USA

ഫെഡറല്‍ ജീവനക്കാര്‍ രാജിവയ്‌ക്കേണ്ടി വരുമെന്ന് മസ്ക്; അപലപിച്ച് തൊഴിലാളി യൂണിയന്‍

ന്യൂയോർക്ക്: മസ്‌കിന്‍റെ അന്ത്യശാസനത്തെ അപലപിച്ച് തൊഴിലാളി യൂണിയന്‍ നേതാക്കള്‍ രംഗത്ത് എത്തി. ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. ഫെഡറല്‍ ജീവനക്കാര്‍ക്ക് നേരെയുള്ള അങ്ങേയറ്റത്തെ കടുത്ത നടപടിയും…

Read More »

മസ്‌ക് പണി തുടങ്ങി; ഫെഡറല്‍ ജീവനക്കാര്‍ രാജിവയ്‌ക്കേണ്ടി വരുമെന്ന് ഭീഷണി

ന്യൂയോര്‍ക്ക്: കഴിഞ്ഞ ഒരാഴ്‌ച നല്‍കിയ സംഭാവനകളെക്കുറിച്ച് ഫെഡറല്‍ ജീവനക്കാര്‍ രണ്ട് ദിവസത്തിനകം വിശദീകരിക്കണമെന്ന അന്ത്യശാസനവുമായി ഇലോണ്‍ മസ്‌ക്. നിര്‍ദേശം ജീവനക്കാര്‍ക്കിടയില്‍ കടുത്ത ആശയക്കുഴപ്പം സൃഷ്‌ടിച്ചിരിക്കുകയാണ്. ഫെഡറല്‍ സര്‍ക്കാരിന്‍റെ…

Read More »

രാജകുമാരനെ നാടുകടത്തില്ല; അദ്ദേഹത്തിന് ഭാര്യയുമായി തന്നെ ഒരുപാട് പ്രശ്‌നങ്ങളുണ്ട്: ട്രംപ്

വാഷിങ്ടണ്‍: ഹാരി രാജകുമാരനെ നാടുകടത്തില്ലെന്ന് അറിയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹാരിക്ക് ഭാര്യ മേഗന്‍ മാര്‍ക്കിളുമായി ധാരാളം പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹത്തിനെതിരായ വിസ കേസ് കുത്തിപ്പൊക്കാന്‍ താന്‍…

Read More »

ഇസ്രയേലിനെയോ അമേരിക്കയെയോ തൊടാൻ അനുവദിക്കില്ല; അന്താരാഷ്‌ട്ര ക്രിമിനൽ കോടതിക്ക് ഉപരോധം ഏര്‍പ്പെടുത്തി ട്രംപ്

വഷിങ്‌ടണ്‍: അന്താരാഷ്‌ട്ര ക്രിമിനൽ കോടതിക്ക് (ഐസിസി) ഉപരോധം ഏർപ്പെടുത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിൽ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വ്യാഴാഴ്‌ച ഒപ്പുവച്ചു. പലസ്‌തീനിലെ ആക്രമണങ്ങള്‍ക്കു പിന്നാലെ ഇസ്രയേലിനെതിരെ പ്രഖ്യാപിച്ച…

Read More »

കാനഡയ്‌ക്കെതിരെ ചുമത്തിയ ഇറക്കുമതിത്തീരുവ ഉടൻ നടപ്പാക്കില്ല; ഉത്തരവ് മരവിപ്പിച്ച് ട്രംപ്

വാഷിംഗ്ടൺ: കാനഡയ്‌ക്കെതിരെ ചുമത്തിയ ഇറക്കുമതി തീരുവ ഉത്തരവ് അമേരിക്ക ഉടൻ നടപ്പാക്കില്ല. ഒരു മാസത്തേക്ക് ഉത്തരവ് നടപ്പാക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ട്രംപും കനേഡിയൻ…

Read More »

താരിഫ് ചുമത്തിയ രാജ്യങ്ങളില്‍ നിന്ന് അമേരിക്കയ്ക്ക് കനത്ത തിരിച്ചടി

വാഷിങ്ടണ്‍: കാനഡക്കും മെക്‌സിക്കോക്കും വന്‍തീരുവ ചുമത്തിയ അമേരിക്കന്‍ നടപടിയോട് ഉടനടി പ്രതികരിച്ച് ഇരുരാജ്യങ്ങളും രംഗത്ത്. കനേഡിയന്‍ 155 ബില്യണ്‍ ഡോളറിന്റെ യുഎസ് ഇറക്കുമതിക്ക് മേല്‍ കാനഡ 25…

Read More »

ലോകത്ത് ഇനി വ്യാപാര യുദ്ധമോ; പണി തുടങ്ങി അമേരിക്ക: ചൈന ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങള്‍ക്ക് തീരുവ ചുമത്തി

വാഷിങ്‌ടണ്‍: മെക്‌സിക്കോ, കാനഡ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് തീരുവ ചുമത്താനുള്ള ഉത്തരവിൽ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. ചൈനയിൽ നിന്നുള്ള എല്ലാ ഇറക്കുമതികൾക്കും 10% തീരുവയും…

Read More »

കുടിയേറ്റക്കാരുമായി എത്തുന്ന സൈനിക വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചു; കൊളംബിയക്കെതിരെ പ്രതികാര നടപടിയുമായി ട്രംപ്

വാഷിങ്‌ടൺ: കുടിയേറ്റക്കാരെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കൊളംബിയക്കെതിരെ പ്രതികാര നടപടിയുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ്‌ ട്രംപ്. കുടിയേറ്റക്കാരുമായി എത്തിയ സൈനിക വിമാനങ്ങൾക്ക് ലാൻഡിങ് അനുമതി നിഷേധിച്ച കൊളംബിയന്‍ പ്രസിഡന്‍റ്…

Read More »

അനധികൃത കുടിയേറ്റക്കാരെ നാടുകടത്തി തുടങ്ങി ട്രംപ് ഭരണകൂടം; പൂര്‍ണ പിന്തുണയെന്ന് ഇന്ത്യ

വാഷിങ്‌ടണ്‍: പുതിയ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തല്‍ നടപടി ആരംഭിച്ചു. രണ്ട് യുഎസ് സൈനിക വിമാനങ്ങളിലായി നൂറു കണക്കിന് കുടിയേറ്റക്കാരെയാണ്…

Read More »

മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും നടി ജെനിഫര്‍ അനിസ്റ്റണും പ്രണയത്തിലെന്ന് റിപ്പോര്‍ട്ടുകൾ

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമയും നടി ജെനിഫര്‍ അനിസ്റ്റണും തമ്മില്‍ പ്രണയബന്ധത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവരും പ്രണയത്തിലാണെന്ന തരത്തില്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലും സാമൂഹികമാധ്യമങ്ങളിലുമാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍…

Read More »
Back to top button
error: Content is protected !!