ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രി കൊവിഡ് വാക്സിൻ സ്വീകരിച്ചു
ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകനായ രവി ശാസ്ത്രി കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. അഹമ്മദാബാദിലെ അപ്പോളോ ആശുപത്രിയിൽ വെച്ചാണ് ശാസ്ത്രി വാക്സിൻ സ്വീകരിച്ചത്. ഇതിന്റെ ചിത്രം
Read more