Kerala

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിൽ 37…

Read More »

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; കെ രാധാകൃഷ്ണനെ ഇഡി സാക്ഷിയാക്കിയേക്കും

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കെ രാധാകൃഷ്ണൻ എംപിയെ സാക്ഷിയാക്കാൻ ഇ ഡി തീരുമാനം. കെ രാധാകൃഷ്ണന്റെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇ ഡിയുടെ നീക്കം.…

Read More »

ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി കൂടിയ ന്യുനമർദ്ദമായി (Well Marked Low Pressure Area) മാറിയതായി കാലാവസ്ഥാ വകുപ്പ്. അതിനാൽ സംസ്ഥാനത്ത്…

Read More »

വിസ തട്ടിപ്പ് കേസ്: സനൽ ഇടമറുക് പോളണ്ടിൽ അറസ്റ്റിൽ

വിസ തട്ടിപ്പ് കേസിൽ യുക്തിവാദി നേതാവും എഴുത്തുകാരനുമായ സനൽ ഇടമറുക് പോളണ്ടിൽ അറസ്റ്റിൽ. ഒരു മനുഷ്യാവകാശ സമ്മേളനത്തിൽ സംസാരിക്കാനുള്ള യാത്രയ്ക്കിടെ മാർച്ച് 28ന് പോളണ്ടിലെ വാർസോയിലെ മോഡ്‌ലിൻ…

Read More »

വെള്ളാപ്പള്ളി നടേശന്റെ വിവാദ മലപ്പുറം പരാമർശം അവഗണിച്ച് തള്ളേണ്ടതെന്ന് എം എ ബേബി

വെള്ളാപ്പള്ളി നടേശന്റെ വിവാദ മലപ്പുറം പ്രസംഗം അവഗണിച്ച് തള്ളേണ്ടതാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. സംസ്ഥാനത്ത് ഇടതുമുന്നണിക്ക് തുടർ ഭരണം കിട്ടുമോ എന്നതിൽ തദ്ദേശ തെരഞ്ഞെടുപ്പോടെ…

Read More »

വീട്ടിലെ പ്രസവം സോഷ്യൽ മീഡിയ വഴി പ്രോത്സാഹിപ്പിച്ചാൽ കേസെടുക്കുമെന്ന് ആരോഗ്യമന്ത്രി

വീട്ടിലെ പ്രസവത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചാരണങ്ങൾ കുറ്റകരമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. അശാസ്ത്രീയ മാർഗങ്ങളിലൂടെയുള്ള പ്രസവം അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഭീഷണിയാണ്. അതിനാൽ…

Read More »

കെഎസ്ആർടിസിക്ക് 106.62 കോടി രൂപ കൂടി അനുവദിച്ച് ധനവകുപ്പ്

കെ എസ് ആർ ടി സിക്ക് 102.62 കോടി രൂപ കൂടി ധനഹായം അനുവദിച്ച് സംസ്ഥാന ധനവകുപ്പ്. പെൻഷൻ വിതരണത്തിനായി 72.62 കോടി രൂപയും, മറ്റു കാര്യങ്ങൾക്കുള്ള…

Read More »

ഗവർണർമാരുടെ പ്രവണതക്കെതിരായ താക്കീത്; സുപ്രീം കോടതി വിധിയിൽ മുഖ്യമന്ത്രി

തമിഴ്‌നാട് ഗവർണർ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവെച്ച വിഷയത്തിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ഫെഡറൽ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർമാർ…

Read More »

മകളെ പീഡിപ്പിച്ച് കൊന്ന പ്രതിയെ വെടിവെച്ചു കൊന്ന അച്ഛൻ; ശങ്കരനാരായണൻ അന്തരിച്ചു

കൃഷ്ണപ്രിയയുടെ അച്ഛൻ എന്ന മേൽവിലാസം മാത്രം മതി ശങ്കരനാരായണൻ എന്ന വ്യക്തിയെ കേരളം ഓർക്കാൻ. വെറും 13 വയസ് മാത്രം പ്രായമുള്ള മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ…

Read More »

വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് മലപ്പുറത്തെ പൊള്ളുന്ന യാഥാർഥ്യമെന്ന് കെ സുരേന്ദ്രൻ

വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് മലപ്പുറത്തെ പൊള്ളുന്ന യാഥാർഥ്യമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. ലീഗും മറ്റ് വർഗീയ സംഘടനകളും നടത്തുന്ന ആക്രമണങ്ങൾ അംഗീകരിക്കാൻ ആകില്ല. ലീഗ് നേതാക്കൾ…

Read More »
Back to top button
error: Content is protected !!