Gulf

വിവാഹം ശേഷം സൗദിയില്‍ മടങ്ങിയെത്തിയ പ്രവാസി ചികിത്സയിലിരിക്കേ മരിച്ചു

റിയാദ്: വിവാഹം കഴിഞ്ഞ് സൗദിയിലെ ജോലി സ്ഥലത്ത് മടങ്ങിയെത്തിയ തമിഴ്‌നാട് സ്വദേശിയായ പ്രവാസി വാഹനം ഇടിച്ച് ചികിത്സയിലിരിക്കേ ആശുപത്രിയില്‍ മരിച്ചു. കടയനല്ലൂര്‍ പുളിയങ്ങാടി മൊയ്തീന്‍ അബ്ദുല്‍ ഖാദറിന്റെയും…

Read More »

കോണ്‍സുലര്‍ ക്യാമ്പ് 28ന് നടക്കും

ദോഹ: ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ദോഹയില്‍ സ്‌പെഷ്യല്‍ കോണ്‍സുലര്‍ ക്യാമ്പ് നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 28ന് രാവിലെ 9 മുതല്‍ 11 വരെയാണ് ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ ഏഷ്യന്‍…

Read More »

പൊതുമേഖലക്കുള്ള റമദാന്‍ സമയക്രമം പ്രഖ്യാപിച്ചു

അബുദാബി: പൊതുമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള റമദാന്‍ സമയക്രമം യുഎഇ പ്രഖ്യാപിച്ചു. യുഎഇ മനുഷ്യവിഭവ മന്ത്രാലയമാണ് റമദാന്‍ മാസത്തേക്കുള്ള പ്രത്യേക പ്രവര്‍ത്തി സമയം പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കള്‍ മുതല്‍ വ്യാഴംവരെ…

Read More »

കുവൈത്ത് കായിക ദിനം: പങ്കാളികളായത് 21,000 പേര്‍

കുവൈത്ത് സിറ്റി: കുവൈത്ത് കായിക ദിനത്തിന്റെ രണ്ടാം പതിപ്പില്‍ പങ്കാളികളായത് 21,000ല്‍ അധികം ആളുകള്‍. അഞ്ചു കിലോമീറ്റര്‍ നടത്തമത്സരവും 20 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സൈക്ലിംഗ് മത്സരവുമായിരുന്നു ഇത്തവണത്തെ…

Read More »

പാവപ്പെട്ടവര്‍ക്ക് ആരോഗ്യപരീക്ഷ; ശൈഖ് മുഹമ്മദ് വണ്‍ ബില്യണ്‍ ദിര്‍ഹം ഫണ്ട് ആരംഭിച്ചു

ദുബായ്: പാവപ്പെട്ടവര്‍ക്കും ബുദ്ധിമുട്ടുന്നവര്‍ക്കുമായി ചികിത്സയും ആരോഗ്യ പരിരക്ഷയും ഉറപ്പാക്കാനായി യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 1…

Read More »

നിയമവിരുദ്ധ മസാജ് സെൻ്ററുകൾക്ക് വിസിറ്റിങ് കാർഡുകൾ അച്ചടിച്ചു; പ്രിൻ്റിങ് പ്രസുകൾ അടച്ചുപൂട്ടി ദുബായ്

ദുബായ്: നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന മസാജ് സെന്ററുകൾക്ക് പരസ്യവുമായി ബന്ധപ്പെട്ട് വിസിറ്റിങ് കാർഡുകൾ അച്ചടിച്ച പ്രിന്റിങ് പ്രസുകൾക്കെതിരെ നടപടി. ഇത്തരത്തിൽ നാല് പ്രിന്റിങ് പ്രസുകളാണ് ദുബായ് പോലീസ് അടച്ചുപൂട്ടിയത്.…

Read More »

ഫെബ്രുവരി 20 മുതൽ 28 വരെ 2.5 ദശലക്ഷം യാത്രികർക്ക് സേവനങ്ങൾ നൽകാനൊരുങ്ങി ദുബായ് എയർപോർട്ട്

ദുബായ് : ഫെബ്രുവരി 20 മുതൽ ഫെബ്രുവരി 28 വരെയുള്ള കാലയളവിൽ രണ്ടര ദശലക്ഷത്തോളം യാത്രികർക്ക് സേവനങ്ങൾ നൽകാൻ ഒരുങ്ങിയതായി ദുബായ് ഇന്റർനാഷണൽ എയർപോർട്ട് അറിയിച്ചു. ആഗോളതലത്തിലുള്ള…

Read More »

യുഎഇ പ്രസിഡന്റിന്റെ ഇറ്റാലിയന്‍ പര്യടനം 24ന് തുടങ്ങും

അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ ഇറ്റാലിയന്‍ പര്യടനം 24(തിങ്കള്‍)ന് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ സൗഹൃദവും സഹകരണവും…

Read More »

മണിക്കൂറില്‍ 303 കിലോമീറ്റര്‍ വേഗതയില്‍ ബൈക്കോടിച്ച യുവാവിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു

ദുബായ്: സ്വന്തം ജീവനും മറ്റുള്ളവരുടെ സുരക്ഷയ്ക്കും ഭീഷണിയാവുന്ന രീതിയില്‍ മണിക്കൂറില്‍ 303 കിലോമീറ്റര്‍ വേഗത്തില്‍ ബൈക്കോടിച്ച യുവാവിനെ ദുബായില്‍ പോലിസ് അറസ്റ്റ് ചെയ്തു. ആംബുലന്‍സുകള്‍ക്കുള്ള പ്രത്യേക ഭാഗത്തുകൂടിയും…

Read More »

ഫോര്‍ത്ത് റിങ് റോഡിലെ സെക്കന്‍ഡറി എക്‌സിറ്റ് അടച്ചിടുമെന്ന് കുവൈത്ത്

കുവൈത്ത് സിറ്റി: അറ്റകുറ്റപണികളുടെ ഭാഗമായി ഫോര്‍ത്ത് റിംഗ് റോഡിലെ സെക്കന്‍ഡറി എക്‌സിറ്റ് അടച്ചിടുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഹുസൈന്‍ അലി അല്‍ റൂമി റോഡ് മുതലുള്ള…

Read More »
Back to top button
error: Content is protected !!