UAE

അപ്പുറത്തെ രാജ്യത്തും സ്വർണവില ഉയരങ്ങളിലേക്ക് തന്നെ; യുഎഇയിൽ സർവകാല റെക്കോർഡ്

യുഎഇയിൽ സ്വർണവില കുതിച്ചുയരുന്നു. വെള്ളിയാഴ്ച ഒരു ഔൺസ് (28.3 ഗ്രാം) സ്വർണത്തിന് നിലവിൽ 3000 ഡോളറാണ് നൽകേണ്ടത്. ഇന്ത്യൻ കറൻസിയിൽ ഇത് ഏകദേശം 2,60,823 രൂപ വരും.…

Read More »

പരിസ്ഥിതി നിയമം ലംഘിച്ച പെട്രോളിയം ടാങ്കര്‍ പിടിച്ചെടുത്തു

ഫുജൈറ: രാജ്യത്തെ പരിസ്ഥിതി നിയമം ലംഘിച്ച് പൊതുസ്ഥലത്ത് പെട്രോളിയം ഉല്‍പ്പനങ്ങള്‍ വിതരണം ചെയ്ത ടാങ്കര്‍ ഫുജൈഖ അധികൃതര്‍ പിടിച്ചെടുത്തു. സുരക്ഷ അവതാളത്തിലാക്കുന്നതിനൊപ്പം പരിസ്ഥിതി നിയമങ്ങളും ലംഘിച്ചതിനാണ് താമസം…

Read More »

ഷാര്‍ജ ഭരണാധികാരി തിയേറ്റര്‍ ഡേയ്‌സില്‍ പങ്കെടുത്തു

ഷാര്‍ജ: സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 34ാമത് ഷാര്‍ജ തീയേറ്റര്‍ ഡേയ്‌സ് പരിപാടിയില്‍ പങ്കെടുത്തു. ഈ…

Read More »

ബിസിനസ് വിസയില്‍ യുഎഇയില്‍നിന്നും റിയാദില്‍ എത്തിയ പാലക്കാട് സ്വദേശി മരിച്ചു

റിയാദ്: ബിസിനസ് വിസയില്‍ യുഎഇയില്‍നിന്നും റിയാദില്‍ എത്തിയ പാലക്കാട് മാങ്കുറുശി സ്വദേശി മരിച്ചു. റിയാദിലെ കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയിലാണ് മാവുണ്ടതറ വീട്ടില്‍ കബീര്‍(60) മരിച്ചത്. റിയാദില്‍…

Read More »

കട ബാധ്യതയുള്ളവര്‍ ഷാര്‍ജയില്‍ ഇനി ജയിലിലാവില്ല

ഷാര്‍ജ: വാണിജ്യ, സിവില്‍ കേസുകളുമായി ബന്ധപ്പെട്ട് ബാധ്യത വരുത്തിയവര്‍ക്ക് തടവ് ശിക്ഷ നല്‍കുന്നത് ഷാര്‍ജ അവസാനിപ്പിച്ചു. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് പണമടക്കാന്‍ സാധിക്കാതെ വരുന്ന ഘട്ടത്തില്‍ മൂന്നുവര്‍ഷം…

Read More »

ഷാര്‍ജ വിമാനത്താവളത്തില്‍ നിന്നും കഴിഞ്ഞ വര്‍ഷം പിടികൂടിയത് 136 കിലോ മയക്കുമരുന്ന്

ഷാര്‍ജ: 2024ല്‍ ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും 136 കിലോഗ്രാം മയക്കുമരുന്ന് പിടികൂടിയതായി ഷാര്‍ജ കസ്റ്റംസ് വെളിപ്പെടുത്തി. ഇരുപതിനായിരം മയക്കുമരുന്ന് ഗുളികകളും മയക്കുമരുന്ന് അടങ്ങിയ കണ്ടെയ്‌നറുകളും മറ്റുമാണ്…

Read More »

പട്ടാളക്കാര്‍ക്ക് പെന്‍ഷനും വിരമിക്കല്‍ ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ഷാര്‍ജ ഭരണാധികാരി

ഷാര്‍ജ: പട്ടാള സേവനത്തില്‍നിന്ന് വിരമിക്കുന്നവര്‍ക്ക് പെന്‍ഷനും സര്‍വീസ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ഷാര്‍ജ ഭരണാധികാരി. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്…

Read More »

പാര്‍ലമെന്ററി രംഗത്ത് സഹകരിക്കാന്‍ എഫ്എന്‍സിയും ഒമാന്‍ ഷൂറ കൗണ്‍സിലും ചര്‍ച്ച നടത്തി

ബാക്കു(അസര്‍ബൈജാന്‍): യുഎഇയുടെ എഫ്എന്‍സി(ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍)യും ഒമാന്‍ ഷൂറ കൗണ്‍സിലും പാര്‍ലമെന്റ് കാര്യങ്ങളുമായി ബന്ധപ്പെട്ട് സഹകരിച്ച് പ്രവര്‍ത്തിക്കാനായി ചര്‍ച്ച നടത്തി. ബാക്കുവില്‍ നടന്ന എപിഎ(ഏഷ്യന്‍ പാര്‍ലമെന്ററി അസംബ്ലി)യുടെ…

Read More »

റമദാന്‍: പകല്‍ നേരത്ത് ഭക്ഷണം പ്രദര്‍ശിപ്പിക്കാന്‍ അനുമതി വാങ്ങണമെന്ന് ഷാര്‍ജ നഗരസഭ

ഷാര്‍ജ: റമദാനിലെ വിശുദ്ധ ദിനങ്ങള്‍ ആരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ എമിറേറ്റില്‍ പകല്‍ സമയത്ത് ഭക്ഷണം തയ്യാറാക്കാനും പ്രദര്‍ശിപ്പിക്കാനും വില്പന നടത്താനും പ്രത്യേക അനുമതി വാങ്ങിയിരിക്കണമെന്ന്…

Read More »

സൂപ്പർ സീറ്റ് സെയിലുമായി എയർ അറേബ്യ; നിരക്ക് 129 ദിർഹം മുതൽ

ഷാർജ: ഷാർജ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബജറ്റ് എയർലൈൻ ആയ എയർ അറേബ്യയുടെ സൂപ്പർ സീറ്റ് സെയിൽ തിങ്കളാഴ്ച ആരംഭിക്കും. വിവിധ റൂട്ടുകളിലേക്കുള്ള ആകർഷകമായ നിരക്കുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.…

Read More »
Back to top button
error: Content is protected !!