Saudi Arabia

ഹജ്ജ് തീർത്ഥാടകർക്കുള്ള സ്മാർട്ട് ബുക്ക് പുറത്തിറക്കി സൗദി അറേബ്യ

റിയാദ് : ഹജ്ജ് തീർത്ഥാടകർക്കുള്ള ഒരു സ്മാർട്ട് ബുക്ക് പുറത്തിറക്കിയതായി സൗദി അധികൃതർ അറിയിച്ചു. പ്രാദേശിക മാധ്യങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഹജ്ജ് തീർത്ഥാടകർക്കുള്ള ഈ ഇ-ഗൈഡ്…

Read More »

വഖ്‌ഫ് ഭേദഗതി; വഖ്‌ഫ് സ്വത്തുക്കൾ അന്യാധീനപ്പെടുത്താനുള്ള ശ്രമങ്ങളെ തിരിച്ചറിയണം; ആർ. എസ്. സി

റിയാദ്: ഭരണ ഘടനാവിരുദ്ധവും രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സമ്പത്ത് പിടിച്ചെടുക്കാനുള്ള ഫാസിസ്റ്റ് നീക്കവുമാണ് വഖ്‌ഫ് ഭേദഗതി നിയമത്തിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യം വെച്ചിരുന്നത് എന്ന് ആർ. എസ്. സി റിയാദ്…

Read More »

അബ്ദുൽ റഹീമിന്റെ മോചനം ഇനിയും വൈകും; വിധി പറയുന്നത് വീണ്ടും നീട്ടി റിയാദ് കോടതി

സൗദി അറേബ്യയിലെ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽറഹീമിന്റെ മോചനം വൈകും. മോചനവുമായി ബന്ധപ്പെട്ട് വിധി പറയുന്നത് റിയാദ് കോടതി വീണ്ടും നീട്ടി വെച്ചു. ഇത്…

Read More »

ഉംറ നിർവഹിക്കാനെത്തുന്നവർക്കുള്ള അവസാന തീയതി പ്രഖ്യാപിച്ച് സൗദി അറേബ്യ

ഉംറ നിർവഹിക്കാനെത്തുന്നവർക്കുള്ള അവസാന തീയതി പ്രഖ്യാപിച്ച് സൗദി അറേബ്യ. ഈ വർഷത്തെ ഹജ്ജ് കർമ്മത്തിന് മുന്നോടിയായാണ് നിയന്ത്രണം. രാജ്യത്തേക്ക് ഉംറയ്ക്കായി പ്രവേശിക്കാനുള്ള അവസാന തീയതിയും ഉംറയ്ക്കായി എത്തിയവർക്ക്…

Read More »

സൗദി അറേബ്യ : തൊഴിൽ നിയമങ്ങൾ ലംഘിച്ച 18407 പേർ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റിൽ

റിയാദ് : രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 18407 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. മാർച്ച് 27 മുതൽ ഏപ്രിൽ 2…

Read More »

ഉംറയ്ക്ക് പുറപ്പെട്ട സംഘത്തിന്റെ വാഹനം അപകടത്തില്‍പെട്ടു: രണ്ട് മലയാളികള്‍ മരിച്ചു

ഒമാനില്‍ നിന്നും ഉംറയ്ക്ക് പുറപ്പെട്ട സംഘത്തിന്റെ വാഹനം സൗദിയില്‍ അപകടത്തില്‍പെട്ട് രണ്ട് മലയാളികള്‍ മരിച്ചു. രണ്ട് കുട്ടികളാണ് മരിച്ചത്. കോഴിക്കോട് കാപ്പാട് സ്വദേശികളും കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശികളും…

Read More »

വ്രതശുദ്ധിയുടെ നിറവിൽ ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ

29 ദിനം നീണ്ടു നിന്ന പരിശുദ്ധ റമദാൻ വ്രതാരംഭത്തിന് പരിസമാപ്തിയായതോടെ ഗൾഫ് രാജ്യങ്ങൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്. വ്രതശുദ്ധിയുടെ നിറവിലാണ് പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ഇസ്ലാം…

Read More »

ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ

റിയാദ്: ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ പെരുന്നാൾ. സൗദിയിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമായതോടെയാണ് റമദാൻ 29 പൂർത്തിയാക്കി വിശ്വാസികൾ നാളെ പെരുന്നാൾ ആഘോഷിക്കുന്നത്. എന്നാൽ ഒമാനിൽ തിങ്കളാഴ്ചയാണ്…

Read More »

ലൈലത്തുൽ ഖദർ; റമദാനിലെ ഇരുപത്തിയേഴാം രാവ്: പ്രാർത്ഥനകളോടെ മക്ക മദീന ഹറമുകളിൽ ലക്ഷക്കണക്കിന് വിശ്വാസികളുടെ സംഗമം

ദൈവത്തിന്റെ മാലാഖമാർ ഭൂമിയിലേക്കിറങ്ങിവന്ന് വിശ്വാസികളുടെ കർമങ്ങൾക്ക് സാക്ഷിയാകുമെന്ന് വിശ്വസിക്കുന്ന ലൈലത്തുൽ ഖദർ പ്രതീക്ഷിച്ച് റമദാനിലെ ഇരുപത്തിയേഴാം രാവിൽ മക്ക മദീന ഹറമുകളിൽ ലക്ഷങ്ങൾ സംഗമിക്കുന്നു. ഇതിനായുള്ള ഒരുക്കങ്ങൾ…

Read More »

ഹജ്ജ് സീസണിലെ ആരോഗ്യ നിബന്ധനകൾ പരിഷ്കരിച്ച് സൗദി ആരോഗ്യ മന്ത്രാലയം

റിയാദ്: ഈ വർഷത്തെ ഹജ്ജ് സീസണിലെ ആരോഗ്യ നിബന്ധനകൾ സൗദി ആരോഗ്യ മന്ത്രാലയം പരിഷ്കരിച്ചു. പ്രതിരോധ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ഉയർന്ന നിലവാരമുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നതിലൂടെയും തീർഥാടകർക്ക്…

Read More »
Back to top button
error: Content is protected !!