World

41 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി ട്രംപ് ഭരണകൂടം; പട്ടികയിൽ പാക്കിസ്ഥാനും

41 രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് യാത്രാനിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി അമേരിക്കയിലെ ട്രംപ് ഭരണകൂടം. രാജ്യങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് അവിടുത്തെ പൗരൻമാർക്ക് വിസ വിലക്ക് അടക്കം ഏർപ്പെടുത്താനാണ് നീക്കം.…

Read More »

ഐഎസ് നേതാവ് അബു ഖദീജ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് ലോകത്തിലെ ഏറ്റവും അപകടകാരിയായ ഭീകരന്‍

ബാഗ്ദാദ്: ഐഎസ് നേതാവ് അബു ഖദീജ എന്ന അബ്ദുള്ള മക്കി മുസ്ലേഹ് അല്‍-റിഫായ് കൊല്ലപ്പെട്ടു. ഇറാഖിലെയും സിറിയയിലെയും ഐഎസ് നേതാവായ അബു ഖദീജ ലോകത്തിലെ ഏറ്റവും അപകടകാരിയായ…

Read More »

പാക് എയര്‍ലൈന്‍ വിമാനം ലാന്‍ഡ് ചെയ്‌തത് ഒരു ചക്രമില്ലാതെ; മോഷ്‌ടിച്ചതാണോയെന്നും അന്വേഷണം

ലാഹോര്‍: പാകിസ്ഥാൻ ഇന്‍റർനാഷണൽ എയർലൈൻസ് (പിഐഎ) ആഭ്യന്തര വിമാനം ലാഹോർ വിമാനത്താവളത്തിൽ ലാന്‍ഡ് ചെയ്‌തത് ഒരു ചക്രമില്ലാതെയെന്ന് ഉദ്യോഗസ്ഥര്‍. വ്യാഴാഴ്‌ച രാവിലെയാണ് ഒരു ചക്രം നഷ്‌ടപ്പെട്ട വിമാനം…

Read More »

കിം ജോംഗ് ഉന്നുമായി തനിക്ക് ഇപ്പോഴും നല്ല ബന്ധം; ഉത്തരകൊറിയ ആണവശക്തിയാണെന്നും ട്രംപ്

ഉത്തരകൊറിയൻ മേധാവി കിം ജോംഗ് ഉന്നുമായി തനിക്ക് ഇപ്പോഴും നല്ല ബന്ധമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ ആദ്യ ഭരണകാലത്ത് അദ്ദേഹവുമായി നിരവധി ഉച്ചകോടികൾ നടത്തിയിട്ടുണ്ടെന്നും…

Read More »

ബലൂചിസ്ഥാൻ ട്രെയിൻ റാഞ്ചലിന് പിന്നിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് പാക്കിസ്ഥാൻ

ബലൂചിസ്ഥാനിലെ ട്രെയിൻ റാഞ്ചലിന് പിന്നിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി പാക്കിസ്ഥാൻ. അക്രമികളുടെ സംരക്ഷകർ അഫ്ഗാനിസ്ഥാൻ ആസ്ഥാനമായുള്ളവരാണെന്നും ഇന്ത്യയാണ് അവരെ സ്‌പോൺസർ ചെയ്തതെന്നും പാക്കിസ്ഥാൻ ആരോപിച്ചു. വാട്‌സാപ്പിൽ ഇനി…

Read More »

പുടിന്റെ വാക്കുകൾ പ്രത്യാശ നൽകുന്നു; അദ്ദേഹത്തെ കാണാൻ ആഗ്രഹമുണ്ട്: ട്രംപ്

യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തെ പിന്തുണച്ച റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ വാക്കുകൾ പ്രത്യാശ നൽകുന്നതാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വളരെ പ്രത്യാശ നൽകുന്ന പ്രസ്താവനയാണ്…

Read More »

വെടിനിർത്തലിന് റഷ്യ തയ്യാറല്ലെങ്കിൽ സാമ്പത്തിക ഉപരോധം; മുന്നറിയിപ്പുമായി ട്രംപ്

യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കക്ക് മുന്നിൽ ഉപാധികൾ വെച്ച് റഷ്യ. കഴിഞ്ഞ മൂന്ന് മാസമായി ഓൺലൈനായും നേരിട്ടും നടന്ന സംഭാഷണങ്ങളിൽ റഷ്യൻ അധികൃതർ അമേരിക്കൻ പ്രതിനിധികളുമായി ഉപാധികൾ…

Read More »

സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് മടങ്ങുന്നു; തീയതി പ്രഖ്യാപിച്ച് നാസ

അന്താരാഷ്ട്ര ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വംശജ സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും ഭൂമിയിലേക്കുള്ള മടക്കയാത്രയുടെ തീയതി നാസ പ്രഖ്യാപിച്ചു. വരുന്ന തിങ്കളാഴ്ച സുനിതയും സംഘവും മടങ്ങും. പതിനേഴാം…

Read More »

കാടും കുന്നും അതിജീവിച്ചു ഇന്റർനെറ്റ് എത്തുമ്പോൾ; എന്താണ് മസ്കിന്റെ സ്റ്റാർലിങ്ക്

സ്റ്റാർലിങ്ക് എന്നത് ഉപഗ്രഹങ്ങൾ വഴി ഉയർന്ന വേഗതയുള്ള ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന ഒരു അത്യാധുനികവും വിപ്ലവകരവുമായ സാങ്കേതിക സംവിധാനമാണ്. എലോൺ മസ്‌കിന്റെ ദീർഘവീക്ഷണത്തിന്റെ ഭാഗമായി സ്‌പേസ് എക്‌സ്…

Read More »

പാകിസ്താനിൽ ട്രെയിൻ റാഞ്ചിയ സംഭവം; ബന്ദികളെ രക്ഷപ്പെടുത്തി, 33 തീവ്രവാദികളും 21 ബന്ദികളും കൊല്ലപ്പെട്ടു

പാകിസ്താനിലെ ട്രയിന്‍ റാഞ്ചലില്‍ 300 ബന്ദികളേയും മോചിപ്പിച്ചെന്ന് പാകിസ്താന്‍ പട്ടാളം. ബലൂച് ലിബറേഷന്‍ ആര്‍മിയാണ് ട്രെയിന്‍ റാഞ്ചി യാത്രക്കാരെ ബന്ദികളാക്കിയത്. ആക്രമണത്തില്‍ 33 ബലൂച് ലിബറേഷന്‍ ആര്‍മിക്കാരും…

Read More »
Back to top button
error: Content is protected !!