കർണാടക റായ്ച്ചൂർ സിന്ദനൂർ ദുരഭിമാന കൂട്ടക്കൊലക്കേസിൽ മൂന്ന് പേർക്ക് വധശിക്ഷയും ഒമ്പത് പേർക്ക് ജീവപര്യന്തം തടവുശിക്ഷയും വിധിച്ചു. സിന്ദനൂർ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. മകൾ…
Read More »National
ബിഹാറിൽ ഇടിമിന്നലേറ്റ് 13 പേർ മരിച്ചു. നാല് ജില്ലകളിലാണ് ഇടിമിന്നൽ ദുരന്തമുണ്ടായത്. ബഗുസാരായ്, ധർഭംഗ, മധുബനി, സമസ്തിപൂർ ജില്ലകളിലാണ് മിന്നലേറ്റ് മരണം സംഭവിച്ചത്. ബഗുസാരായ് ജില്ലയിൽ അഞ്ച്…
Read More »മുംബൈ ഭീകരാക്രമണക്കേസ് മുഖ്യ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ന് ഇന്ത്യയിലെത്തിക്കും. പാക് വംശജനായ കനേഡിയൻ വ്യവസായി ആയ ഇയാൾ അമേരിക്കയിൽ ജയിലിലാണുള്ളത്. റാണയെ കൊണ്ടുവരാനായി അയച്ച വ്യോമസേനയുടെ…
Read More »രാജ്യത്ത് ജാതി സെൻസസ് നടപ്പാക്കണമെന്ന് എഐസിസി സമ്മേളനത്തിൽ രാഹുൽ ഗാന്ധി. കോൺഗ്രസ് ഭരണത്തിലുള്ള തെലങ്കാനയിൽ വിപ്ലവകരമായ മാറ്റം നടത്തി. ഇത് മറ്റ് സംസ്ഥാനങ്ങളിലും നടപ്പാക്കണം. പിന്നാക്കകാർക്കൊപ്പമാണെന്ന് പറഞ്ഞ…
Read More »വഖഫ് ഭേദഗതി നിയമം ബംഗാളിൽ നടപ്പാക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കൊൽക്കത്തയിലെ ജൈന സമുദായത്തിന്റെ പരിപാടിയിൽ സംസാരിക്കവെയാണ് മമത ബാനർജി ഈ ഉറപ്പ് നൽകിയത്.…
Read More »മാസപ്പടി കേസിൽ എസ്എഫ്‌ഐഒയുടെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് വിട്ടു. എസ്എഫ്‌ഐഒ കുറ്റപത്രം സമർപ്പിച്ച…
Read More »രാജ്യം ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന് എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ. ഗുജറാത്തിൽ നടക്കുന്ന എഐസിസി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഖാർഗെ. തെരഞ്ഞെടുപ്പുകൾ അട്ടിമറിച്ചാണ് ബിജെപി വിജയം നേടിയത്. തെരഞ്ഞെടുപ്പ്…
Read More »അടിസ്ഥാന പലിശ നിരക്ക്(റിപ്പോ റേറ്റ്) കുറച്ച് റിസർവ് ബാങ്ക്. 0.25 ശതമാനമാണ് റിപ്പോ നിരക്ക് വെട്ടിക്കുറച്ചത്. ഫെബ്രുവരിയിലും ആർബിഐ പലിശനിരക്ക് കാൽശതമാനം കുറച്ചിരുന്നു. 6.25 ശതമാനത്തിൽ നിന്ന്…
Read More »കളിച്ചുകൊണ്ടിരുന്ന പത്തുവയസുകാരിയെ ചോക്ക്‌ലേറ്റ് നൽകി ആളൊഴിഞ്ഞ സ്ഥലത്ത് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്നു. മുംബൈയിലെ മുംബ്ര റസിഡൻഷ്യൻ സൊസൈറ്റിയിലാണ് അതക്രൂര സംഭവം നടന്നത്. കുട്ടിയുടെ അർധനഗ്നമായ മൃതദേഹം…
Read More »തമിഴ്‌നാട്ടിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പാസ്റ്റർക്കെതിരെ പോക്‌സോ കേസ്. കോയമ്പത്തൂർ കിംഗ് ജനറേഷൻ പ്രാർഥനാ ഹാളിലെ പാസ്റ്റർ ജോൺ ജെബരാജിനെതിരെയാണ്(37) കേസ്. വാട്‌സാപ്പിൽ…
Read More »