National

നിയന്ത്രണരേഖയിൽ രൂക്ഷ ആക്രമണവുമായി പാക് സൈന്യം, കരസേനക്ക് പൂർണ പ്രവർത്തന സ്വാതന്ത്യം നൽകി ഇന്ത്യ

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക് സംഘർഷം തുടരവെ നിന്ത്രണരേഖയിൽ രൂക്ഷ ആക്രമണം തുടർന്ന് പാകിസ്താൻ സൈന്യം. നിയന്ത്രണരേഖയിലെ ഇന്ത്യൻ പൗരന്മാരെ ലക്ഷ്യമിട്ടാണ് പാക് സൈന്യത്തിൻ്റെ ആക്രമണം.…

Read More »

തിരിച്ചടി ഇവിടെ തീരരുത്; ഞങ്ങള്‍ 26 കുടുംബങ്ങളുടെ വേദന അത്രത്തോളമുണ്ട്: ഹിമാന്‍ഷി നര്‍വാൾ

വിവാഹം കഴിഞ്ഞ് ആറുദിവസത്തിനുശേഷമുള്ള മധുവിധുയാത്രയില്‍ ഭര്‍ത്താവിനെ കണ്‍മുന്നിലിട്ട് കൊലപ്പെടുത്തിയ ഭീകരര്‍ക്ക് ഓപ്പറേഷന്‍ സിന്ദൂറിലൂടെ മറുപടി നല്‍കിയതില്‍ കേന്ദ്രത്തോട് നന്ദി അറിയിച്ച് വിനയ് നര്‍വാളിന്റെ ഭാര്യ ഹിമാന്‍ഷി. തിരിച്ചടി…

Read More »

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് രോഹിത് ശർമ

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് രോഹിത് ശർമ. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് രോഹിത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. ഏകദിന ക്രിക്കറ്റിൽ തുടരുമെന്ന് രോഹിത് ശർമ അറിയിച്ചു.ട്വന്‍റി20 ലോകകപ്പ്…

Read More »

ഓപ്പറേഷൻ സിന്ദൂർ നടപടിയെ പ്രശംസിച്ച് സിനിമാ ലോകം; ദൗത്യം പൂർത്തിയാകുന്നതുവരെ ജനങ്ങൾ ഒപ്പമുണ്ടെന്ന് രജനീകാന്ത്

മുംബൈ : ഇന്ത്യൻ സൈന്യത്തിൻ്റെ ‘ഓപ്പറേഷൻ സിന്ദൂർ’ നടപടിയെ പുകഴ്ത്തി സിനിമ ലോകം. ബോളിവുഡ് സിനിമാ താരങ്ങളിൽ നിന്ന് ഇതിനെക്കുറിച്ച് പ്രതികരണങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട്. അക്ഷയ് കുമാർ…

Read More »

പൂഞ്ചില്‍ പാക് വെടിവയ്പ്പ്; കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി

ശ്രീനഗര്‍: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്താന്‍ പൂഞ്ചില്‍ നടത്തിയ വെടിവയ്പ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 43 പേര്‍ക്ക് പരിക്കേറ്റെന്നും മരണപ്പെട്ടവരെല്ലാം പൂഞ്ച് സ്വദേശികളായ കശ്മീരികളാണെന്നും ഇന്ത്യന്‍…

Read More »

ഓപ്പറേഷൻ സിന്ദൂർ; രാജ്യം അതീവ ജാഗ്രതയിൽ: പ്രധാനമന്ത്രി രാഷ്ട്രപതിയെ കണ്ടു

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ശക്തമായ മറുപടി ഇന്ത്യ നൽകിയതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ സുരക്ഷ വർധിപ്പിച്ചു. ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ സ്ഥിതിഗതികൾ വിശദീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര…

Read More »

ഓപറേഷൻ സിന്ദൂർ: സേനയെ അഭിനന്ദിച്ച് പ്രധാനമന്ത്രി; കേന്ദ്രം നാളെ സർവകക്ഷി യോഗം വിളിച്ചു

ഓപറേഷൻ സിന്ദൂറിൽ ഭാഗമായ സേനകളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഭിമാന നിമിഷമാണിതെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. മോദിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സേനയെ അദ്ദേഹം അഭിനന്ദിച്ചത്. വാട്‌സാപ്പിൽ…

Read More »

ഇന്ത്യ-പാക് സംഘർഷം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ പര്യടനം റദ്ദാക്കി

ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ പര്യടനങ്ങൾ റദ്ദാക്കി. മെയ് 13 മുതൽ 17 വരെയാണ് വിദേശയാത്ര നിശ്ചയിച്ചിരുന്നത്. നോർവേ, നെതർലാൻഡ്, ക്രൊയേഷ്യ തുടങ്ങിയ രാജ്യങ്ങളാണ്…

Read More »

ബഹാവൽപൂരിലെ ആക്രമണത്തിൽ മസൂദ് അസറിന്റെ 10 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഓപറേഷൻ സിന്ദൂറിൽ ബഹവൽപൂരിൽ നടത്തിയ ആക്രമണത്തിൽ ജെയ്ഷെ മുഹമ്മദ് സ്ഥാപകൻ മൗലാന മസൂദ് അസറിന്റെ കുടുബാംഗങ്ങൾ കൊല്ലപ്പെട്ടതായി സൂചന. സഹോദരിയും സഹോദരി ഭർത്താവും ഉൾപ്പെടെ 10 പേർ…

Read More »

ഭീകരതയെ വേരോടെ പിഴുതെറിയും; സൈന്യത്തിൽ അഭിമാനം: അമിത് ഷാ

പാക് ഭീകര കേന്ദ്രങ്ങൾ തകർത്ത ഇന്ത്യൻ സേനയെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യക്കെതിരായ ഏത് ആക്രമണത്തിനും മോദി സർക്കാർ തിരിച്ചടി നൽകും. സൈന്യത്തിൽ…

Read More »
Back to top button
error: Content is protected !!