Gulf

മുഹമ്മദ് ഷഹബാസിന്റെ കൊലപാതകം നിയമസഭയിൽ; അടിയന്തര പ്രമേയ ചർച്ചക്ക് അനുമതി

കോഴിക്കോട് താമരശ്ശേരി പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസിന്റെ കൊലപാതകം നിയമസഭയിൽ ചർച്ചചെയ്യും. സഭ മാത്രമല്ല പൊതു സമൂഹവും ചർച്ച ചെയ്യേണ്ട വിഷയമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ…

Read More »

ജബല്‍ അലിയില്‍ ഓടിക്കൊണ്ടിരുന്ന ട്രക്കിന് തീപിടി ച്ച് ഡ്രൈവര്‍ മരിച്ചു

ദുബായ്: ഓടിക്കൊണ്ടിരിക്കുന്നതിനിടെ ട്രക്കിന് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു. ജബല്‍ അലി മേഖലയിലാണ് ദാരുണമായ ദുരന്തം സംഭവിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് ഓടിക്കൊണ്ടിരിക്കുന്നതിനിടെ ട്രക്കിന് തീപിടിക്കുകയും പിന്നീട് മറ്റൊരു ട്രാക്കുമായി…

Read More »

മലപ്പുറം സ്വദേശിയുടെ നിയമ പോരാട്ടം വിജയം കണ്ടു; ഗുജറാത്തിയായ ഉടമ 10 ലക്ഷം രൂപ ആനുകൂല്യങ്ങളായി നല്‍കാന്‍ ദുബായ് കോടതിയുടെ വിധി

ദുബായ്: മലപ്പുറം സ്വദേശിയായ സൂപ്പര്‍വൈസറുടെ നിയമ പോരാട്ടം ദുബായ് കോടതിയില്‍ വിജയം കണ്ടു. ഇതോടെ തൊഴില്‍ ഉടമയായ ഗുജറാത്ത് സ്വദേശി മലയാളിയുടെ തൊഴില്‍ ആനുകൂല്യങ്ങള്‍ പൂര്‍ണമായി നല്‍കണമെന്ന്…

Read More »

ദമാമില്‍ പാര്‍ക്കിങ് സൗജന്യം

റിയാദ്: ദമാം, അല്‍ഖോബാര്‍, ബുറൈദ എന്നിവിടങ്ങളില്‍ പാര്‍ക്കിംഗ് താല്‍ക്കാലികമായി പൂര്‍ണമായും സൗജന്യമാക്കിയതായി സൗദി മുന്‍സിപ്പല്‍ മന്ത്രാലയം അറിയിച്ചു. പാര്‍ക്കിങ് കമ്പനിയെ മാറ്റുന്നതിന്റെ ഭാഗമായാണ് നടപടി. വാട്‌സാപ്പിൽ ഇനി…

Read More »

പതിറ്റാണ്ടുകള്‍ക്ക് ശേഷം സൗദിയുടെ വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ സല്‍സോള ടെട്രാന്ദ്ര കുറ്റിച്ചെടികള്‍ തളിര്‍ത്തു

ജിദ്ദ: പരിസ്ഥിതി സ്‌നേഹികളുടെയും സസ്യശാസ്ത്രജ്ഞരുടെയുമെല്ലാം ദീര്‍ഘകാലമായ കാത്തിരിപ്പിന് വിരാമമിട്ട് സൗദിയില്‍ സല്‍സോള ടെട്രാന്ദ്രാ കുറ്റിച്ചെടികള്‍ തളിര്‍ത്തു. സൗദിയുടെ വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലെ ഹമദ് മേഖലയിലാണ് പതിറ്റാണ്ടുകള്‍ക്കുശേഷം ഇവ…

Read More »

ഭിക്ഷാടനത്തിനും പണപ്പിരിവിനുമെതിരെ നടപടി കര്‍ശനമാക്കി യുഎഇ

അബുദാബി: റമദാന്‍ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേ വിശുദ്ധ മാസത്തില്‍ ഭിക്ഷാടനം നടത്തുകയും അനധികൃതമായി പണപ്പിരിവ് നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് യുഎഇ സാമൂഹിക വികസന മന്ത്രാലയഅധികൃതര്‍ മുന്നറിയിപ്പ്…

Read More »

ഹറമൈന്‍ ഹൈ സ്പീഡ് ട്രെയിന്‍ റമദാനില്‍ 16 ലക്ഷം സീറ്റുകള്‍ ഉറപ്പാക്കും

റിയാദ്: റമദാനില്‍ ഹറമൈന്‍ ഹൈ സ്പീഡ് ട്രെയിനില്‍ 16 ലക്ഷം സീറ്റുകള്‍ ഉറപ്പാക്കുമെന്ന് സൗദി റെയില്‍വേസ് കമ്പനി വെളിപ്പെടുത്തി. കോച്ചുകളുടെളുടെയും സര്‍വീസുകളുടെയും എണ്ണം കൂട്ടിയാണ് 16 ലക്ഷം…

Read More »

യുഎഇയുടെ സഞ്ചരിക്കുന്ന ആശുപത്രി ചികിത്സ നല്‍കിയത് 7,700 ഫലസ്തീന്‍ രോഗികള്‍ക്ക്

അബുദാബി: ഈജിപ്തിലെ ഗാസ അതിര്‍ത്തിയോട് ചേര്‍ന്ന അല്‍ അരിഷ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന യുഎഇയുടെ സഞ്ചരിക്കുന്ന ആശുപത്രി 7,700 ഫലസ്തീന്‍ രോഗികള്‍ക്ക് ചികിത്സ നല്‍കിയതായി അധികൃതര്‍ വെളിപ്പെടുത്തി. കഴിഞ്ഞ…

Read More »

റമദാന്‍ ആശംസകളുമായി കുവൈത്ത് അമീര്‍

കുവൈറ്റ് സിറ്റി: സഹോദര അറബ് രാജ്യങ്ങളിലെയും ഇസ്ലാമിക രാജ്യങ്ങളിലെയും നേതാക്കള്‍ക്ക് റമദാന്‍ ആശംസകള്‍ നേര്‍ന്ന് ഭരണാധികാരി ശൈഖ് മിശാല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബ.…

Read More »

യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് റമദാന്‍ വ്രതത്തിന് തുടക്കമാവും

അബുദാബി: യുഎഇയിലെ മൂണ്‍സൈറ്റിങ് കമ്മിറ്റി റമദാന്‍ മാസപ്പിറവി ദൃശ്യമായതായി വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇന്ന് റമദാന്‍ ഒന്നായിരിക്കുമെന്ന് യുഎഇ പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് അറിയിച്ചു. മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തില്‍ യുഎഇ…

Read More »
Back to top button
error: Content is protected !!