Kerala

വാളയാർ കേസ്: പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

വാളയാർ കേസിൽ പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി നടപടി. ഒരു നടപടികളും പാടില്ലെന്നാണ് കോടതി നിർദേശം. മാതാപിതാക്കൾ വിചാരണ…

Read More »

ആശമാരെ ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; സർക്കാർ ചർച്ച നടത്തുന്നത് ഇത് മൂന്നാം തവണ

സമരം തുടരുന്ന ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. നാളെ വൈകിട്ട് മൂന്ന് മണിക്ക് എൻഎച്ച്എം ഓഫീസിൽ വെച്ചാണ് ചർച്ച. മുഴുവൻ സംഘടനകളുമായും ആരോഗ്യമന്ത്രി…

Read More »

ഗുണ്ടൽപേട്ട് അപകടം: മരണസംഖ്യ മൂന്നായി, നേരത്തെ മരിച്ച സഹോദരങ്ങളുടെ പിതാവും മരിച്ചു

കർണാടക ഗുണ്ടൽപേട്ടിൽ കാറും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ മൂന്നായി. മൊറയൂർ അത്തിക്കുന്ന് മന്നിയിൽ അബ്ദുൽ അസീസാണ് മരിച്ചത്. അസീസിന്റെ മക്കളായ മുഹമ്മദ് ഷഹ്‌സാദ്, മുസ്‌കാനുൽ ഫിർദൗസ്…

Read More »

കണ്ണൂർ മട്ടന്നൂരിൽ ബസും ലോറിയും കൂട്ടിയിടിച്ചു; 11 പേർക്ക് പരുക്ക്, രണ്ട് പേരുടെ നില ഗുരുതരം

കണ്ണൂർ മട്ടന്നൂർ ഉളിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. കണ്ണൂരിൽ നിന്ന് മടിക്കേരിയിലേക്ക് പോകുകയായിരുന്ന കർണാടക രജിസ്‌ട്രേഷൻ ബസും എതിരെ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.…

Read More »

മയക്കുമരുന്ന് ഉപയോഗത്തെ തുടർന്ന് വിഷാദ രോഗം; എംബിഎ വിദ്യാർഥി 9ാം നിലയിൽ നിന്നും ചാടി മരിച്ചു

ഗാസിയാബാദ് ഇന്ദിരാപുരത്ത് ബഹുനില കെട്ടിടത്തിൽ നിന്നും ചാടി 25കാരനായ എംബിഎ വിദ്യാർഥി ജീവനൊടുക്കി. മയക്കുമരുന്നിന് അടിമയായ ഹർഷിത് ത്യാഗിയാണ് മരിച്ചത്. യുവാവിന് വിഷാദരോഗമുണ്ടായിരുന്നതായി സുഹൃത്തുക്കൾ അറിയിച്ചു വാട്‌സാപ്പിൽ…

Read More »

പുതിയ ജനറൽ സെക്രട്ടറിയായി കേരളത്തിൽ നിന്നുള്ള നേതാവും വന്നേക്കാം: എംവി ഗോവിന്ദൻ

നിർണായക തീരുമാനങ്ങളുമായി പാർട്ടി കോൺഗ്രസ് മുന്നോട്ടു പോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പോളിറ്റ് ബ്യൂറോ അംഗങ്ങളിൽ പ്രായപരിധിയിൽ ഇളവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. കോൺഗ്രസ് പല…

Read More »

ഏറ്റുമാനൂരിൽ അമ്മയും മക്കളും ജീവനൊടുക്കിയ കേസ്; നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ കേസിൽ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക.…

Read More »

ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലാണ് യെല്ലോ…

Read More »

കരുനാഗപ്പള്ളി സന്തോഷ് കൊലക്കേസ്: മുഖ്യ സൂത്രധാരൻ പങ്കജ് പിടിയിൽ

കരുനാഗപ്പള്ളി സന്തോഷ് വധക്കേസിൽ മുഖ്യ സൂത്രധാരൻ പിടിയിൽ. ഓച്ചിറ ചങ്ങൻകുളങ്ങര സ്വദേശി പങ്കജ് മേനോനാണ് പിടിയിലായത്. സന്തോഷിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത് ഇയാളാണെന്നാണ് പോലീസ് പറയുന്നത്. വാട്‌സാപ്പിൽ…

Read More »

ഗുണ്ടൽപേട്ടിൽ കാറും വാനും കൂട്ടിയിടിച്ച് മലപ്പുറം സ്വദേശികളായ സഹോദരങ്ങൾ മരിച്ചു

കേരളാ അതിർത്തിക്ക് സമീപം കർണാടക ഗുണ്ടൽപേട്ടിൽ കാറും വാനും കൂട്ടിയിടിച്ച് മലപ്പുറം സ്വദേശികളായ സഹോദരങ്ങൾ മരിച്ചു. കാർ യാത്രികരായ മൊറയൂർ അത്തിക്കുന്ന് മന്നിയിൽ അബ്ദുൽ അസീസിന്റെ മക്കളായ…

Read More »
Back to top button
error: Content is protected !!