Oman

അമീറാത്ത് അണക്കെട്ടിന്റെ ഉദ്ഘാടനം ഫെബ്രുവരി 10ന്

മസ്‌കത്ത്: അമീറാത്ത് വിലായത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ അണക്കെട്ടിന്റെ ഉദ്ഘാടനം 10ന് നടക്കുമെന്ന് ഒമാന്‍ അധികൃതര്‍ അറിയിച്ചു. അമീറാത്ത് വിലായത്തിലെ അല്‍ ജുഫൈനയിലാണ് വെള്ളപ്പൊക്കം തടയാനും ജലസംഭരണം ലക്ഷ്യമിട്ടുമുള്ള…

Read More »

ഹജ്ജ്: കുത്തിവെപ്പ് എടുക്കണമെന്ന് ഒമാന്‍

മസ്‌കത്ത്: ഈ വര്‍ഷത്തെ ഹജ്ജിന് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മുഴുവന്‍ തീര്‍ഥാടകരും പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കണമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അഭ്യര്‍ഥിച്ചു. ഹജ്ജിന് അനുമതി ലഭിച്ചിരിക്കുന്ന സ്വദേശികളും പ്രവാസികളും…

Read More »

അല്‍ അമീറാത്ത് പാര്‍ക്കില്‍ സന്ദര്‍ശനം നടത്തിയത് 1.6 ലക്ഷം പേര്‍

മസ്‌കത്ത്: സ്വദേശികളും പ്രവാസികളും വിദേശികളും ഉള്‍പ്പെടെ 1.6 ലക്ഷം പേര്‍ അല്‍ അമീറാത്ത് പാര്‍ക്കില്‍ സന്ദര്‍ശനം നടത്തിയതായി അധികൃതര്‍ വെളിപ്പെടുത്തി. ഇവിടെ നടന്ന വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികള്‍…

Read More »

ഒമാനില്‍ താമസകെട്ടിടത്തില്‍ തീപിടുത്തം; നാല് പ്രവാസികള്‍ക്ക് ഗുരുതര പരുക്ക്

മസ്‌കത്ത്: സീബിലെ വിലായത്തിലുള്ള താമസകെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ നാല് പ്രവാസികള്‍ക്ക് ഗുരുതര പരുക്ക്. മസ്‌കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിലെ തൊഴിലാളികളുടെ താമസസ്ഥലത്താണ് തീപിടുത്തമുണ്ടായതെന്നും വാര്‍ത്ത കിട്ടിയ ഉടന്‍ രക്ഷാപ്രവര്‍ത്തകര്‍…

Read More »

മസ്‌കത്തില്‍ ഭക്ഷ്യ ഗോഡൗണിന് തീപിടിച്ചു

മസകത്ത്: ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിന് തീപിടിച്ച് വന്‍ നാശനഷ്ടം. മസ്‌കത്ത് ഗവര്‍ണറേറ്റിലെ ഖുറിയാത്ത് വിലായത്തിലെ ഗോഡൗണിനാണ് ഇന്നലെ രാവിലെ തീപിടിച്ചത്. വാട്‌സാപ്പിൽ ഇനി ടൈപ്പ് ചെയ്ത് കഷ്ടപ്പെടേണ്ട!…

Read More »

മലയിടുക്കില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

മസ്‌കത്ത്: ദോഫാറിലെ മലയിടുക്കില്‍ കുടുങ്ങിയ മൂന്നു പേരെ റോയല്‍ ഒമാന്‍ എയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. സലാല വിലായത്തിലെ വാദി അന്‍സൂരില്‍ കുടുങ്ങിയ മൂന്നു സ്വദേശികളെയാണ് എയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തിയത്. ഇവര്‍…

Read More »

മസ്‌കത്തില്‍ നേരിയ ഭൂചലനം

മസ്‌കത്ത്: റിക്ടര്‍ സ്‌കെയിലില്‍ 2.5 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനം മസ്‌കത്തില്‍ ഉണ്ടായതായി അധികൃതര്‍ അറിയിച്ചു. ഇന്നലെ ഉച്ചക്കുശേഷം 2.43ന് ആയിരുന്നു ഭൂമി ചെറുതായി കുലുങ്ങിയത്. റൂവി,…

Read More »

ജോലി അന്വേഷിച്ചെത്തിയ ചിറ്റാര്‍ സ്വദേശി ഒമാനില്‍ ഹൃദയാഘാതത്താല്‍ മരിച്ചു

മസ്‌കത്ത്: ജോലി അന്വേഷണത്തിനായി ഒമാനില്‍ എത്തിയ ചിറ്റാര്‍ സ്വദേശി ഹൃദയാഘാതത്താല്‍ മരിച്ചു. നീലിപ്പിലാവ് താഴത്തേതില്‍ ശശി(58) ആണ് ഹൃദയാഘാതത്താല്‍ മരിച്ചത്. അസ്വസ്ഥ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും…

Read More »

ഒമാന്‍ മരുഭൂമി മാരത്തോണ്‍ 18മുതല്‍ 22 വരെ നടക്കും;മത്സരം അഞ്ചു ഘട്ടങ്ങളായി

മസ്‌കത്ത്: അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന ഒമാന്‍ മരുഭൂമി മാരത്തോണിന് ഇന്ന് തുടക്കമാവുമെന്നും 22വരെ നീണ്ടുനില്‍ക്കുമെന്നും സംഘാടകര്‍ അറിയിച്ചു. മരുഭൂമിയിലെ താപനില കുറയുന്ന സമയമാണ് മത്സരത്തിനായി തെരെഞ്ഞെടുക്കാറ്. ഈ…

Read More »

ബഹ്‌റൈന്‍ രാജാവിന് ഒമാനില്‍ ഊഷ്മള സ്വീകരണം

മസ്‌കത്ത്: സൗഹൃദ സന്ദര്‍ശനത്തിനായി ഒമാന്‍ തലസ്ഥാനമായ മസ്‌കത്തില്‍ എത്തിയ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫക്ക് ഊഷ്മളമായ സ്വീകരണം ഒരുക്കി ഒമാന്‍. റോയല്‍ വിമാനത്താവളത്തില്‍…

Read More »
Back to top button
error: Content is protected !!