National

ജമ്മു കാശ്മീരിലെ ഷോപിയാനിൽ ഏറ്റുമുട്ടൽ തുടരുന്നു; മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മു കാശ്മീരിലെ ഷോപിയാനിൽ കെല്ലർ വനത്തിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. ഷോപിയാനിലെ കെല്ലർ വനങ്ങളിൽ സൈന്യവും പോലീസും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് മൂന്ന് ഭീകരരെ…

Read More »

വിദ്യാർഥിനികൾ തുടങ്ങി ഡോക്ടർമാർ വരെ, ഇരകൾ 200ഓളം; പൊള്ളാച്ചി ബലാത്സംഗ കേസിൽ 9 പ്രതികൾക്കും മരണം വരെ ജീവപര്യന്തം

പൊള്ളാച്ചി ലൈംഗികാതിക്രമ കേസിൽ ഒമ്പത് പ്രതികൾക്കും മരണം വരെ ജീവപര്യന്തം തടവുശിക്ഷ. 2016നും 2019നും ഇടയിൽ ഇരുന്നൂറോളം യുവതികളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത് നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കേസിലാണ്…

Read More »

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 93.66 ശതമാനം വിജയം

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 93.66 ആണ് വിജയശതമാനം . cbse.nic.in, www.results.nic.in, results.digilocker.gov.in, umang.gov.in വെബ്‌സൈറ്റുകൾ വഴി ഫലം അറിയാം. വിജയശതമാനത്തിൽ തിരുവനന്തപുരവും വിജയവാഡയും…

Read More »

സേലത്ത് വ്യാപാരികളായ ദമ്പതികളെ തലയ്ക്കടിച്ചു കൊന്ന് ആഭരണങ്ങൾ കവർന്നു; ബിഹാർ സ്വദേശി അറസ്റ്റിൽ

തമിഴ്‌നാട് സേലം ജഗീരമ്മ പാളയത്ത് വ്യാപാരികളായ ദമ്പതികളെ തലയ്ക്കടിച്ച് കൊന്ന ശേഷം ആഭരണങ്ങൾ കവർന്ന കേസിലെ പ്രതി പിടിയിൽ. ജഗീരമ്മ പാളയം സ്വദേശികളായ ഭാസ്‌കരൻ(70), ഭാര്യ ദിവ്യ(65)…

Read More »

ചെന്നൈ-പാലക്കാട് എക്‌സ്പ്രസിൽ മിഡിൽ ബെർത്ത് പൊട്ടിവീണ് യുവതിയുടെ തലയ്ക്ക് ഗുരുതര പരുക്ക്

ചെന്നൈ-പാലക്കാട് എക്‌സ്പ്രസിൽ മിഡിൽ ബർത്ത് വീണ് യുവതിക്ക് ഗുരുതര പരുക്ക്. ചെന്നൈയിൽ നിന്ന് പാലക്കാടേക്ക് വരികയായിരുന്ന 22651 നമ്പർ ട്രെയിനിലെ സ്ലീപ്പർ കോച്ചിലെ മിഡിൽ ബെർത്താണ് വീണത്.…

Read More »

ജമ്മു കാശ്മീരിലെ ഷോപിയാനിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സൈന്യം വധിച്ചു

ജമ്മു കാശ്മീരിലെ ഷോപിയാനിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. രണ്ട് ഭീകരരെ പിടികൂടിയതായി വിവരമുണ്ട്. ഇന്ന് പുലർച്ചെയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ആദ്യം കുൽഗാമിൽ ആരംഭിച്ച…

Read More »

പഞ്ചാബിൽ വ്യാജമദ്യ ദുരന്തം; 14 പേർ മരിച്ചു, ആറ് പേർ ഗുരുതരാവസ്ഥയിൽ

പഞ്ചാബിൽ വ്യാജമദ്യ ദുരന്തം. വ്യാജമദ്യം കഴിച്ച 14 പേർ മരിച്ചു. ആറ് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അമൃത്സറിലെ മജിട്ട മണ്ഡലത്തിൽ ഇന്നലെ രാത്രിയോടെയാണ് വ്യാജമദ്യ ദുരന്തമുണ്ടായത്. വാട്‌സാപ്പിൽ…

Read More »

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും; ജസ്റ്റിസ് ബിആർ ഗവായ് നാളെ ചുമതലയേൽക്കും

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും. ആറ് മാസത്തോളം ചീഫ് ജസ്റ്റിസ് പദവിയിലിരുന്നതിന് പിന്നാലെയാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുന്നത്. സുപ്രിംകോടതിയിൽ…

Read More »

പാക് ഡ്രോൺ കണ്ടെത്തിയ സംഭവം; എയർ ഇന്ത്യയും ഇൻഡിഗോയും ആറ് നഗരങ്ങളിലേക്കുള്ള സർവീസ് റദ്ദാക്കി

തിങ്കളാഴ്ച രാത്രി പാക് ഡ്രോൺ കണ്ട നഗരങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് സർവീസുകൾ നിർത്തി എയർ ഇന്ത്യയും ഇൻഡിഗോയും. ആറ് സർവീസുകളാണ് നിർത്തിയത്. അമൃത്സർ, ജമ്മു, ലേ, രാജ്‌കോട്ട്, ജോധ്പൂർ…

Read More »

പ്രധാനമന്ത്രിയുടെ അഭിസംബോധനക്ക് പിന്നാലെയും പാക് പ്രകോപനം; അതിർത്തിയിൽ പാക് ഡ്രോണുകളെത്തി

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെയും പാക്കിസ്ഥാന്റെ പ്രകോപനം. അതിർത്തിയിൽ പത്തിടങ്ങളിൽ പാക് ഡ്രോണുകൾ പറന്നെത്തി. എല്ലാം ഇന്ത്യൻ വ്യോമസേനാ പ്രതിരോധ സംവിധാനവും സൈന്യവും തകർത്തു.…

Read More »
Back to top button
error: Content is protected !!