Gulf

ഫോര്‍ത്ത് റിങ് റോഡിലെ സെക്കന്‍ഡറി എക്‌സിറ്റ് അടച്ചിടുമെന്ന് കുവൈത്ത്

കുവൈത്ത് സിറ്റി: അറ്റകുറ്റപണികളുടെ ഭാഗമായി ഫോര്‍ത്ത് റിംഗ് റോഡിലെ സെക്കന്‍ഡറി എക്‌സിറ്റ് അടച്ചിടുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഹുസൈന്‍ അലി അല്‍ റൂമി റോഡ് മുതലുള്ള…

Read More »

മലപ്പുറം സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: മലപ്പുറം പുല്‍പ്പറ്റ തൃപ്പനച്ചി സ്വദേശി ബത്ഹയിലെ താമസസ്ഥലത്ത് മരിച്ചു. പരേതനായ രാമന്റെ മകന്‍ പാലക്കാട് കൈതൊട്ടില്‍ ഹരിദാസന്‍(68) ആണ് മരിച്ചത്. വാട്‌സാപ്പിൽ ഇനി ടൈപ്പ് ചെയ്ത്…

Read More »

ശബ്ദമലിനീകരണം; നാലു പ്രവാസികള്‍ അറസ്റ്റില്‍

വാഹനങ്ങള്‍ക്ക് അമിതമായ ശബ്ദം ലഭിക്കാന്‍ എക്‌സോസ്റ്റ് സംവിധാനം ഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് നാലു പ്രവാസികളെ കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം അധികൃതര്‍ അറസ്റ്റ് ചെയ്തു. ശുവൈഖ് വ്യവസായ മേഖലയിലെ…

Read More »

2027ലെ ഐഡെക്‌സ്-നവ്‌ഡെക്‌സ് പ്രദര്‍ശനം: 70 ശതമാനം സ്ഥലവും ബുക്ക് ചെയ്യപ്പെട്ടതായി അധികൃതര്‍

അബുദാബി: 20027ലെ ഐഡെക്‌സ്-നവ്‌ഡെക്‌സ് പ്രദര്‍ശനത്തിനുള്ള 70 ശതമാനം സ്ഥലവും ബുക്ക് ചെയ്യപ്പെട്ടതായി ഐഡെക്‌സ് വക്താവ് നാസര്‍ അല്‍ മുഹൈറി വെളിപ്പെടുത്തി. ജനുവരി 21 മുതല്‍ 25 വരെ…

Read More »

വ്യാജ ഉല്‍പ്പന്ന വില്പന 22 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

കുവൈത്ത് സിറ്റി: വ്യാജ ഉല്‍പന്ന വില്‍പന അടക്കമുള്ള നിയമലംഘനങ്ങളുടെ പേരില്‍ ഹവല്ലി മേഖലയില്‍ 22 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായി കോമേഷ്യല്‍ കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഫൈസല്‍ അന്‍സാരി അറിയിച്ചു.…

Read More »

ഷാര്‍ജ ഭരണാധികാരി തിയേറ്റര്‍ ഡേയ്‌സില്‍ പങ്കെടുത്തു

ഷാര്‍ജ: സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 34ാമത് ഷാര്‍ജ തീയേറ്റര്‍ ഡേയ്‌സ് പരിപാടിയില്‍ പങ്കെടുത്തു. ഈ…

Read More »

മൊബൈല്‍ നമ്പര്‍ ലേലത്തില്‍ പോയത് ഒമ്പത് കോടിക്ക്

മസ്‌കറ്റ്: വോഡഫോണിന്റെ സിം കാര്‍ഡ് ലേലത്തില്‍ പോയത് ഒമ്പത് കോടി ഇന്ത്യന്‍ രൂപക്ക്. ലേലത്തില്‍ ലഭിച്ച മുഴുവന്‍ തുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുമെന്ന് വോഡഫോണ്‍ അധികൃതര്‍ അറിയിച്ചു.…

Read More »

കുത്തകവല്‍ക്കരണം തടയാന്‍ പുതിയ നിര്‍ദ്ദേശങ്ങളുമായി യുഎഇ

അബുദാബി: രാജ്യത്തിന്റെ കമ്പോളത്തില്‍ കുത്തകവത്കരണം സംഭവിക്കാതിരിക്കാനും മാന്യമായ രീതിയിലുള്ള കമ്പോള സാഹചര്യം നിലനിര്‍ത്താനും ലക്ഷ്യമിട്ട് പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങളുമായി യുഎഇ സാമ്പത്തിക കാര്യ മന്ത്രാലയം. യുഎഇയിലെ കമ്പോളത്തെ പക്വതയിലേക്ക്…

Read More »

ബിസിനസ് വിസയില്‍ യുഎഇയില്‍നിന്നും റിയാദില്‍ എത്തിയ പാലക്കാട് സ്വദേശി മരിച്ചു

റിയാദ്: ബിസിനസ് വിസയില്‍ യുഎഇയില്‍നിന്നും റിയാദില്‍ എത്തിയ പാലക്കാട് മാങ്കുറുശി സ്വദേശി മരിച്ചു. റിയാദിലെ കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയിലാണ് മാവുണ്ടതറ വീട്ടില്‍ കബീര്‍(60) മരിച്ചത്. റിയാദില്‍…

Read More »

ദുബായിലെ എല്ലാ വിദ്യാലയങ്ങളിലും അറബിക് പഠനം നിര്‍ബന്ധമാക്കി കെഎച്ച്ഡിഎ

ദുബായ്: എമിറേറ്റിലെ എല്ലാ വിദ്യാലയങ്ങളിലും ആറു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് അറബി വിദ്യാഭ്യാസം നിര്‍ബന്ധമാക്കി ദുബായ് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി(കെഎച്ച്ഡിഎ). ഇന്ത്യന്‍ സ്്കൂളുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ…

Read More »
Back to top button
error: Content is protected !!