Kerala

മദ്യപാനത്തിനിടെ തർക്കം; തൃശ്ശൂരിൽ യുവാവിനെ സുഹൃത്ത് തലയ്ക്കടിച്ച് കൊന്നു

തൃശ്ശൂർ തൃത്തല്ലൂരിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സഹപ്രവർത്തകൻ തലയ്ക്കടിച്ചു കൊന്നു. പത്തനംതിട്ട അടൂർ സ്വദേശി അനിൽ കുമാറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഷാജു ചാക്കോയെ…

Read More »

വഖഫ് നിയമഭേദഗതി ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

വഖഫ് ഭേദഗതി നിയമത്തിന്റെ സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പുതിയ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹർജികളാണ് ചീഫ് ജസ്റ്റിസ്…

Read More »

എഡിജിപി അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയുള്ള വിജിലൻസ് റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണത്തിൽ എഡിജിപി എംആർ അജിത് കുമാറിന് സർക്കാരിന്റെ ക്ലീൻ ചിറ്റ്. എംആർ അജിത് കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചു.…

Read More »

ശബരിമല പാതയിൽ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേർക്ക് പരുക്ക്

ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്. രാവിലെ 6.30ഓടെയാണ് അപകടം. എരുമേലി കഴിഞ്ഞുള്ള പാതയിൽ വെച്ചാണ് അപകടമുണ്ടായത്. വാട്‌സാപ്പിൽ ഇനി ടൈപ്പ് ചെയ്ത്…

Read More »

അടുത്ത സിറ്റിങ് നിർണായകം; റഹീമിന്റെ മോചനം വൈകുന്നതില്‍ വിശദീകരണവുമായി നിയമസഹായ സമിതി

റഹീമിന്റെ മോചനം വൈകുന്നതില്‍ വിശദീകരണവുമായി നിയമസഹായ സമിതി. കേസിനെക്കുറിച്ചുളള വിമര്‍ശനങ്ങള്‍ക്ക് സമിതി മറുപടി നല്‍കി. കേസ് പതിനൊന്ന് തവണ മാറ്റിവെച്ചതിന്റെ രേഖകള്‍ യോഗത്തില്‍ ഹാജരാക്കി. അവസാനം കേസ്…

Read More »

സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടി; തൊപ്പി കസ്റ്റഡിയിൽ

സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ എയർ പിസ്റ്റൾ ചൂണ്ടിയ സംഭവത്തിൽ വ്‌ളോഗർ തൊപ്പി എന്ന മുഹമ്മദ് നിഹാദ് കസ്റ്റഡിയിൽ. വടകര പൊലീസാണ് കസ്റ്റഡിയിലെടുത്തത്. വടകര ബസ്റ്റാൻഡിൽ വെച്ച്…

Read More »

ഫിമാറ്റിനു കൊച്ചിയിൽ തുടക്കമായി

മലയാള ചലച്ചിത്ര സംഗീത സംവിധായക യൂണിയനായ ഫെമു (FEMU) നേതൃത്വം നൽകുന്ന ഫെമു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് ആൻ്റ് ടെക്നോളജി (Femu Institute of Music and…

Read More »

വഖഫ് നിയമഭേദഗതി; നാളെ കോഴിക്കോട് മുസ്‌ലിം ലീഗ് മഹാറാലി

കോഴിക്കോട്: വഖഫ് നിയമഭേദഗതിക്കെതിരെ രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ മഹാറാലി നാളെ വൈകിട്ട് മൂന്ന് മണിക്ക് കോഴിക്കോട് സംഘടിപ്പിക്കുമെന്ന് മുസ്‌ലിം ലീഗ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി…

Read More »

അച്ഛനില്ലാതെ വളര്‍ത്തിയ കുട്ടിയാണ്; ചങ്കുതകർന്ന് അമ്മ: നേര്യമംഗലം അപകടത്തിൽ നോവായി അനീറ്റ

എറണാകുളം​: നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ വിയോ​ഗം താങ്ങാനാകാതെ നാട്. കീരിത്തോട് തെക്കുമറ്റത്തില്‍ പരേതനായ ബെന്നിയുടെ മകള്‍ അനീറ്റ ബെന്നി(14)യാണ്…

Read More »

മുത്തോലി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റായ അഭിഭാഷകയും മക്കളും പുഴയിൽ ചാടി മരിച്ചു

ഏറ്റുമാനൂർ അയർക്കുന്നം റൂട്ടിൽ പള്ളിക്കുന്നിൽ അമ്മയും മക്കളും പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. പാലാ മുത്തോലി സ്വദേശിനി അഡ്വ. ജിസ്‌മോൾ, മക്കളായ അഞ്ചും രണ്ടും വയസ്സുള്ള പെൺമക്കളുമാണ്…

Read More »
Back to top button
error: Content is protected !!