്ടമായ

Read more

നിയുക്ത ഇന്ത്യന്‍ അംബാസഡര്‍ ബഹറൈനിലെത്തി

മനാമ: ബഹറൈനിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ ബഹറൈനിലെത്തി. മുന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹക്ക് ശേഷം കഴിഞ്ഞ ആറ് മാസമായി ഇന്ത്യന്‍ കാര്യാലയത്തില്‍ സ്ഥാനപതിയുണ്ടായിരുന്നില്ല.

Read more

ബഹറൈനില്‍ ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് നിരോധിച്ചു

മനാമ: ഒരു തവണ മാത്രം ഉപയോഗിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിച്ച് ബഹറൈന്‍. ജീര്‍ണിക്കാത്ത പ്ലാസ്റ്റിക് ബാഗുകള്‍ ഇറക്കുമതി ചെയ്യുന്നതും നിരോധിച്ചു. പോളിത്തീനും പോളിപ്രൊപൈലിന്‍ ഷീറ്റുകളും

Read more

വിസയുള്ള പ്രവാസികള്‍ക്ക് ബഹറൈനിലേക്ക് തിരികെ വരാം; പ്രത്യേകം അനുമതി വേണ്ട, എത്തിയാല്‍ സ്വന്തം ചിലവില്‍ പരിശോധന

മനാമ: കാലവധിയുള്ള വിസ കൈവശമുള്ള പ്രവാസികള്‍ക്ക് തിരികെ വരാന്‍ അനുമതി നല്‍കി ബഹറൈന്‍. അതേസമയം, എല്ലാ രാജ്യക്കാര്‍ക്കുമുള്ള വിസ ഓണ്‍ അറൈവല്‍ റദ്ദാക്കിയിട്ടുണ്ട്. ബഹറൈനില്‍ എത്തിയാലുടന്‍ എല്ലാവരും

Read more

ബഹറൈനില്‍ വിസിറ്റ് വിസകളുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി

മനാമ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് കുടുങ്ങിക്കിടക്കുന്നവരുടെ കാലാവധി കഴിഞ്ഞ വിസിറ്റ് വിസ മൂന്ന് മാസത്തേക്ക് കൂടി നീട്ടി ബഹറൈന്‍. ജൂലൈ 21 മുതല്‍ ഒക്ടോബര്‍ 21 വരെയാണ്

Read more

ബഹറൈനില്‍ കൊവിഡ് വിവരങ്ങള്‍ വാട്ട്‌സാപ്പിലൂടെയും അറിയാം

മനാമ: കൊവിഡ്- 19മായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാനും സംശയങ്ങള്‍ പരിഹരിക്കാനും വാട്ട്‌സാപ്പ് നമ്പറുമായി ആരോഗ്യ മന്ത്രാലയം. കൊറോണവൈറസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും 24 മണിക്കൂറും അറിയാന്‍ വാട്ട്‌സാപ്പ്

Read more

സ്വപ്‌ന സുരേഷുമായി രൂപസാദൃശ്യമുണ്ടെന്ന പ്രചാരണവുമായി സൈബര്‍ ആക്രമണം; ബഹറൈനി പ്രവാസി നിയമനടപടിക്ക്

മനാമ: തിരുവനന്തപുരം കള്ളക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷുമായി സാദൃശ്യമുണ്ടെന്ന് പ്രചരിപ്പിച്ച് സൈബര്‍ ആക്രമണം നടത്തുന്നതിനെതിരെ ബഹറൈനിലെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തക ഷീജ നടരാജ് നിയമ

Read more

ബഹറൈനില്‍ പ്രവാസി തെരുവ് കച്ചവടക്കാര്‍ക്കെതിരെ കര്‍ശന നടപടി

മനാമ: ബഹറൈനില്‍ നിയമം ലംഘിക്കുന്ന പ്രവാസികളായ തെരുവ് കച്ചവടക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പൊതുസ്ഥലങ്ങളിലും മാര്‍ക്കറ്റുകളിലും റോഡിലും ആരാധനാലയങ്ങളുടെ പരിസരങ്ങളിലും പലരും തെരുവ് കച്ചവടം നടത്തുന്നുണ്ട്. ഈ

Read more

ബഹറൈനില്‍ തൊഴില്‍ വിസകളുടെ ഫീസുകള്‍ക്ക് ഈ വര്‍ഷം അവസാനം വരെ ഇളവ്; വിസിറ്റ് വിസകളുടെ കാലാവധി മൂന്ന് മാസം നീട്ടി

മനാമ: എല്ലാ പാര്‍പ്പിട അനുമതി (തൊഴില്‍ വിസ)കളുടെയും ഫീസ് നിരക്കുകള്‍ക്ക് ഈ വര്‍ഷം അവസാനം വരെ ഇളവ് പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. നാഷണാലിറ്റി, പാസ്‌പോര്‍ട്ട്‌സ്, റസിഡന്‍സ് കാര്യ

Read more

സൗദിയിലെ മലയാളികളുമായി ആദ്യ വിമാനം കരിപ്പൂരിലെത്തി; ബഹ്‌റൈനിൽ നിന്നുള്ള ആദ്യ വിമാനം കേരളത്തിലേക്ക് പുറപ്പെട്ടു, കൊവിഡ് പരിശോധനയില്ലാതെയാണ് ഇവരെ വിമാനത്തിലേക്ക് കയറ്റിയത്

സൗദി അറേബ്യയിൽ നിന്ന് 152 പ്രവാസികളുമായി പുറപ്പെട്ട വിമാനം കരിപ്പൂരിലെത്തി. 84 ഗർഭിണികളും 22 കുട്ടികളും സംഘത്തിലുണ്ട്. സൗദി സമയം ഉച്ചക്ക് 12.45ന് റിയാദ് കിങ് ഖാലിദ്

Read more

ബഹറൈനിലെ ഹെല്‍ത്ത് സെന്ററുകള്‍ മരുന്നുകളുടെ ഹോം ഡെലിവറി ആരംഭിച്ചു

മനാമ: ഹെല്‍ത്ത് സെന്ററുകള്‍ മാറാവ്യാധികള്‍ക്കുള്ള മരുന്നുകള്‍ വീട്ടിലെത്തിച്ച് നല്‍കുന്ന സേവനം ആരംഭിച്ചു. മാറാരോഗികളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള നടപടികളുടെ ഭാഗമായാണിത്. ഈ സേവനം ലഭിക്കേണ്ടവര്‍ moh.gov.in എന്ന വെബ്‌സൈറ്റില്‍ വിവരങ്ങള്‍ നല്‍കണം.

Read more

ഒടുവില്‍ ബഹറൈനില്‍ ഇന്ത്യന്‍ അംബാസഡറായി

മനാമ: മൂന്ന് മാസത്തെ ഇടവേളക്ക് ശേഷം ബഹറൈനില്‍ അംബാസഡറെ പ്രഖ്യാപിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഏറെ പരിചയ സമ്പത്തുള്ള വിദേശകാര്യ ഉദ്യോഗസ്ഥന്‍ പിയൂഷ് ശ്രീവാസ്തവ ആണ് പുതിയ

Read more

ബഹറൈനില്‍ മെയ്ദിന അവധി ഞായറാഴ്ച

മനാമ: ബഹറൈനില്‍ ഞായറാഴ്ച മെയ്ദിന അവധിയായിരിക്കുമെന്ന് പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരന്‍ അറിയിച്ചു. മെയ് ഒന്ന് വെള്ളിയാഴ്ചയായതിനാലാണ് അവധി ഞായറാഴ്ച നല്‍കുന്നത്. അന്ന്

Read more

ബഹറൈനില്‍ ട്രാഫിക് വകുപ്പിന്റെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം

മനാമ: റമസാനില്‍ രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് രണ്ട് വരെയായിരിക്കും ഡ്രൈവിംഗ് ലേണിംഗ് ഡയറക്ടറേറ്റ്, സെക്യൂരിറ്റി കോംപ്ലക്‌സ്, ഹെഡ്ക്വാര്‍ട്ടേഴ്‌സ് എന്നിവയുടെ പ്രവര്‍ത്തനമുണ്ടാകുകയെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്

Read more

വിസിറ്റ് വിസകളുടെ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടി ബഹറൈന്‍

മനാമ: കോവിഡ് പ്രതിരോധങ്ങള്‍ കാരണം രാജ്യത്ത് കുടുങ്ങിപ്പോയ വിദേശികളുടെ വിസിറ്റ് വിസാ കാലാവധി മൂന്ന് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു. താമസാനുമതി ക്രമവത്കരിക്കുന്നതിനും നിയമവിധേയമാക്കുന്നതിനും ഈ വര്‍ഷം അവസാനം

Read more

ബഹറൈനില്‍ പോസ്റ്റ് ഓഫീസ് വഴിയുള്ള ട്രാഫിക് സേവനങ്ങള്‍ നിര്‍ത്തുന്നു

മനാമ: മെയ് മാസം മുതല്‍ പോസ്റ്റ് ഓഫീസുകള്‍ മുഖേനയുള്ള ട്രാഫിക് സേവനങ്ങള്‍ അവസാനിപ്പിക്കാന്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. പകരം ഓണ്‍ലൈന്‍ വഴിയായിരിക്കും അപേക്ഷകള്‍ സ്വീകരിക്കുക.

Read more

ബഹറൈനില്‍ 38 സ്വകാര്യ സ്‌കൂളുകള്‍ ഫീസ് കുറച്ചു

മനാമ: ബഹറൈനില്‍ 38 സ്വകാര്യ സ്‌കൂളുകള്‍ ട്യൂഷന്‍ ഫീസ് കുറച്ചു. അഞ്ച് മുതല്‍ 23 ശതമാനം വരെയാണ് ഫീസ് കുറച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ.മാജിദ് ബിന്‍ അലി

Read more

ബഹറൈനില്‍ റമസാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

മനാമ: ബഹറൈനില്‍ റമസാന്‍ മാസത്തെ പ്രവൃത്തി സമയം പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരന്‍ പ്രഖ്യാപിച്ചു. മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും സര്‍ക്കാര്‍ ഓഫീസുകളുടെയും റമസാനിലെ പ്രവൃത്തി

Read more

ബഹ്‌റൈനില്‍ ഇന്ത്യന്‍ അംബാസഡറുടെ നിയമനം ഉടന്‍

മനാമ: മൂന്ന് മാസമായി ഒഴിഞ്ഞികിടക്കുന്ന ഇന്ത്യന്‍ അംബാസഡര്‍ തസ്തിക ഉടനെ നികത്തുമെന്ന് അധികൃതര്‍ അറിയിച്ചു. പിയൂഷ് ശ്രീവാസ്തവ ആയിരിക്കും പുതിയ അംബാസഡര്‍. മുന്‍ അംബാസഡര്‍ അലോക് കുമാര്‍

Read more

ബഹറൈനില്‍ പ്രവാസി തൊഴിലാളികളെ റമസാന് മുമ്പ് മാറ്റിപ്പാര്‍പ്പിക്കും

മനാമ: പ്രവാസി തൊഴിലാളികളെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നത് ഉടനെ ആരംഭിക്കും. സര്‍ക്കാര്‍ കെട്ടിടങ്ങളിലേക്കും സംഭാവനയായി ലഭിച്ച കേന്ദ്രങ്ങളിലേക്കുമാണ് ഇവരെ മാറ്റുക. റമസാന്‍ ആരംഭിക്കുന്നതിന് മുമ്പ് മാറ്റിപ്പാര്‍പ്പിക്കാനാണ് പദ്ധതി.

Read more

ബഹറൈനില്‍ പ്രവാസി തൊഴിലാളികള്‍ക്ക് പ്രത്യേകം അഭയ കേന്ദ്രങ്ങളൊരുങ്ങുന്നു

മനാമ: രാജ്യത്തെ പ്രവാസി തൊഴിലാളികളെ പാര്‍പ്പിക്കാന്‍ പ്രത്യേകം അഭയ കേന്ദ്രങ്ങളൊരുക്കി ബഹറൈന്‍ ഭരണകൂടം. സര്‍ക്കാര്‍ സ്‌കൂളുകളാണ് അഭയ കേന്ദ്രങ്ങളാക്കി മാറ്റുന്നത്. നിലവിലെ താമസ കേന്ദ്രങ്ങളില്‍ തിങ്ങിക്കൂടിയാണ് ഭൂരിപക്ഷം

Read more

പ്രവാസികള്‍ക്ക് ബഹ്‌റൈനില്‍ പരിശോധനാ ഫീസ് ഒഴിവാക്കി

മനാമ: ബഹ്‌റൈനികള്‍ അല്ലാത്തവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പരിശോധനാ ഫീസ് ഒഴിവാക്കിയതായി ആരോഗ്യ മന്ത്രി ഫാഇഖ ബിന്‍ത് സെയ്ദ് അല്‍ സാലിഹ് അറിയിച്ചു. വിദേശികള്‍ക്ക് പരിശോധനാ ഫീസ് ഏഴ് ബഹ്‌റൈന്‍

Read more

തിങ്ങിത്താമസിക്കുന്ന സ്ഥലങ്ങളില്‍ നിന്ന് പ്രവാസി തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കും

മനാമ: ബഹ്‌റൈനില്‍ പ്രവാസി തൊഴിലാളികള്‍ തിങ്ങിത്താമസിക്കുന്ന സ്ഥലങ്ങളില്‍ നിന്ന് അവരെ സര്‍ക്കാര്‍ സംവിധാനത്തിലേക്ക് മാറ്റിപ്പാര്‍പ്പിക്കും. രാജ്യത്തെ ഗവര്‍ണര്‍മാരുമായി നടത്തിയ യോഗത്തിന് ശേഷം ആഭ്യന്തര മന്ത്രി ജനറല്‍ ശൈഖ്

Read more

ബഹറൈനില്‍ മുനിസിപ്പല്‍ കെട്ടിടങ്ങളെ മൂന്ന് മാസത്തേക്ക് വാടകയില്‍ നിന്ന് ഒഴിവാക്കി

മനാമ: മുനിസിപ്പല്‍ കെട്ടിടങ്ങളുടെ വാടക മൂന്ന് മാസത്തേക്ക് ഒഴിവാക്കാന്‍ മുനിസിപ്പാലിറ്റീസ്, നഗരാസൂത്രണ മന്ത്രി ഇസ്സാം ബിന്‍ അബ്ദുല്ല ഖലഫ് നിര്‍ദ്ദേശം നല്‍കി. ഏപ്രില്‍ മുതലാണ് ഇളവ് ആരംഭിക്കുക.

Read more

ബഹറൈനില്‍ അനധികൃത പ്രവാസികള്‍ക്ക് നിയമാനുസൃതമാകാന്‍ അവസരം

മനാമ: ബഹറൈനില്‍ നിയമം ലംഘിച്ച് കഴിയുന്ന താമസക്കാര്‍ക്ക് നിയമാനുസൃതമാകാന്‍ ഒമ്പത് മാസത്തെ ഇളവ്. ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി (എല്‍ എം ആര്‍ എ) ആണ് ഇക്കാര്യം

Read more

ബഹറൈനില്‍ പ്രതിമാസ തൊഴില്‍ ഫീസ് ഒഴിവാക്കി

മനാമ: പ്രതിമാസ തൊഴില്‍ ഫീസ്, തൊഴില്‍ പെര്‍മിറ്റ് പുതുക്കുന്നതിനും ഇഷ്യൂ ചെയ്യുന്നതിനുമുള്ള ഫീസ് എന്നിവ താത്കാലികമായി ഒഴിവാക്കി ബഹറൈന്‍ ലേബര്‍ മാര്‍കറ്റ് റഗുലേറ്ററി അതോറിറ്റി (എല്‍ എം

Read more

ബഹ്‌റൈനില്‍ പ്രവാസികള്‍ക്കിടയില്‍ രോഗവ്യാപനമില്ല

മനാമ: ബഹ്‌റൈനില്‍ പ്രവാസി സമൂഹത്തിനിടയില്‍ കോവിഡ്-19 രോഗവ്യാപനമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രവാസികള്‍ക്കിടയില്‍ രോഗം പടരുന്നു എന്ന രീതിയിലുള്ള സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണത്തിനിടെയാണ് മന്ത്രാലയത്തിന്റെ സ്ഥിരീകരണം. ഈയടുത്ത്

Read more

ബഹ്‌റൈനില്‍ സ്വകാര്യ ആശുപത്രികള്‍ക്കും കോവിഡ് രോഗികളെ ചികിത്സിക്കാം

മനാമ: ബഹ്‌റൈനില്‍ കോവിഡ് രോഗികളെ ചികിത്സിക്കാന്‍ സ്വകാര്യ ആശുപത്രികള്‍ക്കും അനുമതി. കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറും ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിഹന്‍ ഹമദ് അല്‍ ഖലീഫ

Read more

ബഹ്‌റൈനില്‍ ഹെല്‍ത്ത് സെന്ററുകളുടെ സമയത്തില്‍ മാറ്റം

മനാമ: ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്തെ ഹെല്‍ത്ത് സെന്ററുകളുടെ പ്രവൃത്തി സമയം മാറുമെന്ന് ആരോഗ്യ മന്ത്രാലയം. എല്ലാ ദിവസവും രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെയായിരിക്കും

Read more

ബഹ്‌റൈനില്‍ എല്ലാം ഓണ്‍ലൈനില്‍ മാത്രം

മനാമ: ഐ ഡി കാര്‍ഡുമായി ബന്ധപ്പെട്ട ഇടപാടുകള്‍ Bahrain.bh എന്ന ദേശീയ വെബ്‌സൈറ്റിലൂടെ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം. നേരിട്ട് ഹാജരാകേണ്ടതില്ലാത്ത എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ വഴിയാക്കിയിട്ടുണ്ട്. നേരിട്ട് ഹാജരാകേണ്ട

Read more

ബഹ്‌റൈനില്‍ മലയാളി പ്രവാസി മുറിയില്‍ മരിച്ച നിലയില്‍

മനാമ: ബഹ്‌റൈനില്‍ കോഴിക്കോട് സ്വദേശിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി സ്വദേശി കുനിയില്‍കണ്ടി രഘുനാഥന്‍ (52) ആണ് മരിച്ചത്. മുഹര്‍റഖില്‍ സ്വകാര്യ കമ്പനിയില്‍ പ്ലംബര്‍- ഇലക്ട്രീഷ്യന്‍

Read more