Kerala

കണ്ണൂരിൽ സ്‌കൂൾ ബസ് തലകീഴായി മറിഞ്ഞു; കുട്ടികളടക്കം 20 ഓളം പേർക്ക് പരുക്ക്

കണ്ണൂർ: കൊയ്യത്ത് വിദ്യാർഥികളുമായി പോയ സ്‌കൂൾ ബസ് മറിഞ്ഞുണ്ടായ അപകടം. നിരവധി പേർക്ക് പരുക്കേറ്റു. മർക്കസ് സ്കൂളിന്‍റെ ബസാണ് തലകീഴായി മറിഞ്ഞത്. ബസിലുണ്ടായിരുന്നു കുട്ടികളടക്കം 20 ഓളം…

Read More »

പാലക്കാട് മീങ്കരയില്‍ മേയാൻ വിട്ട പശുക്കളെ ഇടിച്ച് തെറിപ്പിച്ച് ട്രെയിൻ; ചത്തത് 17 പശുക്കൾ

പാലക്കാട് : പാലക്കാട് മീങ്കരയില്‍ ട്രെയിന്‍ ഇടിച്ച് പശുക്കള്‍ കൂട്ടത്തോടെ ചത്തു. 17 പശുക്കളാണ് ട്രെയിന്‍ തട്ടി ചത്തത്. ഇന്ന് രാവിലെ റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെയാണ്…

Read More »

ജോജോ കൊടും ക്രിമിനൽ; ചെറുപ്പം മുതൽ അസ്വാഭിക പെരുമാറ്റ രീതി: അയൽവീടുകളിൽ കയറി കട്ടിലിനടിയിൽ ഒളിച്ചിരിക്കും

തൃശ്ശൂരിൽ ചൂണ്ടയിടാമെന്ന് പറഞ്ഞ് ആറുവയസുകാരനെ പ്രലോഭിപ്പിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി കൊടും ക്രിമിനൽ എന്ന് റിപ്പോർട്ട്. പത്താം ക്ലാസുവരെ പഠിച്ച ജോജോ ബാല്യകാലം മുതൽ അസ്വാഭാവികമായ പെരുമാറ്റരീതികളാണ്…

Read More »

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്.…

Read More »

അശാസ്ത്രീയ ചിന്തകൾ പ്രചരിപ്പിക്കുന്നവർ സാമൂഹ്യദ്രോഹികൾ: മുഖ്യമന്ത്രി

ആധുനിക വൈദ്യം ഏറെ പുരോഗമിച്ച കാലത്ത് അശാസ്ത്രീയ ചിന്തകൾ പ്രചരിപ്പിക്കുന്നവർ സമൂഹത്തിന് വലിയ ദ്രോഹമാണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരക്കാർ സാമൂഹ്യദ്രോഹികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വടകര…

Read More »

വഖഫിന്റെ പേരിൽ ബിജെപി സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ നോക്കുകയാണെന്ന് കെസി വേണുഗോപാൽ

വഖഫിന്റെ പേരിൽ സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ നോക്കുകയാണ് ബിജെപി എന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ബിജെപി ഭരണഘടനാ സ്ഥാപനങ്ങളെ കയ്യിൽ എടുക്കുകയാണ്. പാർലമെന്റിനെ പോലും നോക്കുകുത്തിയാക്കുന്നു.…

Read More »

കോഴിക്കോട് രൂപത ഇനി അതിരൂപത; ബിഷപ് വർഗീസ് ചക്കാലക്കലിനെ ആർച്ച് ബിഷപായി ഉയർത്തി

കോഴിക്കോട് രൂപത ഇനി മുതൽ അതിരൂപത. കോഴിക്കോട് രൂപത ബിഷപ് ഡോക്ടർ വർഗീസ് ചക്കാലക്കലിനെ ആർച്ച് ബിഷപായി വത്തിക്കാൻ ഉയർത്തി. ഇതോടെ മലബാർ മേഖലയിലെ ആദ്യ ലത്തീൻ…

Read More »

അട്ടപ്പാടി ആശുപത്രിയിൽ നിന്ന് കാണാതായ പിഞ്ചുകുഞ്ഞിനെ കണ്ടെത്തി; കൊണ്ടുപോയത് മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരി

അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ നിന്ന് കാണാതായ നാല് മാസം പ്രായമായ പെൺകുഞ്ഞിനെ കണ്ടെത്തി. മോലേമുള്ളി സ്വദേശിനി സംഗീതയുടെ കുഞ്ഞിനെയാണ് തിരിച്ചുലഭിച്ചത്. മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതിയാണ്…

Read More »

സുപ്രീം കോടതി വിധി പ്രതീക്ഷ നൽകുന്നത്; കേരളാ ഗവർണറും വിധി അംഗീകരിക്കണം: എം എ ബേബി

നിയമസഭ പാസാക്കിയ ബില്ലുകളിന്മേൽ തീരുമാനമെടുക്കാൻ ഗവർണർക്ക് സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധി പ്രതീക്ഷ നൽകുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. കേരള ഗവർണർ രാജേന്ദ്ര…

Read More »

തൃശ്ശൂർ പൂരം വെടിക്കെട്ട് നിയമാനുസൃതം നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയിൽ

തൃശ്ശൂർ പൂരം വെടിക്കെട്ട് നിയമാനുസൃതം നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. പ്രദേശത്തെ അന്തരീക്ഷ ഗുണനിലവാരം ഉറപ്പ് വരുത്തുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. പൂരം വെടിക്കെട്ട് ചോദ്യം ചെയ്ത് തിരുവമ്പാടി…

Read More »
Back to top button
error: Content is protected !!