Saudi Arabia

ജിദ്ദയിലും മക്കയിലും മദീനയിലുമെല്ലാം കനത്ത മഴ

ജിദ്ദ: ജിദ്ദയിലും മക്കയിലും മദീനയിലുമെല്ലാം ഇന്നലെ കനത്ത മഴ പെയ്തതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ അറിയിച്ചു. മദീനയിലെ അല്‍ ഷാഫിയയിലും ജിദ്ദയിലെ അല്‍ ബസാത്തീനിലുമാണ്…

Read More »

റിയാദ് മെട്രോ: ഓറഞ്ച് ലൈനിലും മെട്രോ ഓടിത്തുടങ്ങി

റിയാദ്: ഓറഞ്ച് ലൈനിലും മെട്രോ ഓടിത്തുടങ്ങിയതോടെ റിയാദ് മെട്രോയുടെ എല്ലാ ലൈനുകളും സര്‍വിസിലേക്കെത്തി. ഇന്നലെയാണ് അവസാന ലൈനായ ഓറഞ്ചിലും മെട്രോ ഓട്ടം ആരംഭിച്ചത്. മൊത്തമുള്ള ആറ് ലൈനുകളില്‍…

Read More »

സഊദി അതിശൈത്യത്തിന്റെ പിടിയില്‍; അനുഭവപ്പെടുന്നത് 1992ന് ശേഷമുള്ള കടുത്ത ശൈത്യം

ജിദ്ദ: സഊദി അറേബ്യയില്‍ അതിശൈത്യം അനുഭവപ്പെടുന്നതായും 1992ന് ശേഷം ആദ്യമായാണ് താപനില ഇത്രയും കുറയുന്നതെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം(എന്‍എംസി). രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ് 9.3…

Read More »

നിയന്ത്രണംവിട്ട മിനിലോറി കടയിലേക്ക് പഞ്ഞുകയറി മൂന്നുപേര്‍ക്ക് പരുക്കേറ്റു

ജിദ്ദ: നിയന്ത്രണം നഷ്ടമായ മിനിലോറി കോഫിഷോപ്പിലേക്ക് പാഞ്ഞുകയറി മൂന്നു പേര്‍ക്ക് പരുക്കേറ്റതായി അധികൃതര്‍ അറിയിച്ചു. ലൈത്തില്‍ റോഡിനോട് ചേര്‍ന്ന് കടയിലേക്കാണ് വാഹനം പാഞ്ഞുകയറിയത്. സംഭവത്തില്‍ കേസെടുത്തതായും അന്വേഷണം…

Read More »

ഏഴ് സേവനങ്ങള്‍ക്ക് സഊദി ഫീസ് ഏര്‍പ്പെടുത്തി

റിയാദ്: അബ്ഷര്‍ ബിസിനസ് പ്ലാറ്റ്‌ഫോം നല്‍കുന്ന ഏഴ് സേവനങ്ങള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തിയതായി സൗദി വ്യക്തമാക്കി. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴില്‍ നല്‍കുന്ന സേവനങ്ങള്‍ക്കാണ് ഫീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എക്‌സിറ്റ്,…

Read More »

സഊദിയില്‍ പ്രവര്‍ത്തിക്കുന്നത് 31,231 വിദ്യാലയങ്ങള്‍

റിയാദ്: സഊദിയില്‍ 31,231 വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി അധികൃതര്‍. സഊദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ്(ജിഎഎസ്ടിഎടി) പുറത്തുവിട്ട 2023ലെ സ്റ്റാറ്റിസ്റ്റിക്‌സ് ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആകെയുള്ള വിദ്യാലയങ്ങളില്‍ 24,384…

Read More »

ബ്രിട്ടീഷ് പര്യവേക്ഷക ആലിസ് മോറിസന്റെ അഞ്ചു മാസം നീളുന്ന സഊദി എക്‌സ്ബിഡിഷന് പുതുവര്‍ഷ ദിനമായ ഇന്ന് തുക്കമാവും

റിയാദ്: ബ്രിട്ടീഷ് പര്യവേക്ഷകയും ടെലിവിഷന്‍ അവതാരകയുമായ ആലിസ് മോറിസന്റെ അഞ്ചു മാസം നീളുന്ന സഊദി എക്‌സ്ബിഡിഷന് പതുവര്‍ഷത്തിലെ ആദ്യ ദിനമായ ഇന്ന് തുടക്കമാവും. സഊദിയുടെ വടക്കേയറ്റത്തുനിന്നും തെക്കേയറ്റത്തേക്ക്…

Read More »

ജുബൈലില്‍ കാറുകള്‍ കൂട്ടിയിടിച്ചു കത്തിനശിച്ചു

ദാമാം: ജുബൈലിലെ ഇന്റെര്‍സെക്ഷനില്‍ മൂന്നു കാറുകള്‍ കൂട്ടിയിടിച്ച് കത്തിനശിച്ചു. കൂട്ടിയിടിയുടെ ആഘാതത്തില്‍ രൂപ്പെട്ട സ്പാര്‍ക്കാണ് തീപിടിക്കുന്നതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. രണ്ടു കാറുകള്‍ തലകീഴായി പലതവണ മറിയുകയും…

Read More »

ഉംറക്ക് പോയ റിട്ട. അധ്യാപിക മക്കയില്‍ മരിച്ചു

മക്ക: വണ്ടൂരില്‍നിന്നും ഉംറ നിര്‍വഹിക്കാനായി പോയ വണ്ടൂര്‍ ചെറുകോട് സ്വദേശിനിയായ റിട്ട. അധ്യാപിക മക്കയില്‍ മരിച്ചു. ഏലംകുളവന്‍ സുബൈദ(63) ആണ് മക്കയില്‍വെച്ച് മരിച്ചത്. ഡിസംബര്‍ നാലിന് ആയിരുന്നു…

Read More »

അറ്റകുറ്റപണി; തായിഫിലെ അല്‍ ഹാദാ റോഡ് നാളെ മുതല്‍ രണ്ടു മാസത്തേക്ക് അടച്ചിടും

റിയാദ്: അറ്റകുറ്റപണികളുടെ ഭാഗമായി തായിഫ് ഗവര്‍ണറേറ്റിലെ അല്‍ ഹാദാ റോഡ് നാളെ മുതല്‍ രണ്ടു മാസത്തേക്ക് അടച്ചിടുമെന്ന് സഊദി റോഡ്‌സ് ജനറല്‍ അതോറിറ്റി(ആര്‍ജിഎ) അറിയിച്ചു. റോഡ്‌സ് സുരക്ഷാ…

Read More »
Back to top button
error: Content is protected !!