മനപ്പൂർവമല്ലാത്ത വീഴ്ച സംഭവിച്ചു; പ്രതിപക്ഷത്തെ അപമാനിച്ചുവെന്ന ചോദ്യത്തില്‍ സ്പീക്കറുടെ റൂളിംഗ്

പ്രതിപക്ഷത്തെ അപമാനിക്കുന്ന തരത്തിൽ പരാമർശമുള്ള ചോദ്യം അനുവദിച്ചതിൽ സ്പീക്കറുടെ റൂളിംഗ്. മനപ്പൂർവമല്ലാത്ത വീഴ്ചയുണ്ടായതായി സ്പീക്കർ പറഞ്ഞു. ചോദ്യം അനുവദിച്ചതിൽ മനപ്പൂർവമല്ലാത്ത വീഴ്ച സംഭവിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതെ

Read more

ഫ്‌ളാറ്റിൽ പൂട്ടിയിട്ട് യുവതിയെ പീഡിപ്പിച്ച സംഭവം: പ്രതി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

കൊച്ചിയിലെ ഫ്‌ളാറ്റിൽ കണ്ണൂർ സ്വദേശിനിയായ യുവതിയെ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഹർജി ഹൈക്കോടതി ഇന്ന്

Read more

വാക്‌സിൻ നയ മാറ്റത്തിൽ പ്രധാന പങ്കുവഹിച്ചത് കേരളം, സമയബന്ധിതമായി പൂർത്തിയാക്കണമെന്നും ധനമന്ത്രി

കേന്ദ്രത്തിന്റെ പുതിയ വാക്‌സിൻ നയത്തിൽ സന്തോഷം രേഖപ്പെടുത്തി ധനമന്ത്രി കെ എൻ ബാലഗോപാൽ. ഈ തീരുമാനം നേരത്തെ എടുക്കേണ്ടതായിരുന്നു. വാക്‌സിൻ സമയബന്ധിതമായി കൊടുത്തു തീർക്കുക എന്നത് പ്രധാനമാണെന്നും

Read more

സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം നിലവിൽ വരും

സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം നിലവിൽ വരും. കൊവിഡ് വ്യാപനവും അടച്ചിടലും ഇന്ധനവില വർധനവും ഉൾപ്പെടെയുള്ള പ്രതിസന്ധികൾക്കിടയിലാണ് ട്രോളിങ് നിരോധനം. സാഹചര്യങ്ങളെ മറികടക്കാൻ സർക്കാർ

Read more

സംസ്ഥാനത്ത് 12, 13 തീയതികളിൽ സമ്പൂർണ ലോക്ക് ഡൗൺ; മറ്റ് നിയന്ത്രണങ്ങൾ ഇവയാണ്

സംസ്ഥാനത്ത് 12, 13 തീയതികളിൽ കർശന നിയന്ത്രണങ്ങളോടെയുള്ള സമ്പൂർണ ലോക്ക് ഡൗൺ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക് ഡൗൺ ഈ മാസം 16 വരെ നീട്ടിയിരുന്നു.

Read more

മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറെ മർദിച്ച സംഭവത്തിൽ പോലീസുകാരന് സസ്‌പെൻഷൻ

മാവേലിക്കരയിൽ ജില്ലാ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ മർദിച്ച പോലീസുകാരനെ സസ്‌പെൻഡ് ചെയ്തു. സിവിൽ പോലീസ് ഓഫീസറായ അഭിലാഷ് ചന്ദ്രനെതിരെയാണ് നടപടി. അഭിലാഷ് ചന്ദ്രന്റെ കൊവിഡ് ബാധിതയായ അമ്മ

Read more

സി കെ ജാനുവിന് സുരേന്ദ്രൻ പത്ത് ലക്ഷം നൽകിയ സംഭവം; കൂടുതൽ തെളിവുകൾ പുറത്തുവിട്ട് പ്രസീത

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ബത്തേരിയിലെ സി കെ ജാനുവിന് പത്ത് ലക്ഷം രൂപ കൈമാറിയതിന്റെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് ജെ ആർ പി ട്രഷറർ

Read more

ഹൃദയപൂർവം നന്ദി പറയുന്നു; പുതിയ വാക്‌സിൻ നയത്തിൽ മുഖ്യമന്ത്രി

സംസ്ഥാനങ്ങൾക്ക് വാക്‌സിൻ സൗജന്യമായി നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ഉചിതമായ തീരുമാനമെടുത്തതിൽ ഹൃദയപൂർവം നന്ദി പറയുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു

Read more

കെ സുധാകരന്‍ കെപിസിസി പ്രസിഡന്റാകും; രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപനം

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരന്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഹൈക്കമാന്‍ഡില്‍ നടന്ന മാരത്തോണ്‍ ചര്‍ച്ചകളില്‍ ഇതുസംബന്ധിച്ച തീരുമാനമായെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപനമുണ്ടായേക്കും പുതിയ കെപിസിസി അധ്യക്ഷന്‍

Read more

24 മണിക്കൂറിനിടെ പരിശോധിച്ചത് 70,569 സാമ്പിളുകൾ; 21,921 പേർ കൂടി രോഗമുക്തരായി

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,921 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 2275, കൊല്ലം 1603, പത്തനംതിട്ട 706, ആലപ്പുഴ 1535, കോട്ടയം 1009,

Read more

സംസ്ഥാനത്ത് ഇന്ന് 9313 പേർക്ക് കൊവിഡ്; കൊവിഡ് മരണം പതിനായിരം കടന്നു

സംസ്ഥാനത്ത് ഇന്ന് 9313 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1481, പാലക്കാട് 1028, എറണാകുളം 968, തൃശൂർ 925, മലപ്പുറം 908, കൊല്ലം 862, ആലപ്പുഴ 803,

Read more

സംസ്ഥാനത്ത് ലോക്ക് ഡൗൺ ജൂൺ 16 വരെ നീട്ടി

സംസ്ഥാനത്ത് ലോക്ക് ഡൗൺ വീണ്ടും നീട്ടി. ഈ മാസം പതിനാറാം തീയതി വരെയാണ് ലോക്ക് ഡൗൺ നീട്ടിയത്. നേരത്തെ ജൂൺ 9 വരെയായിരുന്നു ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നത്.

Read more

സ്ഥാനാർഥിത്വം പിൻവലിക്കാൻ കോഴ: കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ കോടതിയുടെ അനുമതി

മഞ്ചേശ്വരത്തെ ബി എസ് പി സ്ഥാനാർഥിക്ക് നാമനിർദേശ പത്രിക പിൻവലിക്കാൻ കോഴ നൽകിയെന്ന വെളിപ്പെടുത്തലിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ കോടതിയുടെ അനുമതി. കെ

Read more

ഓപറേഷൻ പി ഹണ്ട്: 28 പേർ അറസ്റ്റിൽ, 420 തൊണ്ടി മുതലുകൾ പിടിച്ചെടുത്തു

കുട്ടികളെ അശ്ലീല ചിത്രം പ്രചരിപ്പിച്ചവരെ കണ്ടെ്ത്തുന്നതിനായി സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ 28 പേർ അറസ്റ്റിൽ. ഓപറേഷൻ പി ഹണ്ടിന്റെ ഭാഗമായി നടന്ന റെയ്ഡിൽ ലാപ്‌ടോപ്പ്, ഹാർഡ്

Read more

ഒത്തു തീർപ്പ് വിദഗ്ധർ ആരാണെന്ന് എല്ലാവർക്കുമറിയാം; സതീശന് മറുപടിയുമായി മുഖ്യമന്ത്രി

കൊടകര കുഴൽപ്പണ കേസ് ഒതുക്കുമോയെന്ന് സംശയമുണ്ടെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന് എതിരായ കേന്ദ്ര

Read more

വെറും ‘പ്രകൃതി സ്‌നേഹം’: പരിസ്ഥിതി ദിനത്തിൽ കൊല്ലത്ത് കഞ്ചാവ് ചെടി നട്ട യുവാക്കളെ തേടി പോലീസ്

പരിസ്ഥിതി ദിനമായിരുന്നു ജൂൺ അഞ്ചിന്. വ്യക്തികളും സംഘടനകളും കുട്ടികളും പുതിയ മരത്തൈകൾ വെച്ചുപിടിപ്പിച്ച് പ്രകൃതിയോടുള്ള സ്‌നേഹം പുതുക്കി. എന്നാൽ കുറച്ച് വേറിട്ട സ്‌നേഹമായിരുന്നു കൊല്ലത്ത് ചില യുവാക്കളുടേത്.

Read more

കുഴല്‍പ്പണം എല്ലാവരും കൊണ്ടുവരും, മണ്ടന്‍മാരായതു കൊണ്ടാണ് ബിജെപിക്കാര്‍ പിടിക്കപ്പെട്ടത്: വെള്ളാപ്പള്ളി

തെരഞ്ഞെടുപ്പ് കാലത്ത് എല്ലാവരും കുഴല്‍പ്പണം കൊണ്ടുവരുമെന്നും മണ്ടന്‍മാരായതു കൊണ്ടാണ് ബിജെപിക്കാര്‍ കൊണ്ടുവന്ന കുഴല്‍പ്പണം പിടിക്കപ്പെട്ടതെന്നും എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

Read more

നിങ്ങൾ തമ്മിൽ ധാരണയായി കേസ് അവസാനിപ്പിക്കുമോയെന്നാണ് സംശയം: സർക്കാരിനെ വിമർശിച്ച് സതീശൻ

കൊടകര കുഴൽപ്പണ കേസിൽ സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്വർണക്കടത്ത് അന്വേഷിച്ച എൻഫോഴ്‌സ്‌മെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് അന്വേഷണം അവസാനിപ്പിച്ചു. അതുപോലെ കൊടകര കേസും

Read more

ഭക്ഷ്യക്കിറ്റുകൾ സംസ്ഥാന സർക്കാർ നൽകുന്നത്; കേന്ദ്രം ഒരു പൈസ പോലും നൽകുന്നില്ലെന്ന് മന്ത്രി അനിൽ

ഭക്ഷ്യക്കിറ്റുകൾ പൂർണമായും സംസ്ഥാന സർക്കാർ തന്നെ നൽകുന്നതാണെന്നും ഇതിനായി കേന്ദ്രത്തിൽ നിന്ന് ഒരു പൈസ പോലും ലഭിക്കുന്നില്ലെന്നും ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. നിയമസഭയിൽ

Read more

ഭരണപക്ഷം ചോദ്യത്തിലൂടെ ആക്ഷേപിച്ചുവെന്ന് പരാതി; പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി

ചോദ്യോത്തരവേളയിൽ ഭരണപക്ഷം ആക്ഷേപിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷാംഗങ്ങൾ സഭയിൽ നിന്നിറങ്ങിപ്പോയി. കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ സർക്കാർ സ്വീകരിച്ച നടപടികളെ പ്രതിപക്ഷം ദുർബലപ്പെടുത്തുന്നുവെന്ന പരാമർശം ആലത്തൂർ എംഎൽഎ കെ ഡി

Read more

ഓപറേഷൻ പി ഹണ്ട്: കണ്ണൂരിൽ 25 പേർക്കെതിരെ കേസ്, മലപ്പുറത്ത് രണ്ട് പേർ അറസ്റ്റിൽ

ഓപറേഷൻ പി ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്ത് വ്യാപകമായി പോലീസിന്റെ മിന്നൽ പരിശോധന. കണ്ണൂർ, മലപ്പുറം, തൃശ്ശൂർ, ഇടുക്കി ജില്ലകളിലെ വിവിധ പോലീസ് സ്‌റ്റേഷൻ പരിധികളിലായി ഒട്ടേറെ കേസുകൾ

Read more

കുഴൽപ്പണ കേസ്: 20 പേരെ അറസ്റ്റ് ചെയ്തു; പിടികൂടിയത് 1.12 കോടി രൂപയും സ്വർണവുമെന്ന് മുഖ്യമന്ത്രി

കൊടകര കുഴൽപ്പണ കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നൽകിയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സഭ

Read more

ബിജെപിയുടെ നാണംകെട്ട തോൽവിയും കുഴൽപ്പണ ഇടപാടും: കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് നൽകി

നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ബിജെപിയുടെ നാണം കെട്ട തോൽവി സംബന്ധിച്ച റിപ്പോർട്ട് കേന്ദ്ര നേതൃത്വത്തിന് കൈമാറി. പ്രധാനമന്ത്രിക്ക് റിപ്പോർട്ട് നൽകിയതായി സി വി ആനന്ദബോസ് സ്ഥിരീകരിച്ചു. ഇ

Read more

ലോക്ഡൗണ്‍ നീട്ടാൻ സാധ്യതയുണ്ടോ; തീരുമാനം ഇന്ന്

തിരുവനന്തപുരം: കേരളത്തില്‍ ലോക്ഡൗണ്‍ തുടരുന്ന കാര്യത്തില്‍ ഇന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗം തീരുമാനമെടുത്തേക്കും. ജനജീവിതം സ്തംഭിച്ചതിനാല്‍ രോഗവ്യാപനം കൂടുതലുള്ള മേഖലകളില്‍ മാത്രം

Read more

സംസ്ഥാനത്തും സെഞ്ച്വറി: തിരുവനന്തപുരത്തും വയനാടും പ്രീമിയം പെട്രോളിന് 100 കടന്നു

നരേന്ദ്രമോദിയുടെ ഭരണത്തിൽ പെട്രോൾ കമ്പനികൾ യഥേഷ്ടം ഇന്ധന വില വർധിപ്പിക്കുന്നതോടെ ഒരു ലിറ്റർ പെട്രോളിന് കേരളത്തിലും 100 രൂപ കടന്നു. തിരുവനന്തപുരത്ത് പ്രീമിയം പെട്രോളിനാണ് 100 രൂപ

Read more

കുരുക്ക് കൂടുതൽ മുറുകുന്നു: കുഴൽപ്പണ കവർച്ചക്ക് ശേഷം ധർമരാജൻ വിളിച്ചത് ഏഴ് ബിജെപി നേതാക്കളെ

കൊടകര കുഴൽപ്പണ കേസിൽ ബിജെപിയുടെ കുരുക്ക് കൂടുതൽ മുറുകുന്നു. കുഴൽപ്പണം കൊണ്ടുവന്ന ധർമരാജൻ കവർച്ചക്ക് ശേഷം ആദ്യം വിളിച്ചത് ഏഴ് ബിജെപി നേതാക്കളെയാണ്. ആദ്യ ഏഴ് കോളിൽ

Read more

ദ്രോഹം തുടരുന്നു: രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു

രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് വർധിപ്പിച്ചത്. 37 ദിവസത്തിനിടെ 21ാം തവണയാണ് ഇന്ധനവില ഉയർത്തുന്നത്. കൊച്ചിയിൽ പെട്രോളിന് 95.43 രൂപയായി.

Read more

കണ്ണൂർ എളയാവൂരിൽ ആംബുലൻസ് അപകടം; മൂന്ന് പേർ മരിച്ചു, ഒരാൾക്ക് പരുക്ക്

കണ്ണൂർ എളയാവൂരിൽ ആംബുലൻസ് അപകടത്തിൽപ്പെട്ട് മൂന്ന് പേർ മരിച്ചു. രോഗികളുമായി കണ്ണൂരിലേക്ക് പോകുകയായിരുന്ന ആംബുലൻസ് ആൽമരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പുലർച്ചെ അഞ്ചരയോടെയാണ് അപകടം സംഭവിച്ചത് പയ്യാവൂർ ചുണ്ടക്കാപറമ്പ് സ്വദേശികളായ

Read more

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.02 ലക്ഷം സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.27

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,429 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 2304, കൊല്ലം 1317, പത്തനംതിട്ട 923, ആലപ്പുഴ 2041, കോട്ടയം 989,

Read more

സംസ്ഥാനത്ത് ഇന്ന് 14,672 പേർക്ക് കൊവിഡ്, 227 മരണം; 21,429 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 14,672 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2126, എറണാകുളം 1807, മലപ്പുറം 1687, കൊല്ലം 1648, പാലക്കാട് 1494, തൃശൂർ 1417, കോഴിക്കോട് 960,

Read more

കുഴൽപ്പണ കേസ്: അന്വേഷണം തന്റെ മകൻ ഹരികൃഷ്ണനിലേക്ക് എത്തില്ലെന്ന് സുരേന്ദ്രൻ

കൊടകര കുഴൽപ്പണ കേസിന്റെ അന്വേഷണം തന്റെ മകൻ ഹരികൃഷ്ണനിലേക്ക് എത്തില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. മാധ്യമങ്ങൾ നൽകുന്നത് വ്യാജവാർത്തകളാണ്. എന്റെ മകൻ എന്തിനാണ് ധർമരാജനെ

Read more

വളഞ്ഞിട്ട് ആക്രമിക്കുന്നു, പാർട്ടി ഒറ്റക്കെട്ട്: കുഴൽപ്പണ ഇടപാടിൽ ബിജെപി

കൊടകര കുഴൽപ്പണ കേസിൽ കോടികൾ കൊണ്ടുവന്ന ധർമരാജന് ബിജെപി ബന്ധമുണ്ടെന്ന് സമ്മതിച്ച് കുമ്മനം രാജശേഖരൻ, കെ സുരേന്ദ്രൻ, വി മുരളീധരൻ തുടങ്ങിയ നേതാക്കൾ. ധർമരാജൻ ബിജെപിക്കാരനാണ്. നിയമസഭാ

Read more

കുഴൽപ്പണ കേസിലെ പ്രതികൾ സിപിഎം, സിപിഐ പ്രവർത്തകരെന്ന് ബിജെപി

ബിജെപിയെ കുഴിയിൽ കൊണ്ടുപോയി ചാടിച്ച കൊടകര കുഴൽപ്പണ കേസിലെ പ്രതികൾ സിപിഎമ്മുകാരും സിപിഐക്കാരുമാണെന്ന ആരോപണവുമായി ബിജെപി നേതാക്കൾ. കേസിൽ പ്രതി ചേർക്കപ്പെട്ടവരുടെ കോൾ ലിസ്റ്റ് പോലീസ് പരിശോധിക്കുന്നില്ലെന്ന്

Read more

പണം കൈകാര്യം ചെയ്തതിൽ അശ്രദ്ധയുണ്ടായി; കെ സുരേന്ദ്രനെതിരെ ബിജെപി ദേശീയ നേതൃത്വം

കുഴൽപ്പണ ഇടപാടിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ദേശീയ നേതൃത്വത്തിന്റെ വിമർശനം. തെരഞ്ഞെടുപ്പ് ആവശ്യത്തിനായുള്ള പണം കൈകാര്യം ചെയ്തതിൽ സംസ്ഥാന നേതൃത്വത്തിന് അശ്രദ്ധയുണ്ടായി. പണമിടപാടുകളുടെ ദൈനംദിന

Read more

കെപിസിസി പ്രസിഡന്റിനെ കണ്ടെത്താനുള്ള നടപടികൾ തുടരുന്നുവെന്ന് ഉമ്മൻ ചാണ്ടി

കെപിസിസി പ്രസിഡന്റിനെ കണ്ടെത്താനുള്ള നടപടികൾ ഹൈക്കമാൻഡ് തുടരുകയാണെന്ന് ഉമ്മൻ ചാണ്ടി. ഏത് സമയത്തും തീരുമാനം വരുമെന്ന പ്രതീക്ഷയിലാണ്. ഹൈക്കമാൻഡ് തീരുമാനിച്ചാൽ എല്ലാവരും അനുസരിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു

Read more

ഹെലികോപ്റ്ററിൽ നിന്ന് കാറിലേക്ക് സുരേന്ദ്രൻ മാറ്റിയ പെട്ടികളിൽ മുണ്ടും ഷർട്ടും ആയിരുന്നുവെന്ന് വി വി രാജേഷ്

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഹെലികോപ്റ്ററിൽ കുഴൽപ്പണം കടത്തിയെന്ന സംശയങ്ങൾക്ക് തള്ളിക്കളഞ്ഞ് ബിജെപി നേതാവ് വി വി രാജേഷ്. ഹെലികോപ്റ്ററിൽ നിന്ന് കാറുകളിലേക്ക് വലിയ പെട്ടികളിൽ

Read more

സുരേന്ദ്രൻ രണ്ടര ലക്ഷം രൂപ നൽകിയ സംഭവം: സുന്ദരയുടെ മൊഴിയെടുക്കുന്നു

സ്ഥാനാർഥിത്വം പൻവലിക്കാൻ കെ സുരേന്ദ്രൻ പണം നൽകിയെന്ന വെളിപ്പെടുത്തലിൽ കെ സുന്ദരയുടെ മൊഴിയെടുക്കുന്നു. ബദിയടുക്ക പോലീസ് സ്‌റ്റേഷനിലേക്ക് സുന്ദരയെ വിളിച്ചുവരുത്തിയാണ് മൊഴിയെടുക്കുന്നത്. പ്രാഥമിക അന്വേഷണം പൂർത്തിയാക്കി ബദിയടുക്ക

Read more

ബിജെപി കോർ കമ്മിറ്റി യോഗം നടത്താനിരുന്ന കൊച്ചിയിലെ ഹോട്ടലിന് പോലീസ് നോട്ടീസ്

ബിജെപി കോർ കമ്മിറ്റി യോഗം നടത്താനിരുന്ന കൊച്ചിയിലെ ഹോട്ടലിന് പോലീസ് നോട്ടീസ് നൽകി. കൊവിഡ് മാനദണ്ഡം പാലിക്കണമെന്ന് കാണിച്ചാണ് നോട്ടീസ് നൽകിയത്. ലോക്ക് ഡൗണിനിടെ യോഗം നടത്തുന്നത്

Read more

സ്ഥാനാർഥിത്വം പിൻവലിക്കാൻ സുന്ദരക്ക് രണ്ടര ലക്ഷം; കെ സുരേന്ദ്രനെതിരെ കേസെടുത്തു

മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം പിൻവലിക്കാൻ ബി എസ് പി സ്ഥാനാർഥി കെ സുന്ദരക്ക് പണം നൽകിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ കേസെടുത്തു. മഞ്ചേശ്വരം

Read more

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ചൊവ്വാഴ്ച മുതൽ മഴ ശക്തമാകും

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ കേരളത്തിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ദുരന്തനിവാരണ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ

Read more

ധർമരാജൻ തൃശ്ശൂരിൽ എത്തിച്ചത് 9.30 കോടി രൂപ; തൃശ്ശൂർ മണ്ഡലത്തിലേക്ക് മാത്രം രണ്ട് കോടി രൂപ

കൊടകര കുഴൽപ്പണ ഇടപാട് കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. 9.80 കോടി രൂപയാണ് ധർമരാജൻ തൃശ്ശൂരിൽ എത്തിച്ചത്. ഇതിൽ 6.30 കോടി രൂപ തൃശ്ശൂരിൽ ഏൽപ്പിച്ചു. ബാക്കി തുകയുമായി

Read more

കുഴൽപ്പണ വിവാദം കത്തി നിൽക്കെ ബിജെപി കോർ കമ്മിറ്റി യോഗം ഇന്ന് ചേരും

ബിജെപി കോർ കമ്മിറ്റി യോഗം ഇന്ന് ചേരും. വൈകുന്നേരം മൂന്ന് മണിക്ക് കൊച്ചിയിലാണ് യോഗം. നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുണ്ടായിരുന്ന ഒരു സീറ്റും നഷ്ടപ്പെട്ടതിന് പിന്നാലെ ആദ്യമായാണ് നേരിട്ട്

Read more

ഇഞ്ചിഞ്ചായി ദ്രോഹിക്കുന്നു: ‘മോദിഫൈഡ് ‘ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു. കഴിഞ്ഞ 36 ദിവസത്തിനിടക്ക് ഇരുപതാം ദിവസമാണ് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചത്. പെട്രോളിന് ഇന്ന് 27 പൈസയും ഡീസലിന്

Read more

കുരുക്ക് കൂടുതൽ മുറുകുന്നു: കൊടകര കുഴൽപ്പണ കേസ് അന്വേഷണം സുരേന്ദ്രന്റെ മകനിലേക്ക്

കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണനിലേക്ക്. കേസിലെ മുഖ്യപ്രതി ധർമരാജനും സുരേന്ദ്രന്റെ മകനും തമ്മിൽ നിരവധി തവണ ഫോണിൽ

Read more

പൊന്‍മുടിയില്‍ മണ്ണിടിച്ചില്‍; റോഡ് ഇടിഞ്ഞു താഴ്ന്നു: ഗതാഗതം നിരോധിച്ചു

തിരുവനന്തപുരം: പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ പൊന്‍മുടിയില്‍ മണ്ണിടിച്ചില്‍. പതിനഞ്ചോളം സ്ഥലത്താണ് മണ്ണിടിച്ചിൽ. ഉണ്ടായത്. കല്ലാറില്‍ നിന്ന് പൊന്‍മുടി വരെയുള്ള റോഡിലാണ് മണ്ണിടിച്ചിലുണ്ടായത്. റോഡ് ഇടിഞ്ഞു താഴ്ന്നതിനാല്‍

Read more

മോദിയുടെ വാക്‌സിന്‍ പോളിസി നോട്ടുനിരോധനത്തേക്കാള്‍ വലിയ ഹിമാലയന്‍ മണ്ടത്തരം; അദ്ദേഹം ഏതോ മാസ്മര ലോകത്താണ്: തോമസ് ഐസക്

തിരുവനന്തപുരം; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് മുന്‍ ധനമന്ത്രി തോമസ് ഐസക്. മോദിയുടെ വാക്‌സിന്‍ പോളിസി നോട്ടുനിരോധനത്തേക്കാള്‍ വലിയ ഹിമാലയന്‍ മണ്ടത്തരമാണെന്നാണ് തോമസ് ഐസകിന്റെ വിമര്‍ശനം. കോവിഡിനെ

Read more

സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം; മരിച്ചത് വടകര സ്വദേശി

സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം. വടകര ചോറോട് സ്വദേശി നാസർ(56)ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Read more

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.16 ലക്ഷം സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.89

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 24,003 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 2236, കൊല്ലം 1029, പത്തനംതിട്ട 1294, ആലപ്പുഴ 949, കോട്ടയം 802,

Read more

സംസ്ഥാനത്ത് ഇന്ന് 17,328 പേർക്ക് കൊവിഡ്, 209 മരണം; 24,003 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 17,328 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2468, മലപ്പുറം 1980, പാലക്കാട് 1899, കൊല്ലം 1787, എറണാകുളം 1769, തൃശൂർ 1582, കോഴിക്കോട് 1497,

Read more

കോന്നിയിൽ നിർമാണത്തിലിരുന്ന വീടിന്റെ മേൽക്കൂര തകർന്നുവീണ് തൊഴിലാളി മരിച്ചു

പത്തനംതിട്ട കോന്നിയിൽ നിർമാണത്തിലിരുന്ന വീടിന്റെ മേൽക്കൂര തകർന്നുവീണ് തൊഴിലാളി മരിച്ചു. മങ്ങാനം പുതുപ്പറമ്പിൽ അതുൽ കൃഷ്ണ(31)യാണ് മരിച്ചത്. കോൺക്രീറ്റ് മേൽക്കൂര തകർന്നുവീഴുകയായിരുന്നു. ഭിത്തിക്കും കോൺക്രീറ്റിനും ഇടയിൽപ്പെട്ട അതുലിന്റെ

Read more

40 വയസ്സിന് മുകളിലുള്ളവർക്ക് ജൂലൈ 15നകം ആദ്യ ഡോസ് വാക്‌സിൻ നൽകാൻ മുഖ്യമന്ത്രിയുടെ നിർദേശം

40 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ജൂലൈ 15നകം ആദ്യ ഡോസ് വാക്‌സിൻ നൽകാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. കൊവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 45

Read more

ഒരു കോടിയിലധികം ഡോസ് വാക്‌സിൻ നൽകി കേരളം; അതും ഒരു തുള്ളി പോലും പാഴാക്കാതെ

സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷൻ ഒരു കോടി ഡോസ് കഴിഞ്ഞതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ഇന്നലെ വരെ 1,00,13,186 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. 78,75,797 പേർക്ക്

Read more

ധർമരാജനെ പലതവണ വിളിച്ചിരുന്നതായി കെ സുരേന്ദ്രന്റെ ഡ്രൈവറും സെക്രട്ടറിയും മൊഴി നൽകി

കൊടകര കുഴൽപ്പണ കേസിലെ പരാതിക്കാരൻ ധർമരാജനെ തെരഞ്ഞെടുപ്പ് സമയത്ത് പലതവണ വിളിച്ചിരുന്നതായി കെ സുരേന്ദ്രന്റെ ഡ്രൈവറും സെക്രട്ടറിയും മൊഴി നൽകി. ബിജെപിയിലോ ആർ എസ് എസിലോ യാതൊരു

Read more

ഉപ്പ് തിന്നവർ വെള്ളം കുടിക്കും: കൊടകര കുഴൽപ്പണ കേസിൽ പ്രതികരണവുമായി സി കെ പത്മനാഭൻ

പരിസ്ഥിതി മാത്രമല്ല രാഷ്ട്രീയവും മലീമസമായെന്ന് മുതിർന്ന ബിജെപി നേതാവ് സി കെ പത്മനാഭൻ. ഉപ്പു തിന്നവർ ആരായാലും വെള്ളം കുടിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊടകര കുഴൽപ്പണ കേസുമായി

Read more

മന്ത്രി കെ രാധാകൃഷ്ണന്റെ വാഹനം അപകടത്തിൽപ്പെട്ടു; മന്ത്രിക്ക് പരുക്കില്ല

മന്ത്രി കെ രാധാകൃഷ്ണന്റെ കാർ അപകടത്തിൽപ്പെട്ടു. മന്ത്രിയുടെ കാറിന് പിന്നിൽ മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു. മന്ത്രിക്ക് പരുക്കില്ല. വാഹനത്തിൽ ചെറിയ തോതിൽ കേടുപാടുണ്ടായി ആറ്റിങ്ങൽ ആലംകോട് കൊച്ചുവിള

Read more

കൊടകര കുഴൽപ്പണ കേസ്: സമഗ്രമായ അന്വേഷണം വേണമെന്ന് കോടിയേരി

കൊടകര കുഴൽപ്പണക്കേസിൽ സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ. ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. മറ്റ് ഏജൻസികളെ അന്വേഷണം ഏൽപ്പിക്കണോ അന്വേഷണ സംഘത്തെ

Read more

കുഴൽപ്പണം: ഉത്തരവാദികൾ ബിജെപി കേന്ദ്ര നേതൃത്വം; അന്വേഷണം നടത്തിയാൽ മോദി വരെയെത്തും: കെ മുരളീധരൻ

കൊടകര കുഴൽപ്പണ കേസിൽ നിക്ഷ്പക്ഷമായ അന്വേഷണം നടത്തിയാൽ നരേന്ദ്രമോദിയിൽ വരെ ചെന്നെത്തിയേക്കുമെന്ന് കെ മുരളീധരൻ. ഒരാളും രക്ഷപ്പെടാത്ത രീതിയിൽ അന്വേഷണത്തിന് തയ്യാറാകുമോയെന്ന് മുഖ്യമന്ത്രി മറുപടി പറയണം. കേരളത്തിലെ

Read more

സുന്ദരക്ക് പണം നൽകിയിട്ടില്ല, ആരോപണം സിപിഎം ലീഗ് ഗൂഢാലോചന: ബിജെപി ജില്ലാ പ്രസിഡന്റ്

മഞ്ചേശ്വരത്തെ ബി എസ് സി സ്ഥാനാർഥി കെ സുന്ദരക്ക് പണം നൽകി കെ സുരേന്ദ്രൻ സ്ഥാനാർഥിത്വം പിൻവലിപ്പിക്കുകയായിരുന്നുവെന്ന വെളിപ്പെടുത്തൽ നിഷേധിച്ച് ബിജെപി കാസർകോട് ജില്ലാ പ്രസിഡന്റ് കെ

Read more

കൊടകര കുഴൽപ്പണ കേസ്: പ്രവർത്തകരും നേതാക്കളും പരസ്യപ്രസ്താവന നടത്തരുതെന്ന് ബിജെപി കേന്ദ്ര നേതൃത്വം

കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് പരസ്യ പ്രസ്താവനകൾ വിലക്കി ബിജെപി കേന്ദ്ര നേതൃത്വം. കുഴൽപ്പണത്തെ ചൊല്ലി പ്രവർത്തകർക്കിടയിൽ കത്തിക്കുത്ത് വരെ നടന്നതിന് പിന്നാലെയാണ് പരസ്യപ്രസ്താവനകൾ വിലക്കി കേന്ദ്ര

Read more

മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ അമ്മ നിര്യാതയായി

തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ അമ്മ എം വി മാധവി അമ്മ(93) നിര്യാതയായി. സംസ്‌കാരം രാവിലെ പതിനൊന്നരക്ക് കൂളിച്ചാൽ പൊതുശ്മശാനത്തിൽ

Read more

ബ്യൂട്ടി പാർലർ വെടിവെപ്പ്: ക്വട്ടേഷൻ നൽകിയത് പെരുമ്പാവൂരിലെ ഗുണ്ടാനേതാവെന്ന് വെളിപ്പെടുത്തൽ

കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ ക്വട്ടേഷൻ നൽകിയത് പെരുമ്പാവൂരിലെ ഗുണ്ടാ നേതാവ്. അന്വേഷണ സംഘത്തോട് അധോലോക നേതാവ് രവി പൂജാരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കാസർകോട് സ്വദേശി

Read more

കൊടകര കുഴൽപ്പണ കേസ്: സുരേഷ് ഗോപിയെയും ചോദ്യം ചെയ്‌തേക്കും

കൊടകര കുഴൽപ്പണ കേസിൽ സുരേഷ് ഗോപിയെ ചോദ്യം ചെയ്‌തേക്കും. തൃശ്ശൂരിലെ എൻ ഡി എ സ്ഥാനാർഥിയായിരുന്നു സുരേഷ് ഗോപി. ബിജെപിക്ക് വേണ്ടി കുഴൽപ്പണം കടത്തിയ ധർമരാജനും സംഘവും

Read more

മഞ്ചേശ്വരത്ത് മത്സരിക്കാതിരിക്കാൻ കെ സുരേന്ദ്രന്റെ അപരന് രണ്ടര ലക്ഷം രൂപ നൽകിയെന്ന് വെളിപ്പെടുത്തൽ

മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ അപരനായി പത്രിക നൽകിയ സുന്ദരക്ക് പിൻമാറാൻ രണ്ടര ലക്ഷം രൂപ നൽകിയെന്ന് വെളിപ്പെടുത്തൽ. 15 ലക്ഷം രൂപയാണ് ആദ്യം

Read more

കുഴൽപ്പണത്തിൽ ബിജെപിക്ക് കുരുക്ക് മുറുകുന്നു: കെ സുരേന്ദ്രന്റെ സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും

കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്ത് മണിക്ക് തൃശ്ശൂർ പോലീസ് ക്ലബ്ബിൽ ഹാജരാകാൻ

Read more

ഇന്ന് മുതൽ ജൂൺ 9 വരെ കടുത്ത നിയന്ത്രണങ്ങൾ; അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് തുറക്കാം

സംസ്ഥാനത്ത് ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് കടുത്ത നിയന്ത്രണങ്ങൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് നിയന്ത്രണങ്ങൾ ശക്തമാക്കുന്നത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് പ്രവർത്തനാനുമതി നിർമാണ

Read more

അറബിക് അധ്യാപക കൂട്ടായ്മ കോവിഡ് പ്രതിരോധകിറ്റുകൾ നൽകി

തിരുവനന്തപുരം: ആറ്റിങ്ങൽ ഉപജില്ലയിലെ അറബിക് അധ്യാപക കൂട്ടായ്മ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പി പി കിറ്റ്, സാനിറ്റൈസർ, ഗ്ലൗസ്, മാസ്ക് ആറ്റിങ്ങൽ ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ്

Read more

ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാതം നിശ്ചയിക്കുന്നതിനായി സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചു

ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിതരണത്തിലെ അനുപാതം നിശ്ചയിക്കുന്നതിനായി സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചു. ന്യൂനപക്ഷ സ്‌കോളർഷിപ്പ് റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയെ തുടർന്ന് ഇന്ന് സർക്കാർ സർവകക്ഷി യോഗം വിളിച്ചിരുന്നു.

Read more

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.09 ലക്ഷം സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.82

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 25,860 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 2507, കൊല്ലം 2378, പത്തനംതിട്ട 849, ആലപ്പുഴ 1808, കോട്ടയം 983,

Read more

സംസ്ഥാനത്ത് ഇന്ന് 16,229 പേർക്ക് കൊവിഡ്, 135 മരണം; 25,860 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 16,229 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2300, തിരുവനന്തപുരം 2007, പാലക്കാട് 1925, കൊല്ലം 1717, എറണാകുളം 1551, തൃശൂർ 1510, ആലപ്പുഴ 1198,

Read more

കഴിഞ്ഞ സർക്കാരിന്റെ വികസന നയങ്ങളുടെ തുടർച്ചയാണ് പുതിയ ബജറ്റെന്ന് മുഖ്യമന്ത്രി

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുന്നോട്ടുവച്ച വികസനനയങ്ങളുടെ തുടർച്ചയാണ് ഭേദഗതി വരുത്തിയ പുതിയ ബജറ്റ് ഉയർത്തിപ്പിടിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടപ്പാക്കിയ വികസന-സാമൂഹ്യക്ഷേമ

Read more

കൊടകര കുഴൽപ്പണ കേസ്: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ജീവനക്കാരനെ ചോദ്യം ചെയ്യുന്നു

കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന കമ്മിറ്റി ാേഫീസ് ജീവനക്കാരനായ മിഥുനെ പോലീസ് ചോദ്യം ചെയ്യുന്നു. കുഴൽപ്പണം കടത്തിയ ധർമരാജനെ ഇയാൾ ഫോണിൽ വിളിച്ചിരുന്നു. തൃശ്ശൂർ പോലീസ്

Read more

20,000 കോടിയുടെ സാമ്പത്തിക പാക്കേജ് തട്ടിപ്പ്; ബജറ്റ് നിരാശാജനകമെന്ന് സുരേന്ദ്രൻ

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് നിരാശജനകമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കഴിഞ്ഞ ബജറ്റിൽ അവതരിപ്പിച്ച പ്രധാന തട്ടിപ്പായ 20,000 കോടിയുടെ സാമ്പത്തിക പാക്കേജ്

Read more

ലോക്ക് ഡൗൺ ലംഘിച്ച് സീരിയൽ ഷൂട്ടിംഗ്; വർക്കലയിൽ താരങ്ങളടക്കം 20 പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം വർക്കലയിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് സീരിയൽ ഷൂട്ടിംഗ് നടത്തിയതിന് 20 പേർ കസ്റ്റഡിയിൽ. സീരിയൽ താരങ്ങളെയടക്കമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വർക്കലയിലെ സ്വകാര്യ റിസോർട്ടിലായിരുന്നു ഷൂട്ടിംഗ്.

Read more

ഹെലികോപ്റ്ററിൽ വന്നിറങ്ങിയ സുരേന്ദ്രൻ കാറുകളിലേക്ക് മാറ്റിയ വലിയ പെട്ടികളിൽ എന്തായിരുന്നു

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെ സുരേന്ദ്രൻ സഞ്ചരിച്ച ഹെലികോപ്റ്ററിൽ നിന്ന് മാറ്റിയ പെട്ടികളെ സംബന്ധിച്ച് ദുരൂഹത. കുഴൽപ്പണ കേസിൽ ബിജെപിക്ക് മേൽ ആരോപണങ്ങൾ ശക്തമാകുമ്പോഴാണ് സുരേന്ദ്രൻ ഹെലികോപ്റ്ററിൽ പല

Read more

ലൈറ്റ് ആൻഡ് സൗണ്ട്‌ ഷോ അഴിമതി: തന്റെ കൈകൾ ശുദ്ധം, മുൻ മന്ത്രി അനിൽകുമാറിന് പങ്കുണ്ടെന്നും അബ്ദുള്ളക്കുട്ടി

കണ്ണൂർ കോട്ടയിലെ ലൈറ്റ് ആൻഡ് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസിൽ തന്റെ കൈകൾ ശുദ്ധമാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി. എന്നാൽ

Read more

ഹൈക്കോടതി റിപ്പോർട്ട് തേടി: കൊടകര കുഴൽപ്പണ കേസിൽ ഒടുവിൽ ഇ ഡി അന്വേഷണം തുടങ്ങി

ബിജെപി പ്രതിസ്ഥാനത്ത് നിൽക്കുന്ന കൊടകര കുഴൽപ്പണ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. കേസിൽ ഹൈക്കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇ ഡി അന്വേഷണം ആരംഭിച്ചത്.

Read more

എ പി അബ്ദുള്ളക്കുട്ടിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്

ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്. കണ്ണൂർ പള്ളിക്കുന്നിലെ വീട്ടിലാണ് റെയ്ഡ്. കണ്ണൂർ കോട്ടയിൽ ലൈറ്റ് ആൻഡ് ഷോ സംഘടിപ്പിച്ചതുമായി

Read more

കൃഷി ഭവനുകളെ സ്മാർട്ടാക്കും, വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതിക്കായി 500 കോടി

കൃഷി ഭവനുകളെ സ്മാർട്ടാക്കാൻ പത്ത് കോടി രൂപ ബജറ്റിൽ വകയിരുത്തി ധനമന്ത്രി കെ എൻ ബാലഗോപാൽ. ഗുണമേന്മയുള്ള നടീൽ വസ്തുക്കളുടെ വിതരണം, മണ്ണിന്റെ സ്വഭാവത്തിന് അനുസൃതമായ കൃഷി,

Read more

കെ ആർ ഗൗരിയമ്മ, ആർ ബാലകൃഷ്ണ പിള്ള എന്നിവർക്ക് സ്മാരകം; എംജി സർവകലാശാലയിൽ ക്രിസോസ്റ്റം ചെയർ

അടുത്തിടെ വിടപറഞ്ഞ പ്രമുഖ വ്യക്തിത്വങ്ങളെ മറക്കാതെ കെ എൻ ബാലഗോപാലിന്റെ ആദ്യ ബജറ്റ്. കെ ആർ ഗൗരിയമ്മക്കും ആർ ബാലകൃഷ്ണ പിള്ളക്കും സ്മാരകമൊരുക്കാൻ രണ്ട് കോടി രൂപ

Read more

കണക്കുകളിൽ അവ്യക്തത; ബജറ്റ് രാഷ്ട്രീയ പ്രസംഗമായി മാറിയെന്ന് വി ഡി സതീശൻ

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് രാഷ്ട്രീയ പ്രസംഗമെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബജറ്റിന്റെ പവിത്രത തകർക്കുന്ന രാഷ്ട്രീയമാണത്. കണക്കുകളിൽ അവ്യക്തതയുണ്ട്. 1715

Read more

ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക് ആയിരം കോടിയുടെ വായ്പാ പദ്ധതി; 3000 കെ എസ് ആർ ടി സി ബസുകൾ സി എൻ ജിയിലേക്ക്

കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികൾക്ക് കുറഞ്ഞ പലിശ നിരക്കിൽ 1000 കോടിയുടെ വായ്പ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. രണ്ടാം പിണറായി

Read more

സംസ്ഥാനത്ത് വാക്‌സിൻ ഗവേഷണ കേന്ദ്രം സ്ഥാപിക്കും; വാക്‌സിൻ ഗവേഷണത്തിന് തുക വകയിരുത്തി

കേരളത്തിൽ വാക്‌സിൻ ഗവേഷണ കേന്ദ്രം സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. വാക്‌സിൻ ഉത്പാദനത്തിനും ഗവേഷണത്തിനുമുള്ള പദ്ധതി

Read more

ഓൺലൈൻ പഠന സൗകര്യത്തിന് പത്ത് കോടി; രണ്ട് ലക്ഷം ലാപ്‌ടോപ്പുകൾ വിദ്യാർഥികൾക്ക്

വിദ്യാർഥികളുടെ ഓൺലൈൻ പഠന സൗകര്യം മെച്ചപ്പെടുത്താൻ ബജറ്റിൽ പത്ത് കോടി രൂപ വകയിരുത്തി. വിദ്യാർഥികൾക്ക് രണ്ട് ലക്ഷം ലാപ്‌ടോപ്പുകൾ ലഭ്യമാക്കുന്ന പരിപാടി സമയബന്ധിതമായി നടപ്പിലാക്കും. പൊതു ഓൺലൈൻ

Read more

എല്ലാവർക്കും സൗജന്യ വാക്‌സിൻ, കടൽഭിത്തി നിർമാണത്തിന് 2300 കോടി; കുടുംബശ്രീക്ക് ആയിരം കോടിയുടെ വായ്പാ പദ്ധതി

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്നു. ആരോഗ്യമേഖലയ്ക്കും കാർഷിക മേഖലക്കും ഊന്നൽ നൽകിയാണ് ബജറ്റ് അവതരണം. കൊവിഡ് മഹാമാരി

Read more

20,000 കോടിയുടെ രണ്ടാം കൊവിഡ് പാക്കേജ്; സി എച്ച് സികളിലും താലൂക്ക് ആശുപത്രികളിലും ഐസോലേഷൻ കിടക്കകൾ

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്നു. ആരോഗ്യമേഖലയ്ക്കും കാർഷിക മേഖലക്കും ഊന്നൽ നൽകിയാണ് ബജറ്റ് അവതരണം. കൊവിഡ് മഹാമാരി

Read more

ഡിജിറ്റൽ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികളുടെ കണക്കെടുക്കും; 10 ദിവസത്തിനുള്ളിൽ സൗകര്യമൊരുക്കും

സംസ്ഥാനത്ത് ഡിജിറ്റൽ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികളുടെ കണക്ക് തയ്യാറാക്കാൻ വിദ്യാഭ്യാസ വകുപ്പ് സർക്കുലർ ഇറക്കി. സ്‌കൂളുകളിൽ കണക്കെടുത്ത ശേഷം ഈ മാസം 13നകം എല്ലാ വിദ്യാർഥികൾക്കും ഡിജിറ്റൽ

Read more

കൊടകര കുഴൽപ്പണ കേസ്: ഇ ഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കും

കൊടകര കുഴൽപ്പണ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലോക് താന്ത്രിക് യുവ ജനതാദൾ നേതാവ് സലീം മടവൂറാണ് ഹർജി നൽകിയത്.

Read more

ജനദ്രോഹികളുടെ ദ്രോഹം തുടരുന്നു: പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു

ജനദ്രോഹം നിർത്താതെ പെട്രോൾ കമ്പനികളും സഹായ സഹകരണവുമായി ഭരണകൂടവും. കൊവിഡ് പ്രതിസന്ധിയിലും ഇന്ധനവില വർധിപ്പിക്കുന്നത് തുടരുകയാണ്. പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു. ഒരുമാസത്തിനിടെ 19ാം തവണയാണ്

Read more

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ സംസ്ഥാനം

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്. ധനമന്ത്രി എന്ന നിലയിൽ കെ എൻ ബാലഗോപാലിന്റെ ആദ്യ ബജറ്റ് കൂടിയാണ് ഇന്ന് അവതരിപ്പിക്കുന്നത്. കൊവിഡ് കാലത്ത് അവതരിപ്പിക്കപ്പെടുന്ന

Read more

പുത്തന്‍ ആശയുമായി മന്ത്രി മുഹമ്മദ് റിയാസ്; ജനങ്ങളുമായി സംവദിക്കാന്‍ തത്സമയ ഫോണ്‍ ഇന്‍ പരിപാടി

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് പ്രവര്‍ത്തനങ്ങളില്‍ പുത്തന്‍ ആശയവുമായി മന്ത്രി മുഹമ്മദ് റിയാസ്. റോഡിനെ കുറിച്ച് പരാതി കേള്‍ക്കാന്‍, ജനങ്ങളുമായി സംവദിക്കാന്‍ തത്സമയ ഫോണ്‍ ഇന്‍ പരിപാടി സംഘടിപ്പിച്ച്

Read more

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് പുതിയ മാര്‍രേഖ

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് പുതിയ മാര്‍രേഖ പുറത്തിറങ്ങി. ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുള്ള ജീവനക്കാര്‍ ജോലിക്ക് ഹാജരാകേണ്ട. ഗര്‍ഭിണികള്‍ക്കും അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകാന്‍ പോകുന്നവര്‍ക്കും

Read more

സംസ്ഥാനത്ത് കോവിഡ് മരണം കണക്കാക്കുന്ന രീതിയിൽ മാറ്റം; തീരുമാനം ഉടന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണം കണക്കാക്കുന്ന രീതിയില്‍ മാറ്റമുണ്ടായേക്കും. സംസ്ഥാന തലത്തിലാണ് നിലവില്‍ കോവിഡ് മരണങ്ങള്‍ സ്ഥിരീകരിക്കുന്നത്. ഈ സംവിധാനത്തിലാണ് മാറ്റമുണ്ടാകുക. മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിലാണ് ഇക്കാര്യം

Read more

മലപ്പുറത്ത് ലക്ഷക്കണക്കിന് രൂപയുടെ കുഴല്‍പ്പണവുമായി യുവാവ് അറസ്റ്റില്‍

മലപ്പുറം: 13.5 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി യുവാവ് പിടിയിൽ. വാഹന പരിശോധനക്കിടെയാണ് ശ്രീകൃഷ്ണപുരം കാരാകുറിശ്ശി അയ്യപ്പന്‍കാവ് മാഞ്ചൂരുണ്ട വീട്ടില്‍ കൃഷ്ണദാസ് (31) നെ വളാഞ്ചേരി പൊലീസ് അറസ്റ്റ്

Read more

നിയന്ത്രണങ്ങൾ ഒഴിവാക്കി വ്യാപാരമേഖല തടസ്സം കൂടാതെ പ്രവർത്തിക്കാൻ അനുവദിക്കണം; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

തിരുവനന്തപുരം: വ്യാപാര മേഖലയിൽ തുടർന്നുവരുന്ന നിയന്ത്രണങ്ങൾ അടിയന്തരമായി പിൻവലിച്ച് സുഗമമായി വ്യാപാരം നടത്താൻ സർക്കാർ അനുവദിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളുടെ യോഗം ഓൺലൈനിൽ

Read more

കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു; താരിഖ് അൻവർ ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകും

കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള ഭഗീരഥ പ്രയത്‌നം കോൺഗ്രസിൽ തുടരുന്നു. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവറോട് ഹൈക്കമാൻഡ് നിർദേശിച്ചു. പ്രതിപക്ഷ നേതാവിനെ കണ്ടെത്തിയതു പോലെ

Read more

കേരളത്തിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിൽ എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ കേരളത്തിൽ കാലവർഷം എത്തിയതായാണ് അറിയിപ്പ്. അതേസമയം ഏതെങ്കിലും ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. ട്വിറ്ററിലൂടെയാണ് കേരളത്തിൽ

Read more

വൈറ്റിലയിൽ ട്രാൻസ്‌ജെൻഡറെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

വൈറ്റിലയിൽ ട്രാൻസ്‌ജെൻഡറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കോടഞ്ചേരി സ്വദേശി രാജേഷ്(ശ്രീധന്യ-33)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വൈറ്റിലയിലെ വാടക വീട്ടിലാണ് മൃതദേഹം കണ്ടത്. രാജേഷ് അടക്കം

Read more

സംസ്ഥാനത്ത് ജൂൺ 5 മുതൽ 9 വരെ കടുത്ത നിയന്ത്രണങ്ങൾ; അവശ്യ സാധനങ്ങളുടെ കടകൾ തുറക്കാം

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാൻ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ജൂൺ 5 മുതൽ 9 വരെയാണ് ഇത്തരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Read more

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.23 ലക്ഷം സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.22

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,569 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 2621, കൊല്ലം 1413, പത്തനംതിട്ട 825, ആലപ്പുഴ 2194, കോട്ടയം 709,

Read more

സംസ്ഥാനത്ത് ഇന്ന് 18,853 പേർക്ക് കൊവിഡ്, 153 മരണം; 26,569 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 18,853 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2448, കൊല്ലം 2272, പാലക്കാട് 2201, തിരുവനന്തപുരം 2150, എറണാകുളം 2041, തൃശൂർ 1766, ആലപ്പുഴ 1337,

Read more

വെന്റിലേറ്റർ കിട്ടാനില്ലെന്ന് ബാബു; രോഗിയുടെ വിവരം പറയാൻ മന്ത്രി ആവശ്യപ്പെട്ടപ്പോൾ മറുപടിയില്ല

നിയമസഭയിൽ കൊമ്പുകോർത്ത് ആരോഗ്യമന്ത്രി വീണ ജോർജും കെ ബാബു എംഎൽഎയും. കേരള സാംക്രമിക രോഗ ബിൽ ചർച്ചക്കിടെയാണ് സംഭവം. എറണാകുളം ജില്ലയിൽ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തതയുണ്ടെന്ന് ബാബു

Read more

ഹരിപ്പാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല

ഹരിപാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. താമല്ലാക്കൽ ജംഗ്ഷന് സമീപത്താണ് അപകടം. കാറിന്റെ എൻജിൻ ഭാഗത്ത് നിന്ന് പുക വരുന്നതു കണ്ട യാത്രക്കാർ പെട്ടെന്ന് പുറത്തിറങ്ങിയതിനാൽ വലിയ അപകടം

Read more

കുരുക്ക് മുറുകുന്നു: കൊടകര കുഴൽപ്പണക്കേസിൽ കെ സുരേന്ദ്രന്റെ മൊഴിയെടുക്കും

കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മൊഴിയെടുക്കും. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് സുരേന്ദ്രന്റെ മൊഴിയെടുക്കാനൊരുങ്ങുന്നത്. പണം ആർക്കുവേണ്ടിയാണ് വന്നതെന്ന് സംസ്ഥാന നേതൃത്വത്തിന് അറിയാമെന്ന്

Read more

തെരഞ്ഞെടുപ്പിന് മുമ്പ് കെ സുരേന്ദ്രൻ സി കെ ജാനുവിന് 40 ലക്ഷം രൂപ കൈമാറിയെന്ന് ജെആർപി നേതാവ്

തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പ് സി കെ ജാനുവിന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ 40 ലക്ഷം രൂപ കൈമാറിയെന്ന് ജെ ആർ പി മുൻ

Read more

ആധികാരികത പരിശോധിക്കാം: ശബ്ദരേഖ കൃത്രിമമെന്ന് തെളിയിക്കാൻ സുരേന്ദ്രനെ വെല്ലുവിളിച്ച് പ്രസീത

പത്ത് കോടി ചോദിച്ച സി കെ ജാനുവിന് പത്ത് ലക്ഷം രൂപ നൽകിയെന്ന് തങ്ങൾ പറയുന്നത് കള്ളത്തരമാണെന്ന് തെളിയിക്കാൻ കെ സുരേന്ദ്രനെ വെല്ലുവിളിച്ച് ജെആർപി നേതാവ് പ്രസീത.

Read more

എറണാകുളത്ത് അമ്മ നവജാത ശിശുവിനെ പാറമടയിൽ കെട്ടിത്താഴ്ത്തി

എറണാകുളത്ത് നവജാത ശിശുവിനെ അമ്മ പാറമടയിൽ കെട്ടിത്താഴ്ത്തി. തിരുവാണിയൂർ പഴുക്കാമറ്റത്താണ് സംഭവം. നാൽപതുകാരിയായ സ്ത്രീയാണ് കുട്ടിയെ പാറമടയിൽ കെട്ടിത്താഴ്ത്തിയത്. രക്തസ്രാവത്തെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡോക്ടർമാർ

Read more

ബിജെപി വൻതോതിൽ കുഴൽപ്പണം ഉപയോഗിച്ചതിന്റെ തെളിവാണ് പുറത്തുവരുന്നതെന്ന് വിജയരാഘവൻ

എൻ ഡി എയിലേക്ക് എത്താൻ സികെ ജാനുവിന് പത്ത് ലക്ഷം രൂപ കൈമാറിയെന്ന കെ സുരേന്ദ്രന്റെ ശബ്ദരേഖ പുറത്തുവന്ന സംഭവം അതീവ ഗുരുതരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി

Read more

യുഡിഎഫിൽ നിന്ന് നിരവധി നേതാക്കൾ പാർട്ടിയിലേക്ക് വരും, ചർച്ചകൾ നടക്കുന്നു: ജോസ് കെ മാണി

യുഡിഎഫിൽ നിന്നും നിരവധി നേതാക്കൾ കേരളാ കോൺഗ്രസ് എമ്മിലേക്ക് വരാൻ താത്പര്യം അറിയിച്ചതായി ജോസ് കെ മാണി. ജനപിന്തുണയുള്ള നേതാക്കളാണ് തന്നെ സമീപിച്ചത്. ചർച്ചകൾ പുരോഗമിക്കുകയാണെന്നും ജോസ്

Read more

സി കെ ജാനുവിന് ഒരു രൂപ പോലും നൽകിയിട്ടില്ല; ന്യായീകരണവുമായി കെ സുരേന്ദ്രൻ

സുൽത്താൻ ബത്തേരിയിലെ എൻ ഡി എ സ്ഥാനാർഥിയായിരുന്ന സി കെ ജാനുവിന് ഒരു രൂപ പോലും കൊടുത്തിട്ടില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പത്ത് ലക്ഷം

Read more

കൊല്ലത്ത് മക്കൾക്ക് വിഷം നൽകിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു; കുട്ടികൾ ഗുരുതരാവസ്ഥയിൽ

കൊല്ലം ശാസ്താംകോട്ടയിൽ രണ്ട് മക്കൾക്ക് വിഷം നൽകിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. വിഷം കഴിച്ച കിടക്കുന്ന ചിത്രം മൊബൈൽ ഫോണിൽ പകർത്തി വാട്‌സാപ്പ് ഗ്രൂപ്പുകളിലേക്ക് അയക്കുകയും

Read more

കുഴൽപ്പണത്തിൽ മുങ്ങി ബിജെപി: മധ്യമേഖലാ സംഘടനാ സെക്രട്ടറി പത്മകുമാറിനെ ഇന്ന് ചോദ്യം ചെയ്യും

കൊടകര കുഴൽപ്പണ കേസിൽ ബിജെപി മധ്യമേഖലാ സംഘടനാ സെക്രട്ടറി എൽ പത്മകുമാറിനെ ഇന്ന് ചോദ്യം ചെയ്യും. ബിജെപിക്ക് വേണ്ടി പണം കൊണ്ടുവന്ന ധർമരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം

Read more

കുഴൽപ്പണ ഇടപാടിൽ നേതൃത്വം പറയുന്ന കാര്യങ്ങളിൽ വൈരുദ്ധ്യം; സുരേന്ദ്രൻ മറുപടി പറയണമെന്ന് പി പി മുകുന്ദൻ

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയുടെ പ്രതിച്ഛായ നഷ്ടപ്പെട്ടുവെന്ന് തുറന്നടിച്ച് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ പി പി മുകുന്ദൻ. കുഴൽപ്പണ ആരോപണത്തിൽ കെ സുരേന്ദ്രൻ

Read more

എൻ ഡി എ പ്രചാരണത്തിന്റെ പേരിൽ സുൽത്താൻ ബത്തേരിയിലേക്ക് കാസർകോട് നിന്ന് ഒന്നേ കാൽ കോടി കടത്തിയതായും റിപ്പോർട്ട്

എൻഡിഎയുടെ പ്രചാരണത്തിനായി കാസർകോട് നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് ഒന്നേ കാൽ കോടി രൂപ എത്തിച്ചതായി റിപ്പോർട്ട്. മാർച്ച് 24നാണ് പണം എത്തിച്ചത്. മാതൃഭൂമിയാണ് ഇതുസംബന്ധിച്ച വാർത്ത നൽകിയത്

Read more

11 വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തി സംസ്ഥാനത്തെ വാക്‌സിനേഷൻ മുൻഗണനാ പട്ടിക പുതുക്കി

കൊവിഡ് വാക്‌സിനേഷൻ മുൻഗണന പട്ടിക പുതുക്കി സംസ്ഥാനം. 11 വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തിയാണ് പട്ടിക പുതുക്കിയത്. കിടപ്പുരോഗികൾ, ബാങ്ക് ജീവനക്കാർ, ഹജ്ജ് തീർഥാടകർ അടക്കമുള്ളവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്

Read more

കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ്: രവി പൂജാരിയെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ അധോലോക നേതാവ് രവി പൂജാരിയെ ഭീകരവിരുദ്ധ സ്‌ക്വാഡ് ഇന്ന് ചോദ്യം ചെയ്യും. ഇന്നലെ രാത്രി 9 മണിയോടെ വിമാനത്തിൽ പൂജാരിയെ

Read more

നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കിലെ അവസാനത്തെ സിംഹവും വിടവാങ്ങി

തിരുവനന്തപുരം: പ്രായാധിക്യം മൂലം അവശതയിൽ കഴിഞ്ഞ ബിന്ദു വിടവാങ്ങി. നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കിലെ അവസാനത്തെ സിംഹമാണ് ബിന്ദു. 21 വയസുള്ള ബിന്ദു ചത്തതോ‌ടെ പാര്‍ക്കില്‍ ഇനി

Read more

കെഎസ്ആർടിസി ഇനി കേരളത്തിന്റേത് മാത്രം; വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ വിജയം

തിരുവനന്തപുരം: വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ വിജയം നേടി കേരളം. കെഎസ്ആർടിസി എന്ന ചുരുക്കെഴുത്തും ലോഗോയും ആനവണ്ടി എന്ന പേരും ഇനി കേരളത്തിന്റേത് മാത്രം. കെഎസ്ആർടിസി എന്ന പേരിനെ

Read more

കെഎസ്ആർടിസി സിറ്റി സർക്കുലർ ഉടൻ ആരംഭിക്കും; ഗതാഗത മന്ത്രി ആൻ്റണി രാജു

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ പ്രധാനപ്പെട്ട സർക്കാർ ഓഫീസുകൾ, ആശുപത്രികൾ എന്നിവ ബന്ധിപ്പിച്ച് കൊണ്ട് കെഎസ്ആർടിസി സിറ്റി സർക്കുലർ സർവ്വീസുകൾ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഈ

Read more

കപ്പ ചലഞ്ച്; വെള്ളിലയിലെ കർഷകന് കൈത്താങ്ങായി തൃശ്ശൂരിലെ കോൺഗ്രസ് പ്രവർത്തകർ

കഴിഞ്ഞദിവസം വെള്ളിലയിലെ കർഷകന്റെ കപ്പ, കപ്പ ചലഞ്ചിലൂടെ ഏറ്റെടുക്കണമെന്ന മങ്കട മണ്ഡലം യൂത്ത് കോൺഗ്രസ് ഭാരവാഹി സാദിഖലി വെള്ളിലയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനു പിന്നാലെ ആ ചലഞ്ച് ഏറ്റെടുത്തത്.

Read more

സാമ്പത്തിക സംവരണം: ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നോട്ടീസ് അയച്ച് എൻ എസ് എസ്

സാമ്പത്തിക സംവരണ വിഷയത്തിൽ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നോട്ടീസ് അയച്ച് എൻ എസ് എസ്. സാമ്പത്തിക സംവരണത്തിനായുള്ള മുന്നോക്ക സമുദായ ലിസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള നിർദേശം സർക്കാർ പാലിച്ചില്ലെന്ന്

Read more

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.28 ലക്ഷം സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.3

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,708 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 2531, കൊല്ലം 4139, പത്തനംതിട്ട 905, ആലപ്പുഴ 2040, കോട്ടയം 1358,

Read more

സംസ്ഥാനത്ത് ഇന്ന് 19,661 പേർക്ക് കൊവിഡ്, 213 മരണം; 29,708 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 19,661 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2380, മലപ്പുറം 2346, എറണാകുളം 2325, പാലക്കാട് 2117, കൊല്ലം 1906, ആലപ്പുഴ 1758, കോഴിക്കോട് 1513,

Read more

അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് ലക്ഷം വീടുകൾ കൂടി; അടുത്ത വർഷം ഒന്നര ലക്ഷം വീടുകൾ

അടുത്ത വർഷം സംസ്ഥാനത്ത് ഒന്നര ലക്ഷം വീടുകൾ നിർമിച്ചു നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ച് വർഷം കൊണ്ട് അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കും. വികസനത്തെ വിവാദത്തിൽ

Read more

ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാതം റദ്ദാക്കിയ നടപടി: മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചു

ന്യൂനപക്ഷങ്ങളുടെ സ്‌കോളർഷിപ്പിലെ 80:20 എന്ന അനുപാതം ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയുള്ള സാഹചര്യം ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷി യോഗം വിളിച്ചു. വെള്ളിയാഴ്ച വൈകുന്നേരം മൂന്നരയ്ക്ക്

Read more

എൻഡിഎ സ്ഥാനാർഥിയാകാൻ സികെ ജാനു പത്ത് കോടി ചോദിച്ചു; കെ സുരേന്ദ്രൻ പത്ത് ലക്ഷം നൽകി

എൻ ഡി എ സ്ഥാനാർഥിയാകാൻ സി കെ ജാനു ബിജെപിയോട് പത്ത് കോടി രൂപ ആവശ്യപ്പെട്ടതായി വെളിപ്പെടുത്തൽ. ജെ ആർ പി ട്രഷറർ പ്രസീതയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Read more

കേന്ദ്രത്തിന്റെ വാക്‌സിൻ നയം കരിഞ്ചന്തയെ പ്രോത്സാഹിപ്പിക്കുന്നു: രൂക്ഷവിമർശനവുമായി സംസ്ഥാനം ഹൈക്കോടതിയിൽ

കേന്ദ്രത്തിന്റെ വാക്‌സിൻ നയം കരിഞ്ചന്തയെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് കേരളം ഹൈക്കോടതിയിൽ. വാക്‌സിൻ നൽകാൻ കേന്ദ്രസർക്കാരിന് സാധിക്കുന്നില്ലെന്നും വാക്‌സിൻ ലഭ്യത സംബന്ധിച്ച ഹർജിയിൽ സംസ്ഥാനം പറഞ്ഞു. സംസ്ഥാനത്തിന്റെ ആവശ്യമനുസരിച്ച് വാക്‌സിൻ

Read more

കുഴല്‍പ്പണവും ബിജെപി ബന്ധവും കൂടുതൽ വ്യക്തതയിലേക്ക്‌; നേതാക്കൾക്ക് പ്രതികളുമായി നേരിട്ട് ബന്ധമെന്ന് പോലീസ്

കൊടകര കുഴൽപ്പണക്കേസിൽ ബിജെപി നേതാക്കളുടെ പങ്ക് ഓരോന്നായി പുറത്തുവരുന്നു. കേസിലെ പ്രതികളുമായി നേതാക്കൾക്ക് നേരിട്ട് ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. കേസിലെ മുഖ്യപ്രതികളുമായി ബിജെപി ജില്ലാ നേതാക്കൾ കൂടിക്കാഴ്ച

Read more

പ്രതിപക്ഷം കൊവിഡ് പ്രതിരോധത്തെ ഇകഴ്ത്തുന്നുവെന്ന് ആരോഗ്യമന്ത്രി; മരണനിരക്ക് കുറച്ചുകാണിക്കുന്നുവെന്ന് പ്രതിപക്ഷം

നിയമസഭയിൽ ആരോഗ്യമന്ത്രി വീണ ജോർജും പ്രതിപക്ഷവും തമ്മിൽ വാക്കേറ്റം. പ്രതിപക്ഷം കൊവിഡ് പ്രതിരോധത്തെ ഇകഴ്ത്തി കാണിക്കാൻ ശ്രമിക്കുന്നുവെന്ന മന്ത്രിയുടെ പരാമർശത്തെ ചൊല്ലിയാണ് വാക്കേറ്റമുണ്ടായത് എം കെ മുനീർ

Read more

കാലവർഷം നാളെയെത്തും; സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കാലവർഷം നാളെയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകാത്തതിനെ തുടർന്നാണ് കാലവർഷം വൈകിയത്. മെയ് 31ന് കാലവർഷമെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഈ വർഷം ശരാശരിയിലും

Read more

പാലക്കാട് അച്ഛൻ മകനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

പാലക്കാട് കല്ലടിക്കോട് അച്ഛൻ മകനെ തലയ്ക്കടിച്ചു കൊന്നു. കല്ലടിക്കോട് സ്വദേശി ജിബിനാണ് കൊല്ലപ്പെട്ടത്. പിതാവ് ചാക്കോച്ചനെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിന് ശേഷമുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവം

Read more

ആലപ്പുഴയിൽ രണ്ട് ഹൗസ് ബോട്ടുകൾ കത്തിനശിച്ചു; അപകടം പുലർച്ചെ മൂന്ന് മണിയോടെ

ആലപ്പുഴ കന്നിട്ട ജെട്ടിയിൽ രണ്ട് ഹൗസ് ബോട്ടുകൾ കത്തിനശിച്ചു. പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. ഫയർ ഫോഴ്‌സ് സ്ഥലത്ത് എത്തിയിരുന്നുവെങ്കിലും മോട്ടോർ കേടായതിനാൽ തീ അണയ്ക്കാൻ

Read more

ദേവികുളം എംഎൽഎ എ രാജ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും

ദേവികുളം എംഎൽഎ എ രാജ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. രാജയുടെ സത്യപ്രതിജ്ഞയിൽ അപാകതയുണ്ടെന്ന് ആക്ഷേപമുയർന്നിരുന്നു. തമിഴിലുള്ള സത്യപ്രതിജ്ഞ ദൈവനാമത്തിലോ ദൃഡപ്രതിജ്ഞയോ ആയിരുന്നില്ല. തുടർന്നാണ് രാജയോട് വീണ്ടും

Read more

വാക്‌സിൻ എല്ലാവർക്കും സൗജന്യമായി നൽകണം; കേരള നിയമസഭയിൽ ഇന്ന് പ്രമേയം പാസാക്കും

എല്ലാവർക്കും കൊവിഡ് വാക്‌സിൻ സൗജന്യമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ ഇന്ന് പ്രമേയം പാസാക്കും. ആരോഗ്യമന്ത്രി വീണ ജോർജാണ് പ്രമേയം അവതരിപ്പിക്കുക. കൊവിഡ് പ്രതിരോധത്തിന് അത്യന്താപേക്ഷിതമായ വാക്‌സിൻ

Read more

തോൽവിക്ക് കാരണം അമിത ആത്മവിശ്വാസം: നേതൃമാറ്റം നിർദേശിച്ച് അശോക് ചവാൻ സമിതി റിപ്പോർട്ട്

നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ നാണംകെട്ട തോൽവി പരിശോധിക്കാൻ നിയോഗിച്ച അശോക് ചവാൻ സമിതി ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകി. നേതൃമാറ്റം വേണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതോടെ കെപിസിസി പ്രസിഡന്റ്

Read more

ലോക്ക് ഡൗൺ നിയന്ത്രണം തുടരുമോ: മന്ത്രിസഭാ യോഗം ചർച്ച ചെയ്യും

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ സംബന്ധിച്ച് തുടർ തീരുമാനം എന്താകണമെന്നത് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. കൊവിഡ് സ്ഥിതിയും യോഗം വിലയിരുത്തും. കേസുകൾ കുറയുന്ന സാഹചര്യത്തിൽ

Read more

കൊടകര കുഴൽപ്പണ കേസ്: ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡന്റിനെ ഇന്ന് ചോദ്യം ചെയ്യും

കൊടകര കുഴൽപ്പണ കേസിൽ തൃശ്ശൂർ ജില്ലാ പ്രസിഡന്റ് അനീഷ്‌കുമാറിനെ ഇന്ന് ചോദ്യം ചെയ്യും. തൃശ്ശൂർ പോലീസ് ക്ലബ്ബിൽ എത്തിച്ചേരാൻ അനീഷ് കുമാറിന് നിർദേശം നൽകിയിട്ടുണ്ട്. കുഴൽപ്പണവുമായി എത്തിയ

Read more

കേരളാ പോലീസിന്റെ മുന്നറിയിപ്പ്; കുട്ടികൾ ഓൺലൈനിലാണ്: രക്ഷിതാക്കൾ ശ്രദ്ധിക്കണം

തിരുവനന്തപുരം: കുട്ടികളുടെ ഓൺലൈൻ ഇടപെടലുകളെ നിരീക്ഷിക്കണമെന്ന് രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. പഠനം ഓൺലൈൻ ക്ലാസുകളിലൂടെയായതിനെ തുടർന്ന് കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗവും വർദ്ധിച്ചിരിക്കുകയാണ്. പഠനത്തിനേക്കാൾ കൂടുതൽ

Read more

കിടപ്പുരോഗികൾക്ക് വീടുകളിലെത്തി വാക്‌സിൻ നൽകും; മാർഗനിർദേശം പുറപ്പെടുവിച്ചതായി ആരോഗ്യമന്ത്രി

45 വയസ്സിന് മുകളിൽ പ്രായമായ കിടപ്പു രോഗികൾക്ക് വീടുകളിലെത്തി വാക്‌സിൻ നൽകും. ഇതുസംബന്ധിച്ച മാർഗനിർദേശം പുറപ്പെടുവിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ഇവരുടെ വാക്‌സിനേഷൻ പ്രക്രിയ ഏകീകൃതമാക്കാനാണ്

Read more

കുഴൽപ്പണ കേസിൽ ബിജെപിയുടെ കുരുക്ക് മുറുകുന്നു; തൃശ്ശൂർ ജില്ലാ പ്രസിഡന്റിനെ ചോദ്യം ചെയ്യും

കൊടകര കുഴൽപ്പണം ബിജെപിക്ക് വേണ്ടി എത്തിച്ചതാണെന്ന നിഗമനം ശക്തമാകുന്നു. കേസിൽ തൃശ്ശൂർ ജില്ലാ പ്രസിഡന്റ് അനീഷ്‌കുമാറിനെ നാളെ ചോദ്യം ചെയ്യും. തൃശ്ശൂർ പോലീസ് ക്ലബ്ബിലാകും ചോദ്യം ച്യെയൽ.

Read more

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.30 ലക്ഷം സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 24,117 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 2023, കൊല്ലം 432, പത്തനംതിട്ട 982, ആലപ്പുഴ 2014, കോട്ടയം 1310,

Read more

സംസ്ഥാനത്ത് ഇന്ന് 19,760 പേർക്ക് കൊവിഡ്, 194 മരണം; 24,117 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 19,760 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2874, തിരുവനന്തപുരം 2345, പാലക്കാട് 2178, കൊല്ലം 2149, എറണാകുളം 2081, തൃശൂർ 1598, ആലപ്പുഴ 1557,

Read more

തോൽവിക്ക് കാരണം യുഡിഎഫിന്റെ സംഘടനാ ദൗർബല്യമെന്ന് ആർ എസ് പി; മുന്നണി മാറ്റം ഉചിതമായ സമയത്ത്

മുന്നണി മാറ്റത്തിൽ ഉചിതമായ സമയത്ത് തീരുമാനമെന്ന് ആർ എസ് പി. മുന്നണി മാറണമെന്ന് സംസ്ഥാന നേതൃയോഗത്തിൽ ചിലർ ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന് സംസ്താന പ്രസിഡന്റ്

Read more

ഈ സർക്കാരിന്റെ വികസന നയം ഇരകളെ സൃഷ്ടിക്കുന്നതാണെന്ന് കെ കെ രമ നിയമസഭയിൽ

നിയമസഭയിൽ അവതരിപ്പിച്ച നയപ്രഖ്യാപനം ഒട്ടും പുതിയതല്ലെന്ന് വടകര എംഎൽഎ കെ കെ രമ. കഴിഞ്ഞ സർക്കാരിന്റെ തുടർച്ചയാണ് ഈ സർക്കാരെന്ന് ഭരണപക്ഷം പറയുന്നു. എന്നാൽ കഴിഞ്ഞ സർക്കാരിനെതിരെ

Read more

ലക്ഷദ്വീപിൽ നിന്ന് രോഗികളെ എയർ ലിഫ്റ്റ് ചെയ്യുന്നതിൽ മാർഗരേഖ തയ്യാറാക്കാൻ ഹൈക്കോടതി നിർദേശം

ലക്ഷദ്വീപിലെ രോഗികളെ ചികിത്സക്കായി ഹെലികോപ്റ്ററിൽ കൊച്ചിയിലെത്തിക്കുന്നതിന് മാർഗരേഖ തയ്യാറാക്കണമെന്ന് ഹൈക്കോടതി. ഇതിനായി പത്ത് ദിവസം അനുവദിക്കുന്നതായി ഹൈക്കോടതി അറിയിച്ചു. രോഗികളെ ഹെലികോപ്റ്ററിൽ കൊച്ചിയിലെത്തിക്കുന്നതിന് ഏകീകരണ സ്വഭാവം വേണമെന്ന

Read more

മന്ത്രി പി രാജീവിന് കൊവിഡ്; തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

വ്യവസായ മന്ത്രി പി രാജീവിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫേസ്ബുക്ക് വഴി മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രിയുടെ ആരോഗ്യനില

Read more

നെടുങ്കണ്ടം കസ്റ്റഡി മരണം: കുറ്റക്കാരായ പോലീസുകാരെ പിരിച്ചുവിടാൻ സർക്കാർ നിർദേശം

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ പ്രതികളായ ആറ് പോലീസുദ്യോഗസ്ഥരെ പിരിച്ചുവിടാൻ സർക്കാർ നിർദേശം. പോലീസ് മേധാവിക്ക് ഇതുസംബന്ധിച്ച ഉത്തരവ് നൽകി. ആറ് പോലീസുദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനും മറ്റ് അഞ്ച്

Read more

കള്ളത്തരങ്ങൾ പൊളിയുന്നു: കുഴൽപ്പണം ബിജെപിയുടേതെന്ന് ധർമരാജന്റെ മൊഴി

കുഴൽപ്പണ കേസിൽ യാതൊരു ബന്ധുവില്ലെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ വാദങ്ങൾ പൊളിയുന്നു. കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട കുഴൽപ്പണം ബിജെപിയുടേതെന്ന് പിടിയിലായ ആർ എസ് എസ്

Read more

ചിറ്റയം ഗോപകുമാർ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ; തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി സിപിഐ എംഎൽഎ ചിറ്റയം ഗോപകുമാർ തെരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷം സ്ഥാനാർഥിയെ നിർത്താത്തതിനാൽ വോട്ടെടുപ്പ് നടന്നില്ല. തുടർന്ന് എതിരില്ലാതെ ചിറ്റയം ഗോപകുമാറിനെ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുത്തുവെന്ന്

Read more

സ്വർണക്കടത്ത് കേസ്: യുഎഇ കോൺസുൽ ജനറലും അറ്റാഷെയും പ്രതികളാകും, കസ്റ്റംസിന് അനുമതി ലഭിച്ചു

സ്വർണക്കടത്ത് കേസിൽ കസ്റ്റംസിന്റെ നിർണായക നീക്കം. ഗൾഫിലേക്ക് കടന്ന യുഎഇ കോൺസുലേറ്റ് ജനറലിനെയും അറ്റാഷെയെയും പ്രതികളാക്കാൻ കസ്റ്റംസ് തീരുമാനിച്ചു. കോൺസുൽ ജനറലിന് കസ്റ്റംസ് കാരണംകാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്

Read more

ആറ്റിങ്ങലിൽ യുവാവിനെ നടുറോഡിലിട്ട് കുത്തി വീഴ്ത്തിയ യുവതി അറസ്റ്റിൽ

തിരുവനന്തപുരം ആറ്റിങ്ങലിൽ നടുറോഡിൽ യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. പനവൂർ അജിത്ത് ഭവനിൽ ലക്ഷ്മി(26)യാണ് അറസ്റ്റിലായത്. മംഗലപുരം സ്വദേശി നിധീഷിനാണ് കുത്തേറ്റത്. ചികിത്സയിൽ കഴിയുന്ന ഇയാൾ

Read more