Kuwait

കൊലപാതകം; കുവൈറ്റ് അഞ്ചുപേരെ തൂക്കിലേറ്റി

കുവൈറ്റ് സിറ്റി: കൊലപാതകവുമായി ബന്ധപ്പെട്ട് സ്വദേശി വനിതയടക്കം അഞ്ചുപേരെ തൂക്കികൊന്നതായി കുവൈറ്റ് അധികൃതര്‍ വെളിപ്പെടുത്തി. ഇന്നലെ രാവിലെയാണ് കുവൈറ്റ് സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ നടപ്പാക്കിയത്. കഴിഞ്ഞ സെപ്റ്റംബറില്‍…

Read More »

കുവൈറ്റ് റമദാന്‍ പ്രവര്‍ത്തി സയമം പ്രഖ്യാപിച്ചു

കുവൈറ്റ് സിറ്റി: പരിശുദ്ധ റമദാന്‍ ആരംഭിക്കാന്‍ ഏതാനും ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കേ കുവൈറ്റ് സര്‍ക്കാര്‍, സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കുമുള്ള പ്രവര്‍ത്തിസമയം പ്രഖ്യാപിച്ചു. നാലര മണിക്കൂറായാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.…

Read More »

പിതാവിനെ കൊലപ്പെടുത്തിയ മകന് കുവൈറ്റില്‍ വധശിക്ഷ

കുവൈറ്റ് സിറ്റി: പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ മകന് വധശിക്ഷ വിധിച്ച് കുവൈറ്റ്. പ്രഭാതഭക്ഷണവുമായി ബന്ധപ്പെട്ട് തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ച കേസിലാണ് കസേഷന്‍ കോടതി പ്രതിയുടെ വധശിക്ഷ ശരിവെച്ചത്.…

Read More »

നിയമലംഘനം: 2025ല്‍ കുവൈറ്റ് നാടുകടത്തിയത് 648 പേരെ

കുവൈറ്റ് സിറ്റി: വിവിധ നിയമലംഘനങ്ങളുടെ പേരില്‍ ഈ വര്‍ഷം 648 പേരെ നാടുകടത്തിയതായി കുവൈറ്റ് അറിയിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍ യൂസഫ്…

Read More »

മിഅ്‌റാജ്: കുവൈറ്റില്‍ മൂന്നു ദിവസം അവധി

കുവൈറ്റ് സിറ്റി: ജനുവരി 30, 31, ഫെബ്രുവരി ഒന്ന് എന്നീ മൂന്നു ദിവസങ്ങളില്‍ ഇസ്രാ-മിഅ്‌റാജ് പ്രമാണിച്ച് അധികൃതര്‍ അവധി പ്രഖ്യാപിച്ചു. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കാണ് അവധി ബാധകമാവുക.…

Read More »

കുവൈറ്റ് മുന്‍ ആഭ്യന്തര മന്ത്രിക്ക് തടവ്

കുവൈറ്റ് സിറ്റി: അഴിമതിയും കള്ളപ്പണവുമായി ബന്ധപ്പെട്ട് കുവൈറ്റ് മുന്‍ ആഭ്യന്തര മന്ത്രിക്ക് 14 വര്‍ഷത്തെ തടവ് വിധിച്ച് കുവൈറ്റ് മിനിസ്റ്റീരിയല്‍ കോടതി. കുവൈറ്റ് മുന്‍ ഒന്നാം ഉപപ്രധാനമന്ത്രിയും…

Read More »

കുവൈറ്റ് വാറ്റ് ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു

കുവൈറ്റ് സിറ്റി: യുഎഇയും മറ്റ് ജിസിസി രാജ്യങ്ങളും വാറ്റ് നികുതി ഏര്‍പ്പെടുത്തിയതിന്റെ ചുവടുപിടിച്ച് കുവൈറ്റും വാറ്റ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നു. യുഎഇ 2018 മുതലാണ് വാറ്റ് നികുതി ഏര്‍പ്പെടുത്തിയത്.…

Read More »

15 ദിവസത്തിനിടയില്‍ എഐ ക്യാമറകളില്‍ പതിഞ്ഞത് 18,778 ഗതാഗത നിയമലംഘനങ്ങള്‍

കുവൈറ്റ് സിറ്റി: പുതുതായി സ്ഥാപിച്ച എഐ ക്യാമറകളില്‍ 15 ദിവസത്തിനിടെ 18,778 ഗതാഗത നിയമലംഘനങ്ങള്‍ പതിഞ്ഞതായി ജനറല്‍ ട്രാഫിക് ഡിപാര്‍ട്ട്‌മെന്റിലെ ഗതാഗത ബോധവത്കരണ വിഭാഗം അസി. ഡയരക്ടര്‍…

Read More »

കുവൈറ്റിനെയും സഊദിയെയും യുഎഇയെയും അപമാനിച്ച സിറിയന്‍ വ്‌ളോഗര്‍ക്ക് മൂന്നു വര്‍ഷം തടവ്

കുവൈറ്റ് സിറ്റി: ഇന്റെര്‍നെറ്റിലൂടെ കുവൈറ്റിനെയും സഹോദര രാജ്യങ്ങളായ സഊദിയെയും യുഎഇയെയും അപമാനിച്ച സിറിയക്കാരന് കുവൈറ്റ് മൂന്നു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. വാട്‌സാപ്പിൽ ഇനി ടൈപ്പ് ചെയ്ത്…

Read More »

കുവൈറ്റ് പൗരന്മാര്‍ക്ക് വിസയില്ലാതെ 99 രാജ്യങ്ങള്‍ സന്ദര്‍ശിക്കാം

കുവൈറ്റ് സിറ്റി: രാജ്യാന്തര റാങ്കിങ്ങില്‍ കുവൈറ്റ് പാസ്‌പോര്‍ട്ടിന് 50ാം സ്ഥാനം. ഇതോടെ ലോകത്തെ 99 രാജ്യങ്ങളില്‍ കുവൈറ്റ പൗരന്മാര്‍ക്ക് വിസയില്ലാതെ സന്ദര്‍ശനം നടത്താന്‍ സാധിക്കും. ഹെന്‍ലി ഗ്ലോബല്‍…

Read More »
Back to top button
error: Content is protected !!