World

കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയാ വിലക്ക്; ലംഘിച്ചാല്‍ കനത്ത പിഴ

16 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വിലക്കേര്‍പ്പെടുത്തി. വിലക്ക് ലംഘിച്ചാല്‍ കനത്ത പിഴ ചുമത്താനും തീരുമാനിച്ചു. ലോകത്തെ മാതാപിതാക്കള്‍ സ്വപ്‌നം കാണുന്ന സുപ്രധാനമായ നിയമം പുറത്തിറക്കിയ…

Read More »

ജപ്പാനിൽ പരീക്ഷണത്തിനിടെ റോക്കറ്റ് എൻജിൻ പൊട്ടിത്തെറിച്ചു; സ്‌പേസ് സെന്ററിൽ തീപിടിത്തം

ജപ്പാനിൽ പരീക്ഷണത്തിനിടെ റോക്കറ്റ് എൻജിൻ പൊട്ടിത്തെറിച്ച് വൻ സ്‌ഫോടനം. എപ്‌സിലോൺ എസ് റോക്കറ്റ് പരീക്ഷണത്തിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. തനേഗാഷിമ സ്‌പേസ് സെന്ററിൽ വൻ തീപിടിത്തത്തിനും പൊട്ടിത്തെറി കാരണമായി. തീപിടിത്തത്തിൽ…

Read More »

യുദ്ധഭീതി ഒഴിയുന്നു: വെടിനിർത്തൽ കരാർ അംഗീകരിച്ച് ഇസ്രായേലും ഹിസ്ബുല്ലയും

ഇസ്രായേൽ-ഹിസ്ബുല്ല യുദ്ധ ഭീതി ഒഴിയുന്നു. അമേരിക്കയുടെയും ഫ്രാൻസിന്റെയും വെടിനിർത്തൽ നിർദേശങ്ങൾ ഇരു വിഭാഗവും അംഗീകരിച്ചതോടെയാണ് യുദ്ധ ഭീതി ഒഴിയുന്നത്. ലിറ്റനി നദി കരയിൽ നിന്ന് ഹിസ്ബുല്ല പിൻമാറണമെന്നതടക്കമുള്ള…

Read More »

ചുമതലയേല്‍ക്കും മുമ്പ് പണി തുടങ്ങി ട്രംപ്; ചൈനക്ക് പാരയാകും മോദിക്ക് ചിരിക്കാം

വാഷിംഗ്ടണ്‍: ജോ ബൈഡന്‍ അധികാരത്തിലേറും മുമ്പുണ്ടായിരുന്ന യു എസിന്റെ അന്താരാഷ്ട്ര ബാന്ധവങ്ങള്‍ അടുത്ത വര്‍ഷം മുതല്‍ പുനരാരംഭിക്കാന്‍ പോകുകയാണെന്ന വ്യക്തമായ സൂചന നല്‍കി ഡൊണാള്‍ഡ് ട്രംപ്. അടുത്ത…

Read More »

ഇമ്രാൻ ഖാന്റെ മോചനം ആവശ്യപ്പെട്ട് പാക്കിസ്ഥാനിൽ പ്രക്ഷോഭം; ആറ് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിൽ ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാൻ തെഹ് രീകെ ഇൻസാഫ് പാർട്ടി പ്രവർത്തകർ നടത്തിയ പ്രതിഷേധം അക്രമത്തിൽ കലാശിച്ചു. സംഘർഷത്തിൽ…

Read More »

ലെബനനിൽ വീണ്ടും ഇസ്രായേൽ ആക്രമണം; 31 പേർ കൊല്ലപ്പെട്ടു

ലെബനനിലെ ദക്ഷിണ ബെയ്‌റൂത്തിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു. ലെബനൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ബെയ്‌റൂത്തിലും പരിസര പ്രദേശങ്ങളിലുമായി 25 സ്ഥലങ്ങളിൽ ആക്രമണം…

Read More »

അറസ്റ്റ് വാറണ്ടല്ല നെതന്യാഹുവിന് വേണ്ടത് വധശിക്ഷ: ഖാംനഈ

ടെഹ്‌റാന്‍: ഗാസയില്‍ നടത്തുന്ന നരനായാട്ടിലുള്ള നടപടിയായി അന്താരാഷ്ട്ര നീതിന്യായ കോടതി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരേ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ്…

Read More »

ലോക ചെസ്: ചൈനീസ് താരത്തോട് തോറ്റ് ഇന്ത്യന്‍ താരം

സിങ്കപ്പുര്‍: ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍താരം 18കാരനായ ഡി. ഗുകേഷിന് തോല്‍വി. നിലവിലെ ചാമ്പ്യനും ചൈനീസ് താരവുമായ 32കാരന്‍ ഡിങ് ലിറനോടാണ് ഗുകേഷ് പരാജയപ്പെട്ടത്.…

Read More »

ലാൻഡ് ചെയ്തതിന് പിന്നാലെ റഷ്യൻ യാത്രാ വിമാനത്തിന് തീപിടിച്ചു; യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

തുർക്കിയിൽ ലാൻഡ് ചെയ്ത റഷ്യൻ യാത്രാവിമാനത്തിൽ തീപിടിത്തം. അന്റാലിയ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് വിമാനത്തിൽ തീ പടർന്നത്. 89 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ…

Read More »

നെതന്യാഹു രാജ്യത്ത് എത്തിയാല്‍ ഉടന്‍ അറസ്റ്റ്; ഐസിസി വിധി പാലിക്കുമെന്ന് കാനഡ

ഒട്ടാവ: കാനഡയിലെത്തിയാന്‍ ഉടന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് ജസ്റ്റിന്‍ ട്രൂഡോ. രാജ്യാന്തര ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് പാലിക്കുമെന്നും കോടതിയുടെ എല്ലാ…

Read More »
Back to top button