Sports

പ്രീമിയർ ലീഗ് 2025/26 സീസണിന് ആഗസ്റ്റ് 15-ന് ആൻഫീൽഡിൽ കിക്കോഫ്; ലിവർപൂൾ ബോൺമൗത്തിനെ നേരിടും

ഇംഗ്ലീഷ് പ്രീമിയർ ലീഗ് 2025/26 സീസണിന് ആഗസ്റ്റ് 15 വെള്ളിയാഴ്ച ഗംഭീര തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ ലിവർപൂൾ തങ്ങളുടെ തട്ടകമായ ആൻഫീൽഡിൽ ബോൺമൗത്തിനെ നേരിടും. ഫിക്സ്ചറുകൾ പ്രഖ്യാപിച്ചതോടെ…

Read More »

കൊച്ചി ടസ്‌കേഴ്‌സിന് 538 കോടി നൽകണമെന്ന വിധി ശരിവെച്ച് ബോംബെ ഹൈക്കോടതി; ബിസിസിഐക്ക് കനത്ത തിരിച്ചടി

ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പുറത്താക്കിയ കൊച്ചി ടസ്‌കേഴ്‌സ് കേരളാ ടീമിന് ബിസിസിഐ 538 കോടി രൂപ നൽകണമെന്ന ആർബിട്രൽ ട്രൈബ്യൂണലിന്റെ വിധി ശരിവെച്ച് ബോംബെ ഹൈക്കോടതി.…

Read More »

ലോർഡ്‌സിൽ ചരിത്രം പിറന്നു: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ദക്ഷിണാഫ്രിക്കക്ക്

ഒടുവിൽ ലോർഡ്‌സിൽ ക്രിക്കറ്റിലെ ചരിത്ര നിമിഷം പിറന്നു. ദശാബ്ദങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഒരു ലോക കിരീടം ദക്ഷിണാഫ്രിക്കക്ക്. അതും വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം. ഫൈനലിൽ ഓസ്‌ട്രേലിയയെ 5…

Read More »

ഇന്നറിയാം ലോക ടെസ്റ്റ് ചാമ്പ്യൻമാരെ; വീറോടെ പൊരുതി ബാവുമയും മർക്രാമും, പ്രോട്ടീസിന് പ്രതീക്ഷ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ന് വിധി നിർണയിക്കും. മത്സരത്തിന്റെ നാലാം ദിനമായ ഇന്ന് കിരീടത്തിലേക്കായി ദക്ഷിണാഫ്രിക്കക്ക് വേണ്ടത് 69 റൺസ് കൂടിയാണ്. 8 വിക്കറ്റുകൾ കയ്യിലിരിക്കെ…

Read More »

വാലറ്റത്ത് സ്റ്റാർക്കിന്റെ പോരാട്ടം, ഓസീസ് 207ന് പുറത്ത്; ദക്ഷിണാഫ്രിക്കക്ക് ലോക കീരീടത്തിനായി വേണ്ടത് 281 റൺസ്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. മൂന്നാം ദിനമായ ഇന്ന് ഓസ്‌ട്രേലിയ 207 റൺസിന് രണ്ടാമിന്നിംഗ്‌സിൽ പുറത്തായി. ഇതോടെ ദക്ഷിണാഫ്രിക്കക്ക് 281 റൺസാണ് വിജയലക്ഷ്യം.…

Read More »

ശ്രീലങ്കയുടെ ലോകകപ്പ് ടീം അംഗം, ഐപിഎല്ലിൽ ചെന്നൈയുടെ താരം: ഇപ്പോൾ ബസ് ഡ്രൈവർ

ശ്രീലങ്കൻ ക്രിക്കറ്റ് താരവും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ താരവുമായിരുന്ന സൂരജ് രൺദീവ് ജീവിക്കാനായി ഇപ്പോൾ മറ്റൊരു മേഖലയിലാണ്. ഓസ്‌ട്രേലിയയിൽ ബസ് ഡ്രൈവറായി ജോലി നോക്കുകയാണ് സൂരജ്.…

Read More »

യു.എസ്. ഓപ്പൺ ഗോൾഫ്; ഷെഫ്ലറും മക്ഇൽറോയും പിന്നിലായി: കടുത്ത പോരാട്ടം

യു.എസ്. ഓപ്പൺ ഗോൾഫ് ചാമ്പ്യൻഷിപ്പിൽ ലോക ഒന്നാം നമ്പർ താരം സ്കോട്ടി ഷെഫ്ലറും രണ്ടാം റാങ്കുകാരനായ റോറി മക്ഇൽറോയും ആദ്യ റൗണ്ടിൽ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെച്ചില്ല. ഓക്ക്മോണ്ട്…

Read More »

രണ്ട് ദിവസത്തിനിടെ 28 വിക്കറ്റുകൾ: ബൗളർമാരുടെ പറുദീസയായി ലോർഡ്‌സ്, കലാശപ്പോരിൽ ആവേശം

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആവേശകരമായ അവസാന ഘട്ടത്തിലേക്ക്. ലോർഡ്‌സ് മൈതാനം അക്ഷരാർഥത്തിൽ ബൗളർമാരുടെ പറുദീസയായി മാറി. രണ്ട് ദിവസത്തിനിടെ 28 വിക്കറ്റുകളാണ് ലോർഡ്‌സിൽ വീണത്. ആദ്യ…

Read More »

കെയ്‌നും സംഘവും തവിടുപൊടി; ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി സെനഗൽ

അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോളിൽ ഇംഗ്ലണ്ടിനെ തകർത്ത് ആഫ്രിക്കൻ രാജ്യമായ സെനഗൽ. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സെനഗലിന്റെ ജയം. ഫുട്‌ബോൾ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി സെനഗൽ…

Read More »

ലിയോണിന്റെ ഷെർക്കിക്ക് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ‘സ്വപ്ന’ കൈമാറ്റം; 30 മില്യൺ പൗണ്ടിന്റെ ഡീൽ പൂർത്തിയായി

ഫ്രഞ്ച് യുവതാരം റയാൻ ഷെർക്കി (21) ലിയോണിൽ നിന്ന് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് കൂടുമാറി. ഏകദേശം 30 മില്യൺ പൗണ്ട് (ഏകദേശം 315 കോടി…

Read More »
Back to top button
error: Content is protected !!