കുവൈറ്റ സിറ്റി: ബയോമെട്രിക് ഫിംങ്കര്‍ പ്രന്റിങ് പ്രക്രിയ ഇനിയും പൂര്‍ത്തീകരിക്കാത്ത പ്രവാസികള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതായി കുവൈറ്റ് അറിയിച്ചു. ഇത്തരക്കാര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാനും പുറത്തേക്കു പോകാനും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതായും…
Read More »Kuwait
കുവൈറ്റ് സിറ്റി: ഇന്നലെ നടന്ന രണ്ടാം സെമിയില്‍ ആതിഥേയരായ കുവൈറ്റ് ബഹ്‌റൈനോട് അടിയറവ് പറഞ്ഞതോടെ 26ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫൈനലില്‍ ആരെല്ലാം കൊമ്പുകോര്‍ക്കുമെന്ന് ഉറപ്പായി. നാലിന്…
Read More »കുവൈറ്റ് സിറ്റി: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികളായ എന്‍എംസിഎസു(മള്‍ട്ടിനാഷ്ണല്‍ എന്റിറ്റീസ്)കള്‍ക്ക് നികുതി ചുമത്തുന്നത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. കുവൈറ്റിലെ നികുതി ഘടനയെ രാജ്യാന്തര തലത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമാണ്…
Read More »കുവൈറ്റ് സിറ്റി: അനര്‍ഹമായി ചില ആളുകള്‍ രാജ്യത്ത് പൗരത്വം കരസ്ഥമാക്കിയതായി കണ്ടെത്തിയ സാഹചര്യത്തില്‍ 18,775 പേര്‍ക്ക് നല്‍കിയ കുവൈറ്റ് പൗരത്വം പുനഃപരിശോധിക്കാന്‍ കുവൈറ്റ് അധികൃതര്‍ ഒരുങ്ങുന്നു. കഴിഞ്ഞ…
Read More »കുവൈറ്റ് സിറ്റി: സന്ദര്‍ശന വിസയില്‍ എത്തി തിരിച്ചുപോകാതെ ഓവര്‍ സ്‌റ്റേയിലേക്ക് എത്തുന്നവര്‍ക്ക് ദിവസം 10 ദിനാര്‍വെച്ച് പിഴ ചുമത്തുമെന്ന് കുവൈറ്റ്. രാജ്യത്തെ താമസ നിയമങ്ങള്‍ കര്‍ശനമായി പാലിക്കാത്തവരെ…
Read More »കുവൈറ്റ് സിറ്റി: അല്‍ മുത്‌ല റോഡില്‍ ഇന്ന് രാവിലെ നടന്ന വാഹനാപകടത്തില്‍ ഒരാള്‍ മരിക്കുകയും രണ്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. വാട്‌സാപ്പിൽ ഇനി ടൈപ്പ്…
Read More »കുവൈറ്റ് സിറ്റി: അംഗാര സ്‌ക്രാപ് യാര്‍ഡില്‍ തീപിടുത്തമുണ്ടായതായും അഞ്ച് അഗ്നിരക്ഷാ സംഘങ്ങള്‍ എത്തി തീയണച്ചതായും കുവൈറ്റ് അധികൃതര്‍ വ്യക്തമാക്കി. സ്‌ക്രാപ്പ് അയേണും വസ്ത്രങ്ങളും മോട്ടോര്‍ സൈക്കിളുമെല്ലാം സൂക്ഷിച്ച…
Read More »കുവൈറ്റ് സിറ്റി: ബയോമെട്രിക് ഫിംഗര്‍ പ്രിന്റ് പൂര്‍ത്തിയാക്കാനുള്ള സമയം ഇന്ന് അവസാനിക്കുമെന്നതിനാല്‍ ഇതുവരെയും ഇത് ചെയ്യാത്ത 2.5 ലക്ഷം പ്രവാസികളുടെ ബാങ്ക് ട്രാന്‍സാക്ഷന്‍ ഉള്‍പ്പെടെയുള്ളവ ജനുവരി ഒന്നാം…
Read More »കുവൈറ്റ് സിറ്റി: ദുരിതംപേറുന്ന ജനങ്ങളെ ചേര്‍ത്തുപിടിക്കുന്നതിന്റെ ഭാഗമായി കുവൈറ്റ് സിറിയയിലേക്ക് 20 മെട്രിക് ടണ്‍ അവശ്യവസ്തുക്കള്‍ അയച്ചു. ഭക്ഷ്യവസ്തുക്കള്‍, തമ്പുകള്‍, ബ്ലാങ്കറ്റുകള്‍ തുടങ്ങിയവയാണ് ഇന്നലെ അബ്ദുല്ല അല്‍…
Read More »കുവൈറ്റ് സിറ്റി: സഊദി വിദേശകാര്യ മന്ത്രി ഉള്‍പ്പെടെയുള്ള ജിസിസി വിദേശകാര്യ മന്ത്രിമാരുമായി കുവൈറ്റ് കിരീടാവകാശി ശൈഖ് സബ ഖാലിദ് അല്‍ ഹമദ് അല്‍ സബ കൂടിക്കാഴ്ച നടത്തി.…
Read More »