Saudi Arabia

മക്കയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് നാലു പേര്‍ക്ക് ദാരുണാന്ത്യം

മക്ക: നിര്‍ത്താതെ പെയ്ത മഴയില്‍ രൂപപ്പെട്ട വെള്ളപ്പൊക്കത്തില്‍ കാര്‍ ഓലിച്ചുപോയി മരിച്ചത് നാലു പേര്‍. വാദി നുഅമാനിലായിരുന്നു സുഹൃത്തുക്കളായ നാലു പേരും അപകടത്തില്‍പ്പെട്ടത്. റോഡില്‍ രൂപ്പെട്ട ഒഴുക്ക്…

Read More »

സഊദിയില്‍ മഴക്ക് ശമനമായില്ല; ദുരിതത്തിലായി ജനങ്ങള്‍, നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയി

റിയാദ്: തോരാതെ പെയ്യുന്ന കനത്തമഴയില്‍ ദുരിതത്തിലായിരിക്കുകയാണ് സഊദിയിലെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍. രണ്ടു ദിവസമായി മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളില്‍ മഴ നിലച്ചിട്ടില്ല. മലവെള്ളപ്പാച്ചല്‍ ശക്തമായതോടെ താഴ്‌വരകള്‍…

Read More »

സഊദി ഓര്‍ക്കസ്ട്ര കണ്‍സേര്‍ട്ടിന് 16ന് തുടക്കമാവും

റിയാദ്: സഊദിയുടെ മ്യൂസിക് കമ്മിഷന്‍ മാര്‍വല്‍സ് ഓഫ് സഊദി ഓര്‍ക്കസ്ട്ര എന്ന കണ്‍സേര്‍ട്ടിന് റിയാദില്‍ അതിഥ്യമരുളും. ആദ്യമായാണ് റിയാദില്‍ ഈ കണ്‍സേര്‍ട്ട് നടക്കുന്നത്. കിംങ് ഫഹദ് കള്‍ച്ചറല്‍…

Read More »

ഹൃദയാഘാതം; കോഴിക്കോട് സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: കഴിഞ്ഞ 35 വര്‍ഷമായി റിയാദില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി ഹൃദയാഘാതത്താല്‍ റിയാദില്‍ മരിച്ചു. ശനിയാഴ്ച വൈകിട്ട് നെഞ്ചുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്ന് മരിക്കുകയായിരുന്നു. ഫാറൂഖ്…

Read More »

ഒലീവ് ഫെസ്റ്റിലേക്ക് സന്ദര്‍ശക പ്രവാഹം

റിയാദ്: അല്‍ ജൗഫ് ഇന്റെര്‍നാഷ്ണല്‍ ഒലീവ് ഫെസ്റ്റിലേക്ക് സന്ദര്‍ശകര്‍ പ്രവഹിക്കുന്നതായി സഊദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജനുവരി രണ്ടിന് തുടങ്ങിയ ഫെസ്റ്റിവല്‍ അവസാനിക്കാന്‍ നാലു ദിവസം…

Read More »

ശൈത്യം പ്രതിരോധിക്കാന്‍ ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ച യമനി കുടുംബത്തിലെ നാലു കുട്ടികള്‍ പുകശ്വസിച്ച് മരിച്ചു

ദമാം: മുറിയിലെ തണുപ്പില്‍നിന്നു രക്ഷനേടാന്‍ ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ച് കിടന്നുറങ്ങിയ യമനി കുടുംബത്തിലെ നാലു കുട്ടികള്‍ ഉറക്കത്തിനിടെ പുക ശ്വസിച്ച് മരിച്ചു. പരുക്കേറ്റ ആറു പേരുടെ നില ഗുരുതരമാണ്…

Read More »

ഊദും ചന്ദനവും നടുന്നതിന് മദീനയില്‍ തുടക്കമായി

മദീന: ഊദും ചന്ദനവും നടുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മദീനയില്‍ തുടക്കമായി. മൂല്യമുള്ള മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് മദീന ഗവര്‍ണറേറ്റില്‍ സല്‍മാന്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്റെ നേതൃത്വത്തില്‍ തുടക്കമായിരിക്കുന്നത്.…

Read More »

ഇലക്ട്രീഷ്യനായ ആലപ്പുഴ സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: ഇലക്ട്രീഷ്യനായി ജോലിചെയ്തുവരികയായിരുന്ന ആലപ്പുഴ സ്വദേശി റിയാദില്‍ ഹൃദയാഘാതത്താല്‍ കുഴഞ്ഞുവീണ് മരിച്ചു. വാട്‌സാപ്പിൽ ഇനി ടൈപ്പ് ചെയ്ത് കഷ്ടപ്പെടേണ്ട! പറഞ്ഞാൽ മതി ഇവൻ പഠിപ്പിച്ച് തരും. ഇവിടെ…

Read More »

സുരക്ഷാ ക്യാമറകളിലെ റെക്കാര്‍ഡുകളുടെ പ്രസിദ്ധീകരണം; വിലക്ക് ശരിവെച്ച് സഊദി

റിയാദ്: സുരക്ഷാ ക്യാമറകളിലെ റെക്കാര്‍ഡുകള്‍ കൈമാറ്റം ചെയ്യുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയതായി വന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ച് സഊദി ആഭ്യന്തര മന്ത്രാലയം. നിയമം ലംഘിക്കുന്നവര്‍ക്ക് 20,000 റിയാല്‍ പിഴ ചുമത്തും.…

Read More »

അഴിമതി: സഊദിയില്‍ 1,708 പേര്‍ അറസ്റ്റിലായി

റിയാദ്: കൈക്കൂലി ഉള്‍പ്പെടെയുള്ള അഴിമതിയുമായി ബന്ധപ്പെട്ട് സഊദിയില്‍ 1,708 പേര്‍ അറസ്റ്റിലായി. അധികാര ദുര്‍വിനിയോഗം, കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ അഴിമതി ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍…

Read More »
Back to top button
error: Content is protected !!