Gulf

ആകാശ എയര്‍ ബംഗളൂരുവില്‍നിന്നും അഹമ്മദാബാദില്‍നിന്നും അബുദാബിക്ക് നേരിട്ടുള്ള സര്‍വീസ് ആരംഭിച്ചു

അബുദാബി: പ്രമുഖ ഇന്ത്യന്‍ വിമാന കമ്പനിയായ ആകാശ എയര്‍ ബംഗളൂരുവില്‍നിന്നും അഹമ്മദാബാദില്‍നിന്നും അബുദാബിയിലേക്ക് നേരിട്ടുള്ള സര്‍വീസ് ആരംഭിച്ച. അബൂദാബി മുംബൈ റൂട്ടിലെ യാത്രക്കാരില്‍ നിന്നുള്ള നിരന്തര ആവശ്യമാണ്…

Read More »

വിനോദയാത്ര കഴിഞ്ഞു മടങ്ങവേ പാസ്‌പോര്‍ട്ട് നഷ്ടമായി; യുപി സ്വദേശി റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങിയത് രണ്ടു ദിവസം

റിയാദ്: അസര്‍ബൈജാനിലെ വിനോദയാത്ര കഴിഞ്ഞ് മടങ്ങിവന്ന യുപി സ്വദേശിയായ സൗദി പ്രവാസി റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങിയത് രണ്ടു ദിവസം. ജോണ്‍പൂര്‍ സ്വദേശിയായ ഫഹീം അക്തര്‍ അന്‍സാരിയുടെ പാസ്‌പോര്‍ട്ട്…

Read More »

സൗദിയില്‍ ചെറിയ പെരുന്നാള്‍ അവധി 20ന് തുടങ്ങും

ജിദ്ദ: ചെറിയ പെരുന്നാള്‍ പ്രമാണിച്ചുള്ള അവധി മാര്‍ച്ച് 20ന് ആരംഭിക്കുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാല അറിയിച്ചു. 20ന് അടച്ചാല്‍ ഏപ്രില്‍ 6 (ഞായര്‍)ന് ആയിരിക്കും സ്‌കൂളുകള്‍ വീണ്ടും…

Read More »

ഫാദേഴ്‌സ് എന്റോവ്‌മെന്റ് ക്യാമ്പയിന്‍: ജിന്‍കോ ഗ്രൂപ്പ് ഉടമ 70 ലക്ഷം ദിര്‍ഹം സംഭാവനം ചെയ്തു

ദുബായ്: യുഎഇയിലെ പ്രമുഖ ബിസിനസ് സ്ഥാപനമായ ജിന്‍കോ ഗ്രൂപ്പിന്റെ ഉടമ ഗയാത്ത് മുഹമ്മദ് ഗയാത്ത് ഫാദേഴ്‌സ് എന്റോവ്‌മെന്റ് ക്യാമ്പയിനിലേക്ക് 70 ലക്ഷം ദിര്‍ഹം സംഭാവന ചെയ്തു. ഇന്നലെയാണ്…

Read More »

ദുബായില്‍ ഗതാഗതം വേഗത്തിലും എളുപ്പത്തിലുമാക്കാന്‍ 6 ബില്യണ്‍ ദിര്‍ഹത്തിന്റെ പദ്ധതി

ദുബായ്: എമിറേറ്റിലെ ഗതാഗതം കൂടുതല്‍ വേഗത്തിലും എളുപ്പത്തിലുമാക്കാന്‍ ലക്ഷ്യമിട്ട് ആറ് ബില്യണ്‍ ദിര്‍ഹത്തിന്റെ പദ്ധതിക്ക് അനുമതി നല്‍കിദുബായ്. റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ)യും ദുബായ് ഹോള്‍ഡിങ്‌സും ഇതുമായി…

Read More »

റമദാന്‍: ഖത്തര്‍ ഭരണാധികാരി അതിഥികളെ സ്വീകരിച്ചു

ദോഹ: റമദാന്റെ ആദ്യ ദിനത്തില്‍ തന്നെ ഖത്തര്‍ ഭരണാധികാരി അതിഥികളെ സ്വീകരിച്ചു. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ഹമദ് അല്‍ താനിയാണ് ലൂസയില്‍ പാലസില്‍ അതിഥികളെ സ്വീകരിച്ചത്.…

Read More »

നാളെ മൂടല്‍മഞ്ഞിന് സാധ്യത

അബുദാബി: രാജ്യത്ത് ഇന്ന് പൊതുവില്‍ മൂടിക്കെട്ടിയ കാലാവസ്ഥയാവും അനുഭവപ്പെടുകയെന്നും പുകമഞ്ഞിനും മൂടല്‍മഞ്ഞിനും സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു, തിങ്കളാഴ്ച…

Read More »

ദുബായില്‍ പുതിയ പള്ളി വിശ്വാസികള്‍ക്ക് തുറന്നുകൊടുത്തു

ദുബായ്: വിശുദ്ധ റമദാന്റെ തുടക്ക ദിവസങ്ങളില്‍ തന്നെ ദുബായിലെ മറീന മേഖലയില്‍ പുതിയ പള്ളി വിശ്വാസികള്‍ക്കായി അധികൃതര്‍ തുറന്നു കൊടുത്തു. 1,647 വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ സൗകര്യമുള്ള പള്ളിയാണ്…

Read More »

ദുബായിലെ വൈല്‍ഡ് വാദി വാട്ടര്‍ പാര്‍ക്കില്‍ തീപിടുത്തം

ദുബായ്: ജുമൈറ മേഖലയില്‍ സ്ഥിതിചെയ്യുന്ന വൈല്‍ഡ് വാദി വാട്ടര്‍ പാര്‍ക്കില്‍ ഇന്നലെ ഉച്ചക്ക് തീപിടിത്തം ഉണ്ടായി. ദുബായ് സിവില്‍ ഡിഫന്‍സ് അധികൃതര്‍ ഉടന്‍തന്നെ കുതിച്ചെത്തിയ അരമണിക്കൂറിനകം നിയന്ത്രണവിധേയമാക്കിയതിലാല്‍…

Read More »

മുഹമ്മദ് ഷഹബാസിന്റെ കൊലപാതകം നിയമസഭയിൽ; അടിയന്തര പ്രമേയ ചർച്ചക്ക് അനുമതി

കോഴിക്കോട് താമരശ്ശേരി പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസിന്റെ കൊലപാതകം നിയമസഭയിൽ ചർച്ചചെയ്യും. സഭ മാത്രമല്ല പൊതു സമൂഹവും ചർച്ച ചെയ്യേണ്ട വിഷയമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ…

Read More »
Back to top button
error: Content is protected !!