National

വഖഫ് ബിൽ; ബംഗാളിൽ കലാപം ഇളക്കിവിട്ടത് ആർഎസ്എസും ബിജെപിയും: ആരോപണവുമായി മമത ബാനർജി

പശ്ചിമ ബംഗാളിൽ കലാപം ഇളക്കിവിട്ടത് ആർഎസ്എസും ബിജെപിയുമെന്ന് മുഖ്യമന്ത്രി മമത ബാനർജി. ഇവരുടെ തന്ത്രങ്ങളിൽ വീഴാതിരിക്കാൻ ആളുകൾ ശ്രദ്ധിക്കണമെന്നും മമത പറഞ്ഞു. വഖഫ് നിയമഭേദഗതി പാസാക്കിയതിന് പിന്നാലെ…

Read More »

ഇന്ന് ഈസ്റ്റര്‍; ഉയിര്‍ത്തെഴുന്നേല്‍പ്പ് സ്മരണകളില്‍ വിശ്വാസികള്‍: പ്രാര്‍ത്ഥനയില്‍ മുഴുകി ലോകം

ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രത്യാശയില്‍ ലോകമെമ്പാടുമുള്ള ക്രൈസ്‌വര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കും. യേശുക്രിസ്തു കുരിശിലേറിയതിന് ശേഷം മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ പുതുക്കലാണ് ഓരോ ഈസ്റ്ററും. യേശുവിന്റെ കുരിശുമരണ സ്മരണയില്‍…

Read More »

ഇന്ത്യൻ പാസ്‌പോർട്ടിൽ ഒട്ടേറെ മാറ്റങ്ങൾ വന്നു: നിങ്ങൾ അറിഞ്ഞിരുന്നോ

കേന്ദ്രസർക്കാർ പാസ്‌പോർട്ട് നിയമത്തിൽ ഭേദഗതി വരുത്തിയിരുന്നു. ഇതിനെ തുടർന്ന് പുതിയതോ അല്ലെങ്കിൽ പുതുക്കിയ പാസ്‌പോർട്ടിനോ ഒട്ടേറെ മാറ്റങ്ങൾ ഉണ്ട്. 2025 മുതലാണ് പാസ്‌പോർട്ടില്‍ വന്നത്. പുതിയ നിയമ…

Read More »

മകളുടെ വിവാഹനിശ്ചയത്തിന് ഭാര്യ സുനിതയ്‌ക്കൊപ്പം ‘പുഷ്പ 2’ പാട്ടിന് നൃത്തം ചെയ്ത് അരവിന്ദ് കേജ്‌രിവാൾ; വിമർശിച്ച് ബിജെപി

ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മകളുടെ വിവാഹനിശ്ചയത്തിന്റെ ഭാ​ഗമായി നടന്ന പരിപാടിയിൽ അരവിന്ദ് കേജ്‌രിവാൾ ‌നൃത്തം…

Read More »

നായ്ക്കുഞ്ഞിനെ വാങ്ങാൻ 200 രൂപ നൽകിയില്ല; യുവാവ് അമ്മയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു

റായ്പൂരിൽ അമ്മയെ മകൻ ചുറ്റികകൊണ്ട് അടിച്ച് കൊലപ്പെടുത്തി. നായ്ക്കുഞ്ഞിനെ വാങ്ങാൻ 200 രൂപ നൽകാത്തതിനെ തുടർന്നാണ് അമ്മയെ മകൻ ചുറ്റികകൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്. ദേവി എന്ന സ്ത്രീയാണ്…

Read More »

സഹപാഠിയുമായി പ്രണയം; ഒന്നിച്ച് ജീവിക്കാൻ മൂന്ന് മക്കളെ അമ്മ വിഷം നൽകി കൊന്നു

സ്‌കൂളിൽ സഹപാഠിയായിരുന്ന സുഹൃത്തിനൊപ്പം ജീവിക്കാൻ മക്കളെ വിഷം നൽകി കൊന്ന് അമ്മ. തെലങ്കാനയിലെ സങ്കറെഡിയിലാണ് സംഭവം. സായ് കൃഷ്ണ(12), മധുപ്രിയ(10), ഗൗതം(8) എന്നി കുട്ടികളെയാണ് അമ്മ രജിത(45)…

Read More »

യുവാവിന് വിഷം കൊടുത്ത ശേഷം ആത്മഹത്യയാക്കാൻ കെട്ടിത്തൂക്കി; ഭാര്യയും കാമുകനും പിടിയിൽ

ഉത്തർപ്രദേശിലെ ബറേലിയിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ യുവാവിന്റെ ഭാര്യയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. വിഷം കൊടുത്ത് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാക്കി തീർക്കാൻ…

Read More »

മുംബൈ ഭീകരാക്രമണം: ഹെഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി എൻഐഎ

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ നീക്കം. ഇതിനായി അമേരിക്കയുടെ സഹായം തേടും. തഹാവൂർ റാണയിൽ നിന്ന് ലഭിച്ച പുതിയ…

Read More »

യുപിയിൽ 43കാരി മകളുടെ ഭർതൃപിതാവിനൊപ്പം ഒളിച്ചോടി പോയി

ഉത്തർപ്രദേശിൽ മകളുടെ ഭർതൃപിതാവിനൊപ്പം അമ്മ ഒളിച്ചോടി പോയി. നാല് കുട്ടികളുടെ അമ്മയായ 43കാരിയാണ് മരുമകന്റെ അച്ഛനൊപ്പം ഒളിച്ചോടിയത്. ബദൗൺ സ്വദേശിനി മംമ്തയാണ് മകളുടെ ഭർതൃപിതാവായ ശൈലേന്ദ്രക്കൊപ്പം പോയത്.…

Read More »

ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നുവീണു; നാല് പേർ മരിച്ചു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

ഡൽഹി മുസ്തഫാബാദിൽ നാലുനില കെട്ടിടം തകർന്ന് വീണ് നാല് പേർ മരിച്ചു. ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. പത്തോളം പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. വാട്‌സാപ്പിൽ ഇനി ടൈപ്പ്…

Read More »
Back to top button
error: Content is protected !!