World

കോംഗോയിൽ അജ്ഞാത രോഗം പടരുന്നു; ഒരു മാസത്തിനിടെ 90 പേർ മരിച്ചു

ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയിൽ അജ്ഞാത രോഗം പടരുന്നു. ഒരു മാസത്തിനിടെ 90 പേരാണ് രോഗബാധിതരായി മരിച്ചത്. രോഗബാധിതരുടെ എണ്ണം അതിവേഗം വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. കോംഗോയിലെ ഉൾഗ്രാമങ്ങളിൽ…

Read More »

മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; ആശുപത്രി ചാപ്പലിലെ പ്രാർഥനയിൽ പങ്കെടുത്തു

റോമിലെ ജെമല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില മെച്ചപ്പെട്ടു. ആശുപത്രിക്കുള്ളിലെ ചാപ്പലിൽ ഇന്നലെ മാർപാപ്പ പ്രാർഥനയിൽ പങ്കെടുത്തു. അപകടകരമായ അവസ്ഥ തരണം ചെയ്‌തെങ്കിലും ആരോഗ്യസ്ഥിതി…

Read More »

അമേരിക്കന്‍ കമ്പനികള്‍ക്ക് പ്രമുഖ സര്‍വകലാശാലകളില്‍ നിന്നുള്ള ഇന്ത്യന്‍ ബിരുദധാരികളെ പുത്തന്‍ പൗരത്വ നയമനുസരിച്ച് നിയമിക്കാം; ട്രംപ്

വാഷിങ്ടണ്‍: അമേരിക്കയിലെ പ്രമുഖ സര്‍വകലാശാലകളായ ഹാര്‍വാര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ് തുടങ്ങിയിടങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ ബിരുദധാരികളെ അമേരിക്കന്‍ കമ്പനികള്‍ക്ക് പുത്തന്‍ ഗോള്‍ഡ് കാര്‍ഡ് നിയമപ്രകാരം നിയമിക്കാമെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്‍റ്…

Read More »

യുദ്ധം ചെയ്യാൻ കഴിയാത്തവർ വേണ്ട’; ട്രാൻസ്‌ജെൻഡർ സൈനികരെ ഒഴിവാക്കാൻ യുഎസ് : നടപടികൾ ആരംഭിച്ചു

വാഷിംഗ്ടൺ: ട്രാൻസ്‌ജെൻഡർ സൈനികരെ സർവീസിൽ നിന്ന് നീക്കം ചെയ്യാൻ ഒരുങ്ങി അമേരിക്ക. പെന്റഗൺ ഇത് സംബന്ധിച്ച മെമോ പുറത്തിറക്കി. സർക്കാർ പുറപ്പെടുവിച്ച മാനദണ്ഡങ്ങളിൽ ഇളവ് അനുവദിക്കാത്ത പക്ഷം…

Read More »

ആകാശദുരന്തത്തില്‍ നടുങ്ങി സുഡാന്‍; സൈനിക വിമാനം തകര്‍ന്നു വീണു: നിരവധി മരണം

സുഡാനില്‍ സൈനിക വിമാനം തകര്‍ന്ന് 46 പേര്‍ക്ക് ദാരുണാന്ത്യം. രാജ്യത്തെ പ്രധാന നഗരങ്ങളിലൊന്നായ ഓംദുർമാനിലെ സൈനിക വിമാനത്താവളത്തിന് സമീപമുള്ള ജനവാസ മേഖലയിലാണ് ദുരന്തമുണ്ടായതെന്ന്‌ കാർട്ടൂം സ്റ്റേറ്റ് മീഡിയ…

Read More »

ട്രംപിന് വഴങ്ങി യുക്രൈൻ; ധാതുഖനന കരാറിൽ യുക്രൈൻ-യുഎസ് ധാരണയായി

നിർണായകമായ ധാതു ഖനന കരാർ സംബന്ധിച്ച് അമേരിക്കയും യുക്രൈനും തമ്മിൽ ധാരണയായെന്ന് റിപ്പോർട്ട്. റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ട്രംപ് ശ്രമിക്കുന്നതിനിടെയാണ് നീക്കം. അമേരിക്കയുടെ പിന്തുണ…

Read More »

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; ഓക്‌സിജൻ നൽകുന്നത് തുടരുന്നു

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ഓക്‌സിജൻ നൽകുന്നത് തുടരുകയാണെന്ന് വത്തിക്കാൻ അറിയിച്ചു. ഈ മാസം 14നാണ് ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത് വാട്‌സാപ്പിൽ ഇനി…

Read More »

യുഎഇ പ്രസിഡന്റ് ഇറ്റാലിയന്‍ പ്രസിഡന്റിന് മെഡല്‍ കൈമാറി

റോം: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ ബഹുമാനാര്‍ത്ഥം ഇന്നലെ രാത്രി റോമില്‍ നടന്ന അത്താഴവിരുന്നില്‍ യുഎഇ പ്രസിഡന്റ് ഇറ്റാലിയന്‍ പ്രസിഡണ്ടിന് മെഡല്‍…

Read More »

യുഎഇ പ്രസിഡന്റ് ഇറ്റലിയിലെത്തി

അബുദാബി: ഔദ്യോഗിക സന്ദര്‍ശനത്തിനായി പുറപ്പെട്ട യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഇറ്റലിയില്‍ എത്തിയതായി അധികൃതര്‍ വ്യക്തമാക്കി. ഇന്നലെയാണ് ശൈഖ് മുഹമ്മദ് ഇറ്റലിയിലെ…

Read More »

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

കടുത്ത ന്യൂമോണിയ ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മാർപാപ്പ ബോധവാനാണെന്നും ശ്വാസകോശ അണുബാധയുള്ളതിനാൽ ഉയർന്ന അളവിൽ ഓക്‌സിജൻ നൽകുന്നുണ്ടെന്നും വത്തിക്കാൻ…

Read More »
Back to top button
error: Content is protected !!