fbpx

ഓസീസ് പത്രങ്ങള്‍ ഇന്നിറങ്ങിയത് സ്വയം സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി

സിഡ്‌നി: മാധ്യമ നിയന്ത്രണത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഓസ്‌ട്രേലിയന്‍ പത്രങ്ങള്‍ ഇറങ്ങിയത് സ്വയം സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി. ആദ്യ പേജില്‍ ‘സീക്രട്ട്’ എന്ന് ചുവന്ന നിറത്തില്‍ എഴുതി ബാക്കിയെല്ലാം

Read more

ലെബനോൻ പ്രക്ഷോഭം ശക്തം; പ്രതിസന്ധി പരിഹരിക്കാൻ സഖ്യസർക്കാറിന് 72 മണിക്കൂർ സമയം നൽകി ഹരീരി

ബയ്റൂത്ത്: ജനകീയ പ്രക്ഷോഭം രണ്ടാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തിൽ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ 72 മണിക്കൂർ സമയം അനുവദിച്ച് ലെബനോൻ പ്രധാനമന്ത്രി സഅദ് ഹരീരി. പുതിയ നികുതി

Read more

കാൻസറിന് കാരണമാകുന്ന മാരക വസ്തുവിന്റെ സാന്നിധ്യം; ജോൺസൺ ആൻഡ് ജോൺസൺ ഉത്പന്നങ്ങൾ തിരിച്ചുവിളിച്ചു

ബേബി പൗഡറിൽ കാൻസറിന് കാരണമായേക്കാവുന്ന മാരകമായ ആസ്ബസ്റ്റോസ് കണ്ടെത്തിയതിനെ തുടർന്ന് വിപണിയിലെ ഉത്പന്നങ്ങൾ ജോൺസൺ ആന്റ് ജോൺസൺ തിരിച്ചുവിളിച്ചു. യു എസ് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് ആസ്ബസ്‌റ്റോസിന്റെ

Read more

അഴിമതിക്കേസില്‍ ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റിനെതിരെ വിചാരണ

പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്റ് ജേക്കബ് സുമക്കെതിരെ അഴിമതി കുറ്റത്തില്‍ വിചാരണ. പ്രസിഡന്റ് ആകുന്നതിന് മുമ്പ് 3.4 ബില്യന്‍ ഡോളറിന്റെ അഴിമതി നടത്തിയെന്നാണ് കേസ്. യൂറോപ്യന്‍ കമ്പനികളുടെ

Read more

സിറിയയിലെ സൈനിക നടപടി: തുര്‍ക്കിക്കെതിരെ അമേരിക്കയുടെ ഉപരോധം, മുന്നറിയിപ്പ്

വടക്കന്‍ സിറിയയിലെ സൈനിക നടപടിയെ തുടര്‍ന്ന് തുര്‍ക്കിക്കെതിരെ ഉപരോധവുമായി അമേരിക്ക. ഉടനടി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ആവശ്യപ്പെട്ടു. ചര്‍ച്ചകള്‍ക്കായി വൈസ് പ്രസിഡന്റ്

Read more

അഭിജിത് ബാനർജിക്കും ഭാര്യക്കും അടക്കം മൂന്ന് പേർക്ക് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം മൂന്ന് പേർക്ക്. ഇന്ത്യക്കാരനായ അഭിജിത് ബാനർജി, ഭാര്യയും ഫ്രഞ്ചുകാരിയുമായ എസ്തർ ഡഫ്‌ലോ, മൈക്കൽ ക്രമർ എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്. ആഗോള ദാരിദ്ര്യ

Read more

മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു

മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ നടന്ന ചടങ്ങിൽ പോപ് ഫ്രാൻസിലാണ് പ്രഖ്യാപനം നടത്തിയത്. ആഗോള കത്തോലിക്ക സഭയിൽ വിശുദ്ധയായി മറിയം ത്രേസ്യ

Read more

ജപ്പാനെ പിടിച്ചുകുലുക്കി ഹാഗിബസ് ചുഴലിക്കാറ്റ്; 11 മരണം, ആയിരങ്ങൾ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ

ജപ്പാനിൽ കനത്ത നാശം വിതച്ച് ഹാഗിബിസ് ചുഴലിക്കാറ്റ്. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും പെട്ട് 11 പേർ മരിച്ചു. ആയിരക്കണക്കിനാളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. വൈദ്യുതി

Read more

സമാധാനത്തിനുള്ള നൊബേൽ സമ്മാനം എത്യോപ്യൻ പ്രധാനമന്ത്രി ആബി അഹമ്മദ് അലിക്ക്

2019ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം എത്യോപ്യൻ പ്രധാനമന്ത്രി ആബി അഹമ്മദ് അലിക്ക്. എറിത്രിയയുമായുള്ള അതിർത്തി പ്രശ്‌നത്തിൽ ആബി അഹമ്മദ് അലി സ്വീകരിച്ച നിലപാടുകളാണ് അവാർഡിന് അർഹനാക്കിയത്. ആബി

Read more

പാക് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് മറ്റൊരു കേസിൽ കൂടി അറസ്റ്റിൽ

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അറസ്റ്റ് ചെയ്തു. നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയാണ് ചൗധരി ഷുഗർമിൽ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ വാദം കേൾക്കുന്നതിനായി ഷെരീഫ് കോടതിയിൽ

Read more