World

ഭീകരാക്രമണത്തിന് സാധ്യതയുണ്ട്; പാകിസ്താനിലേക്ക് യാത്ര വേണ്ടെന്ന് പൗരന്മാരോട് യുഎസ്‌

വാഷിങ്ടണ്‍: ഭീകരാക്രമണവും സായുധ സംഘട്ടന സാധ്യതയും കണക്കിലെടുത്ത് പൗരന്മാര്‍ക്ക് പാകിസ്താനിലേക്കുള്ള യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി യുഎസ്. ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തി, ബലൂചിസ്ഥാന്‍, ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യകളിലേക്ക് പോകുന്നവര്‍ക്കാണ് യുഎസിന്റെ മുന്നറിയിപ്പ്…

Read More »

തീരുവ കുറയ്ക്കാൻ ഇന്ത്യ സമ്മതിച്ചെന്നു ട്രംപ്; പ്രധാനമന്ത്രി വിശദീകരിക്കണമെന്നു കോൺഗ്രസ്

വാഷിങ്‌ടണ്‍, ന്യൂഡൽഹി: അമെരിക്കൻ ഉത്പന്നങ്ങൾക്കുള്ള ഇറക്കുമതിത്തീരുവ കുറയ്ക്കാൻ ഇന്ത്യ സമ്മതിച്ചെന്നു യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഓവൽ ഓഫിസിൽ നിന്നു ടിവിയിലൂടെ നടത്തിയ പ്രസംഗത്തിലാണു വെളിപ്പെടുത്തൽ. ഉയർന്ന…

Read More »

ദാഹം മാറ്റാൻ ഒരു കോൽ ഐസ്; കൂടെ ഫ്രീയായി ഒരു പാമ്പും: യുവാവിന് കിട്ടിയത് മുട്ടൻ‌ പണി

പുറത്തിറങ്ങിയാൽ കനത്ത ചൂടാണ്. നല്ല ദാഹവും. അതുകൊണ്ടു തന്നെ ജ്യൂസും ഐസ്ക്രീമുമൊക്കെ ചൂടപ്പം പോലെ വിട്ടുപോവും. കൂട്ടത്തിൽ പ്രിയങ്കരനാണ് കോൽ ഐസും. ഇപ്പോഴിതാ കോൽ ഐസ് വാങ്ങി…

Read More »

അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യ ഈടാക്കുന്നത് അമിത തീരുവ: ആരോപണം ആവർത്തിച്ച് ട്രംപ്

അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യ അമിതമായി തീരുവ ഈടാക്കുകയാണെന്ന വിമർശനം ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ പുതിയ തീരുവ പ്രഖ്യാപനങ്ങലെ തുടർന്ന് യുഎസ് ഓഹരി വിപണിയിൽ…

Read More »

സിറിയയിൽ വീണ്ടും യുദ്ധം: അസദ് അനുകൂലികളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ 70 മരണം

സിറിയയിൽ വീണ്ടും ആഭ്യന്തര കലഹം രൂക്ഷമാകുന്നു. മുൻ പ്രസിഡന്റ് ബാഷർ അൽ അസദിന്റെ അനുകൂലികളും സിറിയൻ സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 70 പേർ കൊല്ലപ്പെട്ടു. ലാതികയയിലെ…

Read More »

മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി; പ്രാർഥിച്ചവർക്ക് നന്ദി അറിയിച്ച് ശബ്ദസന്ദേശം

ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി. പ്രാർഥിച്ചവർക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള മാർപാപ്പയുടെ ഓഡിയോ സന്ദേശം വത്തിക്കാൻ പുറത്തുവിട്ടു. പോപ്പിന് നിലവിൽ ശ്വാസതടമില്ലെന്ന്…

Read More »

പാക്കിസ്ഥാന്‍- അഫ്ഗാനിസ്ഥാന്‍ പൗരന്മാർക്ക് യുഎസിൽ പ്രവേശനവിലക്ക് ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്

പാക്കിസ്ഥാനികൾക്കും അഫ്ഗാനികൾക്കും യുഎസിൽ പ്രവേശനവിലക്ക് ഏർപ്പെടുത്തിയേക്കും. ഇതുസംബന്ധിച്ച ഉത്തരവ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അടുത്തയാഴ്ച പുറത്തിറക്കിയേക്കുമെന്നു റിപ്പോർട്ട്. സുരക്ഷാ കാരണങ്ങൾ ചുമത്തിയാകും നടപടി. വാട്‌സാപ്പിൽ ഇനി ടൈപ്പ്…

Read More »

സൈനിക വിമാനത്തിൽ നാടുകടത്തുന്നത് നിർത്തി അമേരിക്ക; ഇന്ത്യയിലേക്ക് മാത്രം ചെലവായത് കോടികൾ

വാഷിങ്ടൺ: അമേരിക്കയിൽ നിന്ന് അനധികൃത കുടിയേറ്റക്കാരെ നാടുകടുത്തന്നതിന് സൈനിക വിമാനം ഉപയോഗിക്കുന്നത് നിർത്തി. നാടുകടത്തുന്നവർകായി സൈനിക വിമാനം ഉപയോഗിക്കുന്നത് മൂലം അധിക ചെലവ് കണ്ടെത്തിയതിന് പിന്നാലെയാണ് യുഎസ്…

Read More »

പാക്കിസ്ഥാനിലെ സൈനിക കേന്ദ്രത്തിന് നേർക്ക് ഭീകരാക്രമണം; 15 പേർ കൊല്ലപ്പെട്ടു, 30 പേർക്ക് പരുക്ക്

പാക്കിസ്ഥാനിലെ സൈനിക കേന്ദ്രത്തിൽ ഭീകരാക്രമണം. 15 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 30 പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ സൈനിക കേന്ദ്രത്തിലാണ് ഭീകരാക്രമണം നടന്നത്. വാട്‌സാപ്പിൽ ഇനി…

Read More »

വൈറ്റ് ഹൗസിലെ തല്ലിന് പിന്നാലെ ട്രംപിന്റെ കടുത്ത നീക്കം; യുക്രൈനുള്ള സൈനിക സഹായം അവസാനിപ്പിച്ചു

യുക്രൈനുള്ള എല്ലാ സൈനിക സഹായങ്ങളും അമേരിക്ക അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസം യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കിയുമായി വൈറ്റ് ഹൗസിൽ വെച്ച് ട്രംപ് നടത്തിയ കൂടിക്കാഴ്ച പരസ്പര തർക്കങ്ങളെ…

Read More »
Back to top button
error: Content is protected !!