കുവൈത്തില്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് സഞ്ചരിക്കുന്നവര്‍ക്ക് ഇനിമുതല്‍ ബാര്‍കോഡ്

കുവൈത്ത് സിറ്റി: അവശ്യ സേവനങ്ങള്‍ക്കായി പോകുന്നവര്‍ക്ക് അനുവദിച്ചിരുന്ന കാര്‍ഡുകളുടെ കാലാവധി ബുധനാഴ്ച അവസാനിക്കുമെന്നും പകരം ഡിജിറ്റല്‍ ബാര്‍കോഡ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കര്‍ഫ്യൂവിനിടെ സഞ്ചരിക്കാന്‍

Read more

കുവൈത്തില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു; അറിയേണ്ടതെല്ലാം

കുവൈത്ത് സിറ്റി: പാര്‍പ്പിട നിയമം ലംഘിച്ചവര്‍ക്ക് യാതൊരു പിഴയും കൂടാതെ രാജ്യം വിടുന്നതിന് ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അല്‍ സാലിഹ് പൊതുമാപ്പ് പ്രഖ്യാപിച്ചു. ഇവര്‍ക്കുള്ള

Read more

സ്‌പോണ്‍സറുടെ അടുത്ത് നിന്ന് ഒളിച്ചോടിയവര്‍ക്ക് പിഴയടക്കാതെ രാജ്യം വിടാം

കുവൈത്ത് സിറ്റി: സ്‌പോണ്‍സറുടെ അടുത്ത് നിന്ന് ഒളിച്ചോടിയ പ്രവാസി തൊഴിലാളികള്‍ക്ക് പിഴയടക്കാതെ സ്വദേശത്തേക്ക് തിരിച്ചുപോകാന്‍ സൗകര്യമൊരുക്കി കുവൈത്ത്. ഏപ്രില്‍ ഒന്ന് മുതല്‍ 30 വരെയാണ് ഇതിനുള്ള സമയം.

Read more

മഹ്ബൂലയിലെ 5 പാര്‍പ്പിട കെട്ടിടങ്ങള്‍ ക്വാറന്റൈനില്‍

കുവൈത്ത് സിറ്റി: മഹ്ബൂലയിലെ താമസ കെട്ടിടങ്ങളില്‍ ഒന്നിലേറെ കൊവിഡ് ബാധ സ്ഥിരീകരിച്ചതിനാല്‍ ഇവിടുത്ത അഞ്ച് കെട്ടിടങ്ങള്‍ ക്വാറന്റൈനിലാക്കി. ഇവിടെയുള്ള താമസക്കാരനായ ഇന്ത്യക്കാരനുള്‍പ്പെടെയാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് കെട്ടിടങ്ങളിലുമായി

Read more

ഏപ്രിലില്‍ ശമ്പളം ഉണ്ടാകില്ലെന്ന് ചില കുവൈത്ത് കമ്പനികള്‍

കുവൈത്ത് സിറ്റി: അടുത്ത മാസം ശമ്പളം നൽകാനാകില്ലെന്ന് കാണിച്ച് കുവൈത്തിലെ ചില കമ്പനികൾ ജീവനക്കാർക്ക് അറിയിപ്പ് നൽകി. കമ്പനി മാനേജ്മെന്റിന്റെ തീരുമാനം അംഗീകരിക്കാൻ ഒരു ഫോമിൽ ഒപ്പിട്ട്

Read more

ലോക്ക്ഡൗണ്‍ സമയത്ത് കാലാവധി തീരുന്ന ലൈസന്‍സുകള്‍ക്ക് കുവൈത്തില്‍ പിഴ ചുമത്തില്ല

കുവൈത്ത് സിറ്റി: ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍, മറ്റ് രേഖകള്‍ തുടങ്ങിയവ പുതുക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങളുമായി കുവൈത്ത് അധികൃതര്‍. ഡ്രൈവിംഗ് ലൈസന്‍സ് www.moi.gov.kw എന്ന വെബ്‌സൈറ്റിലൂടെ പുതുക്കാം. ലോക്ക്ഡൗണ്‍ സമയത്ത് കാലാവധി

Read more

കുവൈത്തില്‍ ഏഴ് പേര്‍ കൂടി രോഗമുക്തി നേടി

കുവൈത്ത് സിറ്റി: രാജ്യത്ത് ഇന്ന് മാത്രം ഏഴ് പേര്‍ കൊവിഡ് രോഗത്തില്‍ നിന്ന് മുക്തി നേടിയതായി ആരോഗ്യ മന്ത്രി ശൈഖ് ഡോ. ബാസില്‍ ആല്‍ സ്വബാഹ് അറിയിച്ചു.

Read more

കുവൈത്തില്‍ പാര്‍പ്പിട നിയമം ലംഘിച്ചവര്‍ക്ക് പിഴ നല്‍കാതെ അടുത്ത മാസം രാജ്യം വിടാം

കുവൈത്ത് സിറ്റി: ഏപ്രില്‍ ഒന്നിനും മുപ്പതിനും ഇടയില്‍ രാജ്യം വിടുന്ന പാര്‍പ്പിട നിയമ ലംഘകരെ പിഴയില്‍ നിന്ന് ഒഴിവാക്കിയതായി ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അല്‍

Read more

കൊറോണ; കുവൈത്തിൽ രണ്ടാഴ്ചത്തേക്ക് പൊതു അവധി

കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടിയുടെ ഭാഗമായി കുവൈത്തില്‍ പൊതു അവധി പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതല്‍ മാര്‍ച്ച് 26 വരെയാണ് രണ്ടാഴ്ചയാണ് പൊതു അവധി.

Read more

വിവിധ രാജ്യങ്ങളിൽ കുടുങ്ങിയവർക്ക് കുവൈത്ത് വിസ നീട്ടി നൽകും;സന്ദർശന വിസയിലെത്തിയവർക്കും നീട്ടും

കൊറോണ വെെറസ് ബാധയുടെ പശ്ചാത്തലത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്ത്യയുൾപ്പെടെ ഏഴ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയതോടെ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയവരുടെ വിസ കാലാവധി കുവൈത്ത് നീട്ടിനൽകും. സന്ദർശക

Read more

കൊറോണ വൈറസ്: ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് കുവൈത്ത് വിലക്കേർപ്പെടുത്തി

കൊറോണ വൈറസ് ബാധ പടരുന്നത് കണക്കിലെടുത്ത് ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് കുവൈത്ത് വിലക്കേർപ്പെടുത്തി. ശനിയാഴ്ച മുതൽ ഒരാഴ്ച കാലത്തേക്കാണ് വിലക്ക്. കരിപ്പൂരിൽ നിന്ന് ഇന്ന് പുലർച്ചെ പുറപ്പെടേണ്ട

Read more

കുവൈത്തിൽ നിർമാണ സ്ഥലത്ത് മണ്ണിടിച്ചിലിൽ ആറ് പേർ മരിച്ചു

കുവൈത്തിൽ നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം ആറായി. രണ്ട് മൃതദേഹങ്ങൾ കൂടി കഴിഞ്ഞ ദിവസം കണ്ടെടുത്തു. കുവൈത്ത് സിറ്റിയിൽ നിന്നും 85 കിലോമീറ്റർ അകലെയുള്ള മുത്‌ല

Read more

കുവൈത്തി നിയമം കാറ്റില്‍ പറത്തി ശുചിത്വ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ്; ചൂഷണച്ചുഴിയില്‍ ഇന്ത്യക്കാരടക്കമുള്ള വനിതകള്‍

കുവൈത്ത് സിറ്റി: തൊഴില്‍ നിയമം ലംഘിച്ച് പ്രവാസി ശുചിത്വ തൊഴിലാളികളെ കുവൈത്തില്‍ റിക്രൂട്ട് ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഇവര്‍ കടുത്ത ചൂഷണത്തിനും ഇരയാകുന്നുണ്ട്. മണിക്കൂര്‍ അടിസ്ഥാനത്തില്‍ കൂലി നല്‍കുമെന്ന്

Read more

ഇന്ത്യന്‍ എംബസിയുടെ വ്യാജ സീല്‍ നിര്‍മിച്ച് സര്‍ട്ടിഫിക്കറ്റ് സ്റ്റാമ്പിംഗ്; കുവൈത്തില്‍ ഏഴ് ഇന്ത്യക്കാര്‍ പിടിയില്‍

കുവൈത്ത് സിറ്റി: ഇന്ത്യന്‍ എംബസിയുടെ വ്യാജ സീല്‍ ഉപയോഗിച്ച് സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതിന് ഏഴ് ഇന്ത്യക്കാര്‍ കുവൈത്തില്‍ അറസ്റ്റില്‍. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ എംബസി കഴിഞ്ഞ വര്‍ഷം സ്റ്റാമ്പ്

Read more

കുവൈത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് ഓവര്‍ടൈം

കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് ഓവര്‍ടൈമിന് അവസരമൊരുങ്ങുന്നു. ഔദ്യോഗിക ജോലി സമയത്തിന് ശേഷം നിശ്ചിത മാനദണ്ഡങ്ങളോടെ ജോലിക്ക് അനുവദിക്കുന്നതാണ് ഇത്. ഡോക്ടര്‍മാര്‍ക്കാണ്

Read more

കുവൈത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് പ്രവാസി വിദ്യാര്‍ത്ഥികള്‍ ഔട്ട്

കുവൈത്ത് സിറ്റി: കുവൈത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് പ്രവാസി, അഭയാര്‍ഥി വിദ്യാര്‍ത്ഥികളെ പുറത്താക്കുന്നു. സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രവേശന മാനദണ്ഡം ലംഘിച്ചുവെന്നാണ് അധികൃതര്‍ പറയുന്നത്. ഫര്‍വാനിയ്യ, ജഹ്‌റ മേഖലകളിലെ

Read more

പ്രവാസി അധ്യാപകരുടെ റിക്രൂട്ട്‌മെന്റിന് പുതിയ മാനദണ്ഡങ്ങളുമായി കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശ അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നതില്‍ പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രാലയം. പുതിയ അധ്യാപകരുടെ സര്‍ട്ടിഫിക്കറ്റ് അക്രഡിറ്റ് ചെയ്താല്‍ മാത്രമാണ് ഇവര്‍ക്ക് ശമ്പളം

Read more

പ്രമേഹ രോഗികള്‍ക്ക് കുവൈത്തില്‍ വിസ ലഭിച്ചേക്കില്ല

കുവൈത്ത് സിറ്റി: പ്രമേഹ രോഗികളായ പ്രവാസികള്‍ക്ക് ഇനി മുതല്‍ കുവൈത്തില്‍ തൊഴില്‍ വിസ ലഭിച്ചേക്കില്ല. ടി ബി, ഹെപറ്റൈറ്റിസ് ബി- സി, എച്ച് ഐ വി/ എയ്ഡ്‌സ്

Read more

ബാച്ചിലര്‍മാര്‍ക്ക് വീട് കൊടുത്താല്‍ വൈദ്യുതി കാണില്ല; മുന്നറിയിപ്പുമായി കുവൈത്ത് അധികൃതര്‍

കുവൈത്ത് സിറ്റി: കുടുംബങ്ങള്‍ താമസിക്കുന്നയിടങ്ങളില്‍ ബാച്ചിലര്‍ പ്രവാസികള്‍ക്ക് റൂം വാടകക്ക് കൊടുത്താല്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് കുവൈത്ത് വൈദ്യുത, ജല മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇത്തരം 800 വീടുകള്‍

Read more

കുവൈത്തില്‍ പ്രവാസികളുടെ ആരോഗ്യ ഇന്‍ഷൂറന്‍സ് തുക അടുത്ത വര്‍ഷം ആദ്യം ഈടാക്കും

കുവൈത്ത് സിറ്റി: പ്രവാസികളില്‍ നിന്ന് ആരോഗ്യ ഇന്‍ഷൂറന്‍സിന്റെ പ്രീമിയം തുക അടുത്ത വര്‍ഷം ആദ്യത്തില്‍ തന്നെ ഈടാക്കാന്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയവും ഹെല്‍ത്ത് അഷ്വറന്‍സ് ഹോസ്പിറ്റല്‍സ് കമ്പനിയും

Read more

കുവൈത്തിലെ സ്വകാര്യ സ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷം ഫീസ് വര്‍ധനയില്ല

കുവൈത്ത് സിറ്റി: ഈ അധ്യയന വര്‍ഷം കുവൈത്തിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് ഫീസ് വര്‍ധിപ്പിക്കാനാകില്ല. ഇന്ത്യന്‍, പാക്കിസ്ഥാനി, അറബ്, ബ്രിട്ടീഷ് അടക്കമുള്ള സ്‌കൂളുകള്‍ക്ക് ഇത് ബാധകമാണ്. സ്വകാര്യ സ്‌കൂളുകൾ

Read more

കുവൈത്തില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന സിക്ക് ലീവ് അറ്റസ്റ്റേഷന് ഒരു ദീനാര്‍ ഫീസ്

കുവൈത്ത് സിറ്റി: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്വകാര്യ മെഡിക്കല്‍ കേന്ദ്രങ്ങള്‍ നല്‍കുന്ന സിക്ക് ലീവ് അറ്റസ്റ്റ് ചെയ്യാന്‍ ഒരു ദീനാര്‍ ഏര്‍പ്പെടുത്താന്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. സിക്ക്

Read more

കുവൈത്തില്‍ ലീവ് കഴിഞ്ഞെത്തുന്നവര്‍ക്ക് ബയോ മെട്രിക് ഏര്‍പ്പെടുത്തുന്നു

കുവൈത്ത് സിറ്റി: ലീവ് കഴിഞ്ഞ് തിരിച്ചെത്തുന്ന ജീവനക്കാര്‍ക്ക് ബയോ മെട്രിക് ഏര്‍പ്പെടുത്താന്‍ കുവൈത്ത് മാന്‍പവര്‍ മന്ത്രാലയം. ഇതിനായുള്ള പേപ്പര്‍ വര്‍ക്കുകള്‍ ഒഴിവാക്കാനാണിത്. തൊഴിലാളികളുടെ ജോലി പ്രക്രിയ എളുപ്പമാക്കാനും

Read more

കുവൈത്തില്‍ ബാച്ചിലര്‍ താമസക്കാര്‍ക്കെതിരെ നടപടി ശക്തം; ഖൈതാനില്‍ പത്ത് വീട്ടിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ കുടുംബങ്ങള്‍ താമസിക്കുന്നയിടങ്ങളില്‍ നിന്ന് ബാച്ചിലര്‍മാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഖൈതാനില്‍ പത്ത് വീടുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ബാച്ചിലര്‍മാര്‍ താമസിക്കുന്ന വീടുകളിലേക്കുള്ള വൈദ്യുതി ബന്ധമാണ്

Read more

ജലീബ് അല്‍ ശുയൂഖില്‍ നിന്ന് പിടികൂടിയ 140 പ്രവാസികളെ നാടുകടത്തല്‍ വകുപ്പിന് കൈമാറി

കുവൈത്ത് സിറ്റി: ജലീബ് അല്‍ ശുയൂഖില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അവധി അവസാനിച്ചിട്ടും ഒഴിയാതിരുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് അധികൃതര്‍. 140 ബാച്ചിലര്‍ പ്രവാസികളെ നാടുകടത്തല്‍ വകുപ്പിന് കൈമാറിയിട്ടുണ്ട്.

Read more

ശൈഖ് സബാഹ് പുതിയ കുവൈത്ത് പ്രധാനമന്ത്രി; മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍

കുവൈത്ത് സിറ്റി: പ്രധാനമന്ത്രിയായി നിയമിതനായ ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ് പുതിയ മന്ത്രിസഭ രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. രണ്ട് പുതുമുഖങ്ങളെ മന്ത്രിസഭയിലെത്തിക്കാന്‍ പ്രധാനമന്ത്രി ഉദ്ദേശിക്കുന്നുണ്ട്.

Read more

കുവൈത്തിലെ ജലീബ് അല്‍ ശുയൂഖില്‍ നിന്ന് ബാച്ചിലര്‍മാര്‍ ഒഴിഞ്ഞുപോയിത്തുടങ്ങി

കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അല്‍ ശുയൂഖില്‍ ബാച്ചിലര്‍ (കുടുംബത്തോടെയല്ലാതെ താമസിക്കുന്നവര്‍) പ്രവാസികള്‍ക്കെതിരെ നടപടി ആരംഭിച്ചതോടെ ഇവിടെ നിന്ന് ഒഴിഞ്ഞുപോകുന്നവരുടെ എണ്ണം കൂടി. ഇവര്‍ സാല്‍മിയയിലേക്കാണ് പോകുന്നത്.

Read more

കുവൈത്ത് ആഭ്യന്തര, പ്രതിരോധ മന്ത്രിമാര്‍ പരസ്യമായി ‘ഏറ്റുമുട്ടി’

കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രിയും പ്രതിരോധ മന്ത്രിയും ട്വിറ്ററില്‍ പൊരിഞ്ഞ പോര്. സര്‍ക്കാര്‍ രാജി സമര്‍പ്പിച്ച് രണ്ട് ദിവസത്തിനുള്ളില്‍ ചേരിപ്പോര് മറനീക്കിയത്. 2013- 16 കാലയളവില്‍

Read more

സര്‍ക്കാരിന്റെ രാജി കുവൈത്ത് അമീര്‍ സ്വീകരിച്ചു

കുവൈത്ത് സിറ്റി: സര്‍ക്കാരിന്റെ രാജി കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് സ്വീകരിച്ചു. പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക്

Read more

കുവൈത്തില്‍ സ്‌കൂള്‍ ക്ലിനിക്കുകളില്‍ നെബുലൈസര്‍ നിരോധിച്ചു

കുവൈത്ത്‌സിറ്റി: കുവൈത്തിലെ സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കുകളില്‍ നെബുലൈസര്‍ ഉപയോഗം നിരോധിച്ചു ഓവര്‍ഡോസ് ആശങ്ക കാരണമാണ് ഇത് നിരോധിച്ചത്. അതേസമയം, ഓക്‌സിജന്‍ ടാങ്ക്, ബ്ലഡ് പ്രഷര്‍ മോണിട്ടര്‍, ബ്ലഡ്

Read more

കുവൈത്തില്‍ പ്രവാസികള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ആരോഗ്യ ഇന്‍ഷൂറന്‍സ്; പ്രീമിയം തുക 130 ദീനാര്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും മക്കള്‍ക്കും അടുത്ത വര്‍ഷം മുതല്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് ലഭിക്കും. ധമാന്‍ ആശുപത്രികളിലാണ് ഇന്‍ഷൂറന്‍സ് ലഭിക്കുക. ഇന്‍ഷൂറന്‍സ്

Read more

കുവൈത്ത് മന്ത്രിസഭ രാജിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ മന്ത്രിസഭ രാജിവെച്ചു. രാവിലെ അമീറിന് മുമ്പാകെ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് രാജി സമര്‍പ്പിച്ചു. അതേസമയം രാജി ഔദ്യോഗികമായി സ്വീകരിച്ചിട്ടില്ലെങ്കിലും സര്‍ക്കാരില്‍

Read more

വ്യാജ എഞ്ചിനീയറിംഗ് ബിരുദം; കുവൈത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ കുടുങ്ങി

കുവൈത്ത് സിറ്റി: അഞ്ച് ഇന്ത്യക്കാരുടെ എഞ്ചിനീയറിംഗ് ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കുവൈത്ത് എഞ്ചിനീയേഴ്‌സ് സൊസൈറ്റി (കെ ഇ എസ്) കണ്ടെത്തി. ഒരു സിറിയക്കാരന്റെ വ്യാജ ബിരുദവും പിടികൂടിയിട്ടുണ്ട്.

Read more

കുവൈത്ത് വിമാനത്താവളത്തിലെ ജീവനക്കാര്‍ പണിമുടക്കി

കുവൈത്ത് സിറ്റി: മികച്ച തൊഴില്‍ സാഹചര്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ ജീവനക്കാര്‍ ഇന്നലെ ഒരു മണിക്കൂര്‍ സമരം നടത്തി. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍

Read more

സമര ഭീഷണി ഏറ്റു; കുവൈത്തില്‍ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്ക് വേതന പരിഷ്‌കരണം

കുവൈത്ത് സിറ്റി: സമരം ചെയ്യുമെന്ന ഭീഷണിക്കൊടുവില്‍ കുവൈത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്ക് വേതന പരിഷ്‌കരണം. ദിവസം എട്ട് മണിക്കൂര്‍ ജോലി നിശ്ചയിച്ചിട്ടുണ്ട്. ഒരാഴ്ചയില്‍ മൂന്ന് ഷിഫ്റ്റുകളില്‍ ജോലി

Read more

കുവൈത്തില്‍ ശമ്പളമില്ലാതെ പോര്‍ട്ടര്‍മാര്‍; ടിപ്‌സില്‍ കയ്യിട്ട് വാരി കരാര്‍ കമ്പനികള്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ സഹകരണ സൊസൈറ്റികളിലെ പോര്‍ട്ടര്‍മാര്‍ കടുത്ത തൊഴില്‍ ചൂഷണത്തിന് ഇരകളാകുന്നു. ഇവര്‍ക്ക് മാസ ശമ്പളം കൊടുക്കുന്നില്ലെന്ന് മാത്രമല്ല, ടിപ് ആയി കിട്ടുന്നതില്‍ നിന്ന് മാസം

Read more