Kerala

അട്ടപ്പാടി ആശുപത്രിയിൽ നിന്ന് കാണാതായ പിഞ്ചുകുഞ്ഞിനെ കണ്ടെത്തി; കൊണ്ടുപോയത് മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരി

അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ നിന്ന് കാണാതായ നാല് മാസം പ്രായമായ പെൺകുഞ്ഞിനെ കണ്ടെത്തി. മോലേമുള്ളി സ്വദേശിനി സംഗീതയുടെ കുഞ്ഞിനെയാണ് തിരിച്ചുലഭിച്ചത്. മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതിയാണ്…

Read More »

സുപ്രീം കോടതി വിധി പ്രതീക്ഷ നൽകുന്നത്; കേരളാ ഗവർണറും വിധി അംഗീകരിക്കണം: എം എ ബേബി

നിയമസഭ പാസാക്കിയ ബില്ലുകളിന്മേൽ തീരുമാനമെടുക്കാൻ ഗവർണർക്ക് സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധി പ്രതീക്ഷ നൽകുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. കേരള ഗവർണർ രാജേന്ദ്ര…

Read More »

തൃശ്ശൂർ പൂരം വെടിക്കെട്ട് നിയമാനുസൃതം നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയിൽ

തൃശ്ശൂർ പൂരം വെടിക്കെട്ട് നിയമാനുസൃതം നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. പ്രദേശത്തെ അന്തരീക്ഷ ഗുണനിലവാരം ഉറപ്പ് വരുത്തുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. പൂരം വെടിക്കെട്ട് ചോദ്യം ചെയ്ത് തിരുവമ്പാടി…

Read More »

കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് വീഡിയോ എടുത്ത് പ്രചരിപ്പിച്ചു; ജസ്‌ന സലീമിനെതിരെ കേസ്

ഗുരുവായൂർ ക്ഷേത്ര നടപ്പുരയിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയിൽ ജസ്‌ന സലീമിനെതിരെ പോലീസ് കേസെടുത്തു. കിഴക്കേ നടയിൽ ഭണ്ഡാരത്തിന് മുകളിലുള്ള കൃഷ്ണവിഗ്രഹത്തിൽ മാല…

Read More »

പനിയെ തുടർന്ന് ചികിത്സയിലിരിക്കെ 9 വയസുകാരി മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ

കായംകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഒമ്പത് വയസുകാരി മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ. പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അജിത്-ശരണ്യ ദമ്പതികളുടെ മകൾ ആദിലക്ഷ്മിയാണ്…

Read More »

ഭരണഘടനാ വിഷയം എങ്ങനെ രണ്ട് ജഡ്ജിമാർ തീരുമാനിക്കും; സുപ്രീം കോടതി വിധിക്കെതിരെ ഗവർണർ

നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർമാർക്ക് സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിക്കെതിരെ കേരളാ ഗവർണർ രാജേന്ദ്ര അർലേക്കർ. നിയമനിർമാണത്തിനുള്ള അധികാരം പാർലമെന്റിനാണെന്നും ജുഡീഷ്യറിയുടേത് അതിരുകടന്ന ഇടപെടലാണെന്നും…

Read More »

മലപ്പുറത്ത് ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയ സംഭവം; ഭർത്താവിനെതിരെ കേസെടുത്തു

മലപ്പുറത്ത് ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ സംഭവത്തിൽ പോലീസ് കേസെടുത്തു. യുവതിയുടെ മൊഴിപ്രകാരം മലപ്പുറം വനിതാ സെല്ലാണ് കേസെടുത്തത്. കൊണ്ടോട്ടി സ്വദേശി വീരാൻ കുട്ടിക്കെതിരെയാണ് കേസ് വാട്‌സാപ്പിൽ ഇനി…

Read More »

പ്രതിപക്ഷ നേതാവ് പറയുന്നത് ഏറ്റെടുക്കേണ്ട; ബിനോയ് വിശ്വത്തെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകളെ പിന്തുണച്ച് രംഗത്തുവന്ന സിപിഎം നേതാക്കളെ പരോക്ഷമായി വിമർശിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി രംഗത്ത്.…

Read More »

തൃശ്ശൂർ വാണിയംപാറയിൽ പിക്കപ് വാനിടിച്ച് രണ്ട് കാൽനട യാത്രക്കാർ മരിച്ചു

തൃശ്ശൂർ വാണിയംപാറയിൽ പിക്കപ് വാനിടിച്ച് രണ്ട് കാൽനട യാത്രക്കാർ മരിച്ചു. മണിയൻകിണർ സ്വദേശി രാജു(50), ജോണി(57) എന്നിവരാണ് മരിച്ചത്. ചായ കുടിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. വാട്‌സാപ്പിൽ…

Read More »

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെ വീട്ടിൽ കയറി ആക്രമിച്ചു; തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചു

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം. കടകംപള്ളി സ്വദേശി നന്ദന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമികൾ നന്ദന്റെ തലയ്ക്ക് ചുറ്റികയ്ക്ക് അടിച്ചെന്നും പരാതിയുണ്ട്.…

Read More »
Back to top button
error: Content is protected !!