Gulf

സഊദി പൗരന്‍ ഇഷ്ട നമ്പര്‍ പ്ലേറ്റ് കരസ്ഥമാക്കിയത് 80 ലക്ഷം റിയാലിന്

റിയാദ്: സഊദിയില്‍ നടന്ന നമ്പര്‍ പ്ലേറ്റുകളുടെ ലേലത്തില്‍ സഊദി പൗരന്‍ തനിക്ക് ഇഷ്ടപ്പെട്ട നമ്പറിനായി മുടക്കിയത് 80 ലക്ഷം റിയാല്‍(ഏകദേശം 17.98 കോടി രൂപ). ആര്‍എക്‌സ്ജി 1…

Read More »

ദുബൈ സൂപ്പര്‍ സെയില്‍ ഇന്ന് തുടങ്ങും; 90 ശതമാനംവരെ ഡിസ്‌കൗണ്ട് ഉണ്ടാവും

ദുബൈ: യുഎഇ ദേശീയദിനമായ ഈദ് അല്‍ ഇത്തിഹാദ് പ്രമാണിച്ച് ഇന്ന് മുതല്‍ ഡിസംബര്‍ രണ്ടുവരെയുള്ള നാലു ദിവസങ്ങളില്‍ ദുബൈയില്‍ സൂപ്പര്‍ സെയില്‍ അരങ്ങേറും. അഞ്ഞൂറില്‍ അധികം പ്രമുഖ…

Read More »

ചാരിറ്റബിള്‍ സൊസൈറ്റികള്‍ കൃത്യസമയത്ത് കണക്കുകള്‍ സമര്‍പ്പിച്ചില്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടിവരുമെന്ന് കുവൈറ്റ്

കുവൈറ്റ് സിറ്റി: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ സൊസൈറ്റികള്‍ കൃത്യസയമത്ത് കണക്കുകള്‍ അവതരിപ്പിച്ചില്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടിവരുമെന്ന് കുവൈറ്റ് അധികൃതരുടെ മുന്നറിയിപ്പ്. ചാരിറ്റബിള്‍, സഹകരണ അസോസിയേഷനുകള്‍ സാമ്പത്തികവും ഭരണപരവുമായ…

Read More »

അദാനിയുമായുള്ള സഹകരണത്തില്‍ മാറ്റമില്ലെന്ന് അബുദാബി ഐഎച്ച്‌സി

അബുദാബി: ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വന്‍കിട ബിസിനസ് ഗ്രൂപ്പായ അദാനിയുമായി തങ്ങള്‍ക്കുള്ള സഹകരണം തുടരുമെന്ന് അബുദാബിയിലെ ഇന്റെര്‍നാഷ്ണല്‍ ഹോള്‍ഡിങ് കമ്പനി(ഐഎച്ച്‌സി). അദാനിക്കെതിരേ യുഎസില്‍ കൈക്കൂലി, തട്ടിപ്പ് കേസുകളില്‍…

Read More »

യുഎഇയിലെ അവധി: തിരക്ക് ഒഴിവാക്കാന്‍ യാത്രക്കാര്‍ നേരത്തെ എത്തണമെന്ന് ഇത്തിഹാദ്

അബുദാബി: യുഎഇ ദേശീയദിനമായ ഈദ് അല്‍ ഇത്തിഹാദ് പ്രമാണിച്ച് വിമാനത്താവളങ്ങളില്‍ കനത്ത തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ നേരത്തെ വിമാനത്താവളത്തില്‍ എത്താന്‍ ശ്രമിക്കണമെന്ന് യുഎഇയുടെ ഔദ്യോഗിക വിമാന…

Read More »

ഘാന, മൊസാമ്പിക്, നെതര്‍ലാന്റ് സ്ഥാനപതിമാര്‍ ശൈഖ് മുഹമ്മദിന്റെ സാന്നിധ്യത്തില്‍ സത്യപ്രതിജ്ഞ ചെയ്തു

അബുദാബി: യുഎഇയുടെ പുതിയ സ്ഥാനപതിമാരായി ചുമതലയേല്‍ക്കാന്‍ പോകുന്നവര്‍ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ സാന്നിധ്യത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. ഘാന, മൊസാമ്പിക്, നെതര്‍ലാന്റ് എന്നിവിടങ്ങളിലെ…

Read More »

യുഎയില്‍ ജീവിക്കുന്ന എട്ടു വയസുള്ള 75 ശതമാനം കുട്ടികള്‍ക്കും ഓണ്‍ലൈനില്‍ സ്വന്തമായി പേയ്‌മെന്റ് നടത്താന്‍ കഴിയുമെന്ന് പഠനം

ദുബൈ: യുഎഇയില്‍ കഴിയുന്ന എട്ടു വയസുള്ള 75 ശതമാനം കുട്ടികള്‍ക്കും മാതാപിതാക്കളുടെ സഹായമില്ലാതെതന്നെ ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്താന്‍ സാധിക്കുമെന്ന് പഠനം. 15 വയസുള്ളവര്‍ക്കിടയില്‍ 92 ശതമാനമാണ് ഈ…

Read More »

ഈദ് അല്‍ ഇത്തിഹാദ്: അബുദാബി ഖലീഫ സ്‌ക്വയര്‍ മൂന്നു ദിവസത്തേക്ക് അടച്ചു

അബുദാബി: യുഎഇ ദേശീയദിനമായ ഈദ് അല്‍ ഇത്തിഹാദ് പ്രമാണിച്ച് അബുദാബി ഖലീഫ സ്‌ക്വയര്‍ പാര്‍ക്ക് മൂന്നു ദിവസത്തേക്ക് അടച്ചിടുമെന്ന് അബുദാബി നഗരസഭാധികൃതര്‍ അറിയിച്ചു. നഗരത്തിലെ പ്രമുഖ ഉദ്യാനമായ…

Read More »

റിയാദ് മെട്രോ സര്‍വിസ് സല്‍മാന്‍ രാജാവ് ഉദ്ഘാടനം ചെയ്തു

റിയാദ്: സഊദി തലസ്ഥാനത്തിന്റെ ഗാതഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമാവുമെന്ന് പ്രതീക്ഷിക്കുന്ന റിയാദ് മെട്രോ സര്‍വിസിന്റെ ഉദ്ഘാടനം സല്‍മാന്‍ രാജാവ് നിര്‍വഹിച്ചതായി സഊദി പ്രസ് ഏജന്‍സി അറിയിച്ചു. നഗരത്തിന്റെ…

Read More »

ഞായറാഴ്ചവരെ സഊദിയില്‍ മഴക്കും ഇടിമിന്നലിനും സാധ്യത

റിയാദ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ചവരെ ഇടിമിന്നലിനും മഴക്കും സാധ്യതയുള്ളതായി സഊദി സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി. മക്ക മേഖലയില്‍ നേര്‍ത്തതും മിതമായതുമായ മഴക്ക് സാധ്യതയുള്ളതിനാല്‍ പെട്ടെന്നുള്ള…

Read More »
Back to top button