ഇന്ത്യൻ എഞ്ചിനീയർമാർക്ക് NOC നൽകുന്നത് കുവൈറ്റ് താൽക്കാലികമായി നിർത്തിവച്ചു

കുവൈറ്റ് സിറ്റി: ഇന്ത്യൻ എഞ്ചിനീയർമാർക്ക് NOC നൽകുന്നത് താൽക്കാലികമായി നിർത്തിവച്ച് കുവൈറ്റ്. ഈ നടപടി സ്വീകരിക്കാൻ കാരണം എഞ്ചിനീയറുടെ പേരിൽ വർക്ക് പെർമിറ്റ് ലഭിക്കുന്നതിനായി നിരവധി വ്യാജ

Read more

കു​വൈ​റ്റിൽ 717 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്​; 692 പേ​ർ​ക്ക്​ രോ​ഗ​മു​ക്തി

കുവൈറ്റ് സിറ്റി: കു​വൈ​റ്റിൽ 717 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു. ഇ​തു​വ​രെ 73,785 പേ​ർ​ക്കാ​ണ്​ വൈ​റ​സ്​ ബാ​ധി​ച്ച​ത്. ബു​ധ​നാ​ഴ്​​​ച 731 പേ​ർ ഉ​ൾ​പ്പെ​ടെ 65,451 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

Read more

ഇന്ത്യയിലേക്കുള്ള ചാർട്ടേർഡ് വിമാനസർവീസ് വീണ്ടും ആരംഭിച്ച് കുവൈറ്റ്

കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്നും ഇന്ത്യയിലേക്കുള്ള ചാർട്ടേർഡ് വിമാനസർവീസ് പുനരാരംഭിച്ചു. കുവൈറ്റ് എയർവെയ്‌സ്, ജസീറ വിമാനങ്ങളാണ് ഡൽഹി വിജയവാഡ എന്നിവിടങ്ങളിലേക്ക് ചാർട്ടേർഡ് സർവീസ് നടത്തിയത്. ഇന്ത്യയും കുവൈത്തും

Read more

കുവൈത്തിൽ 682 പേർക്കുകൂടി കോവിഡ്​ സ്ഥിരീകരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ 682 പേർക്കുകൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 70,727 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. വെള്ളിയാഴ്​​ച 704 പേർ ഉൾപ്പെടെ 62,330 പേർ രോഗമുക്​തി നേടി.

Read more

കുവൈറ്റിലെ ഹോളി ഫാമിലി കത്രീഡല്‍ വീണ്ടും തുറന്നു

കുവൈറ്റ് സിറ്റി: കൊവിഡ് പ്രതിരോധ നടപടിക്രമങ്ങളുടെ ഭാഗമായി അടച്ചിട്ട കുവൈറ്റിലെ ഹോളി ഫാമിലി കത്രീഡല്‍ വീണ്ടും തുറന്നു. വെള്ളിയാഴ്ചയാണ് വിശ്വാസികള്‍ക്ക് വേണ്ടി ചര്‍ച്ചിന്റെ വാതിലുകള്‍ നാല് മാസത്തിന്

Read more

സ്വന്തം നാടുകളില്‍ കുടുങ്ങിക്കിടക്കുന്ന ജീവനക്കാരുടെ ലിസ്റ്റ് തയ്യാറാക്കി കുവൈറ്റ് ആരോഗ്യ മന്ത്രാലയം

കുവൈറ്റ് സിറ്റി: സ്വന്തം നാടുകളില്‍ കുടുങ്ങിപ്പോയ ജീവനക്കാരുടെ വിശദാംശങ്ങള്‍ ശേഖരിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം. ഇവര്‍ക്ക് രാജ്യത്തേക്ക് മടങ്ങിവരുന്നതിന് മുന്‍ഗണന നല്‍കുന്നതിനാണിത്. നിരോധനമുള്ള രാജ്യങ്ങളിലെയും ആരോഗ്യ മേഖലയിലെ

Read more

കോവിഡ് പ്രതിസന്ധി; കുവൈത്തില്‍ നിന്നും രണ്ടു ലക്ഷത്തിലേറെ പേര്‍ മടങ്ങി

കുവൈറ്റ്: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കുവൈത്തില്‍ നിന്നും രണ്ടു ലക്ഷത്തിലേറെ പേര്‍ മടങ്ങി.മാര്‍ച്ച് 16 മുതല്‍ ജൂലൈ 31 വരെയായിട്ടാണ് 2,03,967 യാത്രക്കാര്‍ കുവൈത്തില്‍ നിന്ന് വിവിധ

Read more

കുവൈറ്റില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് ആഗസ്റ്റ് പത്ത് മുതല്‍ നാട്ടിലേക്ക് മടങ്ങാം; ദിവസം ആയിരം പേര്‍ക്ക് അവസരം

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ക്ക് ആഗസ്റ്റ് പത്ത് മുതല്‍ ഒക്ടോബര്‍ 24 വരെ നാട്ടിലേക്ക് മടങ്ങാന്‍ അവസരം. കുവൈറ്റ് അധികൃതരുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തിയതിനെ

Read more

31 രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് നിരോധനം: പത്ത് ദിവസം കൂടുമ്പോള്‍ പുനഃപരിശോധന നടത്തുമെന്ന് കുവൈറ്റ്

കുവൈറ്റ് സിറ്റി: 31 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ തീരുമാനം ഓരോ പത്ത് ദിവസം കൂടുമ്പോഴും പുനഃപരിശോധിക്കുമെന്ന് കുവൈറ്റ്. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് അതാത് രാജ്യങ്ങളെ

Read more

കുവൈറ്റിൽ ഇന്ന് 651 പേർക്ക് കൊവിഡ്: 3 മരണം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ കൊറോണ വൈറസ്‌ രോഗത്തെ തുടർന്നു 3 പേർ മരണമടഞ്ഞു. ഇതോടെ രാജ്യത്ത്‌ കൊറോണ വൈറസ്‌ ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം 468 ആയി.

Read more

ഇന്ത്യക്കാര്‍ക്കും കുവൈറ്റില്‍ പോകാം; പ്രത്യേക പാക്കേജുകളുമായി ട്രാവല്‍ ഏജന്‍സികള്‍, ചെലവേറും

കുവൈറ്റ് സിറ്റി: പ്രവേശനം നിരോധിച്ച ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും കുവൈറ്റിലെത്താം. ഇതിനായി ട്രാവല്‍ ഏജന്‍സികള്‍ പ്രത്യേക പാക്കേജുകള്‍ അവതരിപ്പിക്കുന്നുണ്ട്. പക്ഷേ, ഇതിന് ചെലവേറും. കുവൈറ്റ് നിരോധിക്കാത്ത ഏതെങ്കിലുമൊരു

Read more

കുവൈത്തില്‍ സബ് കരാറുകാരുടെ കീഴില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും തൊഴില്‍ നഷ്ടപ്പെടും

കുവൈത്ത് സിറ്റി: കുവൈത്തില്‍ സര്‍ക്കാര്‍ പദ്ധതികളുടെ സബ് കരാര്‍ ഏറ്റെടുത്തവരുടെ കീഴില്‍ ജോലി ചെയ്യുന്ന പ്രവാസികളെയും പിരിച്ചുവിടുന്നു. ഇത്തരത്തില്‍ ജോലി ചെയ്യുന്ന 50 ശതമാനം പ്രവാസികളെ വരും

Read more

ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ക്ക് പ്രവേശനം നിരോധിച്ചത് കുവൈറ്റിലെ സ്‌കൂളുകള്‍ക്ക് തിരിച്ചടി

കുവൈറ്റ് സിറ്റി: ഇന്ത്യക്കാര്‍ അടക്കമുള്ള രാജ്യങ്ങളിലുള്ളവര്‍ക്ക് കുവൈറ്റ് നിരോധനം ഏര്‍പ്പെടുത്തിയത്, രാജ്യത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ആശങ്ക. പ്രാദേശിക, വിദേശ കരാറുകള്‍ നിര്‍ത്തുന്നതും അധ്യാപകരുടെ വാര്‍ഷിക രാജിയുമെല്ലാം

Read more

കുവൈറ്റില്‍ വിവാഹ മോചനക്കേസുകള്‍ വര്‍ധിക്കുന്നു; ലോക്ക്ഡൗണ്‍ കാരണമായെന്ന് വിദഗ്ധര്‍

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിവാഹ മോചനക്കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ജൂലൈയില്‍ ഇതാദ്യമായി വിവാഹത്തെക്കാളും വിവാഹമോചനമാണ് നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ലീഗല്‍ ഡോക്യുമെന്റേഷന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ കണക്കുകള്‍ പ്രകാരം ജൂലൈയില്‍

Read more

കുവൈറ്റില്‍ ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും കര്‍ശന പരിശോധന

കുവൈറ്റ് സിറ്റി: മറ്റ് രാജ്യങ്ങളിലേക്ക് പോകാന്‍ കുവൈറ്റ് വിമാനത്താവളം വഴിയെത്തുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും കര്‍ശന പരിശോധന. അതേസമയം, നിരോധിച്ച 31 രാജ്യങ്ങളില്‍ നിന്നുള്ള ട്രാന്‍സിറ്റ് യാത്രക്കാരേയും അനുവദിക്കില്ല.

Read more

ഇറാഖ് അധിനിവേശത്തിന്റെ 30 വര്‍ഷം ആചരിച്ച് കുവൈറ്റ്

കുവൈറ്റ് സിറ്റി: ഇറാഖ് സേന കുവൈത്ത് പിടിച്ചെടുത്തതിന്റെ 30ാം വാര്‍ഷികം ആചരിച്ച് കുവൈറ്റ്. ദുരിതമാണ് അധിനിവേശം സൃഷ്ടിച്ചതെങ്കിലും ഇച്ഛാശക്തിയോടെ ഇറാഖി സേനയെ പരാജയപ്പെടുത്തിയതിന്റെ ഓര്‍മ്മ കൂടിയാണിത്. വേദനയും

Read more

2019 സെപ്റ്റംബര്‍ ഒന്നിന് ശേഷം കുവൈറ്റ് വിട്ട പ്രവാസികള്‍ക്ക് കുവൈറ്റിലേക്ക് തിരികെ വരാന്‍ അവസരം

കുവൈറ്റ്: 2019 സെപ്റ്റംബര്‍ ഒന്നിന് ശേഷം കുവൈറ്റ് വിട്ട പ്രവാസികള്‍ക്ക് കുവൈറ്റിലേക്ക് തിരികെ വരാന്‍ അവസരം. സാധുവായ താമസാനുമതി ഉള്ളവര്‍ക്കാണ് തിരികെ കുവൈറ്റിലേക്ക് വിമാനം കയറാന്‍ ഡയറക്ടറേറ്റ്

Read more

കുവൈത്തിൽ 491 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു

കുവൈറ്റ് സിറ്റി: കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 491 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം

Read more

പ്രവേശനവിലക്ക്; യാത്രാനുമതിയുള്ള മറ്റേതെങ്കിലുമൊരു രാജ്യത്ത് 14 ദിവസം താമസിച്ച ശേഷം കുവൈറ്റില്‍ പ്രവേശിക്കാം

കുവൈറ്റ് സിറ്റി: ഇന്ത്യയടക്കമുള്ള ഏഴു രാജ്യങ്ങളില്‍ (ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, ശ്രീലങ്ക, പാകിസ്ഥാന്‍, ഇറാന്‍, നേപ്പാള്‍) നിന്നുള്ളവര്‍ക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയ കുവൈറ്റിന്റെ നടപടി പ്രവാസികള്‍ക്ക് കനത്ത ആഘാതമാണ് സൃഷ്ടിച്ചത്.

Read more

കുവൈറ്റില്‍ ഇന്ത്യക്കാര്‍ക്ക് യാത്രാ നിരോധനം, ദുബായ് വിസ അനുവദിക്കുന്നു

ദുബായ് – കുവൈറ്റ്: കൊറോണ വൈറസ് കടുത്ത ഭീതി സൃഷ്ടിച്ച ഗള്‍ഫ് രാജ്യങ്ങളാണ് കുവൈറ്റും യുഎഇയും. യുഎഇയില്‍ കാര്യങ്ങള്‍ അതിവേഗം മെച്ചപ്പെട്ടുവരികയാണ്. കുവൈറ്റിലും നേരിയ പുരോഗതിയുണ്ട്. വിമാന

Read more

പെരുന്നാളിന് ശേഷം കുവൈറ്റിലെ ഫ്രൈഡേ മാര്‍ക്കറ്റ് തുറക്കും

കുവൈറ്റ് സിറ്റി: ബലി പെരുന്നാള്‍ ആഘോഷത്തിന് ശേഷം ഫ്രൈഡേ മാര്‍ക്കറ്റ് തുറക്കും. എല്ലാ വിധ കൊവിഡ് നിയന്ത്രണങ്ങളും സ്വീകരിച്ച ശേഷമായിരിക്കും മാര്‍ക്കറ്റ് തുറക്കുക. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച

Read more

കുവൈത്തില്‍ റിഫണ്ട് ചെയ്യുന്ന വിമാന ടിക്കറ്റുകള്‍ക്ക് 10 ദിനാര്‍ സര്‍വ്വീസ് ചാര്‍ജ്ജ്

കുവൈത്ത് സിറ്റി: റിഫണ്ട് ചെയ്യുന്ന ഓരോ വിമാന ടിക്കറ്റിനും പത്ത് ദിനാര്‍ വീതം സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കാന്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍

Read more

കുവൈറ്റില്‍ 770 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു, രോഗബാധിതരുടെ എണ്ണം 65149 ആയി

കുവൈറ്റ്‌ : കുവൈറ്റില്‍ 770 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 65149 ആയി .കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 624

Read more

കുവൈറ്റില്‍ എല്ലാ ഷോപ്പിംഗ് മാളുകളും വാണിജ്യ സമുച്ചയങ്ങളും വൈകുന്നേരം എട്ട് മണി വരെ തുറക്കുമെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റി

കുവൈറ്റ്‌: കുവൈറ്റില്‍ എല്ലാ ഷോപ്പിംഗ് മാളുകളും വാണിജ്യ സമുച്ചയങ്ങളും വൈകുന്നേരം എട്ട് മണി വരെ തുറക്കുമെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റി ജനറൽ മാനേജർ അഹമ്മദ് അൽ മൻഫുഹി പറഞ്ഞു.

Read more

കുവൈറ്റിൽ 606 പേർക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 606 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം. ഇതോടെ കുവൈറ്റിൽ കൊറോണ വൈറസ് ബാധിച്ചവരുടെ

Read more

കുവൈറ്റില്‍ ശമ്പളം നല്‍കാത്ത സ്വകാര്യ സ്‌കൂളുകള്‍ക്കെതിരെ നടപടി

കുവൈറ്റ് സിറ്റി: അധ്യാപകരടക്കമുള്ള ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് ആറ് സ്വകാര്യ സ്‌കൂളുകള്‍ക്കെതിരെ കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം നടപടി സ്വീകരിച്ചു. ഒരു സ്‌കൂളിന്റെ ശമ്പള കുടിശ്ശിക 2000000

Read more

കു​വൈ​റ്റി​ലെ പു​തി​യ ഇ​ന്ത്യ​ന്‍ സ്ഥാ​ന​പ​തിയായി കോട്ടയം പാ​ലാ സ്വദേശി സി​ബി ജോ​ര്‍ജ് ഞായറാഴ്ച ചുമതലയേല്‍ക്കും

കുവൈറ്റ്‌: കു​വൈ​റ്റി​ലെ പു​തി​യ ഇ​ന്ത്യ​ന്‍ സ്ഥാ​ന​പ​തി കോട്ടയം പാ​ലാ സ്വ​ദേ​ശി സി​ബി ജോ​ര്‍ജ് ഓ​ഗ​സ്റ്റ് ര​ണ്ടി​നു ചു​മ​ത​ല​യേ​ല്‍ക്കും. കു​വൈ​റ്റി​ല്‍ സ്ഥാ​ന​പ​തി​യാ​കു​ന്ന ര​ണ്ടാ​മ​ത്തെ മ​ല​യാ​ളി​യാ​ണ്. വി​ദേ​ശ​കാ​ര്യ സ​ര്‍വീ​സി​ലെ 1993

Read more

കുവൈത്തില്‍ വിമാന യാത്രക്കാര്‍ക്ക് ഒറ്റ ആപ്പ് മതി

കുവൈത്ത് സിറ്റി: കുവൈത്തില്‍ എല്ലാ വിമാന യാത്രക്കാരും ഇനി ഡൗണ്‍ലോഡ് ചെയ്യേണ്ടത് ഒറ്റ ആപ്പ്. കുവൈത്ത് ട്രാവലര്‍ (Kuwait- Traveler. https://www.kuwaitmosafer.com) എന്ന ആപ്പിലാണ് ഇനി വിമാന

Read more

ഇന്ന് കുവൈറ്റിൽ 684 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു: 24 മണിക്കൂറിനുള്ളിൽ 692 പേർ രോഗമുക്തി നേടി

കുവൈറ്റ് സിറ്റി: കുവൈറ്റിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 684 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം. ഇതോടെ കുവൈറ്റിൽ കൊറോണ വൈറസ് ബാധിച്ചവരുടെ

Read more

പൊതുമാപ്പ്: കുവൈറ്റില്‍ 2370 തടവുകാര്‍ക്ക് മാപ്പ് നല്‍കി; 958 പേര്‍ ജയില്‍മോചിതരാകും

കുവൈറ്റ് സിറ്റി: കുവൈറ്റിൽ 2370 തടവുകാര്‍ക്ക് മാപ്പ് നല്‍കി അമീറിന്റെ പ്രഖ്യാപനം. ഇതനുസരിച്ച് 958 പേര്‍ ജയില്‍ നിയമങ്ങളും ചട്ടങ്ങളും പ്രകാരം ഉടന്‍തന്നെ ജയില്‍ മോചിതരാകുമെന്ന് ആഭ്യന്തര

Read more

കുവൈറ്റ് അമീര്‍ ചികിത്സക്ക് വേണ്ടി യു എസില്‍

കുവൈറ്റ് സിറ്റി: കുവൈറ്റ് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ചികിത്സാര്‍ത്ഥം അമേരിക്കയിലെത്തി. വ്യാഴാഴ്ചയാണ് അദ്ദേഹം യു എസിലെത്തിയത്. അമീറിന്റെ ആരോഗ്യനില

Read more

കുവൈറ്റിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് വേണ്ടത് ശ്ലോനിക് ആപ്പും പുറപ്പെടുന്നവര്‍ക്ക് കുവൈറ്റ് ട്രാവലര്‍ ആപ്പും

കുവൈറ്റ് സിറ്റി: വിമാന യാത്രക്കാര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ച് ഡയറക്ടറേറ്റ് ജനറല്‍ സിവില്‍ ഏവിയേഷന്‍. കുവൈറ്റില്‍ നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ക്ക് വേണ്ടത് കുവൈറ്റ് ട്രാവലര്‍ (Kuwait traveler) എന്ന

Read more

കുവൈറ്റിൽ ഇന്ന് 753 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

കുവൈറ്റ് സിറ്റി : കുവൈറ്റിൽ കൊറോണ വൈറസ്‌ രോഗത്തെ തുടർന്നു 4 പേർ മരണമടഞ്ഞു. ഇതോടെ രാജ്യത്ത്‌ കൊറോണ വൈറസ്‌ ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം 425

Read more

കുവൈറ്റില്‍ വിഷമദ്യ ദുരന്തം; നാലു യുവാക്കള്‍ക്ക് ദാരുണാന്ത്യം, 6 പേര്‍ അതീവ ഗുരുതരാവസ്ഥയില്‍

കുവൈറ്റ്: കുവൈറ്റില്‍ വിഷമദ്യ ദുരന്തം. വിഷ മദ്യം കഴിച്ച് നാലു യുവാക്കള്‍ മരിച്ചു. 6 പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ ജഹ്‌റ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് . ചികിത്സയില്‍

Read more

മാര്‍ച്ച് 14 മുതല്‍ ജൂലൈ 31 വരെ റദ്ദാക്കിയ യാത്രാ ടിക്കറ്റുകള്‍, ഹോട്ടല്‍ റിസര്‍വേഷനുകള്‍, മറ്റ് ടൂറിസ്റ്റ് സേവനങ്ങള്‍ തുടങ്ങിയവയ്ക്ക് റീഫണ്ട് ലഭിക്കാന്‍ യാത്രക്കാര്‍ക്ക് അര്‍ഹതയുണ്ടെന്ന് കുവൈറ്റ് സിവില്‍ ഏവിയേഷന്‍

കുവൈറ്റ് സിറ്റി: കൊവിഡ് വ്യാപനം മൂലം കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചതിനാല്‍ മാര്‍ച്ച് 14 മുതല്‍ ജൂലൈ 31 വരെ റദ്ദാക്കിയ ബുക്കിംഗിന് മുഴുവന്‍ മുഴുവന്‍ റീഫണ്ടും

Read more

60 പിന്നിട്ട വിസാ കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്ക് കുവൈറ്റിലേക്ക് തിരികെ വരാനാകില്ല

കുവൈത്ത് സിറ്റി: നിലവില്‍ സ്വന്തം രാജ്യത്തുള്ള വിസ കാലാവധി കഴിഞ്ഞ 60 വയസ്സ് പിന്നിട്ടവര്‍ക്ക് കുവൈറ്റിലേക്ക് തിരികെ വരാനാകില്ല. രാജ്യത്തിന് പുറത്തുള്ള വിസ കഴിഞ്ഞ പ്രവാസികളുടെ എണ്ണം

Read more

കുവൈറ്റില്‍ പി സി ആര്‍ ടെസ്റ്റ് നിരക്ക് 40 ദിനാര്‍

കുവൈറ്റ് സിറ്റി: അടുത്ത മാസം വിമാന സര്‍വ്വീസ് പുനരാരംഭിക്കുന്ന പശ്ചാത്തലത്തില്‍ സ്വകാര്യ ലാബുകള്‍ക്ക് പി സി ആര്‍ ടെസ്റ്റിന് 40 ദിനാര്‍ ഈടാക്കാം. രാജ്യത്തേക്ക് വരുന്നവര്‍ക്ക് പി

Read more

വിമാന യാത്രക്കും വിമാനത്താവളത്തിലും ആരോഗ്യ പ്രോട്ടോകോള്‍ പ്രഖ്യാപിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: അടുത്ത മാസം വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി യാത്രാവേളയിലും വിമാനത്താവളത്തിലും പാലിക്കേണ്ട ആരോഗ്യ പ്രോട്ടോകോള്‍ സിവില്‍ ഏവിയേഷന്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ പ്രഖ്യാപിച്ചു. വിമാനത്താവളത്തില്‍ എത്തുമ്പോഴും

Read more

കുവൈത്തില്‍ ഇനി ഒരു കമ്പനിക്ക് 15 ഡെലിവറി ബൈക്കുകള്‍ മാത്രം

കുവൈത്ത് സിറ്റി: ഒരു കമ്പനിക്ക് 15 ഡെലിവറി ബൈക്കുകള്‍ മാത്രമേ പാടുള്ളൂവെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. ലൈസന്‍സില്ലാതെയും കമ്പനി സ്‌പോണ്‍സര്‍ഷിപ്പില്‍ അല്ലാതെയും ഡെലിവറി ജോലി ചെയ്യുന്ന

Read more

കുവൈത്തിലേക്ക് തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് പി സി ആര്‍ ടെസ്റ്റ് നിര്‍ബന്ധം; 14 ദിവസം ക്വാറന്റൈനില്‍ കഴിയണം

കുവൈത്ത് സിറ്റി: കുവൈത്തില്‍ അടുത്ത മാസം മുതല്‍ വിമാന സര്‍വ്വീസ് പുനരാരംഭിക്കുന്നതോടെ തിരിച്ചുവരുന്ന പ്രവാസികള്‍ക്കും പൗരന്മാര്‍ക്കും യാത്രാ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്തേക്ക് വരുന്നവര്‍ പി സി ആര്‍

Read more

കുവൈറ്റ് രാജാവ് ആശുപത്രിയില്‍

കുവൈറ്റ് സിറ്റി: കുവൈറ്റ് രാജാവ് ശൈ്ഖ് സബ അല്‍ അഹമ്മദ് അല്‍ സബയെ ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചു. ശസ്ത്രക്രിയയുടെ ഭാഗമായാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. ഞായറാഴ്ച രാവിലെ നടന്ന

Read more

കുവൈറ്റിൽ ഇന്ന് 300 പേർക്ക് കൂടി കോവിഡ്: 667 പേർക്ക് രോഗമുക്തി

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഇരുപത്തിനാല് മണിക്കൂറിനിടയിൽ 300 പേർക്ക് കൂടികൊറോണ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇന്ന് ഒരാൾ കൂടി മരണപ്പെട്ടതോടെ രാജ്യത്ത് ആകെ മരണം

Read more

കൊവിഡ് പ്രതിസന്ധി കാരണം കുവൈറ്റ് എണ്ണ മേഖലയിലെ കമ്പനികൾ നിരവധി പ്രോജെക്റ്റുകൾ റദ്ദാക്കി

കുവൈറ്റ് സിറ്റി: കോവിഡ് പശ്ചാത്തലത്തിൽ ചെലവുകൾ കുറയ്ക്കാനുമുള്ള നടപടികളുടെ ഭാഗമായി കുവൈറ്റ് പെട്രോളിയം കോർപ്പറേഷനും (കെപിസി) അതിന്റെ അനുബന്ധ സ്ഥാപനങ്ങളും നടപ്പ് സാമ്പത്തിക വർഷത്തിലെ അപ്രധാനമായ ടെണ്ടറുകളും

Read more

കോവിഡ്: സുരക്ഷാ മുൻകരുതൽ ലംഘിച്ചതിന് കുവൈത്തിൽ 185 കടകൾ അടപ്പിച്ചു

കുവൈത്ത് സിറ്റി : കോവിഡ് മുൻകരുതൽ ലംഘിക്കുന്നതിനെതിരെ രാജ്യത്ത് കർശന പരിശോധന തുടരുന്നു.സാധാരണ നിലയിലേക്ക് മടങ്ങിവരുന്നതിന്റെ രണ്ടാം ഘട്ടത്തിൽ കോവിഡ് മുൻകരുതൽ ലംഘിച്ചതിന് രാജ്യത്തുടനീളം 185 കടകൾ

Read more

സ്വകാര്യ മേഖലയില്‍ നിന്ന് സര്‍ക്കാര്‍ മേഖലയിലേക്കുള്ള പ്രവാസികളുടെ വിസാ മാറ്റം നിരോധിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്നയാള്‍ക്ക് കുവൈത്തില്‍ ഇനി മുതല്‍ സര്‍ക്കാര്‍ ജോലി ലഭിക്കില്ല. സ്വകാര്യ മേഖലയില്‍ നിന്ന് സര്‍ക്കാര്‍ മേഖലയിലേക്കുള്ള പ്രവാസികളുടെ വിസാ മാറ്റം കുവൈത്ത്

Read more

കുവൈത്തില്‍ അടുത്ത മാസം മുതല്‍ വിമാന സര്‍വ്വീസ് ആരംഭിക്കും

കുവൈത്ത് സിറ്റി: അടുത്ത മാസം മുതല്‍ വാണിജ്യ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കാനൊരുങ്ങി കുവൈത്ത്. ഇതിനുള്ള പദ്ധതി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി

Read more

കൊവിഡ്: കുവൈത്തിൽ ചികിൽസയിലായിരുന്ന തിരുവനന്തപുരം സ്വദേശി മരണമടഞ്ഞു

കുവൈത്ത്‌ സിറ്റി: കുവൈത്തിൽ കൊറോണ ബാധിച്ച്‌ ചികിൽസയിലായിരുന്ന പ്രവാസി മലയാളി മരണമടഞ്ഞു. തിരുവനന്തപുരം നെയ്യാറ്റിങ്കര മങ്കുഴി സ്വദേശി ജ്ഞാന മുത്തൻ തോമസ്‌ ആണു (66) മരണമടഞ്ഞത്‌.കോവിഡ്‌ ബാധിച്ചതിനെ

Read more

തൊഴിലാളികളുടെ വേതനം ഉറപ്പാക്കാന്‍ സ്വകാര്യ മേഖലയിലും ബോണ്ട് കൊണ്ടുവരാന്‍ കുവൈത്ത്

കുവൈത്ത് സിറ്റി: തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് സ്വകാര്യ മേഖലയിലും ബോണ്ട് സംവിധാനം കൊണ്ടുവരാനൊരുങ്ങി കുവൈത്തിലെ മാന്‍പവര്‍ പബ്ലിക് അതോറിറ്റി. സര്‍ക്കാര്‍ കരാറുകള്‍ക്ക് ഉള്ളതുപോലെ ഗ്യാരന്റി സംവിധാനം ഏര്‍പ്പെടുത്താനാണ്

Read more

കുവൈത്തിലെ മലയാളി യുവാവിന്റെ ദുരൂഹ മരണത്തിന് കാരണം മയക്ക് മരുന്ന് ഉപയോഗം, കൂട്ടുകാരൻ കസ്റ്റഡിയിൽ

കുവൈത്ത്‌ സിറ്റി: കുവൈത്തിൽ കഴിഞ്ഞ ദിവസം മലയാളി യുവാവ് മരണമടഞ്ഞതിന്റെ ദുരൂഹതയുടെ ചുരുളഴിഞ്ഞു. മയക്കു മരുന്ന് ഉപയോഗത്തെ തുടർന്നാണ് ഇയാളുടെ മരണമെന്ന് ഫോറൻസിക്‌ റിപ്പോർട്ടിൽ വ്യക്തമായി.പാലക്കാട്‌ തൃത്താല

Read more

കോവിഡ്: കുവൈത്തിൽ ഇന്ന് 666പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു,3 മരണം

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇരുപത്തിനാല് മണിക്കൂറിനിടയിൽ 666 പേർക്ക് കൂടികൊറോണ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു . ഇന്ന് 3പേർ കൂടി മരണപ്പെട്ടതോടെ രാജ്യത്ത് ആകെ

Read more

സുരക്ഷാ വിഭാഗത്തില്‍ കൂട്ടരാജി; കുവൈത്ത് വിമാനത്താവളം അടച്ചേക്കും

കുവൈത്ത് സിറ്റി: വ്യോമയാന മേഖലയുടെ ജീവനാഡിയായ വ്യോമയാന സുരക്ഷാ വകുപ്പില്‍ കൂട്ട രാജിയെ തുടര്‍ന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം അടച്ചേക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വകുപ്പിലെ

Read more

നാലു മാസത്തിന് ശേഷം കുവൈത്തിലെ പള്ളികളില്‍ ഈയാഴ്ച ജുമുഅ

കുവൈത്ത് സിറ്റി: കൊറോണവൈറസ് വ്യാപനം കാരണം താത്കാലികമായി നിര്‍ത്തിവെച്ച വെള്ളിയാഴ്ചകളിലെ ജുമുഅ നിസ്‌കാരം ഈയാഴ്ച മുതല്‍ പുനരാരംഭിക്കാന്‍ കുവൈത്ത്. രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും ആയിരത്തിലേറെ പള്ളികളില്‍ ഈയാഴ്ച

Read more

കുവൈത്തില്‍ മദ്യ വില്‍പനയ്ക്കിടെ രണ്ട് പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: മദ്യ വില്‍പനയ്ക്കിടെ രണ്ട് പ്രവാസികള്‍ കുവൈത്തില്‍ അറസ്റ്റിലായി. പ്രാദേശികമായി നിര്‍മിച്ച മദ്യവും ഇത് വിറ്റ് നേടിയ പണവും ഇവരില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

Read more

പ്രവാസികളെ വെട്ടിച്ചുരുക്കല്‍; കുവൈത്തിലെ സ്ഥിതി വീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍

കുവൈത്ത് സിറ്റി: ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് കുവൈത്ത് വിടേണ്ടി വരുന്ന തരത്തില്‍ പ്രവാസികളെ വെട്ടിക്കുറക്കാനുള്ള പദ്ധതി സംബന്ധിച്ച സംഭവവികാസങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രവാസികളെ വെട്ടിക്കുറക്കുന്ന

Read more

കുവൈത്തില്‍ പെരുന്നാള്‍ ദിനങ്ങളില്‍ ഉല്ലാസ കേന്ദ്രങ്ങളിലും ഫാമുകളിലും സമ്പൂര്‍ണ്ണ ലോക്ക്ഡൗണിന് സാധ്യത

കുവൈത്ത് സിറ്റി: ബലി പെരുന്നാള്‍ അവധി ദിനങ്ങളില്‍ ഫാമുകളും ഉല്ലാസ കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന ശിപാര്‍ശ സമര്‍പ്പിക്കാനൊരുങ്ങി ആരോഗ്യ മന്ത്രാലയം. ഇക്കാര്യം

Read more

കുവൈത്തില്‍ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പ്രവാസികളെ പൂര്‍ണമായും ഒഴിവാക്കുന്നു; കരടു നിയമം തയ്യാറായി

കുവൈത്ത് സിറ്റി: സര്‍ക്കാര്‍ ജോലിയിലുള്ള എല്ലാ പ്രവാസി ജീവനക്കാരെയും മാറ്റാനുള്ള കരടുനിയമം നാഷണല്‍ അസംബ്ലി തയ്യാറാക്കി. നിയമ- നിയമനിര്‍മ്മാണ കമ്മറ്റിയാണ് ബില്‍ തയ്യാറാക്കി കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ബന്ധപ്പെട്ട

Read more

കുവൈത്തില്‍ വിശപ്പകറ്റാന്‍ മാലിന്യക്കൊട്ടയില്‍ ഭക്ഷണം തിരഞ്ഞ് പ്രവാസികള്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണവൈറസ് വ്യാപനം സമ്പദ്ഘടനയില്‍ വരുത്തിയ ആഘാതം കാരണം നിത്യവരുമാനം പ്രതിസന്ധിയിലായ പ്രവാസികള്‍ വിശപ്പകറ്റാന്‍ മാലിന്യക്കൊട്ടയില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ തിരയുന്ന ചിത്രങ്ങള്‍ നൊമ്പരമാകുന്നു. പ്രാദേശിക അറബി

Read more

പ്രവാസികളുടെ എണ്ണം വെട്ടിക്കുറക്കാന്‍ കുവൈത്ത്; ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും

ഇന്ത്യന്‍ ജനസംഖ്യ 15 ശതമാനത്തില്‍ കൂടാന്‍ അനുവദിക്കില്ല. എട്ട് ലക്ഷം ഇന്ത്യക്കാര്‍ കുവൈത്ത് വിടണ്ടി വരും.

Read more

കുവൈത്ത് സര്‍ക്കാരിന്റെ സൗജന്യ വിമാനത്തില്‍ ഒടുവില്‍ അവര്‍ ഇന്ത്യയിലെത്തി

കുവൈത്ത് സിറ്റി: നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരുന്ന 240ഓളം ഇന്ത്യക്കാരെ കുവൈത്ത് സര്‍ക്കാര്‍ സൗജന്യമായി കുവൈത്ത് എയര്‍വേയ്‌സ് വിമാനങ്ങളില്‍ ഇന്ത്യയിലെത്തിച്ചു. കുവൈത്തി വിമാനങ്ങള്‍ക്ക് ഇന്ത്യ ലാന്‍ഡിംഗ് അനുമതി നല്‍കിയതോടെയാണിത്.

Read more

കുവൈറ്റിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു

കുവൈറ്റിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു. തിരുവല്ല മഞ്ചാട് പാറക്കമണ്ണിൽ ആനി മാത്യുവാണ് മരിച്ചത്. 54 വയസ്സായിരുന്നു. ജാബിരിയ രക്തബാങ്കിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു

Read more

കുവൈത്തില്‍ കര്‍ഫ്യൂ ലംഘനം വര്‍ധിച്ചു

കുവൈത്ത് സിറ്റി: ഏപ്രില്‍ ആദ്യം മുതല്‍ മെയ് ഏഴ് വരെ കര്‍ഫ്യൂ ലംഘിച്ചതിന് പിടിയിലായത് 230ലേറെ പേര്‍. ഇവരിലധികവും കുവൈത്തികളാണ്. അറസ്റ്റിലായവരില്‍ കൂടുതല്‍ ഹവാലി, അല്‍ ജഹ്‌റ

Read more

കുവൈത്തില്‍ മൂന്നാഴ്ചത്തെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആരംഭിച്ചു

കുവൈത്ത് സിറ്റി: മന്ത്രിസഭ കഴിഞ്ഞ ദിവസം തീരുമാനിച്ച മൂന്നാഴ്ചത്തെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഞായറാഴ്ച വൈകിട്ട് നാല് മണി മുതല്‍ ആരംഭിച്ചു. മെയ് 30 വരെയാണ് പൂര്‍ണ ലോക്ക്ഡൗണ്‍.

Read more

പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഭയന്ന് കുവൈത്തില്‍ ജനങ്ങള്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നു

കുവൈത്ത് സിറ്റി: പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഭയന്ന് കുവൈത്തില്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ പ്രവാസികളും പൗരന്മാരും കൂട്ടത്തോടെ റോഡിലിറങ്ങി. കോഓപറേറ്റീവ് സൊസൈറ്റികളിലും മാളുകളിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലും വലിയ തിരക്കാണ് കഴിഞ്ഞ ദിവസമുണ്ടായത്.

Read more

തൊഴില്‍ വിസ ഓണ്‍ലൈനില്‍ പുതുക്കാന്‍ സൗകര്യങ്ങള്‍ വിപുലമാക്കി കുവൈത്ത്

കുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് തൊഴില്‍ വിസ പുതുക്കുന്നതിന് ഓണ്‍ലൈനില്‍ വിപുലമായ സേവനങ്ങളുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. കൊറോണവൈറസ് വ്യാപനം കാരണം ആളുകള്‍ക്ക് ഓഫീസില്‍ നേരിട്ടെത്തി ദീര്‍ഘ നേരം

Read more

11 ഇന്ത്യക്കാര്‍ക്ക് കോവിഡ്; കുവൈത്തിലെ ഹവാലിയില്‍ താമസ കെട്ടിടം ക്വാറന്റൈന്‍ ചെയ്തു

കുവൈത്ത് സിറ്റി: പതിനൊന്ന് താമസക്കാര്‍ക്ക് കൊറോണവൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുവൈത്തിലെ ഹവാലി പ്രദേശത്തെ താമസ കെട്ടിടം ക്വാറന്റൈന്‍ ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായത്തോടെ ആരോഗ്യ മന്ത്രാലയമാണ് നടപടി

Read more

കുവൈത്തിലെ പൊതുമാപ്പ് അഭയകേന്ദ്രങ്ങളില്‍ കലാപമുണ്ടായിട്ടില്ലെന്ന് സര്‍ക്കാര്‍

കുവൈത്ത് സിറ്റി: പൊതുമാപ്പ് ഇളവ് ലഭിച്ച പ്രവാസികളെ പാര്‍പ്പിച്ച ജലീബ് അല്‍ ശുയൂഖിലെയും കബദ് മേഖലയിലെയും കേന്ദ്രങ്ങളില്‍ കലാപമുണ്ടായെന്ന് വാര്‍ത്ത നിഷേധിച്ച് കുവൈത്ത് സര്‍ക്കാര്‍. ഞായറാഴ്ച വൈകുന്നേരും

Read more

പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാരെ സൗജന്യമായി തിരികെ എത്തിക്കാമെന്ന് കുവൈത്ത്

പൊതുമാപ്പ് ലഭിച്ച് രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സൗജന്യമായി തിരികെ എത്തിക്കാൻ തയ്യാറാണെന്ന് കുവൈത്ത് സർക്കാർ. ഇന്ത്യയിലെ കുവൈത്ത് എംബസിയാണ് ഇക്കാര്യം വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നൽകിയത്.

Read more

കുവൈത്തില്‍ വീട്ടുജോലിക്കാരുടെ റിക്രൂട്ട്‌മെന്റ് നിലയ്ക്കുന്നു

കുവൈത്ത് സിറ്റി: കോവിഡ് വ്യാപനം കാരണമായുള്ള സാമ്പത്തിക പ്രതിസന്ധി കാരണം ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഓഫീസുകള്‍ ഈ വര്‍ഷം അവസാനം വരെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു.

Read more

കുവൈത്തിലെ ജലീബിലും മഹ്ബൂലയിലും ഇളവുകള്‍ പ്രഖ്യാപിച്ചേക്കും

കുവൈത്ത് സിറ്റി: കോവിഡ്- 19 വ്യാപനം കാരണം അടച്ചുപൂട്ടിയ ജലീബ് അല്‍ ശുയൂഖിലും മഹ്ബൂലയിലും ചില ഇളവുകള്‍ കൊണ്ടുവരാന്‍ അധികൃതര്‍ ഒരുങ്ങുന്നു. ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി

Read more

കുവൈത്തിലെ അടച്ചുപൂട്ടിയ ഇടങ്ങളില്‍ ഭക്ഷണ വിതരണം പരിതാപകരം

കുവൈത്ത് സിറ്റി: കൊറോണവൈറസ് ബാധ കാരണം അടച്ചുപൂട്ടിയ ജലീബ് അല്‍ ശുയൂഖിലെയും മഹ്ബൂലയിലെയും ഭക്ഷണ വിതരണം സുസംഘടിത രീതിയിലല്ല. കുറഞ്ഞ അളവിലാണ് ഭക്ഷണപ്പൊതികളുടെ വിതരണം എന്നതിനാല്‍ ആളുകള്‍

Read more

കുവൈത്തില്‍ കോഓപറേറ്റീവ് സൊസൈറ്റികള്‍ക്കും ഗ്യാസ് സ്റ്റേഷനുകള്‍ക്കും അടുത്തുള്ള കാര്‍ വര്‍ക് ഷോപ്പുകള്‍ തുറക്കും

കുവൈത്ത് സിറ്റി: കോഓപറേറ്റീവ് സൊസൈറ്റികളുടെയും ഗ്യാസ് സ്റ്റേഷനുകളുടെയും അനുബന്ധിച്ചുള്ള കാര്‍ അറ്റകുറ്റപ്പണി ഷോപ്പുകള്‍ രാജ്യവ്യാപകമായി തുറന്നുപ്രവര്‍ത്തിക്കുമെന്ന് മുനിസിപ്പല്‍കാര്യ സഹമന്ത്രി വലീദ് അല്‍ ജസീം അറിയിച്ചു. കബദ്, അബ്ദലി,

Read more

കുവൈത്തില്‍ ഫ്രീ വിസ വാങ്ങിയ അഞ്ഞൂറിലേറെ വീട്ടുജോലിക്കാര്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: വിസാ കച്ചവടത്തിനെതിരെ കുവൈത്ത് സര്‍ക്കാര്‍ നടപടി കര്‍ശനമാക്കിയതോടെ നിരവധി പേര്‍ പിടിയിലായി. വീട്ടുജോലിക്കുള്ള വിസയില്‍ വന്ന് കമ്പനിയിലും മറ്റ് സ്ഥാപനങ്ങളിലും ജോലി ചെയ്യുകയായിരുന്ന 573

Read more

കുവൈത്തില്‍ പൊതുമാപ്പ് അവസാനിക്കാന്‍ ദിവസങ്ങള്‍; കേന്ദ്രങ്ങളില്‍ തിരക്കേറി

കുവൈത്ത് സിറ്റി: അനധികൃതമായി താമസിക്കുന്നവര്‍ക്ക് കുവൈത്ത് ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിക്കാന്‍ ദിവസങ്ങള്‍ ശേഷികെ ഇളവ് ഉപയോഗപ്പെടുത്താന്‍ മുന്നോട്ടുവരുന്നവരുടെ തിരക്കേറി. ഫര്‍വാനിയ്യയിലെ പൊതുമാപ്പ് കേന്ദ്രത്തിന് മുന്നില്‍ ദിവസങ്ങളായി

Read more

കുവൈത്തിലെ പൊതുമാപ്പ് കേന്ദ്രത്തിന്റെ വളപ്പില്‍ തിങ്ങിനിറഞ്ഞ് പ്രവാസികള്‍

കുവൈത്ത് സിറ്റി: അനധികൃതമായി താമസിക്കുന്നവര്‍ക്ക് കുവൈത്ത് പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കെ, പൊതുമാപ്പ് കേന്ദ്രത്തിന്റെ വളപ്പില്‍ രാത്രിയിലും മറ്റും കഴിച്ചുകൂട്ടുന്നത് നിരവധി പേര്‍. കേന്ദ്രത്തിന്റെ ഓരോ

Read more

കുവൈത്തില്‍ തൊഴിലാളികളെ പാര്‍പ്പിക്കാന്‍ തീരുമാനിച്ച സ്‌കൂളുകളിലും വൈറസ് ബാധ

കുവൈത്ത് സിറ്റി: പ്രവാസി തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സജ്ജീകരിച്ച സ്‌കൂളുകളില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചു. സാല്‍മിയ്യ കോഓപറേറ്റീവ് സൊസൈറ്റി ജീവനക്കാരായ ആറ് ഏഷ്യക്കാര്‍ക്കാണ് മേഖലയിലെ  സ്‌കൂളില്‍ താമസിക്കവെ കോവിഡ്

Read more

കുവൈത്തില്‍ കോഓപറേറ്റീവ് സൊസൈറ്റി സ്റ്റോറുകളിലെ ജീവനക്കാര്‍ക്ക് കോവിഡ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ അല്‍ ഫൈഹ, ശമിയ്യ കോഓപറേറ്റീവ് സൊസൈറ്റി സ്റ്റോറുകളിലെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അല്‍ ഫൈഹ കോഓപറേറ്റീവ് സൊസൈറ്റിയിലെ ബോര്‍ഡ് അംഗത്തിനും നിരവധി സന്നദ്ധപ്രവര്‍ത്തകര്‍ക്കുമാണ്

Read more

അടച്ചുപൂട്ടിയ ജലീബ് അല്‍ ശുയൂഖിലെ പ്രവാസികള്‍ക്കിത് ദുരിതകാലം

കുവൈത്ത് സിറ്റി: കോവിഡ് ബാധയെ തുടര്‍ന്ന് അടച്ചുപൂട്ടിയ കുവൈത്തിലെ ജലീബ് അല്‍ ശുയൂഖിലെ പ്രവാസി താമസക്കാര്‍ക്കിത് ദുരിതകാലം. ഏപ്രില്‍ ആറിനാണ് ഇവിടെ അടച്ചുപൂട്ടിയത്. പൂര്‍ണ്ണ ലോക്ക്ഡൗണ്‍ എന്ന്

Read more

കുവൈത്തില്‍ കൂടുതല്‍ നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും കോവിഡ്

കുവൈത്ത് സിറ്റി: കുവൈത്തിലെ മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ കോവിഡ്- 19 ബാധിച്ച നഴ്‌സുമാരുടെ എണ്ണം 22 ആയി. രണ്ട് ഡോക്ടര്‍മാര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. ആശുപത്രിയില്‍ രോഗം

Read more

കുവൈത്ത് ആശുപത്രിയില്‍ 11 നഴ്‌സുമാര്‍ക്ക് കോവിഡ്

കുവൈത്ത് സിറ്റി: മുബാറക് അല്‍ കബീര്‍ ആശുപത്രിയിലെ 11 ഏഷ്യന്‍ നഴ്‌സുമാര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. ഏതാനും ദിവസം മുമ്പ് ഇവരെ ചികിത്സക്കായി സ്‌പെഷ്യലൈസ്ഡ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

Read more

കുവൈത്തില്‍ കര്‍ഫ്യൂ സമയം മാറ്റി

കുവൈത്ത് സിറ്റി: കോവിഡ്- 19 പ്രതിരോധത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ സമയം റമസാനില്‍ മാറ്റം വരുത്തി. വൈകിട്ട് നാല് മുതല്‍ രാവിലെ എട്ട് വരെയായിരിക്കും കര്‍ഫ്യൂ. കര്‍ഫ്യൂ

Read more

സ്വകാര്യ മേഖലയില്‍ വേതനം വെട്ടിക്കുറക്കുന്നത് തടയാന്‍ നിയമ ഭേദഗതിയുമായി കുവൈത്ത്

കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സ്വകാര്യ മേഖല ജീവനക്കാരുടെ വേതനം വെട്ടിക്കുറക്കുന്നത് തടയാന്‍ തൊഴില്‍ നിയമം ഭേദഗതി ചെയ്യാനൊരുങ്ങി സര്‍ക്കാര്‍. തൊഴില്‍ നിയമത്തിലെ അനുച്ഛേദം 28

Read more

മഹ്ബൂലയില്‍ സൗജന്യ ഭക്ഷണം വാങ്ങാന്‍ ലോക്ക്ഡൗണ്‍ ലംഘനം

കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൂര്‍ണ്ണമായും അടച്ചുപൂട്ടിയ മഹ്ബൂലയില്‍ സൗജന്യ ഭക്ഷണം വാങ്ങാന്‍ ആളുകള്‍ കൂട്ടമായി പുറത്തിറങ്ങി. പോലീസിനെ അറിയിക്കാതെ സ്വകാര്യ വ്യക്തി ഭക്ഷണ വിതരണം

Read more

കുവൈത്തില്‍ മിര്‍ഖബ്, ശര്‍ഖ് മേഖലകളില്‍ പ്രവാസികളെ ഒഴിപ്പിച്ചു

കുവൈത്ത് സിറ്റി: കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മിര്‍ഖബ്, ശര്‍ഖ് മേഖലകളില്‍ നിന്ന് നിരവധി പ്രവാസി തൊഴിലാളികളെ ആഭ്യന്തര മന്ത്രാലയം ഒഴിപ്പിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെയും സിവില്‍ ഡിഫന്‍സ് മേഖലയുടെയും

Read more

വിദേശത്തുള്ളവരുടെ വിസ പുതുക്കല്‍ ഒഴിവാക്കിയെന്ന വാര്‍ത്ത ശരിയല്ലെന്ന് കുവൈത്ത്

കുവൈത്ത് സിറ്റി: നിലവില്‍ രാജ്യത്തിന് പുറത്തുള്ളവരുടെ വിസാ കാലാവധി പുതുക്കുന്നില്ലെന്ന വാര്‍ത്ത ശരിയല്ലെന്ന് അധികൃതര്‍ അറിയിച്ചു. കാലാവധി അവസാനിച്ചവരുടെ താമസ രേഖ പുതുക്കുന്നത് തുടരുന്നുണ്ട്. രാജ്യത്തില്ലാത്തവരുടെയും താമസ

Read more

കുവൈത്തില്‍ പൊതുമാപ്പ് ലഭിച്ചത് 6000 ഇന്ത്യക്കാര്‍ക്ക്

കുവൈത്ത് സിറ്റി: കുവൈത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തിയത് 6000 ഇന്ത്യക്കാര്‍. പൊതുമാപ്പ് കേന്ദ്രങ്ങളില്‍ ഇന്ത്യക്കാര്‍ എത്തേണ്ട സമയം കഴിഞ്ഞ ദിവസം അവസാനിച്ചു. പൊതുമാപ്പ് അവസരം ഉപയോഗപ്പെടുത്താന്‍

Read more

കുവൈത്തില്‍ കര്‍ഫ്യൂ സമയവും പൊതുഅവധിയും നീട്ടി; അമേരിക്കന്‍ സൈനിക താവളത്തില്‍ കോവിഡ് ബാധ

കുവൈത്ത് സിറ്റി: ഭാഗിക കര്‍ഫ്യൂ 16 മണിക്കൂറാക്കാനും ദേശീയ അവധി മെയ് 28 വരെ ദീര്‍ഘിപ്പിക്കാനും കുവൈത്ത് സര്‍ക്കാര്‍ തീരുമാനിച്ചു. ഹോം ക്വാറന്റൈനും കര്‍ഫ്യൂവും ലംഘിക്കുന്നവരുടെ പേരുവിവരങ്ങള്‍

Read more

റൗദ- ഹവാലി കോഓപറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാരന് കോവിഡ്

കുവൈത്ത് സിറ്റി: കുവൈത്തിലെ റൗദ- ഹവാലി കോപറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാരന് കോവിഡ്- 19 സ്ഥിരീകരിച്ചു. പച്ചക്കറി വിഭാഗത്തിലെ തൊഴിലാളിക്കാണ് രോഗം ബാധിച്ചത്. സംശയം തോന്നിയപ്പോള്‍ ആരോഗ്യ മന്ത്രാലയത്തെ

Read more

കുവൈത്തില്‍ കോപറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാരന് കോവിഡ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ അല്‍ സുര്‍റ കോപറേറ്റീവ് സൊസൈറ്റിയുടെ ഒരു ശാഖയിലെ ജീവനക്കാരന് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് ഈ ശാഖ അടച്ചു. താമസ സ്ഥലത്ത്

Read more

വിസക്കച്ചവടം നടത്തുന്ന കമ്പനികള്‍ക്കും ജീവനക്കാര്‍ക്കും താക്കീതുമായി കുവൈത്ത്

കുവൈത്ത് സിറ്റി: ഫ്രീ വിസ എന്ന പേരില്‍ വിസക്കച്ചവടം നടത്തുന്ന കമ്പനികള്‍ക്കും ജീവനക്കാര്‍ക്കും ശക്തമായ മുന്നറിയിപ്പുമായി തൊഴില്‍ മന്ത്രി മറിയം അല്‍ അഖീല്‍. ഇത്തരം വിസയില്‍ ജോലി

Read more

കുവൈത്തില്‍ പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാര്‍ക്ക് മെയ് അഞ്ച് മുതല്‍ മടങ്ങാനാകും

കുവൈത്ത് സിറ്റി: കുവൈത്ത് പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തിയ ഇന്ത്യക്കാര്‍ക്ക് മെയ് അഞ്ച് മുതല്‍ സ്വദേശത്തേക്ക് മടങ്ങാനാകുമെന്ന് അധികൃതര്‍ അറിയിച്ചു. പൊതുമാപ്പ് ലഭിച്ചവരെ മെയ് അഞ്ചിന് കുവൈത്ത്

Read more

കുവൈത്തില്‍ പുതുക്കിയ ലൈസന്‍സ് വിതരണം ആരംഭിച്ചു

കുവൈത്ത് സിറ്റി: മാര്‍ച്ച് 11- 29 തിയ്യതികള്‍ക്കിടയില്‍ ഓണ്‍ലൈന്‍ ആയി ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ അപേക്ഷിച്ച പ്രവാസികള്‍ അടക്കമുള്ളവരുടെ ലൈസന്‍സ് വിതരണം ആരംഭിച്ചു. മുബാറക് അല്‍ കബീര്‍

Read more

കോപറേറ്റീവ് സൊസൈറ്റികളിലെ ഷോപ്പിംഗിന് ഓണ്‍ലൈന്‍ അപ്പോയ്ന്‍മെന്റ്

കുവൈത്ത് സിറ്റി: കോഓപറേറ്റീവ് സൊസൈറ്റികളില്‍ സാധനം വാങ്ങുന്നതിന് ഓണ്‍ലൈന്‍ സംവിധാനമൊരുക്കി വാണിജ്യ മന്ത്രാലയം. പ്രാഥമിക ഘട്ടത്തില്‍ അല്‍ ഫൈഹ, ഹാദിയ, ഇശ്ബിലിയ്യ, അല്‍ റൗദ, അല്‍ സഹ്‌റ,

Read more

കുവൈത്തില്‍ ഇന്ത്യക്കാര്‍ക്കുള്ള പൊതുമാപ്പ് അപേക്ഷാ സമര്‍പ്പണം ആരംഭിച്ചു; താമസ കേന്ദ്രങ്ങള്‍ തയ്യാറായി

കുവൈത്ത് സിറ്റി: രാജ്യത്ത് അനധികൃതമായി താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് പൊതുമാപ്പ് കേന്ദ്രത്തിലെത്തേണ്ട സമയം വ്യാഴാഴ്ച മുതല്‍ ആരംഭിച്ചു. സ്വദേശത്തേക്ക് മടങ്ങുന്നത് വരെ ഇന്ത്യക്കാരെ പാര്‍പ്പിക്കേണ്ട കേന്ദ്രങ്ങളും തയ്യാറായിട്ടുണ്ട്. തിങ്കളാഴ്ച

Read more

കുവൈത്തില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് മൂന്ന് മാസത്തെ ഇളവ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ മാര്‍ച്ച് ഒന്നിനും മെയ് 31നും ഇടയില്‍ വിസാ കാലാവധി കഴിയുന്നവര്‍ക്ക് മൂന്ന് മാസത്തെ ഇളവ് നല്‍കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തൊഴില്‍ വിസയിലുള്ളവര്‍ക്ക്

Read more

ഫര്‍വാനിയ്യയിലും പൂര്‍ണ്ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നു

കുവൈത്ത് സിറ്റി: ജലീബ് അല്‍ ശുയൂഖിലും മഹ്ബൂലയിലും ഏര്‍പ്പെടുത്തിയത് പോലെ ഫര്‍വാനിയ്യയിലും പൂര്‍ണ്ണ കര്‍ഫ്യൂവിന് അധികൃതര്‍ ഒരുങ്ങുന്നു. ഖൈതാന്‍ മേഖലയിലെ രണ്ട് മേഖലകള്‍ അടച്ചുപൂട്ടാനും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

Read more

ഐ ഡി കാര്‍ഡ് ഫോണില്‍ സൂക്ഷിക്കാന്‍ ആപ്പുമായി കുവൈത്ത്

കുവൈത്ത് സിറ്റി: പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും തങ്ങളുടെ സിവില്‍ ഐ ഡി കാര്‍ഡ് സ്വന്തം സ്മാര്‍ട്ട് ഫോണില്‍ സൂക്ഷിക്കാന്‍ പ്രത്യേക ആപ്പ് ആരംഭിച്ച് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍

Read more

കുവൈത്ത് കത്തോലിക്ക ബിഷപ് അന്തരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ കത്തോലിക്ക ചര്‍ച്ച് ബിഷപ് കാമിലോ ബാലിന്‍ അന്തരിച്ചു. ശ്വാസകോശ അര്‍ബുദത്തിന് ഒരു മാസത്തിലേറെയായി ഇറ്റലിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. 75 വയസ്സായിരുന്നു. 1944 ജൂണ്‍

Read more

ജലീബ് അല്‍ ശുയൂഖില്‍ മൂന്ന് ഫീല്‍ഡ് ഹോസ്പിറ്റലുകള്‍

കുവൈത്ത് സിറ്റി: ജലീബ് അല്‍ ശുയൂഖിലെ മൂന്ന് കേന്ദ്രങ്ങളില്‍ ഫീല്‍ഡ് ഹോസ്പിറ്റലും ക്വാറന്റൈനും സംവിധാനിക്കുമെന്ന് പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു. രണ്ട് സ്‌കൂളുകളിലും ഒരു സ്‌പോര്‍ട്‌സ് സെന്ററിലുമാണ് ഇവ

Read more

കുവൈത്തില്‍ 2.5 ലക്ഷത്തിലേറെ പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു

കുവൈത്ത് സിറ്റി: കൊറോണവൈറസ് സാമ്പത്തിക മേഖലയിലുണ്ടാക്കിയ ആഘാതം കാരണം കുവൈത്തില്‍ 2.5 ലക്ഷത്തിലേറെ പ്രവാസി തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ദിനംപ്രതി ആയിരക്കണക്കിന് തൊഴിലാളികളെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നത്.

Read more

പ്രവാസികളെ സ്വദേശത്തെത്തിക്കാന്‍ വിമാന സര്‍വീസ് നടത്തുമെന്ന് കുവൈത്ത്; ഇന്ത്യന്‍ വിദഗ്ധ സംഘമെത്തി

കുവൈത്ത് സിറ്റി: രാജ്യത്തെ പ്രവാസി സമൂഹത്തിന് സ്വദേശത്തേക്ക് മടങ്ങാന്‍ വിമാനക്കമ്പനികള്‍ സര്‍വ്വീസ് നടത്തുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) അറിയിച്ചു.

Read more

കുവൈത്തില്‍ സമ്പൂര്‍ണ്ണ കര്‍ഫ്യൂ: തീരുമാനമായിട്ടില്ലെന്ന് അധികൃതര്‍

കുവൈത്ത് സിറ്റി: കൊറോണവൈറസ് ബാധ നിയന്ത്രിക്കുന്നതിന് രാജ്യം മുഴുക്കെ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. സമ്പൂര്‍ണ്ണ നിരോധനം എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും

Read more

കുവൈത്തില്‍ ശമ്പളം വൈകിയതിന് കമ്പനി പ്രതിനിധിക്ക് മര്‍ദ്ദനം

കുവൈത്ത് സിറ്റി: കുവൈത്തില്‍ ശമ്പളം വൈകിയതിന് സ്വകാര്യ കമ്പനിയുടെ പ്രതിനിധിക്ക് ജീവനക്കാരുടെ മര്‍ദ്ദനമേറ്റതായി ആഭ്യന്തര മന്ത്രാലയത്തിന് പരാതി ലഭിച്ചു. പോലീസ് ഉടനെ പട്രോള്‍ സംഘത്തെ സ്ഥലത്തേക്ക് അയച്ചു.

Read more

കുവൈത്തില്‍ വിസ പുതുക്കുന്നതിന് പിഴ ആവശ്യപ്പെടുന്നതായി പരാതി

കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയം ആരംഭിച്ച പുതിയ ഓണ്‍ലൈന്‍ സര്‍വീസ് പ്രകാരം വിസ പുതുക്കാന്‍ പിഴയടയ്ക്കാന്‍ ആവശ്യപ്പെടുന്നതായി പരാതി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ പിഴ

Read more

കുവൈത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ റിക്രൂട്ട്‌മെന്റ്; മുന്‍ഗണന ഇന്ത്യക്കാര്‍ക്ക്

കുവൈത്ത് സിറ്റി: ആരോഗ്യ പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്യാന്‍ ആരോഗ്യ മന്ത്രാലയത്തിന് കുവൈത്ത് മന്ത്രിസഭ അനുമതി നല്‍കി. ഇന്ത്യ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നാണ് ആരോഗ്യ പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്യുക.

Read more

പ്രവാസികളെ ചൂഷണം ചെയ്യുന്ന തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നടപടി: കുവൈത്ത് സര്‍ക്കാര്‍

കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുതലെടുത്ത് പ്രവാസികളെ ചൂഷണം ചെയ്യാനും കൃത്രിമത്വം കാണിക്കാനും തുനിയുന്ന തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് സര്‍ക്കാര്‍ അറിയിച്ചു. തൊഴില്‍

Read more

ജലീബ് ശുയൂഖില്‍ നിന്ന് മുങ്ങാന്‍ ശ്രമിച്ചവരെ പൊക്കി

കുവൈത്ത് സിറ്റി: പ്രദേശം ലോക്ക്ഡൗണ്‍ ചെയ്യുകയാണെന്ന വാര്‍ത്തകള്‍ പടര്‍ന്നതോടെ ജലീബ് അല്‍ ശുയൂഖില്‍ നിന്ന് സാധനങ്ങളെല്ലാം ട്രക്കില്‍ കയറ്റി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രവാസി തൊഴിലാളികളെ പോലീസ് പിടികൂടി.

Read more

കുവൈത്തിലെ ജലീബ് അല്‍ ശുയൂഖും മഹ്ബൂലയും അടച്ചുപൂട്ടി; കുവൈത്തില്‍ കര്‍ഫ്യൂവും പൊതു അവധിയും നീട്ടി

കുവൈത്ത് സിറ്റി: പ്രവാസികള്‍ തിങ്ങിത്താമസിക്കുന്ന ജലീബ് അല്‍ ശുയൂഖും മഹ്ബൂലയും പൂര്‍ണ്ണമായി അടച്ചു. ഇവിടെ പ്രവാസികള്‍ക്കിടയില്‍ നിരവധി കൊറോണവൈറസ് ബാധകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണിത്. ഇവിടങ്ങളെ പ്രവാസികള്‍ക്ക്

Read more

കർഫ്യൂ ലംഘിച്ചാൽ പ്രവാസികളെ നാടുകടത്തുമെന്ന് കുവൈറ്റ്

കൊവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയ കർഫ്യു ലംഘിച്ചാൽ കടുത്ത നടപടിയെന്ന് കുവൈറ്റ് അധികൃതർ. നിയമലംഘനം നടത്തിയാൽ പ്രവാസികളെ നാടുകടത്തുന്നത് അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് കുവൈറ്റ് അറിയിച്ചു.

Read more

വിസാ സേവനങ്ങള്‍ ഓണ്‍ലൈനിലാക്കി കുവൈത്ത്

കുവൈത്ത് സിറ്റി: വിവിധ വിസാ സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കി ആഭ്യന്തര മന്ത്രാലയം. ഒരു പാസ്സ്‌പോര്‍ട്ടില്‍ നിന്ന് റസിഡന്‍സി മറ്റൊരു പാസ്സ്‌പോര്‍ട്ടിലേക്ക് മാറ്റല്‍, പേരുമാറ്റം, കുടുംബ വിസ പുതുക്കല്‍,

Read more

കുവൈത്തിൽ വിദേശ സ്‌കൂളുകള്‍ക്ക് ഓണ്‍ലൈന്‍ വഴി അധ്യയനം തുടരാം

കുവൈത്ത് സിറ്റി: രാജ്യത്തെ ഇന്ത്യന്‍ സ്‌കൂളുകള്‍ അടക്കമുള്ള വിദേശ സ്‌കൂളുകള്‍ക്ക് ഓണ്‍ലൈനിലൂടെ 2019- 20 അധ്യയന വര്‍ഷം തുടരാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി. അതേസമയം, ഇതിന് രക്ഷിതാക്കളുടെ

Read more

കുവൈത്തിൽ രണ്ട് പൊതുമാപ്പ് കേന്ദ്രങ്ങള്‍ കൂടി തുറന്നു

കുവൈത്ത് സിറ്റി: പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്ന പാര്‍പ്പിട നിയമ ലംഘകര്‍ക്ക് വേണ്ടി ജലീബ് അല്‍ ശുയൂഖില്‍ രണ്ട് കേന്ദ്രങ്ങള്‍ കൂടി തുറന്ന് ആഭ്യന്തര മന്ത്രാലയം. സ്ട്രീറ്റ് 200ല്‍ റൗഫയ്ദ

Read more

കുവൈത്തില്‍ വ്യാഴാഴ്ച മരിച്ച ഇന്ത്യക്കാരന് കോവിഡ് സ്ഥിരീകരിച്ചു

കുവൈത്ത് സിറ്റി: രാജ്യത്ത് വ്യാഴാഴ്ച മരിച്ച ഇന്ത്യക്കാരന് കോവിഡ്-19 രോഗമുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞു. അതേസമയം, ലോകാരോഗ്യ സംഘടനയുടെതാണ് അന്തിമ തീരുമാനമെന്നും അല്‍ അമീരി ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ.അലി

Read more

കുവൈത്തില്‍ കര്‍ഫ്യൂ ലംഘിക്കുന്ന പ്രവാസികളെ നാടുകടത്തും

കുവൈത്ത് സിറ്റി: കര്‍ഫ്യൂ ലംഘകരെ അതിശക്തമായി നേരിടാന്‍ കുവൈത്ത്. കര്‍ഫ്യൂ ലംഘിക്കുന്ന പ്രവാസികളെ രാജ്യത്ത് നിന്ന് പുറത്താക്കുകയും പൗരന്മാരെ അധികൃതര്‍ക്ക് കൈമാറുകയും ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read more

കോഓപറേറ്റീവ് സൊസൈറ്റികള്‍ പ്രവാസികള്‍ക്കും ഹോം ഡെലിവറി ചെയ്യും

കുവൈത്ത് സിറ്റി: കുവൈത്തിലെ കോഓപറേറ്റീവ് സൊസൈറ്റികള്‍ പ്രദേശത്ത് താമസിക്കുന്ന എല്ലാവര്‍ക്കും ഓര്‍ഡര്‍ പ്രകാരം സാധനങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കും. നേരത്തെ ഇത് ഓഹരിയുടമകള്‍ക്ക് മാത്രമായിരുന്നു. വൈകിട്ട് ആറ് മുതല്‍

Read more

കുവൈത്തില്‍ വര്‍ക് ഷോപ്പുകള്‍ അടക്കാന്‍ ഉത്തരവ്

കുവൈത്ത് സിറ്റി: രാജ്യത്തെ കാര്‍ വര്‍ക് ഷോപ്പുകളും സ്‌പെയര്‍ പാര്‍ട്‌സ് കടകളും അടക്കാന്‍ മന്ത്രിസഭ ഉത്തരവിട്ടു. കോഓപറേറ്റീവ് സൊസൈറ്റികളിലെ ജീവനക്കാരുടെ എണ്ണവും കുറക്കും. രാജ്യത്തുടനീളം ഇത് ബാധകമാണ്.

Read more

കുവൈത്തില്‍ ചില പ്രദേശങ്ങളില്‍ പൂര്‍ണ്ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയേക്കും

കുവൈത്ത് സിറ്റി: കൊറോണവൈറസ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍, ചില പ്രദേശങ്ങളില്‍ സമ്പൂര്‍ണ്ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് സൂചന നല്‍കി അധികൃതര്‍. പ്രവാസി തൊഴിലാളികള്‍ തിങ്ങിത്താമസിക്കുന്നിടത്ത് അണുബാധക്കുള്ള സാധ്യത

Read more

കുവൈത്തിലെ ഫഹാഹീലില്‍ 440 ഇന്ത്യന്‍ ഡെലിവറി ജീവനക്കാരും സാല്‍മിയ്യയില്‍ 150 ഏഷ്യക്കാരും ക്വാറന്റീനില്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫഹാഹീലില്‍ 440 ഇന്ത്യന്‍ ഡെലിവറി ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടം ക്വാറന്റീനിലാക്കി. ഇവിടെ താമസിക്കുന്ന ചില തൊഴിലാളികളെ ക്ലിനിക്കില്‍ വെച്ച് പരിശോധിച്ചതില്‍ അണുബാധ കണ്ടെത്തിയിരുന്നു.

Read more

കുവൈത്തില്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് സഞ്ചരിക്കുന്നവര്‍ക്ക് ഇനിമുതല്‍ ബാര്‍കോഡ്

കുവൈത്ത് സിറ്റി: അവശ്യ സേവനങ്ങള്‍ക്കായി പോകുന്നവര്‍ക്ക് അനുവദിച്ചിരുന്ന കാര്‍ഡുകളുടെ കാലാവധി ബുധനാഴ്ച അവസാനിക്കുമെന്നും പകരം ഡിജിറ്റല്‍ ബാര്‍കോഡ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കര്‍ഫ്യൂവിനിടെ സഞ്ചരിക്കാന്‍

Read more

കുവൈത്തില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു; അറിയേണ്ടതെല്ലാം

കുവൈത്ത് സിറ്റി: പാര്‍പ്പിട നിയമം ലംഘിച്ചവര്‍ക്ക് യാതൊരു പിഴയും കൂടാതെ രാജ്യം വിടുന്നതിന് ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അല്‍ സാലിഹ് പൊതുമാപ്പ് പ്രഖ്യാപിച്ചു. ഇവര്‍ക്കുള്ള

Read more

സ്‌പോണ്‍സറുടെ അടുത്ത് നിന്ന് ഒളിച്ചോടിയവര്‍ക്ക് പിഴയടക്കാതെ രാജ്യം വിടാം

കുവൈത്ത് സിറ്റി: സ്‌പോണ്‍സറുടെ അടുത്ത് നിന്ന് ഒളിച്ചോടിയ പ്രവാസി തൊഴിലാളികള്‍ക്ക് പിഴയടക്കാതെ സ്വദേശത്തേക്ക് തിരിച്ചുപോകാന്‍ സൗകര്യമൊരുക്കി കുവൈത്ത്. ഏപ്രില്‍ ഒന്ന് മുതല്‍ 30 വരെയാണ് ഇതിനുള്ള സമയം.

Read more

മഹ്ബൂലയിലെ 5 പാര്‍പ്പിട കെട്ടിടങ്ങള്‍ ക്വാറന്റൈനില്‍

കുവൈത്ത് സിറ്റി: മഹ്ബൂലയിലെ താമസ കെട്ടിടങ്ങളില്‍ ഒന്നിലേറെ കൊവിഡ് ബാധ സ്ഥിരീകരിച്ചതിനാല്‍ ഇവിടുത്ത അഞ്ച് കെട്ടിടങ്ങള്‍ ക്വാറന്റൈനിലാക്കി. ഇവിടെയുള്ള താമസക്കാരനായ ഇന്ത്യക്കാരനുള്‍പ്പെടെയാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് കെട്ടിടങ്ങളിലുമായി

Read more

ഏപ്രിലില്‍ ശമ്പളം ഉണ്ടാകില്ലെന്ന് ചില കുവൈത്ത് കമ്പനികള്‍

കുവൈത്ത് സിറ്റി: അടുത്ത മാസം ശമ്പളം നൽകാനാകില്ലെന്ന് കാണിച്ച് കുവൈത്തിലെ ചില കമ്പനികൾ ജീവനക്കാർക്ക് അറിയിപ്പ് നൽകി. കമ്പനി മാനേജ്മെന്റിന്റെ തീരുമാനം അംഗീകരിക്കാൻ ഒരു ഫോമിൽ ഒപ്പിട്ട്

Read more

ലോക്ക്ഡൗണ്‍ സമയത്ത് കാലാവധി തീരുന്ന ലൈസന്‍സുകള്‍ക്ക് കുവൈത്തില്‍ പിഴ ചുമത്തില്ല

കുവൈത്ത് സിറ്റി: ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍, മറ്റ് രേഖകള്‍ തുടങ്ങിയവ പുതുക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങളുമായി കുവൈത്ത് അധികൃതര്‍. ഡ്രൈവിംഗ് ലൈസന്‍സ് www.moi.gov.kw എന്ന വെബ്‌സൈറ്റിലൂടെ പുതുക്കാം. ലോക്ക്ഡൗണ്‍ സമയത്ത് കാലാവധി

Read more

കുവൈത്തില്‍ ഏഴ് പേര്‍ കൂടി രോഗമുക്തി നേടി

കുവൈത്ത് സിറ്റി: രാജ്യത്ത് ഇന്ന് മാത്രം ഏഴ് പേര്‍ കൊവിഡ് രോഗത്തില്‍ നിന്ന് മുക്തി നേടിയതായി ആരോഗ്യ മന്ത്രി ശൈഖ് ഡോ. ബാസില്‍ ആല്‍ സ്വബാഹ് അറിയിച്ചു.

Read more

കുവൈത്തില്‍ പാര്‍പ്പിട നിയമം ലംഘിച്ചവര്‍ക്ക് പിഴ നല്‍കാതെ അടുത്ത മാസം രാജ്യം വിടാം

കുവൈത്ത് സിറ്റി: ഏപ്രില്‍ ഒന്നിനും മുപ്പതിനും ഇടയില്‍ രാജ്യം വിടുന്ന പാര്‍പ്പിട നിയമ ലംഘകരെ പിഴയില്‍ നിന്ന് ഒഴിവാക്കിയതായി ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അല്‍

Read more

കൊറോണ; കുവൈത്തിൽ രണ്ടാഴ്ചത്തേക്ക് പൊതു അവധി

കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടിയുടെ ഭാഗമായി കുവൈത്തില്‍ പൊതു അവധി പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതല്‍ മാര്‍ച്ച് 26 വരെയാണ് രണ്ടാഴ്ചയാണ് പൊതു അവധി.

Read more

വിവിധ രാജ്യങ്ങളിൽ കുടുങ്ങിയവർക്ക് കുവൈത്ത് വിസ നീട്ടി നൽകും;സന്ദർശന വിസയിലെത്തിയവർക്കും നീട്ടും

കൊറോണ വെെറസ് ബാധയുടെ പശ്ചാത്തലത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്ത്യയുൾപ്പെടെ ഏഴ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയതോടെ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയവരുടെ വിസ കാലാവധി കുവൈത്ത് നീട്ടിനൽകും. സന്ദർശക

Read more

കൊറോണ വൈറസ്: ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് കുവൈത്ത് വിലക്കേർപ്പെടുത്തി

കൊറോണ വൈറസ് ബാധ പടരുന്നത് കണക്കിലെടുത്ത് ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് കുവൈത്ത് വിലക്കേർപ്പെടുത്തി. ശനിയാഴ്ച മുതൽ ഒരാഴ്ച കാലത്തേക്കാണ് വിലക്ക്. കരിപ്പൂരിൽ നിന്ന് ഇന്ന് പുലർച്ചെ പുറപ്പെടേണ്ട

Read more

കുവൈത്തിൽ നിർമാണ സ്ഥലത്ത് മണ്ണിടിച്ചിലിൽ ആറ് പേർ മരിച്ചു

കുവൈത്തിൽ നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം ആറായി. രണ്ട് മൃതദേഹങ്ങൾ കൂടി കഴിഞ്ഞ ദിവസം കണ്ടെടുത്തു. കുവൈത്ത് സിറ്റിയിൽ നിന്നും 85 കിലോമീറ്റർ അകലെയുള്ള മുത്‌ല

Read more

കുവൈത്തി നിയമം കാറ്റില്‍ പറത്തി ശുചിത്വ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ്; ചൂഷണച്ചുഴിയില്‍ ഇന്ത്യക്കാരടക്കമുള്ള വനിതകള്‍

കുവൈത്ത് സിറ്റി: തൊഴില്‍ നിയമം ലംഘിച്ച് പ്രവാസി ശുചിത്വ തൊഴിലാളികളെ കുവൈത്തില്‍ റിക്രൂട്ട് ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഇവര്‍ കടുത്ത ചൂഷണത്തിനും ഇരയാകുന്നുണ്ട്. മണിക്കൂര്‍ അടിസ്ഥാനത്തില്‍ കൂലി നല്‍കുമെന്ന്

Read more

ഇന്ത്യന്‍ എംബസിയുടെ വ്യാജ സീല്‍ നിര്‍മിച്ച് സര്‍ട്ടിഫിക്കറ്റ് സ്റ്റാമ്പിംഗ്; കുവൈത്തില്‍ ഏഴ് ഇന്ത്യക്കാര്‍ പിടിയില്‍

കുവൈത്ത് സിറ്റി: ഇന്ത്യന്‍ എംബസിയുടെ വ്യാജ സീല്‍ ഉപയോഗിച്ച് സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതിന് ഏഴ് ഇന്ത്യക്കാര്‍ കുവൈത്തില്‍ അറസ്റ്റില്‍. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ എംബസി കഴിഞ്ഞ വര്‍ഷം സ്റ്റാമ്പ്

Read more

കുവൈത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് ഓവര്‍ടൈം

കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് ഓവര്‍ടൈമിന് അവസരമൊരുങ്ങുന്നു. ഔദ്യോഗിക ജോലി സമയത്തിന് ശേഷം നിശ്ചിത മാനദണ്ഡങ്ങളോടെ ജോലിക്ക് അനുവദിക്കുന്നതാണ് ഇത്. ഡോക്ടര്‍മാര്‍ക്കാണ്

Read more

കുവൈത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് പ്രവാസി വിദ്യാര്‍ത്ഥികള്‍ ഔട്ട്

കുവൈത്ത് സിറ്റി: കുവൈത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് പ്രവാസി, അഭയാര്‍ഥി വിദ്യാര്‍ത്ഥികളെ പുറത്താക്കുന്നു. സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രവേശന മാനദണ്ഡം ലംഘിച്ചുവെന്നാണ് അധികൃതര്‍ പറയുന്നത്. ഫര്‍വാനിയ്യ, ജഹ്‌റ മേഖലകളിലെ

Read more

പ്രവാസി അധ്യാപകരുടെ റിക്രൂട്ട്‌മെന്റിന് പുതിയ മാനദണ്ഡങ്ങളുമായി കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശ അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നതില്‍ പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രാലയം. പുതിയ അധ്യാപകരുടെ സര്‍ട്ടിഫിക്കറ്റ് അക്രഡിറ്റ് ചെയ്താല്‍ മാത്രമാണ് ഇവര്‍ക്ക് ശമ്പളം

Read more

പ്രമേഹ രോഗികള്‍ക്ക് കുവൈത്തില്‍ വിസ ലഭിച്ചേക്കില്ല

കുവൈത്ത് സിറ്റി: പ്രമേഹ രോഗികളായ പ്രവാസികള്‍ക്ക് ഇനി മുതല്‍ കുവൈത്തില്‍ തൊഴില്‍ വിസ ലഭിച്ചേക്കില്ല. ടി ബി, ഹെപറ്റൈറ്റിസ് ബി- സി, എച്ച് ഐ വി/ എയ്ഡ്‌സ്

Read more

ബാച്ചിലര്‍മാര്‍ക്ക് വീട് കൊടുത്താല്‍ വൈദ്യുതി കാണില്ല; മുന്നറിയിപ്പുമായി കുവൈത്ത് അധികൃതര്‍

കുവൈത്ത് സിറ്റി: കുടുംബങ്ങള്‍ താമസിക്കുന്നയിടങ്ങളില്‍ ബാച്ചിലര്‍ പ്രവാസികള്‍ക്ക് റൂം വാടകക്ക് കൊടുത്താല്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് കുവൈത്ത് വൈദ്യുത, ജല മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇത്തരം 800 വീടുകള്‍

Read more

കുവൈത്തില്‍ പ്രവാസികളുടെ ആരോഗ്യ ഇന്‍ഷൂറന്‍സ് തുക അടുത്ത വര്‍ഷം ആദ്യം ഈടാക്കും

കുവൈത്ത് സിറ്റി: പ്രവാസികളില്‍ നിന്ന് ആരോഗ്യ ഇന്‍ഷൂറന്‍സിന്റെ പ്രീമിയം തുക അടുത്ത വര്‍ഷം ആദ്യത്തില്‍ തന്നെ ഈടാക്കാന്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയവും ഹെല്‍ത്ത് അഷ്വറന്‍സ് ഹോസ്പിറ്റല്‍സ് കമ്പനിയും

Read more

കുവൈത്തിലെ സ്വകാര്യ സ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷം ഫീസ് വര്‍ധനയില്ല

കുവൈത്ത് സിറ്റി: ഈ അധ്യയന വര്‍ഷം കുവൈത്തിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് ഫീസ് വര്‍ധിപ്പിക്കാനാകില്ല. ഇന്ത്യന്‍, പാക്കിസ്ഥാനി, അറബ്, ബ്രിട്ടീഷ് അടക്കമുള്ള സ്‌കൂളുകള്‍ക്ക് ഇത് ബാധകമാണ്. സ്വകാര്യ സ്‌കൂളുകൾ

Read more

കുവൈത്തില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന സിക്ക് ലീവ് അറ്റസ്റ്റേഷന് ഒരു ദീനാര്‍ ഫീസ്

കുവൈത്ത് സിറ്റി: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്വകാര്യ മെഡിക്കല്‍ കേന്ദ്രങ്ങള്‍ നല്‍കുന്ന സിക്ക് ലീവ് അറ്റസ്റ്റ് ചെയ്യാന്‍ ഒരു ദീനാര്‍ ഏര്‍പ്പെടുത്താന്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. സിക്ക്

Read more

കുവൈത്തില്‍ ലീവ് കഴിഞ്ഞെത്തുന്നവര്‍ക്ക് ബയോ മെട്രിക് ഏര്‍പ്പെടുത്തുന്നു

കുവൈത്ത് സിറ്റി: ലീവ് കഴിഞ്ഞ് തിരിച്ചെത്തുന്ന ജീവനക്കാര്‍ക്ക് ബയോ മെട്രിക് ഏര്‍പ്പെടുത്താന്‍ കുവൈത്ത് മാന്‍പവര്‍ മന്ത്രാലയം. ഇതിനായുള്ള പേപ്പര്‍ വര്‍ക്കുകള്‍ ഒഴിവാക്കാനാണിത്. തൊഴിലാളികളുടെ ജോലി പ്രക്രിയ എളുപ്പമാക്കാനും

Read more

കുവൈത്തില്‍ ബാച്ചിലര്‍ താമസക്കാര്‍ക്കെതിരെ നടപടി ശക്തം; ഖൈതാനില്‍ പത്ത് വീട്ടിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ കുടുംബങ്ങള്‍ താമസിക്കുന്നയിടങ്ങളില്‍ നിന്ന് ബാച്ചിലര്‍മാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഖൈതാനില്‍ പത്ത് വീടുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ബാച്ചിലര്‍മാര്‍ താമസിക്കുന്ന വീടുകളിലേക്കുള്ള വൈദ്യുതി ബന്ധമാണ്

Read more

ജലീബ് അല്‍ ശുയൂഖില്‍ നിന്ന് പിടികൂടിയ 140 പ്രവാസികളെ നാടുകടത്തല്‍ വകുപ്പിന് കൈമാറി

കുവൈത്ത് സിറ്റി: ജലീബ് അല്‍ ശുയൂഖില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അവധി അവസാനിച്ചിട്ടും ഒഴിയാതിരുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് അധികൃതര്‍. 140 ബാച്ചിലര്‍ പ്രവാസികളെ നാടുകടത്തല്‍ വകുപ്പിന് കൈമാറിയിട്ടുണ്ട്.

Read more

ശൈഖ് സബാഹ് പുതിയ കുവൈത്ത് പ്രധാനമന്ത്രി; മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍

കുവൈത്ത് സിറ്റി: പ്രധാനമന്ത്രിയായി നിയമിതനായ ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ് പുതിയ മന്ത്രിസഭ രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. രണ്ട് പുതുമുഖങ്ങളെ മന്ത്രിസഭയിലെത്തിക്കാന്‍ പ്രധാനമന്ത്രി ഉദ്ദേശിക്കുന്നുണ്ട്.

Read more

കുവൈത്തിലെ ജലീബ് അല്‍ ശുയൂഖില്‍ നിന്ന് ബാച്ചിലര്‍മാര്‍ ഒഴിഞ്ഞുപോയിത്തുടങ്ങി

കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അല്‍ ശുയൂഖില്‍ ബാച്ചിലര്‍ (കുടുംബത്തോടെയല്ലാതെ താമസിക്കുന്നവര്‍) പ്രവാസികള്‍ക്കെതിരെ നടപടി ആരംഭിച്ചതോടെ ഇവിടെ നിന്ന് ഒഴിഞ്ഞുപോകുന്നവരുടെ എണ്ണം കൂടി. ഇവര്‍ സാല്‍മിയയിലേക്കാണ് പോകുന്നത്.

Read more

കുവൈത്ത് ആഭ്യന്തര, പ്രതിരോധ മന്ത്രിമാര്‍ പരസ്യമായി ‘ഏറ്റുമുട്ടി’

കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രിയും പ്രതിരോധ മന്ത്രിയും ട്വിറ്ററില്‍ പൊരിഞ്ഞ പോര്. സര്‍ക്കാര്‍ രാജി സമര്‍പ്പിച്ച് രണ്ട് ദിവസത്തിനുള്ളില്‍ ചേരിപ്പോര് മറനീക്കിയത്. 2013- 16 കാലയളവില്‍

Read more

സര്‍ക്കാരിന്റെ രാജി കുവൈത്ത് അമീര്‍ സ്വീകരിച്ചു

കുവൈത്ത് സിറ്റി: സര്‍ക്കാരിന്റെ രാജി കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് സ്വീകരിച്ചു. പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക്

Read more

കുവൈത്തില്‍ സ്‌കൂള്‍ ക്ലിനിക്കുകളില്‍ നെബുലൈസര്‍ നിരോധിച്ചു

കുവൈത്ത്‌സിറ്റി: കുവൈത്തിലെ സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കുകളില്‍ നെബുലൈസര്‍ ഉപയോഗം നിരോധിച്ചു ഓവര്‍ഡോസ് ആശങ്ക കാരണമാണ് ഇത് നിരോധിച്ചത്. അതേസമയം, ഓക്‌സിജന്‍ ടാങ്ക്, ബ്ലഡ് പ്രഷര്‍ മോണിട്ടര്‍, ബ്ലഡ്

Read more

കുവൈത്തില്‍ പ്രവാസികള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ആരോഗ്യ ഇന്‍ഷൂറന്‍സ്; പ്രീമിയം തുക 130 ദീനാര്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും മക്കള്‍ക്കും അടുത്ത വര്‍ഷം മുതല്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് ലഭിക്കും. ധമാന്‍ ആശുപത്രികളിലാണ് ഇന്‍ഷൂറന്‍സ് ലഭിക്കുക. ഇന്‍ഷൂറന്‍സ്

Read more

കുവൈത്ത് മന്ത്രിസഭ രാജിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ മന്ത്രിസഭ രാജിവെച്ചു. രാവിലെ അമീറിന് മുമ്പാകെ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് രാജി സമര്‍പ്പിച്ചു. അതേസമയം രാജി ഔദ്യോഗികമായി സ്വീകരിച്ചിട്ടില്ലെങ്കിലും സര്‍ക്കാരില്‍

Read more

വ്യാജ എഞ്ചിനീയറിംഗ് ബിരുദം; കുവൈത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ കുടുങ്ങി

കുവൈത്ത് സിറ്റി: അഞ്ച് ഇന്ത്യക്കാരുടെ എഞ്ചിനീയറിംഗ് ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കുവൈത്ത് എഞ്ചിനീയേഴ്‌സ് സൊസൈറ്റി (കെ ഇ എസ്) കണ്ടെത്തി. ഒരു സിറിയക്കാരന്റെ വ്യാജ ബിരുദവും പിടികൂടിയിട്ടുണ്ട്.

Read more