National

ബിവൈഡി ഗെറ്റ് ഔട്ട്; മസ്‌കിന്റെ ടെസ്ല ഇന്‍: അനുമതി നിഷേധിച്ചത് ദക്ഷിണേന്ത്യയിലെ വമ്പന്‍ പദ്ധതിയ്ക്ക്

ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മ്മാണ കമ്പനിയായ ബിവൈഡിയുടെ 85,000 കോടി രൂപയുടെ നിക്ഷേപം വേണ്ടെന്നുവച്ച് കേന്ദ്രസര്‍ക്കാര്‍. ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് ബിവൈഡി നടത്താനിരുന്ന നിക്ഷേപത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി…

Read More »

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയ്ക്ക് നേരെ പാഞ്ഞടുത്ത് പുലി; വളര്‍ത്തുനായകൾ രക്ഷകരായി

തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയ്ക്ക് നേരെ പാഞ്ഞടുത്ത് പുലി. സമീപത്തെ നായകള്‍ ബഹളം വച്ചതോടെ പുലി കുട്ടിയെ ആക്രമിക്കാതെ ഓടിമറയുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇതോടകം…

Read More »

വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ; വിജ്ഞാപനമിറക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി: പാർലമെൻ്റിൻ്റെ ഇരു സഭകളിലും പാസാക്കിയ, രാഷ്ട്രപതി ഒപ്പുവച്ച വഖഫ് ഭേദഗതി നിയമം (Waqf Amendment Law 2025) പ്രാബല്യത്തിൽ വന്നു. ഇന്ന് മുതൽ നിയമം പ്രാബല്യത്തിൽ…

Read More »

ഹജ്ജ് തീർത്ഥാടനം; വിമാനക്കൂലി കുറയ്ക്കില്ലെന്ന് കേന്ദ്രം

കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഹജ്ജ് തീർത്ഥാടത്തിന് പോകുന്ന വിമാനങ്ങൾ അമിത യാത്രാക്കൂലിയാണ് ഈടാക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഇത് കുറയ്ക്കണമെന്ന് ആവശ്യമുയർന്നെങ്കിലും കേന്ദ്രം വഴങ്ങിയില്ല. ആവശ്യമുന്നയിച്ച് ഹാരിസ് ബീരാൻ എംപി…

Read More »

ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ഇന്ത്യയിലെത്തി; വിമാനത്താവളത്തിൽ സ്വീകരിച്ച് സുരേഷ് ഗോപി

ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ഇന്ത്യയിലെത്തി. ഡൽഹി വിമാനത്താവളത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്വീകരിച്ചു. പ്രധാനമന്ത്രി പ്രത്യേക വിരുന്നൊരുക്കും. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് ഷെയ്ഖ് ഹംദാൻ…

Read More »

ഭീഷണിപ്പെടുത്തി മതപരിവർത്തനമെന്ന് പരാതി; ഛത്തിസ്ഗഢിൽ മലയാളി കന്യാസ്ത്രീക്കെതിരെ കേസ്

ഭീഷണിപ്പെടുത്തി മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് ഛത്തിസ്ഗഢിൽ മലയാളി കന്യാസ്ത്രീക്കെതിരെ കേസെടുത്തു. ജാസ്പ ജില്ലയിലെ കുങ്കുരി ഹോളി ക്രോസ് നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ബിൻസി ജോസഫിനെതിരെയാണ് ജാമ്യമില്ലാ…

Read More »

നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർമാർ 3 മാസത്തിനകം തീരുമാനമെടുക്കണം: നിർണായക ഉത്തരവുമായി സുപ്രിം കോടതി

നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചുവെക്കുന്ന ഗവർണർമാരുടെ നടപടി അവസാനിപ്പിച്ച് സുപ്രീം കോടതി. ബില്ലുകളിൽ പരമാവധി മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ബില്ലുകൾ വീണ്ടും പാസാക്കി…

Read More »

പഞ്ചാബിൽ ബിജെപി നേതാവിന്റെ വീടിന് പുറത്ത് സ്‌ഫോടനം; ആർക്കും പരുക്കില്ല

പഞ്ചാബിൽ മുൻ മന്ത്രിയും ബിജെപി നേതാവുമായ മനോരഞ്ജൻ കാലിയയുടെ വസതിക്ക് പുറത്ത് സ്‌ഫോടനം. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് വീടിന് പുറത്ത് സ്‌ഫോടനമുണ്ടായത്. ആർക്കും സ്‌ഫോടനത്തിൽ പരുക്കില്ല.…

Read More »

വഖഫ് നിയമഭേദഗതി ചോദ്യം ചെയ്ത് ഡിഎംകെയും; സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി: വഖഫ് നിയമഭേദഗതി ചോദ്യം ചെയ്ത് ഡിഎംകെയും. നിയമഭേദഗതിക്കെതിരെ ഡിഎംകെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ലോക്‌സഭാംഗവും പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ എ രാജയാണ് വഖഫ് നിയമഭേദഗതിക്കെതിരെ…

Read More »

ഗർഭിണിയ്ക്ക് നേരെ ഭർത്താവിന്റെ കൊടും ക്രൂരത; നടുറോഡിൽ ഇട്ട് വയറിൽ ചവിട്ടി: സിമന്റ് കട്ട കൊണ്ട് തലയ്ക്ക് അടിച്ചു

ഹൈദരാബാദിൽ ഗർഭിണിയ്ക്ക് നേരെ ഭർത്താവിന്റെ കൊടും ക്രൂരത. രാത്രി നടുറോഡിൽ ഇട്ട് വയറിൽ ചവിട്ടുകയും സിമന്റ് കട്ട കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തു. തലയ്ക്ക് ഗുരുതര പരുക്കേറ്റ…

Read More »
Back to top button
error: Content is protected !!