Gulf

റമദാനില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഖത്തറില്‍ ജോലിസമയം അഞ്ച് മണിക്കൂര്‍

ദോഹ: റമദാന്‍ ദിനങ്ങളില്‍ ഖത്തറിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് 5 മണിക്കൂര്‍ മാത്രമായിരിക്കും പ്രവര്‍ത്തി സമയം. രാവിലെ 9 മുതല്‍ ഉച്ച രണ്ടുപേരെ ആയിരിക്കും പ്രവര്‍ത്തിസമയമെന്ന് കൗണ്‍സില്‍…

Read More »

ജിദ്ദ രാജ്യാന്തര വിമാനത്താവളത്തില്‍ ഇ-ഗേറ്റ് സംവിധാനത്തിന് തുടക്കമായി; പ്രതിദിനം 1.75 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനാവും

ജിദ്ദ: കിംങ് അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇ-ഗേറ്റ് സംവിധാനത്തിന് തുടക്കമായി. മാനുഷികമായ യാതൊരുവിധത്തിലുള്ള ഇടപെടലുകളുമില്ലാതെ യാത്രാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന 70 ഈ ഗേറ്റുകളാണ് വിമാനത്താവളത്തില്‍…

Read More »

ഇന്ത്യന്‍ സംരംഭകര്‍ക്ക് യുഎഇ രാജ്യാന്തര തലത്തില്‍ വിജയത്തിനുള്ള കവാടമെന്ന് യുഎഇ മന്ത്രി

അബുദാബി: ലോകം മുഴുവനുമുള്ള അവസരങ്ങളിലേക്ക് ഇന്ത്യന്‍ സംരംഭകര്‍ക്കും ബിസിനസ് ലീഡേഴ്‌സിനുമുള്ള കവാടമാണ് യുഎഇയെന്ന് യുഎഇ മന്ത്രി. ഇന്ത്യന്‍ ബിസിനസുകാരും സംരംഭകരും യുഎഇയിലേക്ക് വരുന്നത് തുടരുകയാണ്. ഇന്ത്യയും യുഎഇയും…

Read More »

വിശ്വാസ്യതയുള്ള സര്‍ക്കാര്‍ സംവിധാനം സൗദിക്ക് രാജ്യാന്തരത്തില്‍ ഒന്നാം റാങ്ക്

റിയാദ്: ലോകത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള സര്‍ക്കാര്‍ സംവിധാനമെന്ന പദവി സൗദി അറേബ്യക്ക്. എഡല്‍ മാന്‍ ട്രസ്റ്റ് ബാരോമീറ്റര്‍ 2025 റിപ്പോര്‍ട്ടിലാണ് സൗദി സര്‍ക്കാര്‍ വിശ്വാസ്യതയുടെ കാര്യത്തില്‍ 87…

Read More »

തിരൂര്‍ സ്വദേശി ഹൃദയാഘാതത്താല്‍ മരിച്ചു

സലാല: മലപ്പുറം ജില്ലയിലെ തിരൂര്‍ നിറമരത്തൂര്‍ സ്വദേശി സലാലയില്‍ ഹൃദയാഘാതത്താല്‍ മരിച്ചു. വള്ളിക്കാഞ്ഞിരം് തേക്കില്‍ വീട്ടില്‍ ഉസ്മാന്‍ (56) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11:30 ഓടെ…

Read More »

റമദാന്‍ മാര്‍ച്ച് ഒന്നിന് ആരംഭിക്കുമെന്ന് അസ്‌ട്രോണമി സെന്റര്‍

അബുദാബി: ഈ വര്‍ഷത്തെ റമദാന്‍ വ്രതം മാര്‍ച്ച് 1 ശനിയാഴ്ച ആരംഭിക്കുമെന്ന് അബുദാബി അസ്‌ട്രോണമി സെന്റര്‍ വ്യക്തമാക്കി. അറബ് ലോകത്ത് മൊത്തം ശനിയാഴ്ച ആയിരിക്കും വ്രതാരംഭമെന്ന് സെന്റര്‍…

Read More »

-സ്‌കൂട്ടര്‍, സൈക്കിള്‍: 254 അപകടങ്ങള്‍ 2024 നടന്നതായി ദുബായ് പൊലിസ്

ദുബായ്: 2024 ഇ-സ്‌കൂട്ടര്‍, സൈക്കിള്‍ എന്നിവയുമായി ബന്ധപ്പെട്ട് മൊത്തം 254 അപകടങ്ങള്‍ സംഭവിച്ചതായി ദുബായ് പോലീസ്. പത്തു പേര്‍ അപകടങ്ങളില്‍ മരിക്കുകയും 250 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.…

Read More »

കുവൈറ്റ് ദേശീയ ദിനാഘോഷത്തില്‍ പങ്കാളികളായത് പതിനായിരങ്ങള്‍

കുവൈത്ത് സിറ്റി: ഇന്നലെ സമുചിതമായി ആചരിച്ച കുവൈറ്റിന്റെ 64ാം ദേശീയ ദിനാഘോഷത്തില്‍ സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെ പതിനായിരങ്ങളാണ് വിവിധ ഭാഗങ്ങളില്‍ പങ്കാളികളായത്. ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് സ്വാതന്ത്ര്യം…

Read More »

യുഎഇയിലെ ആദ്യ ത്രീഡി പ്രിന്റഡ് മോസ്‌ക് 2026 ദുബായില്‍ തുറക്കും

ദുബായ്: യുഎഇയിലെ ആദ്യത്തെ ത്രീഡി പ്രിന്റഡ് മോസ്‌ക് അടുത്തവര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ വിശ്വാസികള്‍ക്കായി തുറന്നു കൊടുക്കുമെന്ന് ഇസ്ലാമിക അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് ദുബായ്(ഐഎസിഎഡി) വ്യക്തമാക്കി.…

Read More »

തെലുങ്ക് സിനിമാ നിര്‍മാതാവ് കേദാര്‍ സെലഗാം ഷെട്ടി ദുബൈയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍

ദുബൈ: തെലുങ്ക് സിനിമാ രംഗത്തെ പ്രശസ്തനായ നിര്‍മാതാവും ബിസിനസുകാരനുമായ കേദാര്‍ സെലഗാം ഷെട്ടി (42) യെ ജുമൈറ ലേക്ക് റിസോട്ടിലെ അപാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ…

Read More »
Back to top button
error: Content is protected !!