ഡൽഹിയിൽ ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് ദ്വാരക ഖർഖാരി കനാലിൽ നാല് പേർ മരിച്ചു. ജ്യോതി എന്ന യുവതിയും മൂന്ന് മക്കളുമാണ് മരിച്ചത്. ഭർത്താവ്…
Read More »National
മംഗളൂരുവിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം. ബജ്‌റംഗ് ദൾ നേതാവിനെ അക്രമികൾ വെട്ടിക്കൊന്നു. സുഹാസ് ഷെട്ടിയാണ് കൊല്ലപ്പെട്ടത്. സൂറത്കൽ ഫാസിൽ വധക്കേസിലെ പ്രധാന പ്രതിയാണ് കൊല്ലപ്പെട്ട സുഹാസ് ഷെട്ടി.…
Read More »ന്യൂഡൽഹി: പാക്കിസ്ഥാൻ വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് വിലക്ക്. വ്യോമാതിർത്തി അടച്ചിടാൻ പാകിസ്ഥാൻ തീരുമാനിച്ച് ആറു ദിവസങ്ങൾക്കു ശേഷമാണ് ഇന്ത്യയും വ്യോമാതിർത്തി അടച്ചിട്ട് മറുപടി നൽകിയിരിക്കുന്നത്. ഇനിമുതൽ…
Read More »ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തിയ സ്വന്തം പൗരന്മാരെ സ്വീകരിക്കാതെ പാകിസ്താൻ. വാഗയിലെ ചെക്പോസ്റ്റ് പാകിസ്താൻ അടച്ചിട്ടതിനാൽ നിരവധിപേരാണ് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നത്. അതിനിടെ പാകിസ്താനെതിരെ നിലപാട് കടുപ്പിക്കുകയാണ് ഇന്ത്യ. പാകിസ്താനിൽ…
Read More »തമിഴ്നാട്ടിലെ തിരുപ്പൂരിൽ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയിൽ നഴ്സിന്റെ മൃതദേഹം കണ്ടെത്തി. മധുരൈ സ്വദേശിനി ചിത്രയാണ് കൊല്ലപ്പെട്ടത്. വാട്‌സാപ്പിൽ ഇനി ടൈപ്പ് ചെയ്ത് കഷ്ടപ്പെടേണ്ട! പറഞ്ഞാൽ മതി ഇവൻ…
Read More »പഹൽഗാം ഭീകരാക്രമണത്തിന് കാരണം സുരക്ഷാ, ഇന്റലിജൻസ് വീഴ്ചയെന്ന് ഫാറൂഖ് അബ്ദുല്ല. കാശ്മീരികൾ നല്ല ജീവിതം നയിക്കുന്നത് പാക്കിസ്ഥാന് ഇഷ്ടപ്പെടുന്നില്ല. കാശ്മീരികൾക്ക് ഇടയിൽ കുപ്രചാരണം അഴിച്ചുവിടാൻ ശ്രമം നടന്നു.…
Read More »മംഗളൂരുവിൽ മലയാളി യുവാവിനെ ആൾക്കൂട്ടം മർദിച്ചു കൊന്ന സംഭവത്തിൽ ഇൻസ്‌പെക്ടർ അടക്കം മൂന്ന് പോലീസുദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. മംഗളൂരു റൂറൽ പോലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ ശിവകുമാർ, ഹെഡ് കോൺസ്റ്റബിൾ…
Read More »ബംഗളൂരു ചിക്കജാലയിൽ വിദേശവനിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. നൈജീരിയ സ്വദേശിനി ലൊവേത് ആണ് കൊല്ലപ്പെട്ടത്. യുവതിയുടെ തലയ്ക്കും കഴുത്തിലും ഗുരുതര മുറിവുകളുണ്ട്. 33കാരിയായ ലൊവേതിന്റെ മൃതദേഹം ഇന്ന്…
Read More »പഹൽഗാം ഭീകരാക്രമണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. സൈന്യത്തിന്റെ ആത്മവിശ്വാസം തകർക്കുന്ന ഹർജികൾ സമർപ്പിക്കരുതെന്ന് സുപ്രീം കോടതി പറഞ്ഞു. ഹർജിക്കാർക്കെതിരെ രൂക്ഷ വിമർശനവും…
Read More »വാണിജ്യാവശ്യങ്ങൾക്കുള്ള 19 കിലോയുടെ പാചക വാതക ഗ്യാസ് സിലിണ്ടറിന്റെ വില കുറച്ചു. 15.50 രൂപയാണ് കുറച്ചത്. അതേസമയം ഗാർഹികാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. വാട്‌സാപ്പിൽ…
Read More »